ടിവിഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ ! വിമര്‍ശിച്ചയാള്‍ക്ക് ഇടിവെട്ട് മറുപടി നല്‍കി ശ്വേതാ മേനോന്‍…

ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ സര്‍ക്കുലര്‍ റദ്ദാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി ശ്വേതാ മേനോനും രംഗത്തു വന്നിരുന്നു. വിവാദ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാല്‍ ശ്വേതയുടെ നിലപാടിനെ ചില ആളുകള്‍ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരത്തില്‍ തന്നെ പരിഹസിച്ച ആള്‍ക്ക് ശ്വേത നല്‍കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്ന ആളാണ് ശ്വേതയെന്നും ഈ വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നുമായിരുന്നു വിമര്‍ശനം. ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്തായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു ശ്വേതയുടെ മറുപടി. മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി.…

Read More

യെല്ലോ അലർട്ടോടെ നാളെ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ല്‍ മുന്നറിയിപ്പ്; പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

  തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മേ​യ് 31 ന് ​എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്ന കാ​ല​വ​ര്‍​ഷം ഇ​ക്കു​റി മൂ​ന്നു ദി​വ​സം വൈ​കി​യാ​ണെ​ത്തി​യ​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പ​ക​മാ​യി മ​ഴ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ തോ​തി​ല്‍ മ​ഴ പെ​യ്ത​ത്. ദു​ര്‍​ബ​ല​മാ​യി തു​ട​രു​ന്ന കാ​ല​വ​ര്‍​ഷം ചൊവ്വാഴ്ച സ​ജീ​വ​മാ​കാ​നാ​ണ് സാ​ധ്യ​ത. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ഈ ​ജി​ല്ല​ക​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍…

Read More

ഇ​ന്ന് ഒ​രു ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; ര​ണ്ട് മാ​സ​ത്തി​നി​ടെ താ​ഴ്ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

      ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ അ​തി​വ്യാ​പ​ന​ത്തി​ൽ നി​ന്നു രാ​ജ്യം ക​ര​ക​യ​റു​ന്ന​തി​ന്‍റെ ആ​ശ്വാ​സ വാ​ർ​ത്ത. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ഒ​രു ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കാ​ണി​ത്. 1,00,636 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​റ്റ​ദി​വ​സം 2,427 മ​രി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് നി​ല​വി​ൽ 2,89,09,975 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.   ഇ​തി​ൽ 2,71,59,180 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 14,01,609 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 3,49,186 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. രാ​ജ്യ​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്കു കു​റ​യു​ക​യാ​ണെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ 5.62 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി…

Read More

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം; ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി

  ക​വ​ര​ത്തി: കേ​ന്ദ്ര സ​ര്‍​ക്കാ​രും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റും ന​ട​പ്പാ​ക്കു​ന്ന കി​രാ​ത നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ 12 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ഉ​ള്‍​പ്പെ​ട്ടു​ന്ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. രാ​വി​ലെ ആ​റ് ആ​രം​ഭി​ച്ച സ​മ​രം വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്നും, ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു മു​ന്നി​ല്‍ ക​റു​ത്ത ബാ​ഡ്ജ് കെ​ട്ടി​യും നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ പു​റ​ത്താ​ക്കു​ക, ക​രി​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള പ്ല​ക്കാ​ര്‍​ഡു​ക​ളുമായാണ് സമരം.

Read More

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി “ക​ന്നി സെ​ഞ്ചു​റി’ തി​ക​ച്ച് പെ​ട്രോ​ൾ വി​ല: പാ​റ​ശാ​ല​യി​ൽ 101.14 രൂ​പ

  തി​രു​വ​ന​ന്ത​പു​രം: കേ​ര​ത്തി​ൽ പെ​ട്രോ​ൾ വി​ല നൂ​റു രൂ​പ തൊ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്തും വ​യ​നാ​ട്ടി​ലു​മാ​ണ് എ​ണ്ണ​വി​ല സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന​ക്കം ക​ട​ന്ന​ത്. പ്രീ​മി​യം പെ​ട്രോ​ളി​ന് പാ​റ​ശാ​ല​യി​ൽ ലി​റ്റ​റി​ന് 101.14 രൂ​പ​യും ബ​ത്തേ​രി​യി​ൽ 100.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 28 പൈ​സ വീ​ത​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. ഈ ​മാ​സം ഇ​ത് നാ​ലാം ത​വ​ണ​യും ക​ഴി​ഞ്ഞ 37 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു​പ​ത്തി​യൊ​ന്നാം ത​വ​ണ​യു​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം മാ​ത്രം 44 ത​വ​ണ ഇ​ന്ധ​ന​വി​ല കൂ​ട്ടി. പു​തു​ക്കി​യ വി​ല​യോ​ടെ സാ​ധാ പെ​ട്രോ​ളി​ന് തി​രു​വ​ന്ത​പു​ര​ത്ത് 97.29 രൂ​പ​യും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. രാ​ജ്യ​ത്തെ 135 ജി​ല്ല​ക​ളി​ലെ പെ​ട്രോ​ള്‍ വി​ല സെ​ഞ്ചു​റി​യും ക​ട​ന്നു കു​തി​ക്കു​ക​യാ​ണ്. ഇ​വ​യി​ലേ​റെ​യും മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, മ​ഹാ​രാ​ഷ്‌​ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ജ​മ്മു കാ​ഷ്മീ​ര്‍…

