ആ​രാ​ധി​ക​മാ​രെ കൂ​ട്ടാ​ന്‍  കൂ​ട്ടു​കാ​രു​ടെ വാ​ക്കു​കേ​ട്ട മു​കേ​ഷ്!

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് മു​കേ​ഷ്. മു​കേ​ഷി​നെ​ക്കു​റി​ച്ചു​ള്ള അ​തു​വ​രെ ആ​ര്‍​ക്കു​മ​റി​യാ​ത്ത ഒ​രു ക​ഥ അ​ടു​ത്ത​കാ​ല​ത്ത് ന​ട​ന്‍ ആ​സി​ഫ് അ​ലി പ​ങ്കു​വ​ച്ചി​രു​ന്നു. ത​ന്നോ​ടൊ​രി​ക്ക​ല്‍ മു​കേ​ഷ് പ​റ​ഞ്ഞൊ​രു ക​ഥ​യും ആ ​ക​ഥ​യു​ടെ സാ​രാം​ശ​വു​മാ​ണ് ആ​സി​ഫ് അ​ലി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ന്നൊ​രു സം​ഭ​വ​മാ​ണ് ആ​സി​ഫ് പ​റ​യു​ഞ്ഞ​ത്.വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ്, കൊ​ല്ലം ടൗ​ണ്‍ ഹാ​ളി​ല്‍ മു​കേ​ഷ് അ​ഭി​ന​യി​ച്ച ആ​ദ്യ​ത്തെ മെ​യി​ന്‍ സ്ട്രീം ​നാ​ട​ക​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തി​നെ കാ​ണാ​നും ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങാ​നു​മാ​യി കു​റ​ച്ച് പെ​ണ്‍​കു​ട്ടി​ക​ള്‍ ഗ്രീ​ന്‍ റൂ​മി​ലേ​ക്ക് എ​ത്തി. എ​ന്നാ​ല്‍ ആ ​സ​മ​യം മു​കേ​ഷി​ന്‍റെ കൂ​ട്ടു​കാ​ര്‍ അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു. നീ ​ഇ​പ്പോ​ള്‍ ത​ന്നെ അ​വ​ര്‍​ക്ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ല്‍​കു​ക​യോ പ​രി​ച​യ​പ്പെ​ടു​ക​യോ ചെ​യ്യ​രു​തെ​ന്നാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​ത്. നാ​ളെ നാ​ട​ക​ത്തെക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത പ​ത്ര​ങ്ങ​ളി​ല്‍ വ​രും. അ​തി​ന് ശേ​ഷം അ​വ​ര്‍ നി​ന്നെ ക​ഷ്ട​പ്പെ​ട്ട് വ​ന്നു കാ​ണ​ണം. പെ​ട്ടെ​ന്ന് പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ന​ല്‍​ക​രു​ത്, കാ​ര​ണം ക​ഷ്ട​പ്പെ​ട്ട് അ​വ​സ​രം കി​ട്ടി​യാ​ലേ വി​ല​യു​ണ്ടാ​കൂ​വെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ഭി​പ്രാ​യം.…

