രാജവെമ്പാല, കാട്ടാന, കാട്ടുപോത്ത്, ദേ ഇപ്പോള്‍ പുലിയും..! ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ട​ത് അ​ത്ഭു​ത​ക​ര​മാ​യി; പു​ലി​പ്പേ​ടി​യി​ൽ ചെ​ന്നാ​പ്പാ​റ ഗ്രാ​മം

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ശ​ബ​രി​മ​ല വ​നാതി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ടിആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി. കാ​ട്ടാ​ന​യ്ക്കും കാ​ട്ടു​പോ​ത്തി​നും പി​ന്നാ​ലെ പു​ലി​യെകൂ​ടി ക​ണ്ട​തോ​ടെ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ് എ​സ്റ്റേ​റ്റ് മേ​ഖ​ല. ചെ​ന്നാ​പ്പാ​റ ടോ​പ് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ പു​ലി​യെ ക​ണ്ട​ത്. ഓം​കാ​ര​ത്തി​ല്‍ മോ​ഹ​ന​ന്‍ ടാ​പ്പിം​ഗ് നടത്തുന്നതിനിടെയാണ് പു​ലി​യെ ക​ണ്ട​ത്. റ​ബ​ര്‍ത്തോ​ട്ട​ത്തി​ൽ കൈ​ത്തോടിനോ​ടു ചേ​ർ​ന്നു​ള്ള പാ​റ​പ്പു​റ​ത്തു​ കി​ട​ന്ന പു​ലി എ​ഴു​ന്നേ​റ്റ​തോ​ടെ മോ​ഹ​ന​ന്‍ നി​ല​വി​ളി​ച്ചുകൊണ്ട് ഓ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ടാ​പ്പിം​ഗ് നടത്തിക്കൊണ്ടിരു​ന്ന വി​ജ​യ​മ്മ​യോ​ടും പു​ലി​യെ ക​ണ്ട വി​വ​രം പ​റ​ഞ്ഞു. ഇ​രു​വ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ലി​യു​ടേ​തെ​ന്നു ക​രു​തു​ന്ന കാ​ല്‍​പ്പാ​ടു​ക​ള്‍ പ​തി​ഞ്ഞ​തു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു പ​ശു, നാ​യ എ​ന്നി​വ​യെ​ ക​ടി​ച്ചു കീ​റി കൊന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രുന്നു. ഇവയെ പു​ലി പി​ടി​ച്ച​താ​ണെ​ന്നു ക​രു​തു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ട​ത്…

Read More

യൂ​​​കോ​​​ണ്‍ എസ് യു വി ! അ​​​ർ​​​നോ​​​ൾ​​​ഡ് ഷ്വാർസെനഗറുടെ കാർ അപകടത്തിൽപ്പെട്ടു; ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ർ​​​നോ​​​ൾ​​​ഡി​​​ന്‍റെ വാഹനം മ​​​റ്റൊ​​​രു പോ​​​ർ​​​ഷെ കാ​​​റു​​​മാ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​നും ക​​​ലി​​​ഫോ​​​ർ​​​ണി​​​യ മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യ അ​​​ർ​​​നോ​​​ൾ​​​ഡ് ഷ്വാ​​​ർ​​സെ​​​ന​​​ഗ​​​റു​​​ടെ കാ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് ബ്രെ​​​ന്‍റ്‌വു​​​ഡി​​​ൽ സ​​​ണ്‍സെ​​​റ്റ് ബു​​​ള​​​വാ​​​ഡി​​​നും അ​​​ല്ല​​​ൻ​​​ഫോ​​​ഡി​​​നും ഇ​​​ട​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് പോ​​​ലീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. അ​​​ർ​​​നോ​​​ൾ​​​ഡ് സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന യൂ​​​കോ​​​ണ്‍ എ​​​സ്‌യ‌ു‌​‌‌​​വി ഒ​​​രു സ്ത്രീ ​​​ഓ​​​ടി​​​ച്ചി​​​രു​​​ന്ന കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ർ​​​നോ​​​ൾ​​​ഡി​​​ന്‍റെ വാ​​​ഹ​​​ന​​​ം മ​​​റ്റൊ​​​രു പോ​​​ർ​​​ഷെ കാ​​​റു​​​മാ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ സ്ത്രീ​​​യു​​​ടെ ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ൽ​​​എ​​​പി​​​ഡി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ർ​​​നോ​​​ൾ​​​ഡി​​​ന് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Read More

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ എ​ത്താ​ൻ വൈ​കി! വിവരം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു; പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം…

