റെ​യി​ൽ​വേ ട്രാ​ക്കി​ൽ സം​ഭ​വി​ച്ച​ത്…! കാമറ കണ്ണിലെ ദുരന്തങ്ങള്‍…

1982 ജൂ​ലൈ​യി​ൽ ലോ​സ് ഏ​ഞ്ച​ൽ​സി​ൽ ഷൂ​ട്ടിം​ഗി​നി​ടെ ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്ന് ഹോ​ളി​വു​ഡ് ന​ട​ൻ വി​ക് മോ​റോ​യും ബാ​ല​താ​ര​ങ്ങ​ളാ​യ റെ​നി ഷി​ൻ ചി​ൻ, മൈ​കാ ദി​ൻ ലീ ​എ​ന്നി​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത് മ​റ്റൊ​രു സം​ഭ​വം. വി​യ​റ്റ്നാം യു​ദ്ധം ചി​ത്രീ​ക​രി​ക്കു​ന്ന രം​ഗ​മാ​യി​രു​ന്നു അ​ന്ന് ന​ട​ന്ന​ത്. ഈ ​രം​ഗം ചി​ത്രീ​ക​രി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഹെ​ലി​കോ​പ്ട​റി​ന്‍റെ ടെ​യി​ൽ റോ​ട്ട​റി​ൽ കൊ​ള്ളു​ക​യും ഹെ​ലി​കോ​പ്ട​ർ ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്ത​തോ​ടെ വി​ക് മോ​റോ​യും ര​ണ്ട് ബാ​ല​താ​ര​ങ്ങ​ളും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹെ​ലി​കോ​പ്റ്റ​ർ പൈ​ല​റ്റ് ഉ​ൾ​പ്പെ​ടെ സി​നി​മാ സം​ഘ​ത്തി​ലെ നാ​ല് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ജോ​ണ്‍ ലാ​ൻ​ഡീ​സി​നെ​തി​രെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു. പി​ന്നീ​ട് ഒ​രു വ​ർ​ഷ​വും ഒ​ന്പ​ത് ദി​വ​സ​വും നീ​ണ്ടു​നി​ന്ന ഒ​രു വി​ചാ​ര​ണ​യ്ക്ക് ശേ​ഷം അ​ഞ്ചു​പേ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി. തീ​വ​ണ്ടി പാ​ഞ്ഞു​വ​ന്നു 2014 ഫെ​ബ്രു​വ​രി​യി​ൽ ജോ​ർ​ജി​യ​യി​ൽ വ​ച്ചാ​ണ് 27കാ​രി കാ​മ​റ അ​സി​സ്റ്റ​ന്‍റ് സാ​റാ ജോ​ൺ​സ് തീ​വ​ണ്ടി അ​പ​ക​ട​ത്തി​ൽ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ…

Read More

എ​ന്‍റെ പെ​ൻ​സി​ൽ മോ​ഷ്‌​ടി​ച്ചു, ചിലപ്പോഴൊക്കെ അവന്‍ പണവും മോഷ്ടിക്കാറുണ്ട്…! ..! പ​രാ​തി​യു​മാ​യി മൂ​ന്നാം ക്ലാ​സു​കാ​ര​ൻ പോലീസ് സ്‌റ്റേഷനില്‍

പെ​ൻ​സി​ൽ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഹ​ന്‍​മ​ന്തു എ​ന്ന് പേ​രു​ള്ള ബാ​ല​ന്‍ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. കു​ര്‍​ണൂ​ല്‍ ജി​ല്ല​യി​ലെ പെ​ദ്ദ​ക​ട​ബു​ര്‍ സ്വ​ദേ​ശി​യാ​യ ഹ​ന്‍​മ​ന്തു ഒ​രു സ്വ​കാ​ര്യ സ്‌​കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ത​ന്‍റെ വീ​ടി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ഹ​ന്‍​മ​ന്തു എ​ന്ന് ത​ന്നെ പേ​രു​ള്ള മ​റ്റൊ​രു കു​ട്ടി ദി​വ​സ​വും ത​ന്‍റെ പെ​ന്‍​സി​ല്‍ മോ​ഷ്ടി​ക്കു​മെ​ന്നും ചി​ല​പ്പോ​ഴൊ​ക്കെ പ​ണ​വും മോ​ഷ്ടി​ക്കാ​റു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഹ​ന്‍​മ​ന്തു​വി​ന്‍റെ പ​രാ​തി. കൂ​ട്ടു​കാ​രും ഒ​പ്പം ഹ​ൻ​മ​ന്തു​വു​മാ​യാ​ണ് മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി പ​റ​ഞ്ഞ​ത്. ത​നി​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​വ​ന്‍ പോ​ലീ​സു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ല്‍ രം​ഗം ശാ​ന്ത​മാ​ക്കി​യ പോ​ലീ​സു​കാ​ര്‍ ര​ണ്ട് കു​ട്ടി​ക​ളോ​ടും ന​ന്നാ​യി പ​ഠി​ക്കാ​ന്‍ ഉ​പ​ദേ​ശി​ക്കു​ക​യും ഇ​രു​വ​രും ത​മ്മി​ല്‍ ഒ​ത്തു​തീ​ര്‍​പ്പ് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. . ഈ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ വെ​ള്ളം കു​ടി​ക്കാ​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​കാ​റു​ണ്ട്. അ​തി​നാ​ല്‍ പോ​ലീ​സു​കാ​രും വി​ദ്യാ​ര്‍​ത്ഥി​ക​ളും ത​മ്മി​ല്‍…

Read More

ഔ​ഡി കാറിൽ കിടക്കയും മറ്റ് സാധനങ്ങളും ! ഡി​ജെ പാ​ർ​ട്ടി​ക്കു വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഇ​യാ​ൾ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്ന​താ​യി സൂചന; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പ്പാ​സി​ല്‍ മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ ഔ​ഡി കാ​റി​ലെ കാഴ്ചകളിൽ അന്പരന്നു അന്വേഷണ സംഘം. സൈ​ജു.​എം. ത​ങ്ക​ച്ച​ന്‍ മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന​ത് ദു​രു​ദ്ദേ​ശ​ത്തോ​ടെ​യെന്നും അ​ന്വേ​ഷ​ണ സം​ഘം പറഞ്ഞു.പെ​ണ്‍​കു​ട്ടി​ക​ളെ ഹോ​ട്ട​ലി​ലോ അ​ല്ലെ​ങ്കി​ല്‍ ഇ​യാ​ളു​ടെ വീ​ട്ടി​ലോ ത​ങ്ങാ​നാ​യി നി​ര്‍​ബ​ന്ധി​പ്പി​ച്ച​താ​യി ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു വെ​ളി​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഇ​തി​നു പി​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന.അ​തി​നു വ​ഴ​ങ്ങാ​തെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡി​ജെ പാ​ർ​ട്ടി​ക്കു വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഇ​യാ​ൾ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്ന​താ​യി സൂചന ലഭിച്ചിട്ടുണ്ട്. അ​ന്വേ​ഷ​ണ സം​ഘം സൈ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണ്.ഇതിനിടെ, മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന ഔ​ഡി കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ഇന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സൈ​ജു​വി​ന്‍റെ കാ​ക്ക​നാ​ടു​ള്ള ഓ​ഫീ​സിനു സ​മീ​പ​ത്തുനി​ന്നാ​ണ് കാ​ര്‍ ക​ണ്ടെ​ടു​ത്ത​ത്. കാ​ര്‍ പ​രി​ശോ​ധിച്ച അന്വേഷണ സംഘം ഞെട്ടി.കാറിൽ കിടക്കയുംഉ​പ​യോ​ഗി​ച്ച വി​ല കൂ​ടി​യ ഇ​നം ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ളു​ടെ…

Read More

ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹം ! കാറില്‍ വെച്ച് ബലാല്‍സംഗം; യുവതിയ്ക്ക് പറ്റിയ ചതി ഇങ്ങനെ…

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച 31കാരന്‍ അറസ്റ്റില്‍. പൂനയിലാണ് സംഭവം. ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച ശേഷം ഇയാള്‍ ഇവരെ വിവാഹം ചെയ്തു. ഇതിനു ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പുന പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ പ്രശാന്ത് ഭാവുറാവുവാണ് അറസ്റ്റിലായത്. ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പോലീസ് പറയുന്നു. 2018ല്‍ സൈന്യത്തില്‍ നിന്ന് പ്രശാന്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതിയെ പ്രശാന്ത് പരിചയപ്പെടുന്നത്. ആര്‍മി ഓഫീസര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രശാന്ത് യുവതിയെ കല്യാണം കഴിച്ചു. തുടര്‍ന്ന് തന്റെ സമ്മതമില്ലാതെ യുവാവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ലോഡ്ജില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണക്കാര്യം…

Read More

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ ! മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ്; കരുതലോടെ കേരളവും…

ലോകം കൊറോണയുടെ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരിക്കുമ്പോള്‍ കരുതലോടെ കേരളവും. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ പതിനാലുദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തിനകത്ത് ആര്‍ക്കെങ്കിലും വകഭേദം ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. നാട്ടില്‍ എത്തിയ ശേഷം ആദ്യ ഏഴുദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.…

Read More

ഒ​മി​ക്രോ​ണ്‍ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ളത്; മു​ന്ന​റി​യി​പ്പു​മാ​യി ഡ​ബ്ല്യു​എ​ച്ച്ഒ

  ജ​നീ​വ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഒ​മി​ക്രോ​ൺ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്നാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ മു​ന്ന​റി​യി​പ്പ്. ഒ​മി​ക്രോ​ൺ പ​ട​ർ​ന്നു പി​ടി​ച്ചാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​തീ​വ​ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ബാ​ധി​ച്ച് ഇ​തു​വ​രെ ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ പു​റ​ത്തി​റ​ക്കി​യ കു​റു​പ്പി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലോ​ക്ഡൗ​ണി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ക​യാ​ണ്. 27 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, കാ​ന​ഡ, ഇ​റാ​ൻ, ബ്ര​സീ​ൽ, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ക്കു​ക​യോ, അ​വി​ടെ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തു​ക​ഴി​ഞ്ഞു.

Read More

കാ​ക്കി​യു​ടെ അ​ഹ​ങ്കാ​രം; ഫോ​ണി​ന്‍റെ വി​ല​പോ​ലും കു​ട്ടി​യു​ടെ ജീ​വ​ന് ക​ൽ​പ്പി​ച്ചി​ല്ല; പി​ങ്ക്പോ​ലീ​സി​ന്‍റെ പ​ര​സ്യ​വി​ചാ​ര​ണ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

  കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ല്‍ അ​ച്ഛ​നെ​യും മ​ക​ളെ​യും പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. പ​ര​സ്യ​വി​ചാ​ര​ണ നീ​തി​ക​രി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും ഫോ​ണി​ന്‍റെ വി​ല​പോ​ലും കു​ട്ടി​യു​ടെ ജീ​വ​ന് ക​ൽ​പ്പി​ച്ചി​ല്ലെ​ന്നും കോടതി കു​റ്റ​പ്പെ​ടു​ത്തി. കോ​ട​തി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പോ​ലീ​സു​കാ​രി​ക്ക് കാ​ക്കി​യു​ടെ അ​ഹ​ങ്കാ​ര​മാ​ണ്. ക​ണ്ട ദൃ​ശ്യ​ങ്ങ​ൾ മ​ന​സി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. പോ​ലീ​സു​കാ​രി ഒ​രു സ്ത്രീ​യ​ല്ലെ. ഇ​ങ്ങ​നെ പെ​രു​മാ​റാ​ൻ അ​വ​ർ​ക്ക് എ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. കാ​ക്കി ഉ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​വ​ർ​ക്ക് അ​ടി കി​ട്ടു​മാ​യി​രു​ന്നു. എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു പി​ങ്ക് പോ​ലീ​സ്. കു​ട്ടി​ക്ക് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പോ​ലീ​സി​നോ​ടു പേ​ടി തോ​ന്നു​മെ​ന്നും കോ​ട​തി ആ​ശ​ങ്ക അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​യോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി ആ​ളു​ക​ളു​ടെ വ​സ്ത്ര​വും നി​റ​വും നോ​ക്കി​യാ​ണ് പോ​ലീ​സ് പെ​രു​മാ​റു​ന്ന​തെ​ന്നും കുറ്റപ്പെടുത്തി. പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ജി​ത​യു​ടെ മൊ​ബൈ​ൽ​ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കുട്ടിയെ പ​ര​സ്യ​വി​ചാ​ര​ണ ചെയ്തത്. എ​ന്നാ​ൽ…

Read More

ആന്‍റിബയോട്ടിക്കുകളെ വെല്ലുവിളിച്ച് സൂപ്പർബഗുകൾ!

ഒ​രു നൂ​റ്റാ​ണ്ടു മു​ന്പ് രോ​ഗ​ങ്ങ​ളെ കൃ​ത്യ​മാ​യി ചി​കി​ത്സി​ക്കു​ന്ന​തി​ന് ഉ​പ​യു​ക്ത​മാ​യ മ​രു​ന്നു​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല​ക്സാ​ണ്ട​ർ ഫ്ളെ​മി​ങ്, പൊ​തു​വെ അ​ല​സ​ൻ എ​ന്നു വി​ളി​ക്ക​പ്പെ​ട്ടി​രു​ന്ന ഒ​രു സ്കോ​ട്ടി​ഷ് ഗ​വേ​ഷ​ക​ൻ, വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ’പെ​ൻ​സി​ലി​ൻ’ എ​ന്ന ആ​ദ്യ ആ​ന്‍റി​ബ​യോ​ട്ടി​ക് ക​ണ്ടെ​ത്തി​യ​ത്. ഇ​തു വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. ഈ ​അ​ദ്ഭു​ത​മ​രു​ന്നു​ക​ളു​ടെക​ണ്ടു​പി​ടി​ത്ത​ത്തോ​ടെ, ഒ​രി​ക്ക​ൽ മാ​ര​ക​മെ​ന്നു ക​രു​തി​യി​രു​ന്ന പ​ല രോ​ഗ​ങ്ങ​ളും നി​സാ​ര​വ​ത്ക​രി​ക്ക​പ്പെ​ട്ടു. സൂപ്പർ ബഗുകൾപി​ന്നീ​ടു​ള്ള നാ​ലു ദ​ശ​ക​ക്കാ​ലം പ​ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ടആ​ന്‍റി​ ബ​യോ​ട്ടി​ക്കു​ക​ൾ വി​ക​സി​പ്പിക്ക​പ്പെ​ട്ടു. പ​ല സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും തു​ട​ച്ചു​നീ​ക്കാ​മെ​ന്ന അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഇ​തു മാ​ന​വ​രാ​ശി​ക്ക് ന​ൽ​കി​യ​ത്. പ​ക്ഷേ, സം​ഭ​വി​ച്ച​തു നേ​രെ മ​റി​ച്ചാ​ണ്. ആ​ന്‍റി​ബ​യോ​ട്ടി​ക്കുകളും ബാ​ക്ടീ​രി​യ​യു​മാ​യു​ള​ള യു​ദ്ധ​ത്തി​ൽ, പ്ര​തി​രോ​ധ​മാ​ർ​ജി​ച്ച ബാ​ക്ടീ​രി​യ അ​ഥ​വാ സൂ​പ്പ​ർ ബ​ഗു​ക​ൾ ഉ​ദ​യം ചെ​യ്തു. ആ​ന്‍റി​ബ​യോ​ട്ടി​ക് റെ​സി​സ്റ്റ​ൻ​സ് അ​ഥ​വാപ്ര​തി​രോ​ധം എ​ങ്ങ​നെ ഉ​ണ്ടാ​കു​ന്നു?ബാ​ക്റ്റീ​രീ​യ മൂ​ല​മു​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ ചി​കി​ൽ​സി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക്കുകൾ. സൂ​പ്പ​ർ ബ​ഗ്ഗു​ക​ൾ ഉ​ദ​യം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ധാ​ന​കാ​ര​ണം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​മാ​യു​ള്ള സ​ന്പ​ർ​ക്ക​മാ​ണ്.…

Read More

ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യുടെ ത​ല​യ്ക്ക് വെ​ട്ടി ക​വ​ര്‍​ച്ച നടത്തി; പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

കൊ​ച്ചി: മു​ള​വു​കാ​ട് ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യുടെ ത​ല​യ്ക്കു വെ​ട്ടി ക​വ​ര്‍​ച്ചാ​ശ്ര​മം. പ​രി​ക്കേ​റ്റ 63കാ​രി​യെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​ള​വു​കാ​ട് തു​ണ്ടി​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ചാ​നി​യു​ടെ ഭാ​ര്യ സി​ല്‍​വി(63) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.30നാ​യി​രു​ന്നു സം​ഭ​വം. പൊ​ന്നാ​രി​മം​ഗ​ലം ടോ​ള്‍ പ്ലാ​സ​യ്ക്ക് അ​ടു​ത്താ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. സ്‌​റ്റെ​യ​ര്‍ റൂ​മി​നോ​ടു ചേ​ര്‍​ന്നു​ള്ള വാ​തി​ലി​ന്‍റെ ഷീ​റ്റ് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്നു. മു​റി​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് ഇ​വ​രോ​ട് ആ​ദ്യം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന സ്വ​ര്‍​ണ​മാ​ല ഊ​രി​ക്കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ത് ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി​ക്കൊ​ണ്ട് സി​ല്‍​വി​യു​ടെ ത​ല​യി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു. ബോ​ധം തി​രി​ച്ചു കി​ട്ടി​യ സ​മ​യ​ത്ത് സി​ല്‍​വി ത​ന്നെ അ​ടു​ത്തു​ള്ള ബ​ന്ധു​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ള്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍ ര​ക്തം വാ​ര്‍​ന്ന് ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ മു​ള​വു​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍…

Read More

കേരളത്തില്‍ നോറോ വൈറസ് പടരുന്നു ! 54 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വന്‍ഭീഷണി…

കേരളത്തില്‍ നോറോ വൈറസ് വ്യാപിക്കുന്നു. തൃശൂര്‍ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും നോറോ വൈറസ് സ്ഥിരീകരിച്ചു. ഈ മാസം എട്ട് മുതല്‍ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍, ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് എട്ട് വിദ്യാര്‍ത്ഥിനികള്‍ രോഗബാധിതരായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചിരുന്നു. ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലില്‍ നിന്ന് ആരെയും വീട്ടിലേക്ക് വിടരുതെന്ന നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോയവരുണ്ടെങ്കില്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് അറിയിക്കാനും രോഗം…

Read More