അ​പ​ക​ട ദി​വ​സം ക​ന​ക​രാ​ജ് ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്നു അപ്പോള്‍..! , ജ​യ​ല​ളി​ത​യു​ടെ ഡ്രൈ​വ​റു​ടെ അ​പ​ക​ട മ​ര​ണ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം

സേ​ലം: മു​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ഡ്രൈ​വ​ർ സി. ​ക​ന​ക​രാ​ജി​ന്‍റെ അ​പ​ക​ട മ​ര​ണ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം. സേ​ലം എ​സ്പി എം. ​ശ്രീ അ​ഭി​ന​വ് ആ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​റ്റൂ​രി​ൽ 2017 ഏ​പ്രി​ലി​ൽ ആ​യി​രു​ന്നു ക​ന​ക​രാ​ജ് (36) അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​ത്. അ​പ​ക​ട ദി​വ​സം ക​ന​ക​രാ​ജ് ബൈ​ക്കി​ൽ സേ​ലം-​ഉ​ളു​ണ്ടൂ​ർ​പേ​ട്ട് ഹൈ​വേ​യി​ൽ ത​ലൈ​വാ​സ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. പെ​രാ​മ്പാ​ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ക​ന​ക​രാ​ജി​ന്‍റെ ബൈ​ക്കി​ൽ‌ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ആ​റ്റൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​യ​ല​ളി​ത​യു​ടെ കോ​ട​നാ​ട് എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​ലെ കാ​വ​ൽ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ധാ​ന​പ്ര​തി​യാ​യി​രു​ന്നു ക​ന​ക​രാ​ജ്. അ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ക​ന​ക​രാ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ ധ​ന​പാ​ൽ രം​ഗ​ത്തെ​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

Read More

സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അവര്‍ പറഞ്ഞതാ..! കു​ഞ്ഞി​നെ അ​മ്മ​യി​ൽ നി​ന്ന് ത‌​ട്ടി​യെ​ടു​ത്തെ​ന്ന് പ​രാ​തി; വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ യു​വ​തി​യി​ൽ നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ൽ ഡി​ജി​പി​യോ​ട് വ​നി​താ ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി. ക​ക്ഷി​ക​ളെ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19നാ​ണ് കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് അ​നു​പ​മ പേ​രൂ​ർ​ക്ക​ട പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​രാ​തി ന​ൽ​കി ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​യു​ടെ അ​ച്ഛ​നും സി​പി​എം നേ​താ​വു​മാ​യ ജ​യ​ച​ന്ദ്ര​ൻ, അ​മ്മ, സ​ഹോ​ദ​രി, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്, ജ​യ​ച​ന്ദ്ര​ന്‍റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ആ​ദ്യം പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് യു​വ​തി ആ​രോ​പി​ക്കു​ന്നു. ദു​ര​ഭി​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കു​ഞ്ഞി​നെ ബ​ന്ധു​ക്ക​ള്‍ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​നു​പ​മ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 19നാ​ണ് അ​നു​പ​മ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. പ്ര​സ​വി​ച്ച്…

Read More

ക്ലി​യോ നീ ​എ​വി​ടെ ? ഉ​റ​ങ്ങു​ന്ന​ത് ക​ണ്ട​താ​ണ​ല്ലോ? ആനന്ദകരമായ യാത്ര സ്വപ്നം കണ്ട് പോയ ആ കുടുംബത്തിന് ആ യാത്ര സമ്മാനിച്ചത് മറക്കാനാവാത്ത വേദന

യാ​ത്ര​ക​ൾ എ​പ്പോ​ഴും മ​നോ​ഹ​ര​മാ​ണ്. പ്ര​ത്യേ​കി​ച്ച്,കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള യാ​ത്ര അ​തി മ​നോ​ഹ​ര​വും ന​ല്ല ഓ​ർ​മ്മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ കൂ​ട്ട​ത്തി​ൽ നി​ന്നും ഒ​രാ​ളെ കാ​ണാ​താ​യ​ലു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യെ പ​റ്റി ചി​ന്തി​ച്ച​ട്ടു​ണ്ടോ? ഇ​വി​ടെ അ​ത്ത​രം ഒ​രു അ​വ​സ്ഥ​യു​ടെ ഞെ​ട്ട​ലും വേ​ദ​ന​യും വി​ട്ടു​മാ​റാ​തെ നി​ൽ​ക്കു​ക​യാ​ണ് ക്ലി​യോ സ്മി​ത്ത് എ​ന്ന നാ​ലു വ​യ​സ്സു​ക​രി​യു​ടെ മാ​താ​പി​താ​ക്ക​ൾ. ഉ​റ​ങ്ങു​ന്ന​ത് ക​ണ്ട​താ​ണ​ല്ലോ ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​യി​രു​ന്നു ക്ലി​യോ​യും സ​ഹോ​ദ​രി ഇ​സ്ല​യും മാ​താ​പി​താ​ക്ക​ളും യാ​ത്ര​ക്ക് പോ​യ​ത്. ആ​ന​ന്ദ​ക​ര​മാ​യ യാ​ത്ര സ്വ​പ്‍​നം ക​ണ്ട് പോ​യ ക്ലി​യോ​യു​ടെ കു​ടും​ബ​ത്തി​ന് ആ ​യാ​ത്ര സ​മ്മാ​നി​ച്ച​ത് അ​ത്ര പെ​ട്ടെ​ന്നൊ​ന്നും മ​റ​ക്കാ​നാ​വാ​ത്ത വേ​ദ​ന​യാ​ണ്. മ​ക​ളെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ അ​വ​സാ​ന​മാ​യി ക​ണ്ട​ത് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​ക്കാ​യി​രു​ന്നു. സ​ഹോ​ദ​രി​ക്കൊ​പ്പം ത​ന്‍റെ സ്ലീ​പിം​ഗ് ബാ​ഗി​ൽ ഉ​റ​ങ്ങു​ന്ന കു​ഞ്ഞ് ക്ലി​യോ. രാ​വി​ലെ ആ​റ് മ​ണി​ക്ക് ഉ​ണ​ർ​ന്ന മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളു​ടെ മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ക്ലി​യോ​യെ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ളു​ടെ ശ്രെ​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ക്ലി​യോ​യോ​ടൊ​പ്പം അ​വ​ളു​ടെ സ്ലീ​പ്പി​ങ്…

Read More

വി​ഷ​മ​ഴ​യു​ടെ ഇ​ര​ക​ളെ കൈ​യൊ​ഴി​ഞ്ഞു! വി​ഷ്ണു​പ്രി​യ ക​ലോ​ത്സ​വ​ത്തി​ലെ വാ​നമ്പാടി; മു​നീ​സ ത​ള​രാ​ത്ത പോ​രാ​ളി

റെ​ജി ജോ​സ​ഫ് മ​ര​ണം തോ​രാ​തെ പെ​യ്തി​റ​ങ്ങു​ന്ന കാ​സ​ർ​ഗോ​ഡെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ഗ്രാ​മ​ങ്ങ​ളി​ൽ കാ​ഴ്ച​ശ​ക്തി പൂ​ർ​ണ​മാ​യി ന​ഷ്ട​മാ​യ​വ​ർ 60 പേ​ർ. ഭാ​ഗി​ക കാ​ഴ്ച​ശ​ക്തി​യു​ള്ള​വ​ർ 150. എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​പ്പെ​യ്ത്തി​ൽ ന​ര​കി​ക്കു​ന്ന അ​നേ​കാ​യി​ര​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ത്തി​നാ​യി ജീവി​തം ഉ​ഴി​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന മു​നീ​സ അ​ന്പ​ല​ത്ത​റ മു​ത​ൽ ആ​ലാ​പ​ന​വേ​ദി​ക​ളി​ലെ വാ​ന​ന്പാ​ടി വി​ഷ്ണു​പ്രി​യ ​വ​രെ ഇ​വി​ടെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട ഹ​ത​ഭാ​ഗ്യ​രാ​ണ്. കേ​ര​ള​ത്തി​ന്‍റെ ക​ണ്ണീ​ർ​ഭൂ​മി​ക​യാ​യ കാ​സ​ർ​ഗോ​ഡെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കു കോ​വി​ഡ് മ​ഹാ​മാ​രി​ക്കു പി​ന്നാ​ലെ ദു​രി​ത​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും മാ​ത്ര​മേ​യു​ള്ളു. ആ​റാ​യി​രം പേ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ മു​ട​ങ്ങി​യി​രി​ക്കു​ന്നു. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് മ​രു​ന്നി​ല്ല. ചി​കി​ത്സാ​ർ​ഥം ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു പ്ര​വേ​ശ​ന​മി​ല്ല. ഇ​വ​ർ​ക്കാ​യി തു​റ​ന്ന ബ​ഡ്സ് സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ആം​ബു​ല​ൻ​സ് നി​ല​ച്ചു. സ​ർ​ക്കാ​രി​ന്‍റെ തു​ച്ചമാ​യ ആ​ശ്വാ​സ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യി. ബെ​ള്ളൂ​ർ, കും​ബ​ഡാ​ജെ, എ​ൻ​മ​ഗെ​ജെ, മു​ളി​യാ​ർ, കാ​റ​സ്ക, ദേ​ല​ന്പാ​ടി,അ​ജാ​നൂ​ർ, പു​ല്ലൂ​ർ, പെ​രി​യ, ക​യ്യൂ​ർ-​ചീ​മേ​നി, പ​ന​ത്ത​ടി, ക​ള്ളാ​ർ തു​ട​ങ്ങി 11 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദു​രി​ത​മ​ഴ പെ​യ്തൊ​ഴി​യു​ന്നി​ല്ല. മ​ല​യോ​ര​ങ്ങ​ളി​ൽ ജീ​വി​ത​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും നൂ​ൽ​പ്പാ​ലം ക​ട​ക്കു​ന്ന…

Read More

യു​വാ​വി​നെ എ​യ​ര്‍ പി​സ്റ്റ​ളി​ന് ത​ല​യ്ക്കി​ടി​ച്ച സം​ഭ​വം! ഷെ​ല്‍​ട്ട​ണെ പ​ന​മ്പി​ള്ളി ന​ഗ​റി​ലേ​ക്ക് എ​ത്തിച്ചത്‌ യു​വ​തി​യെ​ന്ന വ്യാ​ജേ​ന ചാ​റ്റ് ചെ​യ്ത്; തോ​ക്കി​ന്‍റെ ഉ​റ​വി​ടം തേ​ടി പോ​ലീ​സ്

കൊ​ച്ചി: യു​വാ​വി​നെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ത​ല​യ്ക്ക് തോ​ക്കു കൊ​ണ്ട് ഇ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ ജ്യു​വ​ല്‍ ജ​യിം​സി​ന് എ​യ​ര്‍ പി​സ്റ്റ​ൾ എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന​തി​നെ​ക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് ഇ​യാ​ള്‍ തോ​ക്ക് വാ​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി​ന​ഗ​റി​ലെ പാ​ര്‍​ക്കി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജ്യു​വ​ല്‍ ജ​യിം​സി​നെ(20) എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​റ​വം സ്വ​ദേ​ശി ഷെ​ല്‍​ട്ട​ന്‍ ഷാ​ജി​ണാ​ണ് (27) ആ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ള്‍​ക്ക് ത​ല​യ്ക്കു കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ല​ഹ​രി ഇ​ട​പാ​ടി​ലെ ത​ർ​ക്കം ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക​ത്ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ജ്യു​വ​ലും ഷെ​ല്‍​ട്ട​ണും നേ​രി​ട്ട് പ​രി​ച​യ​മി​ല്ല. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള ല​ഹ​രി ഇ​ട​പാ​ട്.…

Read More

വ​നി​താ ഡോ​ക്ട​റെ കെ​ട്ടി​യി​ട്ടു ക​വ​ർ​ച്ച! പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ടല്ലോ..? പ്ര​തി​ക​ളെ​ല്ലാം പോ​ലീ​സ് പി​ടി​യി​ൽ; പ​ക്ഷേ, മോ​ഷ​ണ​മു​ത​ലെ​വി​ടെ?

നെ​ടു​മ്പാ​ശേ​രി: വ​നി​താ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘം പി​ടി​യി​ലാ​യെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ട വ​സ്തു​ക്ക​ൾ ഡോ​ക്ട​ർ​ക്ക് തി​രി​കെ ല​ഭി​ച്ചി​ല്ല. അ​ത്താ​ണി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മാ​മ്പ​റ്റ​ത്ത് പ​റു​ദീ​സ​യി​ല്‍ ഡോ. ​ഗ്രേ​സ് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ 2019 ഫെ​ബ്രു​വ​രി 19 നാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. 57 പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഡ​യ​മ​ണ്ട് നെ​ക്ലേ​സും, എ​ഴു​പ​ത്തി ഒ​മ്പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ഈ ​കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ എ​ട്ട് മാ​സം മു​ൻ​പും ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​വു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ സു​ന്ദ​ര്‍​രാ​ജ്, ജെ​യ്സ​ൻ, തേ​നി ടി.​ടി.​വി ദി​ന​ക​ര​ൻ ന​ഗ​റി​ൽ ഭ​ഗ​വ​തി എ​ന്നി​വ​രെ​യാ​ണ് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ർ​ണം ഷാ​ളി​ല്‍ പൊ​തി​ഞ്ഞെ​ടു​ത്തു ഡോ. ​ഗ്രേ​സ് മാ​ത്യു അ​ത്താ​ണി​യി​ലെ വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വ​നി​താ ഡോ​ക്ട​റെ കെ​ട്ടി​യി​ട്ട്…

