These are the must-know qualities of Indian singles that make them irresistible to Western men. Charlie Chauhan is an Indian actress who is revered for her role of Ela that she performed in a teen drama, ‘Best Friends Forever? ‘ She additionally performed the position of Mukti Vardhan in one other youth present referred to as Kaise Yeh Yaariyan. If you discover yourself with an Indian scorching girl, you’ll expertise the bliss that comes from having a supportive and caring associate. You have seen them in movies, dancing and singing…
Read MoreDay: September 20, 2022
Bongacams Evaluate: Is That This Europe’s Hottest Cam Web Site In 2022?
The BongaCams platform lets you kind any area in your self. I’m a bit skeptical of this method, especially when it comes to cities. Since I solely made a free account, I discovered the numerous pop-up ads incredibly annoying. Every week, BongaCams holds a contest for the top a hundred fashions. The homeowners and operators of this web site are not the primary producer (as that time period is defined in 28 C.F.R. § seventy five.1) of any of the visible content contained in this website. If you could have…
Read MoreIs Chathour Legit And Safe? Chathour Com Evaluate Chat Hour Critiques And Fraud And Scam Critiques
So, sure, it’s protected to make use of, but nonetheless, you must be cautious as there are all the time people on these relationship apps who try doing fraudulent things. We nonetheless don’t examine whether it’s comfortable and reliable to me, however We uncover glowing emotions and perceptions. I want to date acknowledge my time, and maybe subsequently I’ll think about resilient relationship. The web site additionally has some shortcomings, which embody not having the selection for video chatting, a lot much less enticing web internet web page, and homepage,…
Read Moreരണ്ട് ദിവസം സാവകാശം ചോദിച്ചെങ്കിലും…! വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു; വിദ്യാർഥിനി ജീവനൊടുക്കി
കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. ശൂരനാട് സൗത്ത് അജിഭവനിൽ അജികുമാർ-ശാലിനി ദമ്പതികളുടെ മകൾ അഭിരാമി (18) ആണ് മരിച്ചത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് വിദ്യാർഥിനിയാണ്. കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്. വീട് നിർമാണത്തിനാണ് കുടുംബം വായ്പ എടുത്തത്. വായ്പ കുടിശിക തിരിച്ചടയ്ക്കാൻ ബാങ്കിനോട് രണ്ട് ദിവസം സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെന്ന് പറയുന്നു. 10 ലക്ഷം രൂപയുടെ വായ്പയാണ് കുടുംബം എടുത്തത്. കോവിഡിന് മുൻപ് വരെ കുടുംബം വായ്പ തവണ അടച്ചിരുന്നു. ഈ മാർച്ചിലും ഒന്നരലക്ഷം രൂപ കുടുംബം ബാങ്കിൽ അടച്ചിരുന്നതായി അയൽവാസി പറഞ്ഞു.
Read Moreആശങ്കയുണ്ടെങ്കിലും..! നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു; മനസുതുറന്ന് സീരിയല്‍ താരം ചിലങ്ക
ഒരേ സമയം രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതു ഭാഗ്യമാണ്. അമ്മ മകൾ എന്ന പരമ്പരയിൽ എന്റെ കഥാപാത്രം ആളുകൾ ഒരുപാടു വെറുക്കുന്ന ശക്തമായ ഒരു എതിരാളിയായിരുന്നു. മറുവശത്ത്, കനൽപൂവിൽ ഞാൻ സ്നേഹമുള്ള ഒരു കുടുംബിനിയെയാണ് അവതരിപ്പിക്കുന്നത്. ഒരേ സമയം രണ്ടു വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങൾ കൂടുതൽ അഭിനയ സാധ്യത ഉണ്ടാക്കുന്നുണ്ട്. പോസിറ്റീവ് കഥാപാത്രങ്ങളേക്കാൾ നെഗറ്റീവ് കഥാപാത്രങ്ങൾ മികച്ച പ്രകടനം നടത്താൻ അവസരം നൽകുന്നു. ആംഗ്യങ്ങൾ കൊണ്ടോ ഡയലോഗ് ഡെലിവറി കൊണ്ടോ ആകട്ടെ, നിങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങളുണ്ട്. നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്റെ നെഗറ്റീവ് കഥാപാത്രങ്ങൾ ആളുകൾ എങ്ങനെ എടുക്കുമെന്ന് തനിക്ക് ആശങ്കയുണ്ടെങ്കിലും മറുവശത്തെ നല്ല കഥാപാത്രം അതിനെ ബാലൻസ് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. -ചിലങ്ക
Read Moreഞാൻ ഒന്നിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല! എന്നാൽ വിവാഹ ശേഷം അത് യാന്ത്രികമായി സംഭവിച്ചു; അഭിഷേക് ബച്ചൻ പറയുന്നു…
മുമ്പൊരിക്കലും ലഭിക്കാത്ത ആത്മവിശ്വാസം ഐശ്വര്യ എനിക്കു നൽകി. മിക്ക പുരുഷന്മാരും ഇതിനോടു യോജിക്കുമെന്നു ഞാൻ കരുതുന്നു. ഞാൻ എന്റെ കുടുംബത്തിലെ കുഞ്ഞായിരുന്നു, എന്റെ സഹോദരി വർഷങ്ങൾക്കു മുൻപു വിവാഹിതയായി, അവളാണ് എന്നെ നന്നായി നോക്കിയിരുന്നത്. ഞാൻ ഒന്നിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. എന്നാൽ വിവാഹ ശേഷം ഇതു യാന്ത്രികമായി സംഭവിച്ചു. ഐശ്വര്യയുടെ ഉത്തരവാദിത്തം എനിക്ക് ആയിരിക്കണമെന്ന് ഞാൻ മനസിലാക്കി, അവളെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെനിക്ക്. ഓരോ കാര്യങ്ങളും എങ്ങനെ സാധാരണവും യഥാർഥ്യവുമായി നിലനിർത്താമെന്നും ഐശ്വര്യ തന്നെ പഠിപ്പിച്ചിട്ടുണ്ട്. തങ്ങൾ ഇപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിക്കുന്നതിന്റെ കാരണവും ഐശ്വര്യയാണ്. -അഭിഷേക് ബച്ചൻ
Read Moreനിങ്ങള്‍ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ ? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാള്‍
വിവാഹവും വിവാഹമോചനവും പുനർവിവാഹവും സിനിമാരംഗത്തു സാധാരണമാണ്. വിവാഹമോചനം നേടി നില്ക്കുന്ന പല നടിമാരും രണ്ടാമതു വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ പല കഥകളും പുറത്തു വരാറുണ്ട്. അത്തരത്തില്‍ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാളും രണ്ടാമതു വിവാഹിതയായേക്കും എന്ന വാര്‍ത്തകള്‍ കുറച്ചു വര്‍ഷങ്ങളായിട്ട് പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ നടി നിഷേധിക്കുകയാണു പതിവ്. ഏറ്റവും പുതിയതായി വീണ്ടും സോണിയയുടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. നേരത്തെ വിവാഹം കഴിച്ചെങ്കിലും അതു വേര്‍പിരിഞ്ഞ് സിംഗിളായി കഴിയുകയായിരുന്നു സോണിയ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രം കണ്ടതോടെയാണു നടിയുടെ രണ്ടാം വിവാഹമായോ എന്ന ചോദ്യം ഉയര്‍ന്നു വന്നത്. തന്റെ കുടുംബത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടാറുള്ള സോണിയ അഗര്‍വാള്‍ കഴിഞ്ഞ ദിവസം സ്വന്തം ഫോട്ടോയുമായിട്ടാണ് എത്തിയത്. ചിത്രത്തില്‍ ഇരുകൈകളിലും മെഹന്തി അണിഞ്ഞിട്ടുമുണ്ട്. വളരെ സിംപിളായിട്ടുള്ള മെഹന്തി ഡിസൈന്‍ ആണെങ്കിലും…
Read Moreധീരജ് പള്ളിയില്‍ ! രാജ്യത്തെ ആദ്യ ഐഫോണ്‍ 14 ഉടമയാകാന്‍ ദുബായിലേക്ക് പറന്ന മലയാളി; സ്വന്തമാക്കിയത് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്
മൊബൈല്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണല്ലൊ ആപ്പിള്‍ ഐഫോണുകള്‍. ആപ്പിളിന്റെ ഏത് മോഡല്‍ ഇറങ്ങുമ്പോഴും അത് വലിയ വാര്‍ത്തയാകുന്നതിന്റെ രഹസ്യവും ഉപഭോക്താക്കളുടെ ഈ താത്പര്യംതന്നെയാണ്. ആപ്പിള്‍ ഐഫോണ്‍ 14 മോഡല്‍ ഈ മാസം 16ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിച്ചിരുന്നു. പലരും ഈ ഫോണ്‍ ആദ്യംതന്നെ സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു. എന്നാല്‍ മറ്റാരേക്കാള്‍ മുന്‍പ് ഐഫോണ്‍ 14 സ്വന്തമാക്കാനായി ദുബായിലേക്ക് വിമാനം കയറിയ ഒരു മലയാളിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഡെയര്‍ പിക്ചേഴ്സ് എന്ന ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍ കൂടിയായ ധീരജ് പള്ളിയില്‍ ആണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴിന് ഐഫോണ്‍ 14 ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഐഫോണ്‍ 14 പ്രോ സ്വന്തമാക്കി. ദുബായിലെ മിര്‍ഡിഫ് സെന്ററിലെ ഒരു പ്രീമിയം റീസെല്ലറില്‍ നിന്നാണ് അദ്ദേഹം…
Read Moreമൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചു! ഇളയച്ഛനെതിരേ പരാതി; ഇയാൾ ബിയർ വാങ്ങിയത് ബാറിൽ കുട്ടിയെയും കൂട്ടി പോയി
തിരുവനന്തപുരം: എട്ട് വയസുകാരനെ ഭീഷണിപ്പെടുത്തി ബിയർ കുടിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര തൊഴുക്കല്ലിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തി മദ്യം കുടുപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. പിന്നാലെ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. തിരുവോണ ദിവസമാണ് സംഭവം നടന്നതെന്ന് കരുതുന്നു. ബാറിൽ കുട്ടിയെയും കൂട്ടി പോയാണ് ഇയാൾ ബിയർ വാങ്ങിയത്. പിന്നീട് വീടിന്റെ പരിസരത്ത് എത്തി കുട്ടിയെ നിർബന്ധപൂർവം മദ്യം കഴിപ്പിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങളിൽ ഇയാളുടെ ശബ്ദവും കേൾക്കുന്നുണ്ട്. മദ്യലഹരിയിലാണ് ഇയാളെന്ന് വ്യക്തമാണ്. വീഡിയോ ആരാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.
Read Moreപ്രമുഖ തമിഴ് നടി ദീപ പോളിൻ ജസീക്ക മരിച്ച നിലയിൽ! ഫ്ളാറ്റിൽനിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ചെന്നൈ: പ്രമുഖ തമിഴ് നടി ദീപ പോളിൻ ജസീക്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്ളാറ്റിൽ പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപ എന്നറിയപ്പെടുന്ന പോളിൻ ജെസീക്ക അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ “വയ്ദ’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആന്ധ്ര സ്വദേശിയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ ദീപയെ കണ്ടത്. അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ് പോലിസിൽ വിവരമറിയിച്ചത്. കിൽപോക്ക് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മൃതദേഹം ആന്ധ്രപ്രദേശിലേക്ക് അയച്ചു. ഫ്ളാറ്റിൽനിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
Read More