Read More

ഈ ​ആ​ക്ര​മം മ​നു​ഷ്യ​രാ​ശി​ക്കെ​തി​രേ…

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളിൽ പ്ര​തി​ഷേ​ധ​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ.രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്തി പ്രാ​പി​ക്കു​മ്പോ​ള്‍ ലോ​കം മു​ഴു​വ​ന്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ലാ​ണാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​രും മ​നു​ഷ്യ​രാ​ണെ​ന്നും അ​ഹാ​ന പ​റ​യു​ന്നു. അ​ഹാ​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ഞാ​ന്‍ ദൈ​വ​ത്തെ ക​ണ്ടി​ട്ടി​ല്ല. പ​ക്ഷെ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്സ്മാ​രെ​യും ക​ണ്ടി​ട്ടു​ണ്ട്. അ​വ​രാ​ണ് ദൈ​വ​ത്തോ​ട് അ​ടു​ത്ത് നി​ല്‍​ക്കു​ന്ന വ്യ​ക്തി​ക​ളാ​യി ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു എ​ന്ന​ത് വി​ശ്വ​സി​ക്കാ​നും സ​ഹി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. കൊ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രേ രാ​പ്പ​ക​ല്‍ ഇ​ല്ലാ​തെ പൊ​രു​തു​ന്ന​വ​രാ​ണ് അ​വ​ര്‍. സ്വ​ന്തം ആ​രോ​ഗ്യം നോ​ക്കാ​തെ ന​ല്ല നാ​ളേ​ക്കാ​യി അ​വ​ര്‍ പ​രി​ശ്ര​മി​ക്കു​ന്നു.ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രു പ​ക്ഷേ നി​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ത്തി​ല്‍ നി​ന്നു വ​ള​രെ ദൂ​രെ​യാ​യി​രി​ക്കാം ന​ട​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​വി​ടെ ന​ട​ക്കാ​മെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്ഥ​ല​ത്തും ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഒ​രു പ​ക്ഷേ അ​ത് നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ…

Read More

ആ ചിത്രങ്ങള്‍ ആദ്യം തേടിയെത്തിയത് നവ്യ നായരെ ! നടി വേണ്ടെന്നു വച്ചതോടെ പകരം എത്തിയത് നയന്‍താര; നയന്‍താര ലേഡി സൂപ്പര്‍സ്റ്റാറായതിങ്ങനെ…

നന്ദനം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനം കീഴടക്കിയ നടിയാണ് നവ്യ നായര്‍. ഒരു സമയത്ത് എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി വിരാജിച്ച നടി വിവാഹശേഷം അഭിനയത്തോടു താല്‍ക്കാലികമായി വിട പറയുകയായിരുന്നു. തെന്നിന്ത്യയില്‍ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു താരം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ വളരെ സജീവമായി താരം അഭിനയിച്ചു. എന്നാല്‍ നവ്യയുടെ ചില തെറ്റായ തീരുമാനങ്ങള്‍ വളമായതാവട്ടെ ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടി നയന്‍താരയ്ക്കും. നയന്‍താര ആദ്യം ചെയ്ത രണ്ടു ചിത്രങ്ങളും വിജയമായിരുന്നു. താരത്തിന്റെ കരിയറിന്റെ വളര്‍ച്ചയ്ക്കും അത് നിര്‍ണായകമായി. നടിയുടെ ആദ്യ തമിഴ് ചിത്രമാണ് ശരത് കുമാര്‍ നായകനായ അയ്യാ. ശരത്കുമാര്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും ഹിറ്റാണ്. പ്രത്യേകിച്ചും ഒരു വാര്‍ത്തൈ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു അക്കാലത്ത്. പാട്ടും…

Read More

റോഡ് മുഴുവൻ പോലീസ്, മദ്യക്കടത്ത് ട്രെയിനിലൂടെ; 25 കു​പ്പി മ​ദ്യ​വു​മാ​യി രണ്ടു ​വി​ദ്യാ​ർ​ഥി​കൾ പിടിയിൽ; പോലീസ് പരിശോധന ശക്തമാക്കുന്നു

കോ​ട്ട​യം: ട്രെ​യി​നി​ൽ മ​ദ്യം ക​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ വ്യാ​പ​ക പ​രി​ശോ​ധ​യു​മാ​യി റെ​യി​ൽ​വേ പോ​ലീ​സ്. ഇ​ന്ന​ലെ​യും 25 കു​പ്പി മ​ദ്യ​വു​മാ​യി രണ്ടു ​വി​ദ്യാ​ർ​ഥി​ക​ളെ കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പും 18 കു​പ്പി മ​ദ്യം ഐ​ല​ന്‍റ്എ​ക്സ്പ്ര​സി​ൽ നി​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ടു സം​ഘ​ങ്ങ​ളും മ​ദ്യം എ​ത്തി​ച്ച​തും ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ്. കേ​ര​ള​ത്തി​ൽ ലോ​ക് ഡൗ​ണി​നെ​തു​ട​ർ​ന്ന മ​ദ്യം കി​ട്ടാ​താ​യ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ദ്യം എ​ത്തി​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു സം​ഘ​ങ്ങ​ളും ബാ​ഗി​നു​ള്ളി​ലാ​ണ് ഒ​ളി​പ്പി​ച്ചാ​ണ് മ​ദ്യം ക​ട​ത്തി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ല​രും മ​ദ്യം ക​ട​ത്തു​ന്ന​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും പിടികൂടിയത് 375 മി​ല്ലീ ഗ്രാം ​അ​ള​വു​ള്ള 25 കു​പ്പി​ക​ളാ​ണ്.

