ര​ക്ഷാ​ക​രം നീ​ട്ടി! പ്രധാന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ ച​ക്കി​പ്പ​രു​ന്തി​നെ ര​ക്ഷി​ച്ചു

ന്യൂ​ഡ​ൽ​ഹി: നി​ർ​ജ്ജ​ലീ​ക​ര​ണം മൂ​ലം പ്രധാന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ച​ക്കി​പ്പ​രു​ന്തി​നെ ര​ക്ഷ​പെ​ടു​ത്തി. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രു​ന്തി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. പ​ക്ഷി ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്താ​ൽ കാ​ട്ടി​ലേ​ക്ക് വി​ടു​മെ​ന്നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പ​റ​ക്കാ​ൻ ക​ഴി​യാ​തെ നി​ല​ത്തു​വീ​ണ പ​ക്ഷി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​നെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​ക്ഷി​ക്ക് വെ​ള്ളം ന​ൽ​കു​ക​യും ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.  പ​ക്ഷി ഉ​ട​നെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ക​ടു​ത്ത ചൂ​ട് മൂ​ലം നി​ര​വ​ധി പ​ക്ഷി​ക​ളാ​ണ് നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് വീ​ഴു​ന്ന​ത്.

Read More

മോ​ടി​കൂ​ട്ടി മോ​ദി! പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്; വ​ർ​ധി​ച്ച​ത് ര​ണ്ട് കോ​ടി 23 ല​ക്ഷം രൂ​പ​

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 26.13 ല​ക്ഷം രൂ​പ​യാ​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​സ്തി ന​ട​പ്പു​വ​ർ​ഷം ര​ണ്ട് കോ​ടി 23 ല​ക്ഷം രൂ​പ​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. പ്ര​ധാ​ന​മാ​യും ബാ​ങ്ക് അ​ക്കൗ​ണ്ടുക​ളി​ൽ നി​ക്ഷേ​പി​ച്ചു​ട്ടു​ള്ള തു​ക മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​സ്ഥി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ലു​ണ്ടായി​രു​ന്ന പൂ​ർ​വി​ക സ്വ​ത്താ​യി ല​ഭി​ച്ച ഗാ​ന്ധി​ന​ഗ​റി​ലെ ഭൂ​മി ദാ​നം ചെ​യ്ത​താ​യു​മാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​രം. സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ഉ​ട​മ​സ്ഥ​യി​ലി​ല്ലാ​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മ്യു​ച്ച്വ​ൽ ഫ​ണ്ടുക​ൾ, ഷെ​യ​റു​ക​ൾ, ബോ​ണ്ടുക​ൾ എ​ന്നി​വ​യു​ടെ രൂ​പ​ത്തി​ലും ആ​സ്ഥി​ക​ളി​ല്ല. 1.73 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നാ​ല് സ്വ​ർ​ണ മോ​തി​ര​ങ്ങ​ളും ചേ​ർ​ത്ത് 2,23,82,504 രൂ​പ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​കെ​യു​ള്ള സ്വ​ത്തു​ക്ക​ളെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് (പി​എം​ഒ) വെ​ബ്സൈ​റ്റ് അ​റി​യി​ക്കു​ന്നു. കു​ടും​ബാ​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​ർ​ക്ക് തു​ല്യ ഓ​ഹ​രി​യു​ള്ള ഗു​ജ​റാ​ത്ത് ഗാ​ന്ധി​ന​ഗ​റി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ട് ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Read More

മി​സ് യൂ​ണി​വേ​ഴ്‌​സ് ഹ​ര്‍നാസ് സ​ന്ധു​വി​നെ​തി​രെ പരാതിയുമായി നി​ര്‍​മാ​താ​വ് കോടതിയിൽ! പ​രാ​തിയില്‍ പറയുന്നത് ഇങ്ങനെ…

മി​സ് യൂ​ണി​വേ​ഴ്‌​സ് ഹ​ര്‍നാസ് കൗർ സ​ന്ധു​വി​നെ​തി​രെ കോ​ട​തി​യി​ല്‍ കേ​സ് കൊ​ടു​ത്ത് നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ ഉ​പാ​സ​ന സിം​ഗ്. ഹ​ര്‍​നാ​സ് നാ​യി​ക​യാ​യി എ​ത്തി​യ പ​ഞ്ചാ​ബി സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പ​ങ്കെ​ടു​ക്കാ​മെ​ന്ന് താ​രം ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചെ​ങ്കി​ലും എ​ത്തി​യി​ല്ല എ​ന്നാ​ണ് പ​രാ​തി. ച​ണ്ഡീ​ഗ​ഡ് ജി​ല്ലാ കോ​ട​തി​യി​ലാ​ണ് ന​ടി​ക്കെ​തി​രെ സി​വി​ല്‍ സ്യൂ​ട്ട് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​യ് ജി ​കു​ട്ട​ന്‍​ഗെ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി. മി​സ് യൂ​ണി​വേ​ഴ്‌​സാ​കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഹ​ര്‍​നാ​സി​നെ​ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു വ​ന്നി​രു​ന്നു എ​ന്നാ​ണ് ഉപാസന സിം​ഗിന്‍റെ വാ​ദം. ക​രാ​ര്‍ അ​നു​സ​രി​ച്ച് നേ​രി​ട്ടും വെ​ര്‍​ച്വ​ലാ​യും പ്രൊ​മോ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ഹർനാസിന്‍റെ ഉ​റ​പ്പെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. പ്രമോഷനുകൾ നൽകാത്തതിനാൽ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മെ​യ്യി​ല്‍ നി​ന്നും ഓ​ഗ​സ്റ്റി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നു​വെ​ന്നും നി​ര്‍​മാ​താ​വ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഹ​ര്‍​നാ​സ് ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2021ലാ​ണ് 22കാ​രി​യാ​യ ഹ​ര്‍​നാ​സ് കൗ​ര്‍ സ​ന്ധു മി​സ് യൂ​ണി​വേ​ഴ്സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Read More

പ​തി​നൊ​ന്നാം ക്ലാ​സി​ലെ അ​നു സി​താ​ര! ഗ്രാ​മീ​ണ​ത​യു​ള്ള നാ​ട​ന്‍ പെ​ണ്‍​കു​ട്ടി; ചി​ത്രം വൈറലാകുന്നു

പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴു​ള്ള അ​നു സി​താ​ര​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു ഓ​ട്ടോ​യി​ല്‍ ചെ​റു​ചി​രി​യോ​ടെ ഇ​രി​ക്കു​ന്ന ചി​ത്രം താ​രം ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. അ​ന്ന് ഒ​രു ന​ടി​യാ​കു​മെ​ന്ന് വി​ചാ​രി​ച്ചി​ട്ടു​ണ്ടാ​കി​ല്ലെ​ന്നും എ​ത്ര സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു എ​ന്നു​മാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ള്‍. ന​ടി ശി​വ​ദ​യും അ​നു​ശ്രീ​യും അവരുടെ ആ​ശ്ച​ര്യം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​താ​രാ ഇ​ത് എ​ന്നാ​ണ് ശി​വ​ദ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ​ത​യു​ള്ള നാ​ട​ന്‍ പെ​ണ്‍​കു​ട്ടി എ​ന്ന വി​ശേ​ഷ​ണ​മാ​ണ് അ​നു സി​താ​ര​ക്ക് ആ​രാ​ധ​ക​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യു​ടെ മു​ഖ​ശ്രീ​യാ​ണ് താ​രം എ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 12ത് ​മാ​നാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ താ​ര​ത്തി​ന്‍റെ ചി​ത്രം. ഭ​ര്‍​ത്താ​വ് വി​ഷ്ണു​വി​നൊ​പ്പം നി​ര​വ​ധി ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​നു എ​ന്നും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലെ പ്രി​യ​ ന​ടി​യാ​ണ്.

Read More

ഉ​ണ്ണി​യേ​ട്ട​നെ പോ​ലീ​സ് പി​ടി​ച്ചോ? ഞാ​ന്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണ്. ഇ​വി​ടെ ഇ​പ്പോ​ള്‍ ഫ്രീ ​വൈ​ഫൈ​യാ​ണ് നീ​യും പോ​രൂ..; മ​റു​പ​ടി​യു​മാ​യി യ​ഥാ​ര്‍​ഥ ഉ​ണ്ണി​യേ​ട്ട​ന്‍

ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ റീ​ല്‍​സ് ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ യു​വാ​വി​നെ ഞാ​യ​റാ​ഴ്ച പീ​ഡ​ന​ക്കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ യു​വാ​വി​ന്‍റെ മു​ന്‍ വീ​ഡി​യോ​ക​ളും ഫി​ല്‍​റ്റ​റി​ല്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും വൈ​റ​ലാ​വു​ക​യും ചെ​യ്തു. ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പേ​ജി​ന് താ​ഴെ​യും ക​മന്‍റു​ക​ള്‍ നി​റ​ഞ്ഞു. ഉ​ണ്ണി​യേ​ട്ട​നെ പോ​ലീ​സ് പി​ടി​ച്ചോ എ​ന്ന ക​മ​ന്‍റാ​യി​രു​ന്നു അ​തി​ലൊ​ന്ന്. ക​മ​ന്‍റിന് ര​സ​ക​ര​മാ​യ മ​റു​പ​ടി​യും താ​രം കൊ​ടു​ത്തു. ഞാ​ന്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണ്. ഇ​വി​ടെ ഇ​പ്പോ​ള്‍ ഫ്രീ ​വൈ​ഫൈ​യാ​ണ്. നീ​യും പോ​രൂ എ​ന്നാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മ​റു​പ​ടി. താ​ര​ത്തി​ന്‍റെ ര​സ​ക​ര​മാ​യ ക​മന്‍റ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടുന്നതിനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞു ബന്ധം സ്ഥാപിച്ച ശേഷം കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ലോ​ഡ്ജി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച കേസിലാണ് യുവാവ് അ​റ​സ്റ്റി​ലായത്. ചി​റ​യി​ൻ​കീ​ഴ് സ്വദേശി വി​നീ​ത് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ത​മ്പാ​നൂ​രി​ലെ…

Read More

നൂറ് മൈല്‍ വേഗതയില്‍ ഓടിച്ച കാറിടിച്ച് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം: നഴ്‌സ് അറസിറ്റില്‍

കലിഫോര്‍ണിയ: നൂറുമൈല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയും, റെഡ് സിഗ്നലില്‍ നിര്‍ത്താതെ മുന്നോട്ടുപോയ കാര്‍ പല വാഹനങ്ങളെ ഇടിക്കുകയും ചെയ്തതിനെതുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ട്രാവലിംഗ് നഴ്‌സ് അറസ്റ്റിലായതായി കലിഫോര്‍ണിയ പോലീസ് അറിയിച്ചു. നിക്കോള്‍ എല്‍ലിന്‍റനാണ് (27) അറസ്റ്റിലായത്. ലോസ്ആഞ്ചലസില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ആണ്‍ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കിയശേഷം മദ്യപിച്ച് അതിവേഗം മേഴ്‌സിഡസ് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വിന്‍ഡ്‌സര്‍ ഹില്‍ ഇന്റര്‍നാഷണല്‍ സെക്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. ഈ കാറിലുണ്ടായിരുന്ന എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീയും, ഒരു വയസുള്ള കുട്ടിയും, ഇവരുടെ ആണ്‍സുഹൃത്തും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പിന്നെയും അഞ്ചു വാഹനങ്ങളില്‍ക്കൂടി ഇടിച്ചശേഷമാണ് കാര്‍ നിന്നത്. ഈ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടു. ആറോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന നഴ്‌സിന് കാര്യമായ പരിക്കേറ്റില്ല.…

Read More

തല്ലുമാല…! വിവാഹ പന്തലിലെ വധൂവരന്മാരുടെ തല്ല് വൈറലാകുന്നു; അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനിന്നു

സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ വൈറലാകുന്നതിന്‍റെ കാരണം പലതാണല്ലൊ. എന്നാല്‍ അടുത്തിടെ വൈറലായ വീഡിയോ ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. ദി ഗുസ്തി എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോയില്‍ ഒരു കല്യാണ പന്തലാണുള്ളത്. വധൂവരന്മാര്‍ അണിഞ്ഞൊരുങ്ങി ഇരിപ്പാണ്. അടുത്തായി ഇരുവരുടേയും വേണ്ടപ്പെട്ടവരും നില്‍ക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് വധുവും വരനും തമ്മില്‍ അടികൂടുകയാണ്. അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ചിലരൊക്കെ ഇടപെടാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഇരുവരും ഉരുണ്ടുപിടച്ച് വീണ് അടി തുടരുകയാണ്. ഈ സംഭവം എവിടെയെന്നോ അടിയുടെ കാരണം എന്തെന്നൊ വ്യക്തമല്ല. വീഡിയോയ്ക്ക് ചിലര്‍ രസകരമായ കമന്‍റുകള്‍ ഇടുമ്പോള്‍ മറ്റു ചിലര്‍ ഈ സംഭവം ദുഃഖകരമെന്നാണ് അഭിപ്രായപ്പെടുന്നത്.

Read More

സ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി..! ലോകത്തിലെ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന ആ മമ്മി ഒരു രണ്ടു വയസുകാരിയുടേതാണ്…

മമ്മികള്‍ എന്നു കേള്‍ക്കുമ്പോഴെ ഈജിപ്തിലെ ശവകുടീരങ്ങളും അതിലെ എംബാം ചെയ്യപ്പെട്ട വ്യക്തികളുമായിരിക്കാം പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസേന കാണുന്നതും എന്തിനേറെ ചിത്രീകരിക്കുന്നതും മറ്റൊരു മമ്മിയെ ആണ്. ലോകത്തിലെ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന ആ മമ്മി ഒരു രണ്ടു വയസുകാരിയുടേതാണ്. കാഴ്ചക്കാരുടെ മനസിനെ തൊടുന്ന ഈ സ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി ഉറങ്ങുന്ന സുന്ദരി എന്നും അറിയപ്പെടുന്നുണ്ട്. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാം വയസില്‍ മമ്മി ചെയ്യപ്പെട്ട വടക്കന്‍ സിസിലിയയിലെ റൊസാലിയ ലോംബാര്‍ഡോയെ കാണാന്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് സന്ദര്‍ശകരാണെത്തുന്നത്. 1918 ഡിസംബര്‍ 13ന് ജനിച്ച റൊസാലിയ 1920 ഡിസംബര്‍ ആറിന് തന്‍റെ രണ്ടാം വയസെത്തുന്നതിന് ഏതാനും ദിവസം മുമ്പാണ് മരിച്ചത്. സ്പാനിഷ് ഫ്ളൂ നിമിത്തമുണ്ടായ ന്യൂമോണിയ ബാധിച്ചാണ് റൊസാലിയ മരിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മൃതദേഹം ഇപ്പോള്‍ വടക്കന്‍ സിസിലിയിലെ…

Read More

വരനെ വില്‍പനയ്ക്ക്..! വരന്‍റെയും വധുവിന്‍റെയും ഏഴു തലമുറകള്‍ തമ്മില്‍ രക്തബന്ധം ഉണ്ടെങ്കില്‍….! ബിഹാറിലെ വ്യത്യസ്തമായ ആചാരത്തെക്കുറിച്ച്

ചില ആചാരങ്ങള്‍ പരിഷ്കൃത സമൂഹം അംഗീകരിക്കാറില്ലെങ്കിലും അവയുടെ പ്രത്യേകതകള്‍ എല്ലാവരിലും കൗതുകമുണര്‍ത്താറുണ്ട്. അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ് ബിഹാറില്‍ നടക്കാറുള്ള വ്യത്യസ്തമായൊരു തെരഞ്ഞെടുപ്പ്. കാരണം വരനെ തെരഞ്ഞെടുക്കാനുള്ള ഒരു ചന്തയുണ്ടിവിടെ. ബിഹാറിലെ മധുബനി ജില്ലയിലെ ഈ പ്രത്യേക ചന്തയില്‍ എത്തുന്ന യുവതികള്‍ക്ക് വാങ്ങുന്നതിനായി പുരുഷന്മാര്‍ വരന്മാരായി അണിനിരക്കും. ഇത് പ്രാദേശികമായി അറിയപ്പെടുന്നത് വരന്‍റെ ചന്ത അല്ലെങ്കില്‍ സൗരത് സഭ എന്നാണ്. ഒന്പത് ദിവസത്തെ ഈ ചന്ത സൗരത് മേള അല്ലെങ്കില്‍ സഭാഗച്ചി എന്നും അറിയപ്പെടാറുണ്ട്. ഈ ചന്തയിലെത്തുന്ന പെണ്‍കുട്ടികളും അവരുടെ വീട്ടുകാരും അവര്‍ക്കനുയോജ്യമായ വരനെ ഈ വിപണിയില്‍ നിന്ന് തെരഞ്ഞെടുക്കുന്നു. 700 വര്‍ഷത്തെ പഴക്കമുള്ള ആചാരമാണിത്. പ്രാദേശിക ഐതിഹ്യങ്ങള്‍ അനുസരിച്ച് കര്‍ണാട് രാജവംശത്തിലെ രാജാ ഹരി സിംഗ് ആണ് ഈ ആചാരം ആരംഭിച്ചത്. നിരവധി ഗോത്രങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുകയും വിവാഹങ്ങള്‍ സ്ത്രീധനരഹിതമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ആചാരത്തിന്‍റെ…

Read More

വീ​ര​ക​ഥ​ക​ള്‍ പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി ഭീ​രു! ജ​ന​ങ്ങ​ളേ​യും ക​റു​പ്പി​നേ​യും മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​മാ​ണ്; കെ.​കെ.​ ര​മ പറയുന്നു

പ​യ്യ​ന്നൂ​ര്‍: വീ​ര​ക​ഥ​ക​ള്‍ പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​രു ഭീ​രു​വാ​ണെ​ന്ന് കെ.​കെ. ര​മ എം​എ​ല്‍​എ. പൊ​തു​ഖ​ജ​നാ​വി​ലെ കോ​ടി​ക​ള്‍ ചെ​ല​വി​ട്ടാ​ണ് നി​ര​വ​ധി അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ല്‍ മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും ര​മ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ർ എം.​എ​ന്‍. വി​ജ​യ​ന്‍ സാം​സ്‌​കാ​രി​ക വേ​ദി ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച “വി​യോ​ജി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം’ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ക്കു​ന്ന​വ​രെ അ​ര്‍​ബ​ന്‍ ന​ക്‌​സ​ലു​ക​ളെ​ന്ന് വി​ളി​ച്ചാ​ണ് ആ​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​വ​ര്‍ എ​ല്ലാ രീ​തി​യി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭ​യ​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളേ​യും ക​റു​പ്പി​നേ​യും മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​മാ​ണ്. ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ ഫാ​സ്റ്റി​സ്റ്റ് രീ​തി​യി​ല്‍ അ​ടി​ച്ച​മ​ര്‍​ത്തി ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പോ​ലും നി​ഷേ​ധി​ക്കാ​ന്‍ കേ​ര​ളം ഭീ​ക​ര​വാ​ദി​ക​ളു​ടെ നാ​ടാ​ണോ​യെ​ന്നും എം​എ​ല്‍​എ ചോ​ദി​ച്ചു. ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ല്‍ പോ​ലും കൈ​യ്യി​ട്ടു​വാ​രു​ന്ന​തി​ല്‍ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച പ​യ്യ​ന്നൂ​രി​ലെ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി​യ അ​നു​ഭ​വം ഓ​രോ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നും ഒ​രു പാ​ഠ​മാ​ണ്. പാ​ര്‍​ട്ടി​യി​ലെ കൊ​ള്ള​രു​താ​യ്മ​യും അ​ഴി​മ​തി​യും എ​തി​ര്‍​ത്ത ആ​ള്‍ പു​റ​ത്തും…

Read More