ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയില്‍! അടുത്ത 42 ദിവസം പൊതുജനങ്ങള്‍ക്ക് കാണാമെന്നു സംഘാടകര്‍

ഒക്കലഹോമ: ക്രിസ്മസ് ആരംഭിച്ചതോടെ ലോകമെമ്പാടും ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതില്‍ മത്സരം നടക്കുകയാണ്. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയിലാണ്. ഇന്നു മുതല്‍ (നവംബര്‍ 26) പ്രദര്‍ശിപ്പിച്ച ക്രിസ്മസ് ട്രീ പൊതുജനങ്ങള്‍ക്ക് കൗതുകമായി മാറി. വെള്ളിയാഴ്ച വൈകിട്ട് 6.30-നു വെസ്റ്റ്പാര്‍ക്ക് അവന്യൂവില്‍ ദീപാലംകൃതമായി പ്രദര്‍ശിപ്പിച്ച ട്രീ അടുത്ത 42 ദിവസം പൊതുജനങ്ങള്‍ക്ക് കാണാമെന്നു സംഘാടകര്‍ അറിയിച്ചു. 140 അടി ഉയരമുള്ള ഈ ട്രീ അലങ്കരിക്കുന്നതിന് 20,000 ബള്‍ബുകളും, 1000 ഓര്‍ണമെന്‍റ്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ പ്ലാസയില്‍ ഉയര്‍ത്തിയിരിക്കുന്ന 79 അടി ഉയരമുള്ള ട്രീയുടെ ഇരട്ടി ഉയരമുണ്ട് പുതിയ ട്രീക്ക്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകചരിത്രം തന്നെ മാറ്റമറിച്ച ഒരുരാത്രി. ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിനും, തങ്ങളുടെ വിശ്വാസം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതിനുമാണ് ഈ ക്രിസ്മസ് കാലം പ്രയോജനപ്പെടുത്തേണ്ടതെന്ന് ഹാമര്‍ വില്യംസ് കമ്പനി സിഇഒ കെയില്‍സ് വില്യംസ് അറിയിച്ചു.…

Read More

വിസ അപേക്ഷകളില്‍ തെറ്റായ വിവരം നല്‍കി! ഇന്ത്യന്‍ വ്യവസായിക്ക് 15 മാസം തടവ്

സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): വിദേശ ജോലിക്കാരുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ കിഷോര്‍ കുമാറിന് യുഎസ് ഫെഡറല്‍ കോടതി 15 മാസം തടവ് ശിക്ഷ വിധിച്ചു. നവംബര്‍ 22-ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിസ്ട്രിക്ട് ജഡ്ജി എഡ്വേര്‍ഡ് ജെ. ഡാവിലയാണ് വിധി പ്രസ്താവിച്ചതെന്ന് യുഎസ് ആക്ടിംഗ് അറ്റോര്‍ണി സ്റ്റെഫിനി എം. ഹിന്റ്‌സ് അറിയിച്ചു. ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പത്രക്കുറിപ്പിലാണ് വിധിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. 2021 മെയ് 24-ന് കിഷോര്‍ കുമാര്‍ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന നാല് സ്റ്റാഫിംഗ് കമ്പനികള്‍ സാങ്കേതിക വിദ്യാഭ്യാസമുള്ള വിദേശ ജോലിക്കാരെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യുഎസിലെ എച്ച്1ബി വിസ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കി എന്ന കുറ്റമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 2009 മുതല്‍ 2017 വരെ വിവിധ ഗവണ്‍മെന്‍റ് ഏജന്‍സികള്‍ക്ക് എച്ച്1ബി വിസ ലഭിക്കുന്നതിനു വിദേശ ജോലിക്കാരുടെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നതായി…

Read More

ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ന് ഒ​മി​ക്രോ​ൺ? കേ​ന്ദ്ര സ​ഹാ​യം തേ​ടി ക​ർ​ണാ​ട​ക; 63 കാ​ര​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന മു​ഴു​വ​ൻ പേ​രെ​യും പ​രി​ശോ​ധി​ക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക്ക് ബാ​ധി​ച്ച കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ണാ​ട​ക. ഇ​തു​വ​രെ രാ​ജ്യ​ത്ത് കാ​ണാ​ത്ത വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി ക​ർ​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഐ​സി​എം​ആ​റി​ന്‍റെ സ​ഹാ​യം തേ​ടി. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 26 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ 94 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ട് പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ല്‍ ഒ​രാ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ണ്ട​ത്തി. എ​ന്നാ​ല്‍ ഡെ​ല്‍​റ്റ വൈ​റ​സി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ വ​ക​ഭേ​ദ​മാ​ണ് മ​റ്റേ​യാ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ‌‌ ഐ​സി​എം​ആ​റി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ വൈ​റ​സ് വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ച് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ ക​ഴി​യൂ​വെ​ന്ന് ക​ർ​ണാ​ട​ക അ​റി​യി​ച്ചു. 63 കാ​ര​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന മു​ഴു​വ​ൻ പേ​രെ​യും പ​രി​ശോ​ധി​ക്കു​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Read More

അ​തി​ലും ന​ല്ല​ത് കെ​ട്ടാ​തി​രി​ക്കു​ന്ന​ത​ല്ലേ..! ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ മാ​മു​ക്കോ​യ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ഭാ​ര്യ​യെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഇങ്ങനെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യ മാ​മു​ക്കോ​യ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ഭാ​ര്യ​യെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. സു​ഹ്റ​യാ​ണ് മാ​മു​ക്കോ​യ​യു​ടെ ഭാ​ര്യ. സു​ഹ്റ​യെ വി​വാ​ഹം ക​ഴി​ച്ച ഓ​ര്‍​മ​ക​ള്‍ ആ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ അ​ടു​ത്ത് കാ​ശ് പോ​ലും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു സു​ഹ്റ​യു​മാ​യു​ള്ള വി​വാ​ഹ​മെ​ന്നാ​ണു മാ​മു​ക്കോ​യ പ​റ​ഞ്ഞ​ത്. എ​ന്‍റെ വീ​ടി​ന​ടു​ത്ത് ത​ന്നെ​യാ​ണ് ഭാ​ര്യ​യു​ടെ​യും വീ​ട്. ഭാ​ര്യ​യു​ടെ പി​താ​വി​നു മ​ര​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ പി​താ​വ് മ​രി​ച്ച്‌ എ​ട്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ക​ള്‍​ക്ക് വി​വാ​ഹ പ്രാ​യ​മാ​യ​ത്. അ​ന്നു പൈ​സ​യും പൊ​ന്നും ഒ​ന്നു​മി​ല്ല, എ​നി​ക്ക് ആ​ളെ ഒ​ന്നു കാ​ണ​ണം എ​ന്ന് മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ പെ​ണ്ണ് ക​ണ്ടു. ഇ​ഷ്ട​മാ​യെ​ന്ന് അ​വ​ളു​ടെ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​വ​രുടെയടു​ത്തും പൈ​സ​യി​ല്ല, എ​ന്‍റെയടു​ത്തും ഇ​ല്ല. അ​പ്പോ​ള്‍ എ​നി​ക്കി​തു മാ​ച്ച്‌ ആ​വു​മെ​ന്ന് തോ​ന്നി. ക​ല്യാ​ണ​ത്തി​ന് ക​ത്ത് അ​ടി​ക്കാ​നോ ചെ​രി​പ്പു മേ​ടി​ക്കാ​നോ പോ​ലും പൈ​സ ഇ​ല്ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ് ക​ല്യാ​ണ​ത്തി​ന്…

Read More

മു​ന്‍ വ​നി​താ നേ​താ​വി​നെ പീ​ഡി​പ്പി​ച്ച ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി ! പീ​ഡ​ന​ക്കേ​സി​ല്‍ സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്; പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് ഡി​സി​സി‌

തി​രു​വ​ല്ല: മു​ന്‍ വ​നി​താ നേ​താ​വി​നെ പീ​ഡി​പ്പി​ച്ച ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യ​ട​ക്കം 12 പേ​ര്‍​ക്കെ​തി​രെ തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ല്ല, കോ​ട്ടാ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​റ്റി. സ​ജി​മോ​ന്‍, ഡി​വൈ​എ​ഫ്‌​ഐ പ്രാ​ദേ​ശി​ക നേ​താ​വ് നാ​സ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പ​ടെ 12 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സ​ജി​മോ​നും നാ​സ​റി​നു​മെ​തി​രെ പീ​ഡ​ന​ത്തി​നും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​നു​മു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി ​ട്ടു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​തി​നാ​ണ് പ​ത്തു​പേ​ര്‍​ക്കെ​തി​രെ കേ​സ്.‌ പീ​ഡ​ന​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 2021 മാ​ര്‍​ച്ചി​ലാ​യി​രു​ന്നു ആ​യി​രു​ന്നു സം​ഭ​വം. പ​ത്ത​നം​തി​ട്ട​യ്ക്ക് പോ​കു​ന്ന​തി​നാ​യി നി​ന്ന വീ​ട്ട​മ്മ​യെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ള്‍ കാ​റി​ല്‍ ക​യ​റ്റി​യ ശേ​ഷം മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ത്തി​യ ജ്യൂ​സ് ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് പ​രാ​തി. ബ​ലാ​ത്സം​ഗം, ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു, ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി…

Read More

ഇതാണ് അടയാളം! മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല; ക​ന​ത്ത ജാ​ഗ്ര​തയിൽ അ​തി​ര​ന്പു​ഴ! അടിച്ചിറയിൽ എത്തിയതും കു​​റു​​വ സം​​ഘ​​മോ‍?

ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​ന്പു​​ഴ​​യി​​ൽ വീ​​ടു​​ക​​ളി​​ൽ മോ​​ഷ​​ണ​​ശ്ര​​മം ന​​ട​​ത്തി​​യ കു​​റു​​വ സം​​ഘ​​മെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന മോ​​ഷ്ടാ​​ക്ക​​ളെ​​ക്കു​​റി​​ച്ച് സൂ​​ച​​ന​​ക​​ളൊ​​ന്നും ല​​ഭി​​ച്ചി​​ല്ല. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി. ശ​​നി​​യാ​​ഴ്ച വെ​​ളു​​പ്പി​​ന് ഒ​​ന്നി​​നും മൂ​​ന്നി​​നു​​മി​​ട​​യി​​ലാ​​ണ് മൂ​​ന്നം​​ഗ സം​​ഘം എ​​ത്തി​​യ​​ത്. പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​വു​​മാ​​യി പോ​​ലീ​​സ് ത​​മി​​ഴ്നാ​​ട്ടി​​ലെ കു​​പ്ര​​സി​​ദ്ധ​​മാ​​യ തി​​രു​​ട്ടു ഗ്രാ​​മ​​ത്തി​​ൽ നി​​ന്നും കു​​റു​​വ സം​​ഘം അ​​തി​​ര​​ന്പു​​ഴ​​യി​​ൽ എ​​ത്തി​​യെ​​ന്ന വാ​​ർ​​ത്ത നാ​​ട്ടു​​കാ​​രെ ഭീ​​തി​​യി​​ലാ​​ഴ്ത്തി. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ എ​​ല്ലാ വാ​​ർ​​ഡു​​ക​​ളി​​ലും റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​ടെ​​യും യു​​വ​​ജ​​ന കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ രാ​​ത്രി​​യി​​ൽ ബൈ​​ക്കി​​ലും ന​​ട​​ന്നും പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തി. പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ല്ലാ വാ​​ർ​​ഡു​​ക​​ളി​​ലും ജാ​​ഗ്ര​​ത തു​​ട​​രു​​ന്നു. രാ​​ത്രി​​യി​​ൽ ഏ​​തു സ​​മ​​യ​​ത്തും അ​​സ്വാ​​ഭാ​​വി​​ക​​മാ​​യി എ​​ന്തു സം​​ഭ​​വി​​ച്ചാ​​ലും പോ​​ലീ​​സി​​ൽ വി​​ളി​​ച്ച​​റി​​യി​​ക്ക​​ണ​​മെ​​ന്നും ഉ​​ട​​ൻ ത​​ന്നെ സ്ഥ​​ല​​ത്തെ​​ത്താ​​ൻ പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ സി.​​ആ​​ർ. രാ​​ജേ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു. സ്ത്രീ​​ക​​ളു​​ടെ സം​​ഘം ഇ​​തി​​നി​​ടെ ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​തി​​ര​​ന്പു​​ഴ​​യി​​ൽ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ണ്ട ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രാ​​യ…

Read More

ഒ​ച്ചു​ക​ളെ വി​ല്‍​ക്കാ​നു​ണ്ടോ, എ​ടു​ക്കാ​നാ​ളു​ണ്ട്! ഒ​ച്ചൊ​ന്നി​ന് ഒ​രു രൂ​പ നി​ര​ക്കി​ല്‍ വാ​ങ്ങും; വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മാ​കു​മെ​ങ്കി​ലും സം​ഭ​വം വാ​സ്ത​വ​മാ​ണ്

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ന്‍: ‘ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളെ വി​ല​യ്‌​ക്കെ​ടു​ക്കും’- നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടു​ത്ത​യി​ടെ​യാ​യി കാ​ണു​ന്ന പോ​സ്റ്റ​റാ​ണി​ത്. വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മാ​കു​മെ​ങ്കി​ലും സം​ഭ​വം വാ​സ്ത​വ​മാ​ണ്. ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ രൂ​ക്ഷ​മാ​യ ശ​ല്യ​ത്തി​ല്‍​നി​ന്ന് നാ​ട്ടു​കാ​രെ ര​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യ​മ​വു​മാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത, തൊ​ട്ട​ടു​ത്ത ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കൂ​ട്ടാ​യ്മ​യാ​യ സ​ണ്‍​റൈ​സ് ടീ​മാ​ണ് പോ​സ്റ്റ​റി​നു പി​ന്നി​ല്‍. പോ​സ്റ്റ​റി​ല്‍ ഇ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​റും വ​ച്ചി​ട്ടു​ണ്ട്. വി​ളി​ച്ച​റി​യി​ച്ചാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന ഒ​ച്ചു​ക​ളെ വീ​ട്ടി​ല്‍​വ​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു​പോ​കും. വെ​റു​തെ​യ​ല്ല, ഒ​ച്ചൊ​ന്നി​ന് ഒ​രു രൂ​പ വീ​തം ന​ല്‍​കു​ക​യും ചെ​യ്യും. ഇ​വ​ര്‍ ഇ​തു വാ​ങ്ങി​ക്കൊ​ണ്ട് പോ​യി കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഏ​റെ​ക്കാ​ല​മാ​യി ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം​മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന നാ​യ​ര​മ്പ​ല​ത്തു​കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ആ​ശ്വാ​സ​വാ​ര്‍​ത്ത​യാ​ണി​ത്. ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍, ഇ​തി​നോ​ട് ചേ​ര്‍​ന്ന പോ​ക്ക​റ്റ് റോ​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല​ക്കെ ഒ​ച്ചു​ക​ള്‍ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ള്‍​ക്കും പൂ​ന്തോ​ട്ട​ങ്ങ​ള്‍​ക്കും വ​രെ ഭീ​ഷ​ണി​യാ​ണി​ത്. മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​ഭീ​ഷ​ണി​യു​മു​ണ്ട്. ഈ…

Read More

റഹിം ആള് ചില്ലറക്കാരനല്ല! യു​വ​തി​യുടേയും ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റേയും മരണം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി പ​ള്ളി​ക്ക​ൽ റി​നി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റി​നി​യു​ടെ വീ​ടു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന വാ​ളേ​രി പു​തു​പ​റ​ന്പി​ൽ റ​ഹിം (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റി​നി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ റ​ഹിം ഒ​ളി​വി​ൽ പോ​യി​രു​ന്നു. ഇ​യാ​ളെ ത​മി​ഴ്നാ​ട് ഏ​ർ​വാ​ടി​യി​ൽ നി​ന്നാ​ണ് മാ​ന​ന്ത​വാ​ടി സി​ഐ അ​ബ്ദു​ൾ ക​രീം, എ​സ്ഐ ബി​ജു ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ന​ൽ​കി​യ പാ​നീ​യം കു​ടി​ച്ച​തോ​ടെ​യാ​ണ് റി​നി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യ​തും തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​തു​മെ​ന്നാ​ണ് പ​രാ​തി. പ്ര​തി​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ മ​റ്റൊ​രു യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ പീ​ഡ​ന​ശ്ര​മ​ത്തി​നും കേ​സെ​ടു​ത്തു. ഈ ​മാ​സം 18നാ​ണ് റി​നി​യെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളോ​ടെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ 19 ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.…

Read More

ഇ​രു​പ​ത്തി​നാ​ല് വി​ര​ലു​ക​ൾ! ജ​ന്മ​നാ ല​ഭി​ച്ച അ​പൂ​ർ​വ​ത​യു​ള്ള ഇ​ന്ത്യ​യി​ലെ ഏ​ക വ്യ​ക്തി​; വി​നേ​ഷ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ

കൈ​കാ​ലു​ക​ളി​ലാ​യി മൊ​ത്തം 24 വി​ര​ലു​ക​ൾ. ഇ​ത്ത​ര​ത്തി​ൽ ജ​ന്മ​നാ ല​ഭി​ച്ച അ​പൂ​ർ​വ​ത​യു​ള്ള ഇ​ന്ത്യ​യി​ലെ ഏ​ക വ്യ​ക്തി​യാ​യ വി​നേ​ഷി​ന് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്‌​സി​ന്‍റെ ബ​ഹു​മ​തി പ​ത്രം. എ​രു​മേ​ലി മു​ട്ട​പ്പ​ള്ളി സ്വ​ദേ​ശി പാ​റ​ക്കു​ഴി​യി​ൽ വി​ജ​യ​ന്‍റെ​യും ര​ത്ന​മ്മ​യു​ടെ​യും മ​ക​നാ​ണ് വി​നേ​ഷ് മോ​ൻ. മ​റ്റു​ള്ള​വ​രി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി വി​നേ​ഷി​ന് കൈ​യി​ലും കാ​ലി​ലും ആ​റ് വി​ര​ലു​ക​ളാ​ണു​ള്ള​ത്. വി​ര​ലു​ക​ൾ കൂ​ടു​ത​ലു​ള്ള​ത് കൊ​ണ്ട് ജോ​ലി​ക​ൾ ചെ​യ്യാ​ൻ പ്ര​യാ​സ​മൊ​ന്നു​മി​ല്ലെ​ന്ന് വി​നേ​ഷ് പ​റ​യു​ന്നു. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന മ​നു​ഷ്യ​രി​ൽ പു​ർ​ണ​മാ​യും സാ​ധാ​ര​ണ വി​ര​ലു​ക​ൾ പോ​ലെ 24 വി​ര​ലു​ക​ളും ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന ഒ​രാ​ളും ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്‌​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ബ​ഹു​മ​തി ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യ​ത്. വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു ബ​ഹു​മ​തി പ്ര​ഖ്യാ​പ​നം. കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വി​നേഷ് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​ന വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണ്. ഭാ​ര്യ ലേ​ഖ പ​ട്ടി​ക​ജാ​തി…

Read More

പ്ര​സ​വ വേ​ദ​ന​യി​ല്‍ സൈ​ക്കി​ള്‍ ച​വി​ട്ടാ​ന്‍ പ​റ്റു​മോ സ​ക്കീ​ര്‍​ഭാ​യി​ക്ക് ? ബ​ട്ട് ഐ ​കാ​ൻ! സൈ​ക്കി​ള്‍ ച​വി​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി. കു​ഞ്ഞി​ന് ജ​ന്മം ന​ല്കി ന്യൂ​സി​ല​ന്‍​ഡ് എം​പി

പ്ര​സ​വ വേ​ദ​ന തു​ട​ങ്ങു​മ്പോ​ഴേ അ​യ്യോ ആ ​നി​ല​വി​ളി ശ​ബ്ദ​മി​ടോ എ​ന്നു പ​റ​ഞ്ഞ് ക​ര​യു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ച​ല്ലേ കേ​ട്ടി​ട്ടു​ള്ളു. എ​ന്നാ​ല്‍ വേ​ദ​ന​യൊ​ക്കെ​യു​ണ്ട്. പ​ക്ഷേ, സൈ​ക്കി​ളൊ​ക്കെ ച​വി​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ലോ. അ​ങ്ങ​നെ​യൊ​രാ​ളാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ന്യൂ​സി​ല​ന്‍​ഡ് എം​പി ജൂ​ലി ആ​നി ജെ​ന്‍റര്‍. എ​ങ്ങ​നെ​യെ​ത്താ​യ​ലും സു​ഖ​പ്ര​സ​വ​മാ​യി​രു​ന്നു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. ആ​നി ത​ന്നെ​യാ​ണ് ത​ന്റെ പ്ര​സ​വാ​നു​ഭ​വം ഫേ​സ​ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. ആ​ദ്യ പ്ര​സ​വ​ത്തി​നും ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ആ​നി സൈ​ക്കി​ള്‍ ത​ന്നെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ സൈ​ക്കി​ളി​ല്‍ പോ​ക​ണം എ​ന്നൊ​ന്നും ക​രു​തി​യി​രു​ന്ന​ത​ല്ല. യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ആ​നി പ​റ​യു​ന്ന​ത്. ചെ​റി​യൊ​രു വേ​ദ​ന തോ​ന്നി​യ​പ്പോ​ള്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി. എ​ന്നാ​ല്‍ പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞ​തും വേ​ദ​ന കൂ​ടി. പ​ക്ഷേ, പി​ന്മാ​റാ​ന്‍ ത​യ്യാ​റാ​യി​ല്ല. എ​ന്താ​യാ​ലും ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലാ​തെ പ്ര​സ​വം ന​ട​ന്നു.

Read More