Read More

വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്; കോട്ടയത്തെ പുതിയ ക്രമീകരണം വിജയത്തിലേക്ക്

കോ​ട്ട​യം: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ കോ​ട്ട​യ​ത്ത് ന​ട​പ്പാ​ക്കി​യ പു​തി​യ ക്ര​മീ​ക​ര​ണം വി​ജ​യ​ത്തി​ലേ​ക്ക്.www.cowin.gov.in പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ടൈം ​സ്ലോ​ട്ടാ​ണ് പോ​ർ​ട്ട​ലി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​ന്ന​ത്. വി​വി​ധ സ്ലോ​ട്ടു​ക​ളി​ൽ ബു​ക്കിം​ഗ് ല​ഭി​ച്ച​വ​രെ​ല്ലാം ഒ​രേ സ​മ​യം എ​ത്തു​ന്ന​ത് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​തി​നു പ​ക​രം എ​ത്തേ​ണ്ട കൃ​ത്യ സ​മ​യ​വും ടോ​ക്ക​ണ്‍ ന​ന്പ​രും ഓ​രോ​രു​ത്ത​ർ​ക്കും എ​സ്എം​എ​സ് മു​ഖേ​ന ന​ൽ​കി​യ പു​തി​യ ക്ര​മീ​ക​ര​ണ​മാ​ണ് വി​ജ​യം ക​ണ്ട​ത്. ഇ​നി മു​ത​ൽ www.cowin. gov.in epw covid19.kerala. gov.in ബു​ക്കിം​ഗ് ന​ട​ത്തു​ന്പോ​ൾ ആ​ദ്യം കേ​ന്ദ്ര​വും ടൈം ​സ്ലോ​ട്ടും അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​യു​ള്ള എ​സ്എം​എ​സ് സ​ന്ദേ​ശം ല​ഭി​ക്കും. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തേ​ണ്ട സ​മ​യ​വും ടോ​ക്ക​ണ്‍ ന​ന്പ​രും ഉ​ൾ​പ്പെ​ടു​ന്ന എ​സ്എം​എ​സ് അ​ത​തു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു ത​ന്നെ ല​ഭി​ക്കു​ക. ഇ​ങ്ങ​നെ ബു​ക്കിം​ഗ് സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന എ​സ്എം​എ​സി​ലെ സ​മ​യം കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണ്…