Read More

ആറുവര്‍ഷം മുമ്പുള്ള പാക്കിസ്ഥാന്റെ വെളിപ്പെടുത്തല്‍! പ​​​തി​​​നേ​​​ഴ് ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ എ​​​ങ്ങു​​​മെ​​​ത്താ​​​തെ തു​​​ട​​​രു​​​ന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ജ​​​യി​​​ലി​​​ൽ​ ക​​​ഴി​​​യു​​​​ന്ന, മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന പ​​​തി​​​നേ​​​ഴ് ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ എ​​​ങ്ങു​​​മെ​​​ത്താ​​​തെ തു​​​ട​​​രു​​​ന്നു. മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന 17 ഇ​​​ന്ത്യ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ ജ​​​യി​​​ലി​​​ൽ​​​ ഉണ്ടെ​​​ന്ന് ആ​​​റു​​​വ​​​ർ​​​ഷം മു​​​ന്പാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ തേ​​​ടി ഇ​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ചേ​​​ർ​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും പൗ​​​ര​​​ത്വം സം​​​ബ​​​ന്ധി​​​ച്ച സ്ഥി​​​രീ​​​ക​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​വ​​​രെ മോ​​​ചി​​​പ്പി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. ഗു​​​ല്ലു ജാ​​​ൻ, അ​​​ജ്മീ​​​ര, ന​​​ഖ്വ​​​യ്, ഹ​​​സീ​​​ന എ​​​ന്നീ സ്ത്രീ​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് പ​​​തി​​​നേ​​​ഴു ​പേ​​​ർ. സോ​​​നു സിം​​​ഗ്, സു​​​രീ​​​ന്ദ​​​ർ മ​​​ഹ്തോ, പ്ര​​​ഹ്‌​​​ളാ​​​ദ് സിം​​​ഗ്, സി​​​ൽ​​​റോ​​​ഫ് സ​​​ലിം, ബി​​​ർ​​​ജു രാ​​​ജു, ബി​​​പാ​​​ല, രു​​​പി പാ​​​ൽ, പ​​​ൻ​​​വാ​​​സി ലാ​​​ൽ, രാ​​​ജാ മ​​​ഹോ​​​ളി, ശ്യാം ​​​സു​​​ന്ദ​​​ർ, ര​​​മേ​​​ശ്, രാ​​​ജു റാ​​​യി എ​​​ന്നി​​​വ​​​രാ​​​ണു പു​​​രു​​​ഷ​​​ന്മാ​​​ർ. ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ 2015 ൽ ​​​ഇ​​​വ​​​രെ തി​​​രി​​​ച്ച​​​യ​​യ്​​​ക്കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ ശ്ര​​​മം…

Read More

നടി ലീന മരിയ പോള്‍ തിരിച്ചറിഞ്ഞു, രവി പൂജാരിയുടെ ശബ്ദം! അന്വേഷണസംഘം ഓണ്‍ലൈന്‍ മുഖേന നടിയുടെ മൊഴി രേഖപ്പെടുത്തി; പക്ഷേ…

