മ​ക​ൾ മ​രി​ച്ച​ത് ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​നം കാ​ര​ണ​മെ​ന്ന് യു​വ​തി​യു​ടെ വീ​ട്ട​കാ​ർ! നി​സാ​റും ഹാ​ഫി​സ​യും ര​ണ്ടു കു​ട്ടി​ക​ളും നാ​ട്ടി​ലെ​ത്തി​യ​ത് ഒ​രാ​ഴ്ചമുമ്പ്‌

ചാ​വ​ക്കാ​ട്: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തു ഭ​ർ​ത്താ​വി​ന്‍റെ മാ​ന​സി​ക​പീ​ഡ​നം​മൂ​ല​മാ​ണെ​ന്നു യു​വ​തി​യു​ടെ വീ​ട്ട​കാ​ർ ആ​രോ​പി​ച്ചു.

ഒ​രു​മ​ന​യൂ​ർ ഒ​റ്റ​ത്തെ​ങ്ങ് ക​റു​പ്പം​വീ​ട്ടി​ൽ നി​സാ​റി​ന്‍റെ ഭാ​ര്യ​യും പാ​ടൂ​ർ അ​റ​ക്ക​ൽ അ​ലി​മോ​ന്‍റെ മ​ക​ളു​മാ​യ ഹാ​ഫി​സ​യെ (27) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ബു​ദാ​ബി​യി​ലാ​യി​രു​ന്ന നി​സാ​റും ഹാ​ഫി​സ​യും ര​ണ്ടു കു​ട്ടി​ക​ളും ഒ​രാ​ഴ്ച​മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് മു​റി​യി​ൽ ക​യ​റി​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വ​ത്രെ. ക​ബ​റ​ട​ക്കം മ​ണ​ത്ത​ല​യി​ൽ ന​ട​ത്തി.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ർ​ത്താ​വി​ന്‍റെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പ​രാ​തി​യു​മാ​യി യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ എ​ത്തി​യ​ത്.

മാ​താ​വ് മും​താ​സി​ന്‍റെ പ​രാ​തി​യി​ൽ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment