ചെ​യ്ത​ത് പാ​ര്‍​ട്ടി​ക്കു നി​ര​ക്കാ​ത്ത ന​ട​പ​ടി​! കോ​ഴി​ക്കോ​ട് മേ​യ​റു​ടെ ഭാ​വി തു​ലാ​സി​ല്‍

കോ​ഴി​ക്കോ​ട്: ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് കോ​ഴി​ക്കോ​ട് മേ​യ​ര്‍ ഡോ.​ബീ​നാ​ഫി​ലി​പ്പി​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ത​ള്ളി​പ്പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​യ​റു​ടെ ഭാ​വി തു​ലാ​സി​ല്‍. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​മ്മി​റ്റി ചേ​ര്‍​ന്നാ​ണ് ന​ട​പ​ടി തീ​രു​മാ​നി​ക്കു​ക. പ​ര​സ്യ ശാ​സ​ന​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​ണ് സാ​ധ്യ​ത. കീ​ഴ​വ​ഴ​ക്കം മു​റു​കെ പി​ടി​ച്ചാ​ല്‍ മേ​യ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​കാ​നും സാ​ധ്യ​ത​യു​ണ്ട്. മേ​യ​ര്‍ ചെ​യ്ത​ത് പാ​ര്‍​ട്ടി​ക്കു നി​ര​ക്കാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നും പ​ര​സ്യ​മാ​യി പാ​ര്‍​ട്ടി പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ടി​നെ​തി​രേ പ്ര​വ​ര്‍​ത്തി​ച്ച​യാ​ളെ ഉ​ന്ന​ത സ്ഥാ​ന​ത്ത് നി​ല​നി​ര്‍​ത്തു​ന്ന​തി​ലാ​ണ് തീ​രു​മാ​നം വ​രേ​ണ്ട​ത്. സി​പി​എ​മ്മി​ന്‍റെ കീ​ഴ്‌​വ​ഴ​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​ന്‍ മേ​യ​റു​ടെ ഭാ​വി അ​ധി​ക​മു​ണ്ടാ​വി​ല്ല. പാ​ര്‍​ട്ടി​യുെ​ട മു​തി​ര്‍​ന്ന േന​താ​വ് എം. ​പ​ത്മ​ലോ​ച​ന​നെ കൊ​ല്ലം മേ​യ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത് ആ​ര്‍​എ​സ്എ​എ​സ് പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ച​തി​നാ​ണ്. 2010-ലാ​യി​രു​ന്നു ഇ​ത്. പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ആ​ര്‍​എ​സ്എ​സ് നേ​തൃ​സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് അ​ന്ന്…

Read More

ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ മ​ക​ളെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​മ്മ​യ്ക്കെ​തി​രെ കേ​സ് ! ര​മ്യ​യും മു​ൻ​പ് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച് ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​താ​ണ്; പറവൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പ​റ​വൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ പ​തി​നൊ​ന്നു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ചെ​റി​യ​പ​ല്ലം​തു​രു​ത്ത് കു​റ്റി​ച്ചി​റ​പ്പാ​ലം ശൗ​രി​ങ്ക​ൽ വീ​ട്ടി​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ ര​മ്യ​ക്കെ​തി​രെ പ​റ​വൂ​ർ പോ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ര​മ്യ​യെ ബി​നു വി​വാ​ഹം ക​ഴി​ച്ച​ത്. ര​മ്യ​യും മു​ൻ​പ് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച് ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​താ​ണ്. ബി​നു​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ ര​ണ്ട് പെ​ൺ​മ​ക്ക​ളും ഇ​വ​രോ​ടൊ​പ്പ​മാ​ണ് താ​മ​സം. ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. കു​ട്ടി​യു​ടെ ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ ക​ണ്ട സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് കു​ട്ടി​ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ശ പ്ര​വ​ർ​ത്ത​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് ര​മ്യ. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ പി​താ​വി​ൽ നി​ന്നും മൂ​ത്ത സ​ഹോ​ദ​രി​യി​ൽ​നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ ചി​ല വൈ​രു​ദ്ധ്യ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യോ​ട് റി​പ്പോ​ർ​ട്ട്…

Read More

Top Tips Of Venezuelan Girl

Recent research have indicated that 95 per cent of Venezuelans remaining of their nation reside in poverty and seventy seven per cent in extreme poverty following this nosedive, which brought on the monthly minimum wage to decline to a couple dollars by early 2022, although it has risen since. Venezuela’s economic collapse has been a major engine driving latest waves of migration into Colombia. A large contraction prompted by ill-considered state interventions, falling oil costs and corruption, and worsened by the imposition of U.S. financial and financial sanctions from 2017…

Read More

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​തി​ഥി​തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം! എ​തി​രേ വ​ന്നി​രു​ന്ന ബോ​ട്ടി​ലെ സ്രാ​ങ്ക് കു​ടു​ങ്ങും

ചെ​റാ​യി: ക​ട​ലി​ല്‍​വ​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ലി​യ ക​പ്പി ത​ല​യി​ല്‍ അ​ടി​ച്ച് പ​രി​ക്കേ​റ്റ് അ​നു​ഗ്ര​ഹീ​ത​ന്‍ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി ബ​ങ്ക​രാ​മ​യ്യ-27 മ​രി​ച്ച സം​ഭ​വം സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ട​മ​ര​ണ​മ​ല്ലെ​ന്ന് കോ​സ്റ്റ​ല്‍ പോ​ലീ​സ്. അ​സ്വാ​ഭാ​വി​ക​മാ​യ ഈ ​മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ഈ ​സ​മ​യം എ​തി​രെ വ​ല വ​ലി​ച്ചു വ​ന്നി​രു​ന്ന കിംഗ് എ​ന്ന ബോ​ട്ടും അ​തി​നെ നി​യ​ന്ത്രി​ച്ചി​രു​ന്ന സ്രാ​ങ്കു​മാ​ണ്. എ​തി​രെ വ​ല വ​ലി​ച്ചു വ​ന്ന കിംഗ് എ​ന്ന ബോ​ട്ട് ഇ​തി​ലൂ​ടെ വ​ല​യി​ട്ടി​ട്ടു​ണ്ടെ​ന്ന അ​നു​ഗ്ര​ഹീ​ത​ന്‍ എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ബോ​ട്ട് മു​ന്നോ​ട്ട് ഓ​ടി​ച്ചു വ​രു​ക​യും വ​ല​യി​ല്‍ ഉ​ട​ക്കി​യ​തോ​ടെ വ​യ​ര്‍ റോ​പ്പ് വ​ലി​ഞ്ഞ് ക​പ്പി അ​മ​ര​ത്ത് നി​ന്നി​രു​ന്ന ബ​ങ്ക​രാ​മ​യ്യ​യു​ടെ ത​ല​യ്‌ക്ക് പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തേതു​ട​ര്‍​ന്ന് കിംഗ് എ​ന്ന ബോ​ട്ടി​ലെ സ്രാ​ങ്കി​നെ​തി​രെ ഫോ​ര്‍​ട്ട്‌​കൊ​ച്ചി കോ​സ്റ്റ​ല്‍ പോ​ലീ​സ് ബോ​ധ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കും ക​ട​ലി​ല്‍ അ​ല​ക്ഷ്യ​മാ​യി…

Read More

ഒ​മാ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം തട്ടിയ സം​ഭ​വം! ലഭിച്ചത്‌ 38ഓ​ളം പ​രാ​തി​ക​ള്‍; 750 ഓ​ളം പേ​ര്‍ പ​ണം ന​ല്‍​കി വ​ഞ്ചി​ത​രാ​യി​ട്ടു​ണ്ടെന്ന്‌ സൂ​ച​ന

വൈ​പ്പി​ന്‍: കൊ​ച്ചി പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​മാ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി​പേ​രു​ടെ പ​ക്ക​ല്‍നി​ന്നും പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ഞാ​റ​ക്ക​ല്‍, മു​ന​മ്പം, വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 38ഓ​ളം പ​രാ​തി​ക​ള്‍ ല​ഭി​ച്ച​താ​യി വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഞാ​റ​ക്ക​ലി​ല്‍ 25, ​വ​രാ​പ്പു​ഴ​യി​ല്‍ ഒൻപതും ​മു​ന​മ്പ​ത്ത് നാ​ലും പരാതികളാണ് ലഭിച്ചത്. ഇ​തുകൂ​ടാ​തെ ഇ​ടു​ക്കി​യു​ള്‍​പ്പ​ടെ മ​റ്റു പ​ല ജി​ല്ല​ക​ളി​ലും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ ഉ​ണ്ടെ​ന്നും പോ​ലീ​സ് സൂ​ച​ന ന​ല്‍​കു​ന്നു. ഞാ​റ​ക്ക​ല്‍ സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്ര​തി​യാ​യ പു​തു​വൈ​പ്പ് പ​രു​ത്തി​ക്ക​ട​വ് അ​റ​ക്ക​ല്‍ മ​ജീ​ഷ് -30 നെ ​പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ റി​മാ​ൻഡി​ലാ​ണ്. കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഷം​സു​ദ്ദീ​ന്‍ പ​റ​ഞ്ഞി​ട്ടാ​ണ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി​യ​തെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ മ​ജീ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ മ​ജീ​ഷി​ന് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ അ​യ​ച്ചുകൊ​ടു​ത്ത പ​ണം ഏ​ത് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഷം​സു​ദ്ദീ​നെ…

Read More

കാ​മ​ത്തി​നു വേ​ണ്ടി പ്ര​ണ​യം ന​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല ! ലെ​സ്ബി​യ​ന്‍ ആ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ജാ​ന​കി സു​ധീ​ര്‍…

ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ ഫോ​റി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് ജാ​ന​കി സു​ധീ​ര്‍. മോ​ഡ​ലിം​ഗും അ​ഭി​ന​യ​വും ഒ​ക്കെ​യാ​യി സ​ജീ​വ​മാ​യ ജാ​ന​കി​യാ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ലെ​സ്ബി​യ​ന്‍ സി​നി​മ ഹോ​ളി​വു​ഡി​ലെ നാ​യി​ക​മാ​രി​ല്‍ ഒ​രാ​ള്‍. വ​ള​രെ ശ​ക്ത​മാ​യ പ്ര​മേ​യു​ള്ള സി​നി​മ​യാ​ണ് ഹോ​ളി​വു​ഡ് എ​ന്നും ലെ​സ്ബി​യ​ന്‍ എ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ഇ​ന്ന് എ​ല്ലാ​വ​രും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ന​ടി ജാ​ന​കി സു​ധീ​ര്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​ര്‍​ക്കും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ പ്ര​യാ​സം ആ​ണെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സി​നി​മ​യ്ക്ക് പ്രാ​ധാ​ന്യം ല​ഭി​ക്കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. ബി​ഗ് ബോ​സി​ല്‍ നി​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ട ജാ​ന​കി​യെ തി​രി​കെ കൊ​ണ്ടു വ​ര​ണ​മെ​ന്ന് ബി​ഗ്‌​ബോ​സ് വീ​ടി​ന് അ​ക​ത്തു​ള്ള​വ​രും ആ​രാ​ധ​ക​രു​മെ​ല്ലാം ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ക്കാ​ര്യം ന​ട​ന്നി​ല്ലെ​ങ്കി​ലും എ​ന്താ​യാ​ലും കു​റ​ഞ്ഞ നാ​ളു​ക​ള്‍ കൊ​ണ്ട് ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റാ​ന്‍ ജാ​ന​കി​യ്ക്ക് സാ​ധി​ച്ചു. ജാ​ന​കി​യു​ടെ ബോ​ള്‍​ഡ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ എ​പ്പോ​ഴും വൈ​റ​ലാ​വാ​റു​ണ്ട്. ത​ന്റെ സി​നി​മ​യെ​ക്കു​റി​ച്ചും ചി​ത്രം പ​റ​യു​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ ജാ​ന​കി…

