ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും..! നെ​ഗ​റ്റീ​വ് ഷേ​ഡു​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു; മനസുതുറന്ന് സീരിയല്‍ താരം ചി​ല​ങ്ക

ഒ​രേ സ​മ​യം ര​ണ്ടു വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തു ഭാ​ഗ്യ​മാ​ണ്.

അ​മ്മ മ​ക​ൾ എ​ന്ന പ​ര​മ്പ​ര​യി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ആ​ളു​ക​ൾ ഒ​രു​പാ​ടു വെ​റു​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു എ​തി​രാ​ളി​യാ​യി​രു​ന്നു.

മ​റു​വ​ശ​ത്ത്, ക​ന​ൽ​പൂ​വി​ൽ ഞാ​ൻ സ്‌​നേ​ഹ​മു​ള്ള ഒ​രു കു​ടും​ബി​നി​യെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​രേ സ​മ​യം ര​ണ്ടു വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ അ​ഭി​ന​യ സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

പോ​സി​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളേ​ക്കാ​ൾ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്നു.

ആം​ഗ്യ​ങ്ങ​ൾ കൊ​ണ്ടോ ഡ​യ​ലോ​ഗ് ഡെ​ലി​വ​റി കൊ​ണ്ടോ ആ​ക​ട്ടെ, നി​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ട്.

നെ​ഗ​റ്റീ​വ് ഷേ​ഡു​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു.

എ​ന്‍റെ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ളു​ക​ൾ എ​ങ്ങ​നെ എ​ടു​ക്കു​മെ​ന്ന് ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും മ​റു​വ​ശ​ത്തെ ന​ല്ല ക​ഥാ​പാ​ത്രം അ​തി​നെ ബാ​ല​ൻ​സ് ചെ​യ്യു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്.

-ചി​ല​ങ്ക

Related posts

Leave a Comment