പ്ര​മു​ഖ ത​മി​ഴ് ന​ടി ദീ​പ പോ​ളി​ൻ ജ​സീ​ക്ക മ​രി​ച്ച നി​ല​യി​ൽ! ഫ്ളാ​റ്റി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്തി

ചെ​ന്നൈ: പ്ര​മു​ഖ ത​മി​ഴ് ന​ടി ദീ​പ പോ​ളി​ൻ ജ​സീ​ക്ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നൈ​യി​ലെ വി​രു​ഗ​മ്പാ​ക്കം മ​ല്ലി​ക അ​വ​ന്യൂ​വി​ലെ വാ​ട​ക ഫ്‌​ളാ​റ്റി​ൽ പോ​ളി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ദീ​പ എ​ന്ന​റി​യ​പ്പെ​ടു​ന്ന പോ​ളി​ൻ ജെ​സീ​ക്ക അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്ര​മാ​യ “വ​യ്ദ’​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ആ​ന്ധ്ര സ്വ​ദേ​ശി​യാ​ണ്. നി​ര​വ​ധി സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫ്ളാ​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ദീ​പ​യെ ക​ണ്ട​ത്. അ​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് പോ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

കി​ൽ​പോ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ശേ​ഷം മൃ​ത​ദേ​ഹം ആ​ന്ധ്ര​പ്ര​ദേ​ശി​ലേ​ക്ക് അ​യ​ച്ചു. ഫ്ളാ​റ്റി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment