വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ 31 വ​നി​ത​ക​ൾ ദു​ബാ​യ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സേ​ന​യി​ൽ! ഇവര്‍ക്ക് ലഭിച്ച പരിശീലനം ഇങ്ങനെയൊക്കെ…

ദു​ബാ​യ് : ഷാ​ർ​പ്പ് ഷൂ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ 31 വ​നി​താ കേ​ഡ​റ്റു​ക​ൾ ദു​ബാ​യ് പോ​ലീ​സി​ന്‍റെ ഫ​സ്റ്റ് റെ​സ്പൊ​ണ്‍​ഡെ​ർ ഫോ​ഴ്സി​ൽ ചു​മ​ത​ല​യേ​റ്റു. ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ളെ ഈ ​വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ക്കു​ന്ന​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക, ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും എ​തി​രാ​ളി​ക​ളെ വെ​ടി​വ​യ്ക്കു​ക, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​ർ​ത്തി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ൽ അ​തി​വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം ന​ൽ​കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് സേ​ന​യു​ടെ ഈ ​പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലേ​ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​നും ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Read More

ആ കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് എന്‍റെ ജീവിതത്തിലും…! മനസുതുറന്ന്‌ ഇന്ദ്രൻസ്

ഇന്ദ്രൻസിന്‍റെ അവിസ്മരണീയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഹോം. ഒടിടി പ്ലാറ്റ്ഫോമിലെത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. അതേസമ‍യം, ചിത്രത്തിലെ താൻ ചെയ്ത കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് തന്‍റെ യഥാർഥ ജീവിതത്തിലുമെന്ന് വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്. സ്മാ​ര്‍​ട്ട്‌​ഫോ​ണൊ​ക്കെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ താ​ന്‍ പി​ന്നോ​ട്ടാ​ണെന്നും പ​ല​തി​നും കു​ട്ടി​ക​ളു​ടെ സ​ഹാ​യം വേ​ണമെന്നും താരം കൂട്ടിച്ചേർത്തു. ‘സി​നി​മ​യു​ടെ സെ​റ്റി​ല്‍ എ​ല്ലാ​വ​രും ഇ​തൊ​ക്കെ എ​നി​ക്ക് പ​ഠി​പ്പി​ച്ചു ത​രും. ഈ ​ഫോ​ണും കാ​ര്യ​ങ്ങ​ളുമൊ​ക്കെ ഒ​രു പ​രി​ധി വി​ട്ടാ​ല്‍ എ​ന്തൊ​ക്കെ പ്ര​ശ്‌​ന​ങ്ങ​ളാ​കും ഉ​ണ്ടാ​ക്കു​ക എ​ന്നൊ​ക്കെ​യാ​ണ് ചി​ത്രം സം​സാ​രി​ക്കു​ന്ന​ത്. അ​തി​നെ അ​തി​ന്‍റെ പ​രി​ധി​യി​ല്‍ നി​ർത്ത​ണം.’- ഇന്ദ്രൻസ് പറയുന്നു.

Read More

അ​ത് ഒ​രു പ്ര​ണ​യ​വി​വാ​ഹ​മാ​യി​രി​ക്കും! തന്റെ വിവാഹത്തെക്കുറിച്ച് മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​ അനുശ്രീ പറയുന്നു…

മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു​ശ്രീ. താ​ര​ത്തി​ന്‍റേ​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കും ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ​ക്കു​മെ​ല്ലാം മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഏ​റെ നാ​ളാ​യി ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത് താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ്. വി​വാ​ഹ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഉ​ട​നെ​യു​ണ്ടാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു താ​രം നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ഴി​താ ഈ ​ചോ​ദ്യ​ത്തി​ന് താ​രം ന​ല്കി​യ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. വി​വാ​ഹ​ത്തെ പ​റ്റി അ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടൊ​ന്നു​മി​ല്ല, എ​ന്ന് ക​രു​തി വി​വാ​ഹം ക​ഴി​ക്കി​ല്ല എ​ന്നൊ​ന്നും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും കു​റ​ച്ച്‌ നാ​ള്‍ കൂ​ടി ഇ​ങ്ങ​നെ ന​ട​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​നു​ശ്രീ പ​റ​ഞ്ഞു. വി​വാ​ഹം ഒ​രു റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി​യാ​ണ്. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഹ​സ്ബ​ന്‍റു​ണ്ട്. ജീ​വി​ത​ത്തെ അ​ങ്ങ​നെ ഈ​സി കാ​ര്യ​മാ​യി​ട്ട് കാ​ണു​ന്ന ഒ​രാ​ള​ല്ല താ​നെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ഒ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രി​ക്ക​ണ​മെ​ന്ന് എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ട്. അ​റേ​ഞ്ച്ഡ് മ്യാ​രേ​ജ് ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ട് വ​രാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. ന​മ്മ​ളെ ന​ല്ല​ത് പോ​ലെ നോ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. ന​മ്മു​ടെ പ്രൊ​ഫ​ഷ​ന്‍ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന…

Read More

‘ചോ​ക്ലേ​റ്റ്’ ഗ​ണ​പ​തി, നി​മ​ജ്ജ​നം ചെ​യ്യു​ന്ന​ത് പാ​ലി​ൽ! ഒ​രു ബേ​ക്ക​റി ഉ​ണ്ടാ​ക്കി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

വി​നാ​യ​ക ച​തു​ര്‍​ത്ഥി​യോ​ട് അ​നു​ബ​ന്ധി​ച്ച് ലു​ധി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ബേ​ക്ക​റി ഉ​ണ്ടാ​ക്കി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​ണേ​ശ വി​ഗ്ര​ഹം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ രീ​തി​യി​ൽ ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ല്‍​കു​ന്ന​തി​നാ​ണ് ചോ​ക്ക്ലേ​റ്റ് ഗ​ണ​പ​തി വി​ഗ്ര​ഹം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ബേ​ക്ക​റി ഉ​ട​മ​യാ​യ ഹ​ർ​ജീ​ന്ദ​ർ സിം​ഗ് കു​ക്രേ​ജ പ​റ​യു​ന്നു. 2015 മു​ത​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ചോ​ക്ലേ​റ്റ് ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ഗ്ര​ഹം 200 കി​ലോ​ഗ്രാം ചോ​ക്ലേ​റ്റി​ൽ കൊ​ണ്ടാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ, വി​ഗ്ര​ഹം ‘പാ​ലി​ൽ നി​മ​ജ്ജ​നം’ ചെ​യ്യും. പി​ന്നീ​ട് ഈ ​ചോ​ക്ലേ​റ്റ് പാ​ൽ ശേ​ഖ​രി​ച്ച് പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

Read More

ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യുവാവിന്റെ പു​ത​പ്പി​ന​ടി​യി​ൽ മു‌​ർ​ഖ​ൻ! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന യു​വാ​വി​ന്‍റെ പു​ത​പ്പി​നു​ള്ളി​ലേ​ക്ക് മു​ർ​ഖ​ൻ പാ​ന്പ് ഇ​ഴ​ഞ്ഞെ​ത്തി​യ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ബ​ൻ​സ്വാ​രാ​യി​ലു​ള്ള മ​ണ്ഡ​രേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ജ​യ് ഉ​പാ​ധ്യാ​യ എ​ന്ന യു​വാ​വി​ന്‍റെ പു​ത​പ്പി​നു​ള്ളി​ലേ​ക്കാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തി​യ​ത്. ത​റ​യി​ൽ ക​ട്ടി​യു​ള്ള പു​ത​പ്പു​വി​രി​ച്ചാ​ണ് ഇ​യാ​ൾ ഉ​റ​ങ്ങി​യി​രു​ന്ന​ത്. യു​വാ​വി​ന്‍റെ ശ​രീ​രം മൂ​ടി​യി​രു​ന്ന പു​ത​പ്പി​നു​ള്ളി​ലേ​ക്ക് പാ​മ്പ് ഇ​ഴ​ഞ്ഞു ക​യ​റു​ന്ന​ത് ദൃ​ശ്യ​ത്തി​ൽ കാ​ണാം. അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം യുാ​വ​വ് കാ​ലി​ൽ നി​ന്ന് പാ​മ്പി​നെ പു​ത​പ്പി​നൊ​പ്പം വ​ലി​ച്ചെ​റി​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. പി​ന്നോ​ട്ടു നീ​ങ്ങി​യ യു​വാ​വി​നെ പാ​മ്പ് ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന​തും ദൃ​ശ്യ​ത്തി​ൽ കാ​ണാം. ആ​ര​വ​ല്ലി പ​ർ​വ​ത നി​ര​ക​ൾ​ക്കു സ​മീ​പ​മാ​ണ് ഈ ​ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. വി​ഷ​പ്പാ​മ്പു​ക​ളും വ​ന്യ​മൃ​ഗ​ങ്ങ​ളു​മൊ​ക്കെ രാ​ത്രി​യി​ൽ ഇ​വി​ടെ വി​ഹ​രി​ക്കു​ന്ന​ത് പ​തി​വാ​ണ്. ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യം പ​തി​ഞ്ഞ​ത്.​ ക്ഷേ​ത്രാ​ചാ​ര പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 44 ദി​വ​സ​മാ​യി ക്ഷേ​ത്ര​ത്തി​നു​ള്ളി​ലാ​യി​രു​ന്നു ജ​യ് ഉ​പാ​ധ്യാ​യ​യു​ടെ കി​ട​പ്പ്.

Read More

എ​ന്‍റെ പൊ​ന്നു സാ​റെ അ​തി​യാ​നെ ഓ​ഫീ​സി​ലേ​ക്ക് തി​രി​ച്ച് വി​ളി​ക്ക​ണേ..! കോ​വി​ഡി​നൊ​പ്പം പ്ര​ചാ​രം ല​ഭി​ച്ച സം​ഗ​തി​യാ​ണ്… അഭ്യര്‍ഥനയുമായി ഭാര്യയുടെ കത്ത്…

കോ​വി​ഡി​നൊ​പ്പം പ്ര​ചാ​രം ല​ഭി​ച്ച സം​ഗ​തി​യാ​ണ് വ​ർ​ക്ക് ഫ്രം ​ഹോം. ഓ​ഫീ​സി​ൽ നി​ശ്ചി​ത സ​മ​യം മാ​ത്രം ചെ​യ്യേ​ണ്ടി​യി​രു​ന്ന ജോ​ലി വ​ർ​ക്ക് ഫ്രം ​ഹോം ആ​യ​പ്പോ​ൾ സ​മ​യം കൂ​ടി​യെ​ന്ന പ​രാ​തി​യാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത്. എ​ന്നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ വ​ർ​ക് ഫ്രം ​ഹോം സം​വി​ധാ​നം പി​ൻ​വ​ലി​ച്ച് അ​ദ്ദേ​ഹ​ത്തെ ഓ​ഫീ​സി​ലെ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന ഭാ​ര്യ​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ബി​സി​ന​സു​കാ​ര​നാ​യ ഹ​ർ​ഷ് ഗോ​യ​ങ്ക​യാ​ണ് ക​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ല്ല എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഹ​ർ​ഷ് ഗോ​യ​ങ്ക ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. താ​ങ്ക​ളു​ടെ തൊ​ഴി​ലാ​ളി മ​നോ​ജി​ന്‍റെ ഭാ​ര്യ​യാ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ് ക​ത്തു തു​ട​ങ്ങു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ഇ​നി​മു​ത​ൽ ഓ​ഫീ​സി​ലെ​ത്തി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​പേ​ക്ഷി​ക്കു​ന്നു. ത​ന്‍റെ ഭ​ർ​ത്താ​വ് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തെ​ന്നും എ‌​ല്ലാ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ളും ഭ​ർ​ത്താ​വ് പാ​ലി​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. വ​ർ​ക് ഫ്രം ​ഹോം തു​ട​ർ​ന്നാ​ൽ ത​ങ്ങ​ളു​ടെ വി​വാ​ഹ​ബ​ന്ധം നീ​ണ്ടു​നി​ൽ​ക്കി​ല്ല. ഒ​രു​ദി​വ​സം പ​ത്തു​ത​വ​ണ​യോ​ളം…

Read More

ചു​റ്റി​ക കാ​ണി​ച്ച് ഭ​യ​പ്പെ​ടു​ത്തി 15 വ​യ​സു​കാ​രി​യെ രാ​ത്രി മു​ഴു​വ​ന്‍…! പ്ര​തി സ്ഥി​രം കു​റ്റ​വാ​ളി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ….

മും​ബൈ: ചു​റ്റി​ക കാ​ണി​ച്ച് ഭ​യ​പ്പെ​ടു​ത്തി 15 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ല്‍​ഹാ​സ്‌​ന​ഗ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.‌ ക​ല്യാ​ണി​ല്‍ നി​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ വ​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം റെ​യി​ൽ​വേ മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് സം​ഭ​വം. ഒ​രാ​ൾ ക​ട​ന്നു​പി​ടി​ക്കു​ക​യും സു​ഹൃ​ത്തു​ക​ളെ ചു​റ്റി​ക കാ​ട്ടി ഭ​യ​പ്പെ​ടു​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് രാ​ത്രി മു​ഴു​വ​ന്‍ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു. പി​റ്റേ​ദി​വ​സം ഇ‍​യാ​ളു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട പെ​ണ്‍​കു​ട്ടി ഒ​രാ​ളു​ടെ കൈ​യി​ൽ നി​ന്ന് ഫോ​ണ്‍ വാ​ങ്ങി സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യം അ​റി​യി​ച്ചു. സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ര​ണ്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വി​ളി​ച്ച് കാ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. പ്ര​തി സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്‌​സോ…

Read More

വീ​ണ്ടും താ​ലി​ബാ​ൻ വി​സ്മ​യം! ഇ​ത്ത​വ​ണ യു​ദ്ധ​വി​മാ​ന​ത്തി​ൽ ഊ​ഞ്ഞ​ലാ​ട്ടം; ദൃശ്യ​ങ്ങ​ൾ സോഷ്യല്‍ മീഡിയയില്‍ വൈ​റ​ലാ​കു​ന്നു

സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ൽ ക​യ​റു​കെ​ട്ടി ഊ​ഞ്ഞാ​ലാ​ടു​ന്ന താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ ദ‌ൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ലി​ജി​യ​ൻ ഷാ​വോ​യാ​ണ് ഭീ​ക​ര​രു​ടെ ഉ​ല്ലാ​സ വി​ഡി​യോ ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. വി​മാ​ന​ങ്ങ​ളി​ലും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ക​യ​റി താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടും വൈ​റ​ലാ​യി​രു​ന്നു. അ​ഫ്ഗാ​ന്‍റെ കൈ​വ​ശ​മു​ള്ള യു​എ​സ് നി​ർ​മി​ത ആ​യു​ധ-​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ താ​ലി​ബാ​ന്‍റെ ക​യ്യി​ൽ കി​ട്ടു​മ്പോ​ഴു​ള്ള അ​വ​സ്ഥ ലോ​ക​രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​ത്. 73 എ​യ​ർ​ക്രാ​ഫ്റ്റു​ക​ൾ, 10 ല​ക്ഷം ഡോ​ള​ര്‍ വീ​തം വി​ല​വ​രു​ന്ന നൂ​റോ​ളം ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി​യ ശേ​ഷം യു​എ​സ് ഉ​പേ​ക്ഷി​ച്ച​ത്. നി​ല​വി​ൽ താ​ലി​ബാ​ന്‍റെ കൈ​വ​ശ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ യു​എ​സ് സൈ​ന്യം ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.  