ഈ​രാ​റ്റു​പേ​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഇ​ൻ​സ്റ്റാ​ഗ്രാം​വ​ഴി വ​ശീ​ക​രി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് തി​രു​വ​ഴി​യാ​ട് സ്വ​ദേ​ശി റി​യാ​സി(35)​നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ക​ണ്ണൂ​രി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ എ​ത്താ​ൻ വൈ​കി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ആ ​വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് കു​ട്ടി​യു​മാ​യി ഇ​ൻ​സ്റ്റാ​ഗ്രാം​വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന് പാ​ല​ക്കാ​ടു​നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​ത്തി​യ ഇ​യാ​ൾ ലോ​ഡ്ജി​ൽ മു​റി എ​ടു​ത്ത​ശേ​ഷം സ്കൂ​ളി​നു സ​മീ​പ​മെ​ത്തി കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി ലോ​ഡ്ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും​ത​ന്നെ ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മ​ക​ൾ മ​രി​ച്ച​ത് ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​നം കാ​ര​ണ​മെ​ന്ന് യു​വ​തി​യു​ടെ വീ​ട്ട​കാ​ർ! നി​സാ​റും ഹാ​ഫി​സ​യും ര​ണ്ടു കു​ട്ടി​ക​ളും നാ​ട്ടി​ലെ​ത്തി​യ​ത് ഒ​രാ​ഴ്ചമുമ്പ്‌

ചാ​വ​ക്കാ​ട്: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തു ഭ​ർ​ത്താ​വി​ന്‍റെ മാ​ന​സി​ക​പീ​ഡ​നം​മൂ​ല​മാ​ണെ​ന്നു യു​വ​തി​യു​ടെ വീ​ട്ട​കാ​ർ ആ​രോ​പി​ച്ചു. ഒ​രു​മ​ന​യൂ​ർ ഒ​റ്റ​ത്തെ​ങ്ങ് ക​റു​പ്പം​വീ​ട്ടി​ൽ നി​സാ​റി​ന്‍റെ ഭാ​ര്യ​യും പാ​ടൂ​ർ അ​റ​ക്ക​ൽ അ​ലി​മോ​ന്‍റെ മ​ക​ളു​മാ​യ ഹാ​ഫി​സ​യെ (27) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ബു​ദാ​ബി​യി​ലാ​യി​രു​ന്ന നി​സാ​റും ഹാ​ഫി​സ​യും ര​ണ്ടു കു​ട്ടി​ക​ളും ഒ​രാ​ഴ്ച​മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് മു​റി​യി​ൽ ക​യ​റി​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വ​ത്രെ. ക​ബ​റ​ട​ക്കം മ​ണ​ത്ത​ല​യി​ൽ ന​ട​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ർ​ത്താ​വി​ന്‍റെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പ​രാ​തി​യു​മാ​യി യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ എ​ത്തി​യ​ത്. മാ​താ​വ് മും​താ​സി​ന്‍റെ പ​രാ​തി​യി​ൽ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വിദേശത്തുനിന്ന് എത്തിയവർക്കു പ്രത്യേക ക്വാറന്‍റൈൻ വേണ്ട! പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യശേ​​​ഷ​​​വും വീ​​​ടു​​​ക​​​ളി​​​ൽ ഏ​​​ഴു ദി​​​വ​​​സം ക​​​ഴി​​​യണം

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് എ​​​ത്തു​​​ന്ന കോ​​​വി​​​ഡ് രോഗികൾക്കു ഇ​​​നി മു​​​ത​​​ൽ പ്ര​​​ത്യേ​​​ക ക്വാ​​​റ​​​ന്‍റൈ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ർ വീ​​​ടു​​​ക​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യ​​​ണം. പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യശേ​​​ഷ​​​വും വീ​​​ടു​​​ക​​​ളി​​​ൽ ഏ​​​ഴു ദി​​​വ​​​സം ക​​​ഴി​​​യണം. എ​​​ട്ടാ​​​ം ദി​​​വ​​​സം ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാകണം. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ യാ​​​ത്ര​​​ക്കാ​​​ർ​​ക്കും അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത കൂ​​​ടി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഇ​​​തു​​വ​​​രെ പ്ര​​​ത്യേ​​​ക ക്വാ​​​റ​​​ന്‍റൈ​​​ൻ ബാ​​​ധ​​​ക​​​മാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ‌ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യ സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

Read More

ദിലീപിന്‍റെ ശാപം..! ക​​​​ള്ള​​​​ക്കേ​​​​സി​​​​ല്‍ കു​​​​ടു​​​​ക്കി​​​​യ​​​​വ​​​​ര്‍ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണം ; ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്താ​​​​നാ​​​​വി​​​​ല്ല; ദിലീപിന്റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​കന്‍