Read More

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ 12ാം നൂ​റ്റാ​ണ്ടി​ലെ പു​രാ​ത​ന വി​ഗ്ര​ഹം ന്യൂ​യോ​ർ​ക്കി​ൽ! കാണാതായത് അഞ്ച് ദശകം മുമ്പ്‌

ന്യൂ​യോ​ർ​ക്ക്: അ​ഞ്ച് ദ​ശ​കം മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ 12ാം നൂ​റ്റാ​ണ്ടി​ലെ പു​രാ​ത​ന വി​ഗ്ര​ഹം ന്യൂ​യോ​ർ​ക്കി​ൽ. കും​ഭ​കോ​ണം ത​ണ്ടാ​ൻ​തോ​ട്ട​ത്തെ ന​ട​ന​പു​രേ​ശ്വ​ര​ർ ശി​വ ക്ഷേ​ത്ര​ത്തി​ലെ പാ​ർ​വ​തി വി​ഗ്ര​ഹ​മാ​ണ് ന്യൂ​യോ​ർ​ക്കി​ലെ ബോ​ൺ​ഹാം​സ് ലേ​ല സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ലേ​ല സ്ഥാ​പ​ന​മാ​ണ് ബോ​ൺ​ഹാം​സ്. ചെ​മ്പ്-​അ​ലോ​യ് ലോ​ഹ​ങ്ങ​ൾ കൊ​ണ്ട് നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് ഈ ​വി​ഗ്ര​ഹം. ഇ​തി​ന് ഏ​ക​ദേ​ശം 52 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്. 1971 ൽ ​ആ​ണ് വി​ഗ്ര​ഹം കാ​ണാ​താ​യെ​ന്ന് കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ത്. എ​ന്നാ​ൽ വി​ഗ്ര​ഹം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. 2019 ൽ ​ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വീ​ണ്ടും പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഐ​ഡ​ൽ വിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ എം.​ചി​ത്ര അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് കേ​സ് വീ​ണ്ടും ചൂ​ടു​പി​ടി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​വി​ധ മ്യൂ​സി​യ​ങ്ങ​ളി​ലും ലേ​ല​ശാ​ല​ക​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വി​ഗ്ര​ഹം ബോ​ൺ​ഹാം​സ് ലേ​ല‌ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

Read More

വയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ; ഒആർഎസ് എന്തിന്

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ കോ​ള​റ, ടൈ​ഫോ​യി​ഡ്, ഡ​യേ​റി​യ, ഡി​സെ​ന്‍​ട്രി, ഹെ​പ്പ​റ്റൈ​റ്റി​സ്-​എ, ഇ, ​ഷി​ഗെ​ല്ല തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യേറെ. ലോ​ക​ത്ത് 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​ത്തെ മ​ര​ണ​കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്. ഒ.​ആ​ര്‍.​എ​സ്. പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ.​ആ​ര്‍.​എ​സ്.,സി​ങ്ക് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. നിർജ്ജലീകരണം ത‌‌ടയ‌ാൻവ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള നി​ര്‍​ജ്ജ​ലീ​ക​ര​ണം ത​ട​യാ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ഒ. ​ആ​ർ. എ​സ്. സ​ഹാ​യി​ക്കു​ന്നു. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ മു​ഖ്യ ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളും തു​ട​ര്‍​ന്നു​ള്ള മ​ര​ണ​ങ്ങ​ളും. യ​ഥാ​സ​മ​യ​ത്ത് ശ​രി​യാ​യു​ള്ള ഒ.​ആ​ര്‍.​എ​സ്. പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ വ​യ​റി​ള​ക്ക മ​ര​ണ​ങ്ങ​ളും ത​ട​യാ​വു​ന്ന​താ​ണ്. പാനീയ ചികിത്സ ​മി​ക്ക​വാ​റും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ വീ​ട്ടി​ല്‍ ന​ല്‍​കു​ന്ന പാ​നീ​യ ചി​കി​ത്സ കൊ​ണ്ട് ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും. പാ​നീ​യ​ചി​കി​ത്സ കൊ​ണ്ട് നി​ര്‍​​ജ്ജ​ലീ​ക​ര​ണ​വും അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം,ക​രി​ക്കി​ന്‍ വെ​ള്ളം,…

Read More

വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ള്‍, ക​ഞ്ചാ​വ് കേ​സു​ക​ൾ‍..! ഫോ​ണി​ലെ സ​ന്ദേ​ശ​ങ്ങ​ള്‍ തെ​ളി​വാ​യി; യു​വ​തി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: യു​വ​തി വീ​ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ത്ത​നാ​പു​രം മാ​ങ്കോ​ട് ശ്രീ​നി​ല​യ​ത്തി​ല്‍ അ​ജീ​ഷ് കൃ​ഷ്ണ (40)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ വി​നീ​ത (34) യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ജീ​ഷി​നെ കൂ​ട​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​പു​ഷ്പ​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ സന്ദേശങ്ങൾ ‌ ക​ഴി​ഞ്ഞ ജൂ​ലൈ 30നു ​രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് വീ​ടി​ന്‍റെ ഒ​ന്നാം​നി​ല​യി​ലെ മു​റി​യി​ല്‍ വി​നീ​ത തൂ​ങ്ങി​മ​രി​ച്ച​ത്. ശ​രീ​ര​ത്തി​ല്‍ ആ​ത്മ​ഹ​ത്യ കു​റി​പ്പ് ഒ​ളി​പ്പി​ച്ചാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്. തൂ​ങ്ങി​നി​ന്ന വി​നീ​ത​യെ അ​ഴി​ച്ചി​റ​ക്കി​യ​പ്പോ​ള്‍ ആ​ത്മ​ഹ​ത്യ​കു​റി​പ്പ് ക​ണ്ട ഭ​ര്‍​ത്താ​വ് അ​ജീ​ഷ് ഇ​ത് മാ​റ്റി​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ല​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ന്നീ​ട് യു​വ​തി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൂ​ട്ടു​കാ​രി​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. വഴിവിട്ട ബന്ധങ്ങൾ ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കൂ​ട്ടു​കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ലെ യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഭ​ര്‍​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.…

Read More

എല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു..! ക്രൂരത, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാന്‍; മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ തള്ളിയത്‌ കാ​ലു​ക​ൾ ക​ല്ലു​കൊ​ണ്ട് കൂ​ട്ടി​കെ​ട്ടി​യ ശേഷം; പ്ര​തി‌​യെ കേ​ര​ള പോ​ലീ​സി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​ര​ത്ത് റി​ട്ട. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ മ​നോ​ര​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ​ശ്ചി​മ ബം​ഗാ​ൾ ജ​ൽ​പാ​യി​കു​ടി സ്വ​ദേ​ശി ആ​ദം അ​ലി (21) യെ ​കേ​ര​ള പോ​ലീ​സി​ന് കൈ​മാ​റി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് രാ​വി​ലെ ചെ​ന്നൈ​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​ന്ന് അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ ജ​ഡ്ജി​യു​ടെ വ​സ​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷ​മാ​കും പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കു​ക. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സി​ന്‍റെ ലു​ക്കൗ​ട്ട് നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് യു​വാ​വി​നെ ചെ​ന്നൈ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നാ​ലെ വി​വ​രം കേ​ര​ള പോ​ലീ​സി​ന് കൈ​മാ​റി. പ്ര​തി പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നൈ​യി​ലേ​ക്ക് റോ​ഡ് മാ​ർ​ഗം തി​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യെ പ്ര​തി ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ത്യ​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം അ​ടു​ത്ത വീ​ട്ടി​ലെ കി​ണ​റ്റി​ൽ…

Read More