കൊ​​​ച്ചി: ബ്യൂ​​​ട്ടി​​​പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​​വ​​​യ്പ് കേ​​​സി​​​ല്‍ ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ള്‍ ര​​​വി പൂ​​​ജാ​​​രി​​​യു​​​ടെ ശ​​​ബ്ദം തി​​​രി​​​ച്ച​​​റി​​​ഞ്ഞു. \ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ടോ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഓ​​​ണ്‍​ലൈ​​​ന്‍ മു​​​ഖേ​​​ന ന​​​ടി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ലീ​​​ന പൂ​​​ജാ​​​രി​​​യു​​​ടെ ശ​​​ബ്ദം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കു ശേ​​​ഷ​​​മാ​​​കും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ട​​​ക്കു​​​ക. കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മൊ​​​ഴി​​​യെ​​​ടു​​​പ്പി​​​ന് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ലീ​​​ന മ​​​രി​​​യ പോ​​​ള്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തുട​​​ര്‍​ന്നാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ഒ​​​രു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം സ​​​മ​​​യ​​​മെ​​​ടു​​​ത്ത് ഇ​​​വ​​​രു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മൂ​​​ന്നു ത​​​വ​​​ണ വാ​​​ട്‌​​​സാ​​​പ് കോ​​​ള്‍ വ​​​ഴി ര​​​വി പൂ​​​ജാ​​​രി ത​​​ന്നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ലീ​​​ന നേ​​​ര​​​ത്തെ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ര​​​വി പൂ​​​ജാ​​​രി ഇ​​​ത് ശ​​​രി​​​വ​​​ച്ച് മൊ​​​ഴി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. കാ​​​ക്ക​​​നാ​​​ട് ആ​​​കാ​​​ശ​​​വാ​​​ണി നി​​​ല​​​യ​​​ത്തി​​​ലെ​​​ത്തി​​​ച്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പോ​​​ലീ​​​സ് ഇ​​​യാ​​​ളു​​​ടെ ശ​​​ബ്ദം റിക്കാർഡ് ചെ​​​യ്തി​​​രു​​​ന്നു. അ​​​തി​​​നി​​​ടെ കേ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​തി​​​ന്‍റെ നി​​​ര്‍​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍…

Read More

ബി​​ജെ​​പി​​ക്ക് പു​​തി​​യ ത​​ല​​വേ​​ദ​​ന! സു​​രേ​​ന്ദ്ര​​നു പി​​ന്നാ​​ലെ മ​​ക​​ന്‍റെ പേ​​രും വി​​വാ​​ദ​​ത്തി​​ല്‍; തൃശൂരിലെത്തിച്ചത് പത്തു കോടിയോളം രൂപയെന്ന്; സു​​രേ​​ന്ദ്ര​​നെ ഉ​​ട​​ന്‍ ചോ​​ദ്യംചെ​​യ്യും..

തൃ​​ശൂ​​ര്‍: കോ​​ടി​​ക​​ളി​​ല്‍നി​​ന്ന് കോ​​ടി​​ക​​ളി​​ലേ​​ക്കു പെ​​രു​​കി കൊ​​ട​​ക​​ര കു​​ഴ​​ൽ​​പ്പ​​ണ​​ക്കേ​​സ് കൂ​​ടു​​ത​​ല്‍ സ​​ങ്കീ​​ര്‍ണ​​മാ​​കു​​ന്നു. കോ​​ഴി​​ക്കോ​​ടു​​നി​​ന്ന് തൃ​​ശൂ​​രി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്ന​​ത് 9.80 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നും ഇ​​തി​​ല്‍ ആ​​റ​​ര​​ക്കോ​​ടി തൃ​​ശൂ​​രി​​ല്‍ കൊ​​ടു​​ത്തേ​​ല്‍പ്പി​​ച്ച ശേ​​ഷം ബാ​​ക്കി​​യു​​ള്ള മൂ​​ന്ന​​ര​​ക്കോ​​ടി​​യ​​ല​​ധി​​കം രൂ​​പ​​യുമാ​​യി പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കൊ​​ട​​ക​​ര​​യി​​ല്‍ വ​​ച്ച് ത​​ട്ടി​​യെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് എ​​ന്നു​​മാ​​ണ് ഏ​​റ്റ​​വു​​മൊ​​ടു​​വി​​ല്‍ പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന വി​​വ​​രം. തൃ​​ശൂ​​രി​​ല്‍ ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ ജി​​ല്ലാ നേ​​താ​​വി​​നാ​​ണ് ആ​​റ​​ര​​ക്കോ​​ടി കൈ​​മാ​​റി​​യ​​തെ​​ന്നും സൂ​​ച​​ന​​ക​​ളു​​ണ്ട്. അ​​ന്വേ​​ഷ​​ണ​​സം​​ഘം ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ബി​​ജെ​​പി​​യു​​ടെ പ്ര​​സ്റ്റീ​​ജ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലൊ​​ന്നാ​​യ തൃ​​ശൂ​​രി​​ല്‍ പ്ര​​ചാ​​ര​​ണ​​ത്തി​​നും മ​​റ്റും ചി​​ല​​വ​​ഴി​​ക്കാ​​നാ​​ണ് ഈ ​​തു​​ക എ​​ത്തി​​ച്ച​​തെ​​ന്നാ​​ണ് പോ​​ലീ​​സ് നി​​ഗ​​മ​​നം. കോ​​ഴി​​ക്കോ​​ടു​​നി​​ന്ന് ധ​​ര്‍മരാ​​ജ​​ന്‍ പ​​ണ​​വു​​മാ​​യി എ​​ത്തു​​ന്ന വി​​വ​​രം തൃ​​ശൂ​​രി​​ലെ നേ​​താ​​ക്ക​​ള്‍ക്കും അ​​റി​​വു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പോ​​ലീ​​സി​​ന് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന വി​​വ​​രം. കോ​​ഴി​​ക്കോ​​ടു മു​​ത​​ല്‍ തൃ​​ശൂ​​ര്‍ വ​​രെ​​യു​​ള്ള യാ​​ത്ര​​യ്ക്കി​​ടെ എ​​ന്തു പ്ര​​ശ്ന​​മു​​ണ്ടാ​​യാ​​ലും നേ​​രി​​ടാ​​ന്‍ ആ​​വ​​ശ്യ​​മാ​​യ സ​​ന്നാ​​ഹ​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​രു​​ന്നു. ഇ​​ത്ര​​യേ​​റെ പ​​ണ​​വു​​മാ​​യി കോ​​ഴി​​ക്കോ​​ടു​​നി​​ന്നു തൃ​​ശൂ​​ര്‍വ​​രെ പ​​രി​​ശോ​​ധ​​ന​​ക​​ളെ​​ല്ലാം മ​​റി​​ക​​ട​​ന്ന് ധ​​ര്‍മ്മ​​രാ​​ജ​​നും കൂ​​ട്ട​​രും എ​​ങ്ങ​​നെ എ​​ത്തി എ​​ന്ന​​തും പോ​​ലീ​​സ്…