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്ലീ​​​ല ചി​​ത്ര​​ങ്ങ​​ൾ പ​​ക​​ർ​​ത്തി​​യ കേ​​സി​​ൽ പ്ര​​​​തി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണം ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്നും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ചി​​​​ല തെ​​​​ളി​​​​വു​​​​ക​​​​ള്‍ അ​​​​ലോ​​​​സ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് വാ​​​​ക്കാ​​​​ല്‍ പ​​​​റ​​​​ഞ്ഞു. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ചി​​​​ന്തി​​​​ക്കു​​​​ക​​​​പോ​​​​ലും ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും ഇ​​​​ക്കാ​​​​ര്യം ദി​​​​ലീ​​​​പ് ഉ​​​​ള്‍​പ്പെ​​​​ടെ പ്ര​​​​തി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നോ​​​​ടു കോ​​​ട​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ഇ​​​​ട​​​​പെ​​​​ട​​​ൽ ഉ​​​ണ്ടാ​​​യാ​​​ൽ ഇ​​​​പ്പോ​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണം റ​​​​ദ്ദാ​​​​ക്കു​​​​മെ​​​​ന്ന താ​​​​ക്കീ​​​​തും ന​​​​ല്‍​കി. ‘ദിലീപിന്‍റെ ശാപം’ ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​ൽ ത​​​​ന്നെ അ​​​​റസ്റ്റ്‌ ചെ​​​​യ്ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ക​​​​ണ്ട​​​​പ്പോ​​​​ള്‍ ഇ​​​​വ​​​​രൊ​​​​ക്കെ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്ന് ന​​​ട​​​ൻ ദി​​​​ലീ​​​​പ് പ​​​​റ​​​​ഞ്ഞ​​​​ത് ശാ​​​​പ​​​​വാ​​​​ക്കു​​​​ക​​​​ളാ​​​​ണെ​​​​ന്നും ഇ​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്താ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ദി​​​​ലീ​​​​പി​​​​നു വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സീ​​​​നി​​​​യ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ അ​​​​ഡ്വ. രാ​​​​മ​​​​ന്‍​പി​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ വാ​​​​ദി​​​​ച്ചു. ക​​​​ള്ള​​​​ക്കേ​​​​സി​​​​ല്‍ കു​​​​ടു​​​​ക്കി​​​​യ​​​​വ​​​​ര്‍ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണം മാ​​​​ത്ര​​​​മാ​​​​ണെ​​​ന്നും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ൻ ബാ​​​​ല​​​​ച​​​​ന്ദ്ര​​​​കു​​​​മാ​​​​റി​​​​ന്‍റെ അ​​​​ഭി​​​​മു​​​​ഖം പു​​​​റ​​​​ത്തു​​​വ​​​​ന്ന​​​​ത് ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​ണ്. വി​​​​ചാ​​​​ര​​​​ണ നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നും…

Read More

ലേ​​​​​ല​​​​​ത്തി​​​​​നു ശ്രീ​​​​​ശാ​​​​​ന്തും ! അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​വി​​​​​ല 50 ല​​​​​ക്ഷം രൂ​​​​​പ​​​​​; ഐ​​​​​പി​​​​​എ​​​​​ൽ മാ​​​​​ർ​​​​​ച്ച് അ​​​​​വ​​​​​സാ​​​​​നം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ; ര​​​​​ണ്ട് കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​യു​​​​​ള്ള താ​​​​​ര​​​​​ങ്ങ​​​​​ൾ 49 പേര്‍

മും​​​​​ബൈ: 2022 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ മെഗാ താ​​​​​ര​​​​​ലേ​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ താ​​​​​ര​​​​​വും മ​​​​​ല​​​​​യാ​​​​​ളി പേ​​​​​സ​​​​​റു​​​​​മാ​​​​​യ എ​​​​​സ്. ശ്രീ​​​​​ശാ​​​​​ന്തും. 50 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​ണു ശ്രീ​​​​​ശാ​​​​​ന്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​വി​​​​​ല. ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ലും ശ്രീ​​​​​ശാ​​​​​ന്ത് പേ​​​​​ര് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​സാ​​​​​ന താ​​​​​ര​​​​​ലേ​​​​​ല പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം ല​​​​​ഭി​​​​​ച്ചി​​​​​ല്ല. ഫെ​​​​​ബ്രു​​​​​വ​​​​​രി 12, 13 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലാ​​​​​ണു മെ​​​​​ഗാതാ​​​​​രലേ​​​​​ലം. അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്, ല​​​​​ക്നോ എ​​​​​ന്നീ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ൾ​​​​​കൂ​​​​​ടി 2022 സീ​​​​​സ​​​​​ണി​​​​​ൽ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ഉ​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ടു താ​​​​​ര​​​​​ലേ​​​​​ലം കൊ​​​​​ഴു​​​​​ക്കു​​​​​മെ​​​​​ന്നു​​​​​റ​​​​​പ്പ്. 318 വി​​​​​ദേ​​​​​ശ താ​​​​​ര​​​​​ങ്ങ​​​​​ളും 896 ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 1214 ക​​​​​ളി​​​​​ക്കാ​​​​​രാ​​ണു ലേ​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, മാ​​​​​ർ​​​​​ക്ക​​​​​സ് സ്റ്റോ​​​​​യി​​​​​ൻ​​​​​സ്, ര​​​​​വി ബി​​​​​ഷ്ണോ​​​​​യ് എ​​​​​ന്നി​​​​​വ​​​​​രെ ല​​​​​ക്നോ​​​​​യും ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ, ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, റാ​​​​​ഷി​​​​​ദ് ഖാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രെ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദും ഇ​​​​​തി​​​​​നോ​​​​​ട​​​​​കം നി​​​​​ശ്ചി​​​​​ത ക്വോ​​​​​ട്ട പ്ര​​​​​കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​ല​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തു ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ്. 49 പേ​​​​​രാ​​​​​ണു ര​​​​​ണ്ട്…

Read More

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ കൊടുത്ത പണി ഏറ്റു! വ​നി​താ ഹോ​സ്റ്റ​ലി​നു മു​മ്പി​ലെ അ​ശ്ലീ​ല പ്ര​ക​ട​നം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍; നാ​ല്‍​പ​ത്തി​യ​ഞ്ച് വ​യ​സ് തോ​ന്നി​ക്കു​ന്ന രണ്ടാമനെ തേടി പോലീസ്‌

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ന് മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​വും അ​ശ്ലീ​ല പ്ര​ക​ട​ന​വും ന​ട​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ ത​ടി​പ്പ​ണി​ക്കാ​ര​ന്‍ ന​ന്ദ​ന​നാ (55) ണ് ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഹെ​ല്‍​മ​റ്റും മാ​സ്കും ധ​രി​ച്ച ഇ​രു​വ​രും ഹോ​സ്റ്റ​ലി​ന് മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ത​ന്നെ ദൃ​ശ്യം വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​യാ​ളു​ടെ പേ​രി​ല്‍ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തി​ന് മു​മ്പും കേ​സ് ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ലെ ര​ണ്ടാ​മ​നെ ഇ​തേ​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. നാ​ല്‍​പ​ത്തി​യ​ഞ്ച് വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ഥി​ര​മാ​യി ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ എ​ത്തി ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍ കാ​ണി​ക്കു​മെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി. വീ​ഡി​യോ​യി​ല്‍ ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ല. കൈ​ലി ധ​രി​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തി​യ ആ​ളാ​ണ് ഇ​രു​വ​രും ഹെ​ല്‍​മ​റ്റും മാ​സ്കും ധ​രി​ച്ച​തി​നാ​ല്‍ ആ​ളെ…

Read More

കഥയല്ലിത് ജീവിതം! മൂ​​ന്നു വ​​ർ​​ഷം മുമ്പ്‌ 17 കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി; ജാ​​മ്യ​​ത്തി​​ൽ ഇ​​റ​​ങ്ങി​​ ഇ​ര​യു​ടെ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി; ഞെട്ടിക്കുന്ന സംഭവം മേലുകാവില്‍…

മേ​​ലു​​കാ​​വ്: മൂ​​ന്നു വ​​ർ​​ഷം മു​​ന്പ് 17 കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി​​യ കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ യു​​വാ​​വ് ഈ ​​പെ​​ണ്‍​കു​​ട്ടി​​യു​​ടെ സ​​ഹോ​​ദ​​രി​​യെ പീ​​ഡി​​പ്പി​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി​​യ കേ​​സി​​ൽ വീ​​ണ്ടും അ​​റ​​സ്റ്റി​​ലാ​​യി. ക​​ട​​നാ​​ട് സ്വ​​ദേ​​ശി ജി​​ഷ്ണു​​വാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പോ​​ക്സോ കേ​​സി​​ൽ മൂ​​ന്നു വ​​ർ​​ഷം മു​​ന്പ് ഇ​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. അ​​ന്ന് ജാ​​മ്യ​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ ഇ​​യാ​​ൾ പി​​ന്നീ​​ട് പീ​​ഡി​​പ്പി​​ച്ച പെ​​ണ്‍​കു​​ട്ടി​​യോ​​ടൊ​​പ്പം താ​​മ​​സം തു​​ട​​ങ്ങി. അ​​ന്ന് ജ​​നി​​ച്ച കു​​ട്ടി​​ക്കി​​പ്പോ​​ൾ ര​​ണ്ടു​​വ​​യ​​സാ​​യി. പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യോ​​ടൊ​​പ്പ​​മാ​​ണ് ഈ ​​യു​​വാ​​വ് ഇ​​പ്പോ​​ൾ താ​​മ​​സി​​ക്കു​​ന്ന​​തെ​​ങ്കി​​ലും ഈ ​​കേ​​സി​​ന്‍റെ വി​​ചാ​​ര​​ണ കോ​​ട്ട​​യം കോ​​ട​​തി​​യി​​ൽ ന​​ട​​ന്നു വ​​രി​​ക​​യാ​​ണ്. ര​​ണ്ടാ​​ഴ്ച മു​​ന്പും ഇ​​തി​​ന്‍റെ വാ​​ദം ഉ​​ണ്ടാ​​യി​​രു​​ന്നു. കേ​​സി​​ൽ നി​​ന്ന് ര​​ക്ഷ​​പ്പെ​​ടു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് ഇ​​യാ​​ൾ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യോ​​ടൊ​​പ്പം ഭ​​ർ​​ത്താ​​വ് എ​​ന്ന മ​​ട്ടി​​ൽ ക​​ഴി​​യു​​ന്ന​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​തി​​നി​​ടെ ര​​ണ്ടാ​​ഴ്ച മു​​ന്പ് പെ​​ണ്‍​കു​​ട്ടി​​യു​​ടെ ഇ​​ള​​യ സ​​ഹോ​​ദ​​രി ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന ര​​ഹ​​സ്യ​​വി​​വ​​രം പോ​​ലീ​​സി​​ന് ല​​ഭി​​ച്ചു. ഇ​​തേ തു​​ട​​ർ​​ന്ന് വി​​ശ​​ദ​​മാ​​യി ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ്…

Read More

ഒ​​​​ന്നാം ഡോ​​​​സ്, ര​​​​ണ്ടാം ഡോ​​​​സ്, ക​​​​രു​​​​ത​​​​ൽ ഡോ​​​​സ്! കോവിഡ് മുക്തരായവർക്കു വാക്സിൻ 3 മാസത്തിനുശേഷം; കേ​​​​ന്ദ്ര​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശം ഇങ്ങനെ…

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഡ് മു​​​​ക്ത​​​​രാ​​​​യ​​​​വ​​​​ർ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം മാ​​​​ത്ര​​​​മേ വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളു​​​​വെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം. ഒ​​​​ന്നാം ഡോ​​​​സ്, ര​​​​ണ്ടാം ഡോ​​​​സ്, ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ഏ​​​​തു വാ​​​​ക്സി​​​​നു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്തി​​​​നും കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യ​​​​വ​​​​ർ മൂ​​​​ന്നു മാ​​​​സം കാ​​​​ത്തി​​​​രി​​​​ക്ക​​​​ണം. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​ക്കു​​​​റി​​​​ച്ച് വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും കേ​​​​ന്ദ്ര ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​പ്പെ​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശം. നി​​​​ല​​​​വി​​​​ൽ 15-18​​ പ്രാ​​​​യ​​​​ക്കാ​​ർ​​ക്ക് ഈ ​​മാ​​സം മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​ദ‍്യ ഡോ​​സും ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, മു​​​​ൻ​​​​നി​​​​ര കോ​​​​വി​​​​ഡ് പോ​​​​രാ​​​​ളി​​​​ക​​​​ൾ അ​​​​റു​​​​പ​​​​തു വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​ള്ള മ​​​​റ്റു രോ​​​​ഗാ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്ക് പ​​​​ത്തു മു​​​​ത​​ൽ ക​​രു​​ത​​ൽ ഡോ​​സ് വാ​​​​ക്സി​​​​നും ന​​​​ൽ​​​​കി വ​​​​രി​​​​ക​​​​യാ​​​​ണ്. ര​​​​ണ്ടാം ഡോ​​​​സ് സ്വീ​​​​ക​​​​രി​​​​ച്ച് ഒ​​​​ൻ​​​​പ​​​​ത് മാ​​​​സം അ​​​​ഥ​​​​വാ 39 ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷ​​മേ ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് ന​​​​ൽ​​​​കാ​​​​ൻ പാ​​​​ടു​​​​ള്ളു. എ​​​​ന്നാ​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗ…

Read More