Read More

ലോക്ഡൗൺ പിൻവലിച്ചാലും പൊതുഗതാഗതം പുനരാരംഭിക്കാൻ വൈകും

കോ​ട്ട​യം: കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചാ​ലും പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ഴ്ച​ക​ൾ വൈ​കി​യേ​ക്കും. ഒ​ന്പ​തു വ​രെ​യാ​ണ് നി​ല​വി​ൽ ലോ​ക്ഡൗ​ണ്‍ പൊ​തു​നി​യ​ന്ത്ര​ണ​മെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് കു​റ​ഞ്ഞാ​ൽ മാ​ത്ര​മേ ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ളൂ. മാ​ത്ര​വു​മ​ല്ല ഇ​ളവു​ക​ളോ​ടെ ഗ​താ​ഗ​തം അ​നു​വ​ദി​ച്ചാ​ലും ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി​രി​ക്കും.രോ​ഗ​ഭീ​തി തു​ട​രു​ന്ന​തി​നാ​ൽ ഏ​റെ​പ്പേ​രും പൊ​തു​വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്നു​മു​ണ്ട്. ഈ ​നി​ല​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ഏ​റെ​യും നി​ര​ത്തി​ലി​റ​ക്കാ​ൻ ഉ​ട​മ​ക​ൾ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. ജൂ​ണ്‍ പ​കു​തി​യോ​ടെ ബ​സു​ക​ൾ റോ​ഡി​ൽ ഇ​റ​ക്കി​യാ​ലും ടാ​ക്സ്, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യി​ൽ ഇ​ള​വു​ക​ളൊ​ന്നും ല​ഭി​ക്കി​ല്ല. പൂ​ർ​ണ​മാ​യി സ​ർ​വീ​സ് മു​ട​ങ്ങി​യ മേ​യി​ൽ പ്ര​ത്യേ​ക​മാ​യ ഇ​ള​വു​ക​ളൊ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​മി​ല്ല.ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നാം ലോ​ക്ഡൗ​ണി​നു ശേ​ഷം ബ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ച്ചി​രു​ന്നു. ഈ ​നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​ണ്ടാ​യ​ത് നാ​ലു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്. ശ​രാ​ശ​രി 5,000 രൂ​പ​യ്ക്കു മു​ക​ളി​ൽ പ്ര​തി​ദി​ന ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​വീ​സ് ബ​സു​ട​മ​യ്ക്ക് ന​ഷ്ട​മാ​യി മാ​റും.കോ​വി​ഡ് ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ഈ…

Read More

‘ദ പ്രിന്‍സി’ലെ സുന്ദരിയായ നായികയെ മറന്നുവോ ? നടി പ്രേമയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

വെറും രണ്ടേ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പ്രേമ. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദ പ്രിന്‍സി’ല്‍ നായികയായതോടെയാണ് പ്രേമ ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം സൂപ്പര്‍ഹിറ്റായി. ഇതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രേമ വീണ്ടും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജയറാം നായകനായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു പ്രേമ. മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും കന്നഡസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു നടി. കന്നഡയിലെ പഴയകാല സൂപ്പര്‍സ്റ്റാറായ വിഷ്ണുവര്‍ദ്ധനൊപ്പം നിരവധി സിനിമകളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്. 2006 വര്‍ഷത്തിലായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം താരം വിവാഹമോചനം നേടി. ഇപ്പോഴിതാ താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തകള്‍. താരത്തിന് ഇപ്പോള്‍ 40 വയസ്സിനു മുകളില്‍ പ്രായം ഉണ്ട്. താരം വിവാഹം കഴിക്കാന്‍ പോകുന്നത് ഒരു പ്രമുഖ നിര്‍മാതാവിനെ ആണെന്നും വാര്‍ത്തകളുണ്ട്.…

Read More

കംബോഡിയയ്ക്കാരുടെ ‘ദേശീയഹീറോ’ ഔദ്യോഗിക പദവിയില്‍ നിന്നു വിരമിച്ചു ! 2.25 ലക്ഷം ചതുരശ്ര മീറ്ററിലുള്ള കുഴിബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ എലി മഗവക്ക് ഇനി റിട്ടയര്‍മെന്റ് ലൈഫ്…