Read More

വിവാഹിതനാണ്, പക്ഷേ…! വി​വാ​ഹ വാ​ഗ്ദ​നം ന​ൽ​കി പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ; കൊല്ലത്തെ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ല്ലം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം ച​ട​യ​മം​ഗ​ലം ഇ​ള​മാ​ട് ചെ​റു​വ​യ്ക്ക​ൽ സ്വ​ദേ​ശി ഷം​നാ​ദ്(27)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ്ന ചി​ത്രം പു​റ​ത്തു​വി​ടു​മെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പെ​ൺ​കു​ട്ടി വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി വി​വാ​ഹി​ത​നാ​ണ്. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഈ ​സ​മ​യ​ത്താ​ണ് വി​ദ്യാ​ർ​ഥി​നി​യു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​യാ​ൾ അ​ടു​ക്കു​ന്ന​ത്. താ​ൻ വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം ഇ‍​യാ​ൾ പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും മ​റ​ച്ചു​വ​ച്ചി​രു​ന്നു. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി തു​ട​ങ്ങി​യ​തെ​ന്ന് പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത ഷം​നാ​ദി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Read More

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ‘ക​ന്നി സെ​ഞ്ചു​റി’ തി​ക​ച്ച് പെ​ട്രോ​ൾ വി​ല! പാ​റ​ശാ​ല​യി​ൽ 101.14 രൂ​പ; 2013ല്‍ പെ​ട്രോ​ൾ വി​ല കൂടാനുള്ള കാരണമായി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ത്തി​ൽ പെ​ട്രോ​ൾ വി​ല നൂ​റു രൂ​പ തൊ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്തും വ​യ​നാ​ട്ടി​ലു​മാ​ണ് എ​ണ്ണ​വി​ല സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന​ക്കം ക​ട​ന്ന​ത്. പ്രീ​മി​യം പെ​ട്രോ​ളി​ന് പാ​റ​ശാ​ല​യി​ൽ ലി​റ്റ​റി​ന് 101.14 രൂ​പ​യും ബ​ത്തേ​രി​യി​ൽ 100.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 28 പൈ​സ വീ​ത​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. ഈ ​മാ​സം ഇ​ത് നാ​ലാം ത​വ​ണ​യും ക​ഴി​ഞ്ഞ 37 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു​പ​ത്തി​യൊ​ന്നാം ത​വ​ണ​യു​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം മാ​ത്രം 44 ത​വ​ണ ഇ​ന്ധ​ന​വി​ല കൂ​ട്ടി. പു​തു​ക്കി​യ വി​ല​യോ​ടെ സാ​ധാ പെ​ട്രോ​ളി​ന് തി​രു​വ​ന്ത​പു​ര​ത്ത് 97.29 രൂ​പ​യും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. രാ​ജ്യ​ത്തെ 135 ജി​ല്ല​ക​ളി​ലെ പെ​ട്രോ​ള്‍ വി​ല സെ​ഞ്ചു​റി​യും ക​ട​ന്നു കു​തി​ക്കു​ക​യാ​ണ്. ഇ​വ​യി​ലേ​റെ​യും മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, മ​ഹാ​രാ​ഷ്‌​ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ജ​മ്മു കാ​ഷ്മീ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.…

Read More