Read More

എ​ന്റെ ഒ​രു ചെ​റി​യ സ്വ​പ്നം ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​യി..! മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്‌​നം സാ​ക്ഷാ​ത്‍​ക​രി​ച്ച് ഒ​ളിം​പ്യ​ന്‍ നീ​ര​ജ് ചോ​പ്ര

വി​മാ​ന​ത്തി​ൽ ക​യ​റ​ണ​മെ​ന്ന അ​ച്ഛ​ന​മ്മ​മാ​രു​ടെ സ്വ​പ്‌​നം സാ​ക്ഷാ​ത്‍​ക​രി​ച്ച് ഒ​ളിം​പ്യ​ന്‍ നീ​ര​ജ് ചോ​പ്ര. ‘എ​ന്റെ ഒ​രു ചെ​റി​യ സ്വ​പ്നം ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​യി’ എ​ന്ന കു​റി​പ്പോ​ടെ നീ​ര​ജ് ചോ​പ്ര അ​ച്ഛ​നും അ​മ്മ​യും ത​നി​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന ചി​ത്രം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. ഹ​രി​യാ​ന​യി​ലെ പാ​നി​പ​ത്തി​ലെ ക​ർ​ഷ​ക​നാ​ണ് നീ​ര​ജി​ന്‍റെ പി​താ​വ് സ​തീ​ഷ് കു​മാ​ർ. ഒ​ളിം​പി​ക്‌​സ് ച​രി​ത്ര​ത്തി​ല്‍ ട്രാ​ക്ക് ആ​ന്‍​ഡ് ഫീ​ല്‍​ഡി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണ് ജാ​വ​ലി​നി​ല്‍ നീ​ര​ജ് ചോ​പ്ര സ്വ​ര്‍​ണ​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത്. ടോ​ക്കി​യോ​യി​ല്‍ 87.58 ദൂ​രം താ​ണ്ടി​യാ​യി​രു​ന്നു ചോ​പ്ര​യു​ടെ സ്വ​ര്‍​ണ നേ​ട്ടം.

Read More

മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സി​നി​മ​! എ​ന്‍റെ ത​ലൈ​വി ക​ണ്ടി​ട്ട് വീ​ട്ടു​കാ​ർ പറഞ്ഞത്… കങ്കണ പറയുന്നു…

മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സി​നി​മ​യാ​ണ് ത​ലൈ​വി. ചി​ത്ര​ത്തി​ല്‍ ജ​യ​ല​ളി​ത​യാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്താ​ണ് എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ സി​നി​മ ക​ണ്ട ശേ​ഷം അ​ച്ഛ​നും അ​മ്മ​യും അ​ഞ്ചാ​മ​ത്തെ ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തി​ന് അ​ഭി​ന​ന്ദനം അ​റി​യി​ച്ചു​വെ​ന്ന് പ​റ​യു​ക​യാ​ണ് ക​ങ്ക​ണ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക സ്‌​ക്രീ​നിംഗ് ന​ട​ന്നി​രു​ന്നു. ചി​ത്ര​ത്തെക്കുറി​ച്ച്‌ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് നി​രൂ​പ​ക​രും വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളും പ​റ​യു​ന്ന​ത്. ത​ലൈ​വി​യി​ല്‍ ക​ങ്ക​ണ​യു​ടെ​യും അ​ര​വി​ന്ദ് സ്വാ​മി​യു​ടെ​യും പ്ര​ക​ട​ന​ത്തി​ന് നി​ര​വ​ധി പേ​ര്‍ പ്ര​ശം​സ അ​റി​യി​ച്ചി​രു​ന്നു. എ.​എ​ല്‍. വി​ജ​യ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 2021 ഏ​പ്രി​ല്‍ 23നാ​ണ് ത​ലൈ​വി റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം റി​ലീ​സ് മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ എം​ജി​ആ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ര​വി​ന്ദ് സ്വാ​മി​യാ​ണ്. ഭാ​ഗ്യ​ശ്രീ​യും ത​ലൈ​വി​യി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്കു ഭാ​ഷ​ക​ളി​ലാ​ണ്…

Read More