അമ്പടി കേമീ സണ്ണിക്കുട്ടീ ! തനിക്ക് ‘ഫുട്‌ബോള്‍ കളിയും’ അറിയാമെന്ന് തെളിയിച്ച് സണ്ണി ലിയോണി വീഡിയോ വൈറലാകുന്നു…

മലയാളികള്‍ എന്നല്ല ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ട നടിയാരെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണി എന്നല്ലാതെ വേറെ ഉത്തരമില്ല. മലയാളികള്‍ക്ക് സണ്ണിച്ചേച്ചിയോട് ഒരു പ്രത്യേക താല്‍പര്യമുണ്ടെന്നതിന് മുമ്പ് ഇവര്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനം തന്നെ സാക്ഷ്യം. മലയാളികള്‍ സ്‌നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോറ എന്നാണ്. ഒരു സമയത്ത് പോണ്‍സിനിമാ രംഗത്ത് മിന്നും താരമായിരുന്ന സണ്ണി ആ രംഗത്തോട് വിടപറഞ്ഞ് ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. സണ്ണിലിയോണ്‍ ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാല്‍പന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം വെളിവാക്കുന്നതാണ് പുതിയ വീഡിയോ. എനിക്ക്…

Read More

കോ​വി​ഡ് ബാ​ധ​യും ക​ടു​ത്ത ന്യു​മോ​ണി​യ​യും പ്ര​മേ​ഹ​വും! എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല ഗു​രു​ത​രം

ക​ണ്ണൂ​ർ: മു​തി​ർ​ന്ന നേ​താ​വും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല ഗു​രു​ത​രം. കോ​വി​ഡ് ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ ക​ടു​ത്ത ന്യു​മോ​ണി​യ​യും പ്ര​മേ​ഹ​വും അ​ല​ട്ടു​ന്നു​ണ്ട്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ക്കും. ജ​നു​വ​രി 18-നാ​ണ് ജ​യ​രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ത​നാ​യി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം സ്ഥി​തി മോ​ശ​മാ​യ​തോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​രാ​ജ​ൻ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​യ ടി.​വി.​രാ​ജേ​ഷി​നെ മാ​റ്റി ജ​യ​രാ​ജ​നെ രം​ഗ​ത്തി​റ​ക്കാ​ൻ സി​പി​എം ആ​ലോ​ചി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

17കാരന്റെ ആത്മഹത്യ പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് നാട്ടുകാര്‍ ! ജീവിതം തകര്‍ക്കുമെന്ന്‌ പോലീസ് ഭീഷണിപ്പെടുത്തിയത് മാനസിക സമ്മര്‍ദ്ദമുണ്ടാക്കി…

കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കുട്ടികളില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാര്‍. കുട്ടിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കേസിലുള്‍പ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു. അവശനിലയിലായ കുട്ടികള്‍ വെള്ളിയാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്നും പോലീസ് വിശദീകരിച്ചു. ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കണ്ടയുടനെ കുട്ടിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും.

Read More

അമ്മയുടെ ക്രൂരത! അ​ഞ്ചു കു​ട്ടി​ക​ളെ ത​ല​യ്ക്ക് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ടു അ​മ്മ ജീ​വ​നൊ​ടു​ക്കി; കാരണം…

വെ​സ്റ്റ് വെ​ർ​ജി​നി​യ: അ​ഞ്ചു പി​ഞ്ചു​കു​ട്ടി​ക​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ട​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. ഒ​രു വ​യ​സ് മു​ത​ൽ ഏ​ഴു വ​യ​സു​വ​രെ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളെ ഒ​രോ​രു​ത്ത​രാ​യി ത​ല​യ്ക്ക് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ടാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്. വെ​സ്റ്റ് വെ​ർ​ജി​നി​യാ​യി​ലെ വി​ല്യം​സ് ബ​ർ​ഗി​ൽ ഡി​സം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വി​ന്‍റെ മു​ൻ വി​വാ​ഹ​ത്തി​ൽ ജ​നി​ച്ച ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് 25 വ​യ​സു​ള്ള മാ​താ​വ് ഒ​റി​യാ​ൻ മെ​യേ​ഴ്സി​ന്‍റെ ക്രൂ​ര കൃ​ത്യ​ത്തി​ന് വി​ധേ​യ​രാ​യ​തെ​ന്ന് ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​നു​വ​രി 21 വ്യാ​ഴാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി. സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​തെ ഭ​ർ​ത്താ​വ് ത​ന്നെ​യും കു​ട്ടി​ക​ളേ​യും ത​നി​ച്ചാ​ക്കി ര​ണ്ടാ​ഴ്ച​യോ​ളം സ്വ​ന്തം പി​താ​വി​നോ​ടൊ​പ്പം ജീ​വി​ച്ച​താ​ണ് ഇ​വ​രെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് ഗ്രീ​ൻ ബ്രി​യ​ർ കൗ​ണ്ടി ഷെ​റി​ഫ് ബ്രൂ​സ് സ്ലോ​ൻ പ​റ​ഞ്ഞു. ഇ​വ​ർ വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും ഷെ​റി​ഫ് പ​റ​ഞ്ഞു. സം​ഭ​വ ദി​വ​സം സ്കൂ​ളി​ൽ നി​ന്നും ര​ണ്ടു കു​ട്ടി​ക​ളേ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി…

Read More

ജ​ഗ​തി​യോ​ട് ചോ​ദി​ച്ചു: നി​ന​ക്ക് കോ​മ​ഡി അ​ഭി​ന​യി​ച്ചൂ​ടെ? താ​രം പ​റ​ഞ്ഞ മ​റു​പ​ടി…

മ​ല​യാ​ള​ത്തി​ന്‍റെ ഹാ​സ്യ​സാ​മ്രാ​ട്ട് ജ​ഗ​തി ശ്രീ​കു​മാ​ർ ഹാ​സ്യ​താ​ര​മാ​യ ക​ഥ പ​റ​ഞ്ഞ് ശ്രീ​കു​മാ​ര​ൻ ത​മ്പി. ഹാ​സ്യ​ന​ട​നാ​കാ​ൻ ജ​ഗ​തി ശ്രീ​കു​മാ​ർ ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും നാ​യ​ക​നും സ്വ​ഭാ​വ​ന​ട​നു​മൊ​ക്കെ ആ​കാ​നാ​ണ് അ​ന്ന് എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. നി​ന​ക്ക് കോ​മ​ഡി അ​ഭി​ന​യി​ച്ചൂ​ടെ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ സ​ർ… അ​ടൂ​ർ​ഭാ​സി, ബ​ഹ​ദൂ​ർ, കു​തി​ര​വ​ട്ടം പ​പ്പു, പ​ട്ടം സ​ദ​ൻ… ഇ​വ​രോ​ടൊ​ക്കെ മ​ത്സ​രി​ച്ച് ഞാ​ൻ എ​ന്താ​കാ​നാ… എ​ന്നാ​ണ് ശ്രീ​കു​മാ​ർ തി​രി​ച്ചു ചോ​ദി​ച്ച​തെ​ന്നും ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​യു​ന്നു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല അ​ന്ന്. നാ​യ​ക​നാ​ക​ണ​മെ​ങ്കി​ൽ പ്രേം​ന​സീ​റി​നോ​ടും മ​ധു​വി​നോ​ടും മ​ത്സ​രി​ക്ക​ണം. അ​ങ്ങ​നെ അ​ന്പി​ളി​യോ​ട് കോ​മ​ഡി ട്രൈ ​ചെ​യ്യാ​ൻ പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​യ​പ്പോ​ൾ ചെ​റി​യൊ​രു ക​ന്പ​നി​യി​ലെ മെ​ഡി​ക്ക​ൽ റെ​പ്ര​സെ​ന്‍റേ​റ്റീ​വാ​യും അ​ന്പി​ളി​ക്ക് ജോ​ലി നോ​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പാ​സ​ഞ്ച​ർ ഒ​ന്നോ​ടി​ക്ക്വോ…? കേ​ന്ദ്ര മ​ന്ത്രി​ക്ക് നി​വേ​ദ​നം; സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല

തൃ​ശൂ​ർ: ആ​യി​ര​ക്ക​ണ​ക്കി​ന് ജോ​ലി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രു​മൊ​ക്കെ കാ​ത്തി​രി​ക്കു​ക​യാ​ണ് പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് എ​ന്നു തു​ട​ങ്ങു​മെ​ന്ന​റി​യാ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് തൃ​ശൂ​ർ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​രി​ലെ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ക​ണ്ടു. സം​സ്ഥാ​ന സ​ർ​ക്കാ​ർ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ന​ക​ത്ത് സാ​ധാ​ര​ണ പാ​സ​ഞ്ച​ർ, മെ​മു ട്രെ​യി​നു​ക​ൾ ആ​രം​ഭി​യ്ക്കു​വാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി റെ​യി​ൽ​വേ​യ്ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​കു​മാ​ർ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കി. ദൈ​നം​ദി​ന യാ​ത്ര​യ്ക്ക് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​യ്ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ക്ലേ​ശ​ങ്ങ​ൾ പ​രി​ഹ​രി​യ്ക്കു​ന്ന​തി​ന് റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി സം​സാ​രി​യ്ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു.

Read More

കോ​വി​ഡി​നേ​ക്കാ​ൾ ഭീ​ക​രം ഡീ​സ​ൽ വി​ല വ​ർ​ധ​ന! ബ​സു​ട​മ​ക​ളും ലോ​റി​യു​ട​മ​ക​ളും ചോ​ദി​ക്കു​ന്നു… എ​ങ്ങ​നെ ജീ​വി​ക്കും?

തൃ​ശൂ​ർ: കോ​വി​ഡി​ന്‍റെ കാ​ല​ത്തു പോ​ലും എ​ങ്ങ​നെ​യെ​ങ്കി​ലും പി​ടി​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ എ​ല്ലാം സാ​ധാ​ര​ണ രീ​തി​യി​ലേ​ക്കെ​ത്തു​ന്പോ​ൾ ഒ​രു വി​ധ​ത്തി​ലും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ളും ലോ​റി​യു​ട​മ​ക​ളും ഒ​രു പോ​ലെ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ ദി​വ​സ​വും ആ​ശ​ങ്ക​യോ​ടെ​യാ​ണ് കോ​വി​ഡി​ന്‍റെ ക​ണ​ക്ക് കേ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​തി​ലും പേ​ടി​യോ​ടെ​യാ​ണ് ദി​വ​സ​വും ഡീ​സ​ലി​ന്‍റെ വി​ല വ​ർ​ധ​ന കേ​ൾ​ക്കു​ന്ന​ത്. ദി​നം​പ്ര​തി ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഡീ​സ​ൽ വി​ല വ​ർ​ധ​ന പി​ടി​ച്ചു നി​ർ​ത്താ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ബ​സ് സ​ർ​വീ​സ് മാ​ത്ര​മ​ല്ല, ലോ​റി സ​ർ​വീ​സും ത​നി​യെ നി​ർ​ത്തേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ ലോ​റി വാ​ട​ക​യി​ൽ സാ​ധ​ന​ങ്ങ​ൾ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു വ​രാ​ൻ സാ​ധി​ക്കി​ല്ല. ഇ​തോ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ൻ കു​തി​ച്ചു​ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പ്. എ​ന്നാ​ൽ നി​സാ​ര വാ​ട​ക വ​ർ​ധ​ന​വു​കൊ​ണ്ടൊ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. കാ​ര​ണം ദി​നം​പ്ര​തി​യാ​ണ് ഡീ​സ​ലി​ന്‍റെ വി​ല വ​ർ​ധ​ന​യു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​വി​ല…

Read More

ചുണ്ടിലൂറും ചിരിയല്ല, വട്ടപ്പാത്രം! ചു​ണ്ടു​ക​ളു​ടെ സൗ​ന്ദ​ര്യം കൂ​ട്ടാ​നു​ള്ള ഇ​വ​രു​ടെ ത​ന്ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ ന​മ്മ​ൾ അ​ന്തം​വി​ട്ടു​നി​ൽ​ക്കും