Read More

ആ​ശു​പ​ത്രി​യി​ലെ ഏ​റ്റു​മു​ട്ടൽ! അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ​ക്കു പിന്നില്‍ സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർമാര്‍; ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റി​നു​ള്ളി​ൽ വ​രെ സം​ഘ​ട്ട​നം; മൂ​ന്നു പേ​ർ​ക്ക് കു​ത്തേ​റ്റു

കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ കോ​ട്ട​പ്പു​റ​ത്തി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പു​റ​ത്തു നി​ന്നെ​ത്തി​യ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് കു​ത്തേ​റ്റു.​ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​മ​റ്റു ര​ണ്ടു പേ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ന്നി​ക്കോ​ട്ട് വെ​ച്ച് ഏ​റ്റു​മു​ട്ടി​യി​രു​ന്നു.​ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ തു​ട​ങ്ങി​യ ഏ​റ്റു​മു​ട്ട​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ലേ​ക്കും ആ​ശു​പ​ത്രി​ക്കു​ക്കു​ള്ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റി​നു​ള്ളി​ൽ വ​രെ സം​ഘ​ട്ട​നം ന​ട​ന്നു.​പാ​റ​ക്ക​ല്ലു​ക​ളും ക​ത്തി​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ. ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച പാ​റ​ക്ക​ല്ലു​ക​ൾ ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും കി​ട​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ര​ക്ത​വും ത​ളം കെ​ട്ടി കി​ട​ക്കു​ന്നു​ണ്ട്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം സ്ഥ​ല​ത്ത് ക്യാ​മ്പു​ചെ​യ്തു വ​രു​ന്നു. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള നി​ര​വ​ധി രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ള്ള…

Read More

മൈഗ്രേൻ(1) മൈഗ്രേൻ തലവേദനയ്ക്കു പിന്നിൽ ചിലപ്പോൾ ചില ഭക്ഷണവും!

ജീ​വി​ത​രീ​തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​മാ​ണ് മൈഗ്രേൻ ത​ല​വേ​ദ​ന. മാ​ന​സി​ക, ശാ​രീ​രി​ക സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ല​ച്ചോ​റി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ചു​രു​ക്ക​വും വി​കാ​സ​വു​മാ​ണ് മൈ​ഗ്രേ​ൻ ത​ല​വേ​ദ​ന​യു​ടെ കാ​ര​ണം. മൈഗ്രേൻ തലവേദന പ്ര​ധാ​ന​മാ​യും നാ​ലു​ത​രം. ക്ല​സ്റ്റ​ർ ത​ല​വേ​ദ​നഅ​മി​ത​മാ​യി പു​ക​വ​ലി​ക്കു​ന്ന​വ​രി​ലും മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലും ക​ണ്ടു​വ​രു​ന്ന ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യെ ക്ല​സ്റ്റ​ർ ത​ല​വേ​ദ​ന എ​ന്നു പ​റ​യു​ന്നു. ഇ​തു കു​റ​ച്ചു​സ​മ​യം മാ​ത്രം നി​ൽ​ക്കു​ന്ന​തും മൂ​ക്കൊ​ലി​പ്പ്, ക​ണ്ണി​നു ചു​വ​പ്പു​നി​റ​ം, കണ്ണിൽ നിന്നു വെ​ള്ളം​വ​ര​ൽ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി​ ക​ണ്ടു​വ​രുന്നതുമാണ്. ബേ​സി​ല​ർ ത​ല​വേ​ദ​നബേ​സി​ല​ർ – ര​ക്ത​ക്കു​ഴ​ലി​നു​ണ്ടാ​കു​ന്ന ചു​രു​ക്കം​മൂ​ലം ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണി​ത്. ഇ​തി​ൽ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന രോ​ഗി​ക്ക് കാ​ഴ്ച​യി​ൽ ത​ക​രാ​റു​ണ്ടാ​ക്കു​ക, ത​ല​ക​റ​ക്കം, ചെ​വി​യി​ൽ മൂ​ള​ൽ, ന​ട​ക്കു​ന്പോ​ൾ ബാ​ല​ൻ​സ് തെ​റ്റു​ക, മ​നം​പു​ര​ട്ട​ൽ, കൈ​കാ​ലു​ക​ൾ​ക്ക് മ​ര​വി​പ്പ്, ത​ള​ർ​ച്ച തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഫേ​ഷ്യോ​പ്ലെ​ജി​ക് മൈ​ഗ്രേ​ൻഇ​തി​ൽ രോ​ഗി​ക്ക് ത​ല​വേ​ദ​ന​യോ​ടൊ​പ്പം മു​ഖം കോ​ടി​പ്പോ​കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​കു​ന്നു. ഒ​പ്താ​ൽ​മോ​പ്ലെജി​ക് മൈ​ഗ്രേ​ൻഇ​തി​ൽ ത​ല​വേ​ദ​ന​യോ​ടൊ​പ്പം രോ​ഗി​ക്ക് ക​ണ്ണി​നും ക​ണ്ണി​നു ചു​റ്റിനും…

Read More

പായിപ്പാട് മോഷണം! നാട്ടുകാരിൽ ചിലരെ സംശയമുണ്ട്; ഇതര സംസ്ഥാന മോഷ്‌‌ടാക്കളെക്കുറിച്ചും അന്വേഷണം

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ കാ​ഞ്ഞി​ര​ന്താ​നം ജോ​സ​ഫ് ചാ​ക്കോ​യു​ടെ വീ​ട്ടി​ൽനി​ന്ന് 23 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യും മോ​ഷ​ണം​പോ​യ സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ച ര​ണ്ടി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പി​ന്നി​ലു​ള്ള ത​ടി ജ​നാ​ല​യു​ടെ അ​ഴി പ​ട്ടി​ക കൊ​ണ്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​ര​യി​ലും ഷെ​ൽ​ഫി​ലും ബാ​ഗു​ക​ളി​ലും സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് അ​പ​ഹ​രി​ച്ച​ത്. മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ബാ​ഗു​ക​ൾ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ചാ​ണ് മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ജോ​സ​ഫും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും വീ​ട്ടി​ൽ കി​ട​ന്ന് ഉ​റ​ങ്ങി​യ നേ​ര​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി വാ​ങ്ങി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തു​ണ​ത്ത​ര​ങ്ങ​ളും മോ​ഷ്ടാ​വ് മു​റ്റ​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്തി. സ​മാ​ന രീ​തി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​യും ഇ​ത​ര സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രാ​യ ചി​ല​രെ​ക്കു​റി​ച്ചും പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി…

Read More

ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ൾ ഹോ​ട്ട​ലി​ലെ മു​റി​യി​ൽ ക​യ​റി പാ​ട്ടും നൃ​ത്ത​വും ന​ട​ത്തി; ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്തു; പിന്നെ നടന്നത്…

കോ​ട്ട​യം:​ ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ യൂ​വാ​ക്ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നോ​ക്കി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഈ​സ്റ്റ് പോ​ലീ​സ് ര​ണ്ടു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ക​ഞ്ഞി​ക്കു​ഴി​യി​ൽ നി​ന്നും ദേ​വ​ലോ​ക​ത്തേ​ക്കു​ള്ള റോ​ഡി​ൽ ദേ​വി​ന ഹോ​ട്ട​ലി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ൾ ഹോ​ട്ട​ലി​ലെ മു​റി​യി​ൽ ക​യ​റി ന​ട​ത്തി​യ പാ​ട്ടും നൃ​ത്ത​വും ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ൾ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ മു​റി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രു​ടെ പ്ലെ​യി​റ്റ് എ​ടു​ത്തെ​റി​ഞ്ഞു. അ​തി​ഥി തൊ​ഴി​ലാ​ളി​യെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. യൂ​വാ​ക്ക​ൾ ക​സേ​ര ഉ​യ​ർ​ത്തി അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല. അ​ര​മ​ണി​ക്കൂ​റോ​ളം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്്ടി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ട്ട യു​വാ​ക്ക​ൾ പി​ന്നീ​ട് ഓ​ട്ടോ​യി​ലെ​ത്തി ക​ട​യി​ലേ​ക്ക് ഹെ​ൽ​മെ​റ്റ് വ​ലി​ച്ചെ​റി​ഞ്ഞു. ഹെ​ൽ​മ​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ​പ്പോ​ൾ ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ…

Read More