ഒരു എലി ദേശീയ ഹീറോയാകുകയെന്നു പറഞ്ഞാല്‍ അതിനെ അസാധാരണ സംഭവമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ…അത്തരത്തില്‍ കംബോഡിയക്കാരുടെ ദേശീയ ഹീറോയായ എലി മഗവ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ഏഴാം വയസിലാണു വിരമിക്കല്‍. ആഫ്രിക്കയിലെ ടാന്‍സാനിയന്‍ വംശജനാണു മഗവ. ആഭ്യന്തരയുദ്ധകാലത്ത് കമ്പോഡിയയില്‍ വിന്യസിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണു മഗവയുടെ രംഗപ്രവേശനം. യന്ത്രങ്ങളുടെ സഹായത്തോടെ കുഴിബോംബ് കണ്ടെത്താന്‍ ഏറെ സമയമെടുക്കും. നായകളെ ഉപയോഗിച്ചാല്‍ അവ സ്ഫോടനത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യതയേറെ. ഇതോടെയാണു ബല്‍ജിയന്‍ സന്നദ്ധ സംഘടനയായ അപോപോ എലികളെ പരിശീലിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. കുഴിബോംബുകളിലെ രാസവസ്തുക്കള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവാണ് ആഫ്രിക്കന്‍ സഞ്ചിയെലി ഇനത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്. 20 എലികള്‍ക്കു പരിശീലനം നല്‍കി. അവര്‍ക്കിടയില്‍ താരമായത് മഗവയും. 2016 ല്‍ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സീം റീപ്പിലാണു ‘ജോലി ‘ തുടങ്ങിയത്. പെട്ടെന്നാണു അവന്‍ താരമായത്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുള്ള…

Read More

പ്രതിപക്ഷത്തിന്‍റെ ആദ്യ ഇറങ്ങി പോക്ക്, ഭരണപക്ഷത്തിന്‍റെ ആ ഒറ്റ ചോദ്യത്തിലൂടെ ; കെ.​ഡി. പ്ര​സേ​ന​ൻ എംഎൽഎയുടെ ചോദ്യം ഇങ്ങനെ….

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ഭ​ര​ണ​പ​ക്ഷം ചോ​ദ്യ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം സഭ സബിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പ്ര​തി​പ​ക്ഷം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ​രാ​മ​ർ​ശം ചോ​ദ്യ​ത്തി​ൽ വ​ന്ന​താ​ണ് വി​വാ​ദ​മാ​യ​ത്. ആ​ല​ത്തൂ​ർ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​ഡി. പ്ര​സേ​ന​ൻ ആ​ണ് വി​വാ​ദ ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. ഈ ​ചോ​ദ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്പീ​ക്ക​ർ വ​ഴ​ങ്ങി​യി​ല്ല. സം​സ്ഥാ​ന​ത്ത് ഓ​ഖി, നി​പ്പാ, പ്ര​ള​യം, കോ​വി​ഡ് തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​​നു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​മോ ? ഇ​താ​യി​രു​ന്നു വി​വാ​ദ​മാ​യ ചോ​ദ്യം. ചോ​ദ്യം അ​നു​വ​ദി​ച്ച​ത് ലെ​ജി​സ്ലേ​റ്റീ​വ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും റൂ​ൾ​സ് ഓ​ഫ് പ്രൊ​സീ​ജ്യ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു

Read More

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്: മു​​​ഴു​​​വ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം മൂ​​​ലം ര​​​ണ്ടാം അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​വും സ്കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ പ​​ഠ​​ന​​ത്തി​​ലെ അ​​​പ​​​ര്യാ​​​പ​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍. മു​​​ഴു​​​വ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന. ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ച​​​ത് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റി​​​ന്‍റെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വാ​​​യി​​​രു​​​ന്നു. ന​​​ഗ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കു​​​ഴ​​​പ്പ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ആ​​​ദി​​​വാ​​​സി ഊ​​​രു​​​ക​​​ളി​​​ലും ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ല​​​ഭ്യ​​​ത വ​​​ള​​​രെ കു​​​റ​​​വാ​​​യി​​​രു​​​ന്നു. ഇ​​​തു​​​മൂ​​​ലം ഒ​​​ട്ടേ​​​റെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ടാ​​​യി​. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി വാ​​​ര്‍​ത്ത​​​ക​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്നെ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ട​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സ​​​ര്‍​വീ​​​സ് പ്രൊ​​​വൈ​​​ഡ​​​ര്‍​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു. 10ന് ​​​രാ​​​വി​​​ലെ 11.30 ന് ​​​വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ​​​യാ​​​ണ് യോ​​​ഗം. സം​​​സ്ഥാ​​​ന​​​ത്ത് ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ ര​​​ണ്ടാം വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ക​​​ട​​​ക്കു​​​മ്പോ​​​ഴും…

Read More