സൗ​ന്ദ​ര്യ​ത്തി​ന്‍റെ വ​ലി​യ പ്ര​തീ​ക​മാ​യി​ട്ടാ​ണ് മ​നു​ഷ്യ​ന്‍റെ ചു​ണ്ടു​ക​ളെ എ​ന്നും ലോ​കം കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ചു​ണ്ടു​ക​ളു​ടെ സൗ​ന്ദ​ര്യം കൂ​ട്ടാ​ൻ എ​ത്ര പ​ണം വേ​ണ​മെ​ങ്കി​ലും മു​ട​ക്കാ​ൻ പ​ല​ർ​ക്കും മ​ടി​യി​ല്ല. ചു​ണ്ടു​ക​ളു​ടെ ആ​ക​ർ​ഷ​ക​ത്വം​കൊ​ണ്ടു ത​ന്നെ മോ​ഡ​ലിം​ഗ് രം​ഗ​ത്തും സി​നി​മ​ക​ളി​ലു​മൊ​ക്കെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​ങ്ങ​ളും നി​ര​വ​ധി. ലി​പ് സ്റ്റി​ക് അ​ണി​യി​ച്ചും ചു​വ​പ്പി​ച്ചു​മൊ​ക്കെ ചു​ണ്ടു​ക​ളു​ടെ സൗ​ന്ദ​ര്യം കൂ​ട്ടാ​ൻ ആ​ധു​നി​ക ലോ​കം ശ്ര​മി​ക്കു​ന്പോ​ൾ ഇ​വി​ടെ​യൊ​രു കൂ​ട്ട​ർ ന​ട​പ്പാ​ക്കു​ന്ന ആ​ചാ​രം ക​ണ്ടാ​ൽ ആ​രും ഞെ​ട്ടും. ചു​ണ്ടു​ക​ളു​ടെ സൗ​ന്ദ​ര്യം കൂ​ട്ടാ​നു​ള്ള ഇ​വ​രു​ടെ ത​ന്ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ ഇ​തെ​ന്തു സൗ​ന്ദ​ര്യ​മെ​ന്നു പ​റ​ഞ്ഞു ന​മ്മ​ൾ അ​ന്തം​വി​ട്ടു​നി​ൽ​ക്കും. ഈ ​പ്രാ​കൃ​ത ആ​ചാ​ര​ത്തി​ന്‍റെ​യും പ്ര​ധാ​ന ഇ​ര​ക​ൾ പെ​ൺ​കു​ട്ടി​ക​ൾ ത​ന്നെ. പ​ല്ലു ക​ള‍‍​യും! ചി​ല ആ​ദി​വാ​സി ഗോ​ത്ര​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്കു 12 വ​യ​സ് എ​ത്തു​ന്പോ​ൾ അ​വ​രു​ടെ താ​ഴ​ത്തെ നി​ര​യി​ലു​ള്ള ര​ണ്ടു പ​ല്ലു​ക​ൾ എ​ടു​ത്തു ക​ള​യു​ന്ന​താ​ണ് പ്രാ​ഥ​മി​ക പ​രി​പാ​ടി. തു​ട​ർ​ന്നു കീ​ഴ്ചു​ണ്ടി​ന്‍റെ മ​ധ്യ​ഭാ​ഗം വ​ട്ട​ത്തി​ൽ മു​റി​ച്ചു ക​ള​യും. ഇ​ങ്ങ​നെ മു​റി​ച്ച ചു​ണ്ടു​ക​ൾ​ക്കി​ട​യി​ൽ…

Read More

പൂ​സാ​യ കാ​ഴ്ച​ക​ൾ​ക്കു സ​മ്മാ​നം! അയക്കേണ്ടത് മദ്യപാനികളുടെ ഏറ്റവും മോശം നിമിഷങ്ങള്‍; അ​തി​ൽ ‘ഏ​റ്റ​വും മോ​ശം’ ചി​ത്ര​ത്തിന്‌ സ​മ്മാ​നം

കു​ടി​ച്ചു പൂ​സാ​യാ​ൽ പി​ന്നെ ചെ​യ്യു​ന്ന​തൊ​ക്കെ ബോ​ധം തി​രി​ച്ചു കി​ട്ടി​യാ​ലും പ​ല​ർ​ക്കും ഒാ​ർ​മ കാ​ണി​ല്ല. വ​ലി​യ മാ​ന്യ​ന്മാ​രാ​യി പെ​രു​മാ​റു​ന്ന പ​ല​രും മ​ദ്യ​പി​ച്ച ല​ക്കു​കെ​ട്ട ശേ​ഷം കാ​ട്ടി​ക്കൂ​ട്ടു​ന്ന പ​രാ​ക്ര​മ​ങ്ങ​ൾ അ​വ​ർ​ക്കു​ത​ന്നെ കാ​ണി​ച്ചു കൊ​ടു​ത്താ​ലോ അ​വ​ർ പോ​ലും വി​ശ്വ​സി​ക്കി​ല്ല​യെ​ന്ന​താ​ണ് സ​ത്യം. പ​ക്ഷേ, മ​ദ്യ​പി​ക്കാ​ത്ത​വ​ർ​ക്കു പ​ല​പ്പോ​ഴും ഇ​തു ചി​രി​ക്കാ​നു​ള്ള വ​ക​യാ​ണ്. ഈ ​കോ​ലം കെ​ട്ട​ലു​ക​ൾ ഫോ​ട്ടോ​യെ​ടു​ത്തു പ്ര​ദ​ർ​ശി​പ്പി​ക്കു​ക​കൂ​ടി ചെ​യ്താ​ലോ നാ​ണ​ക്കേ​ട് പ​റ​യാ​നു​ണ്ടോ? അ​ത്ത​ര​ത്തി​ലൊ​രു ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ് ബ്രി​ട്ട​നി​ൽ. ഇ​ങ്ങ​നെ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ർ​ക്കു വേ​ണ്ടി ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളു​ണ്ട​ന്നു പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ ഇ​ത്തി​രി ക​ഴി​യു​ന്നി​ല്ലേ. മ​ദ്യ​പാ​ന​ത്തി​നെ​തി​രേ​യു​ള്ള സ​ന്ദേ​ശ​മാ​യി​ട്ടാ​ണ് ഈ ​മ​ത്സ​രം. മ​ദ്യ​പാ​നം മൂ​ലം ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ൾ കു​റ​യ്ക്കാ​നു​ള്ള സ​പ്ലി​മെ​ന്‍റ് ഫു​ഡി​നു രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന ബ്രി​ട്ട​നി​ലെ സ​ർ​വൈ​വ​ർ ലൈ​ഫ് എ​ന്ന ക​ന്പ​നി ഇ​ത്ത​ര​ത്തി​ലൊ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഹാം​ഗോ​വ​ർ ഗെ​യി​മു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ​ര​ത്തി​ലേ​ക്കു മ​ദ്യ​പാ​നി​ക​ളു​ടെ ഏ​റ്റ​വും മോ​ശം നി​മി​ഷ​ങ്ങ​ളാ​ണ് ചി​ത്ര​ങ്ങ​ളാ​യി അ​യ​ച്ചു​കൊ​ടു​ക്കേ​ണ്ട​ത്.…

Read More

ജോ​ലി ത​ട്ടി​പ്പ് കേ​സ്! മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​രി​ത കോ​ട​തി​യി​ല്‍; ത​ട്ടി​പ്പി​ന് ഇ​ര​യാ​യത്‌ ഇ​രു​പ​തോ​ളം പേ​ര്‍

തി​രു​വ​ന​ന്ത​പു​രം: ജോ​ലി ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​രി​ത ​എ​സ്. നാ​യ​ര്‍ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. സ​രി​ത നാ​യ​ർ മ​റ്റു പ്ര​തി​ക​ളാ​യ ര​തീ​ഷ്, സാ​ജു എ​ന്നി​വ​രു​മാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. കെ​ടി​ഡി​സി​യി​ലും ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് തയാറാ​ക്കി ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​രു​പ​തോ​ളം പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ്രൊ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Read More