ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ൾ ഹോ​ട്ട​ലി​ലെ മു​റി​യി​ൽ ക​യ​റി പാ​ട്ടും നൃ​ത്ത​വും ന​ട​ത്തി; ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്തു; പിന്നെ നടന്നത്…

കോ​ട്ട​യം:​ ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ യൂ​വാ​ക്ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു.

ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നോ​ക്കി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഈ​സ്റ്റ് പോ​ലീ​സ് ര​ണ്ടു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി ക​ഞ്ഞി​ക്കു​ഴി​യി​ൽ നി​ന്നും ദേ​വ​ലോ​ക​ത്തേ​ക്കു​ള്ള റോ​ഡി​ൽ ദേ​വി​ന ഹോ​ട്ട​ലി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ൾ ഹോ​ട്ട​ലി​ലെ മു​റി​യി​ൽ ക​യ​റി ന​ട​ത്തി​യ പാ​ട്ടും നൃ​ത്ത​വും ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്തു.

ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ൾ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ മു​റി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രു​ടെ പ്ലെ​യി​റ്റ് എ​ടു​ത്തെ​റി​ഞ്ഞു.

അ​തി​ഥി തൊ​ഴി​ലാ​ളി​യെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. യൂ​വാ​ക്ക​ൾ ക​സേ​ര ഉ​യ​ർ​ത്തി അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല.

അ​ര​മ​ണി​ക്കൂ​റോ​ളം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്്ടി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ട്ട യു​വാ​ക്ക​ൾ പി​ന്നീ​ട് ഓ​ട്ടോ​യി​ലെ​ത്തി ക​ട​യി​ലേ​ക്ക് ഹെ​ൽ​മെ​റ്റ് വ​ലി​ച്ചെ​റി​ഞ്ഞു.

ഹെ​ൽ​മ​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ​പ്പോ​ൾ ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് പൊ​ട്ടി. ഹോ​ട്ട​ലി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ലോ​ഡ്ജി​ൽ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന യൂ​വാ​ക്ക​ളാ​ണ് അ​ക്ര​മ​ം ന​ട​ത്തി​യ​തെ​ന്ന് ഹോ​ട്ട​ലു​ട​മ കാ​രാ​പ്പു​ഴ സ്വ​ദേ​ശി സു​രേ​ഷ് മൊ​ഴി ന​ൽ​കി.

Related posts

Leave a Comment