ഞാ​ൻ ഒ​ന്നി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല! എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം അത്‌ യാ​ന്ത്രി​ക​മാ​യി സം​ഭ​വി​ച്ചു; അ​ഭി​ഷേ​ക് ബ​ച്ച​ൻ പറയുന്നു…

മു​മ്പൊ​രി​ക്ക​ലും ല​ഭി​ക്കാ​ത്ത ആ​ത്മ​വി​ശ്വാ​സം ഐ​ശ്വ​ര്യ എ​നി​ക്കു ന​ൽ​കി. മി​ക്ക പു​രു​ഷ​ന്മാ​രും ഇ​തി​നോ​ടു യോ​ജി​ക്കു​മെന്നു ഞാ​ൻ ക​രു​തു​ന്നു.

ഞാ​ൻ എ​ന്‍റെ കു​ടും​ബ​ത്തി​ലെ കു​ഞ്ഞാ​യി​രു​ന്നു, എ​ന്‍റെ സ​ഹോ​ദ​രി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻപു വി​വാ​ഹി​ത​യാ​യി, അ​വ​ളാ​ണ് എ​ന്നെ ന​ന്നാ​യി നോ​ക്കി​യി​രു​ന്ന​ത്. ഞാ​ൻ ഒ​ന്നി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം ഇ​തു യാ​ന്ത്രി​ക​മാ​യി സം​ഭ​വി​ച്ചു. ഐ​ശ്വ​ര്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്ക് ആ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി,

അ​വ​ളെ സം​ര​ക്ഷി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും വേ​ണ​മെ​നി​ക്ക്. ഓ​രോ കാ​ര്യ​ങ്ങ​ളും എ​ങ്ങ​നെ സാ​ധാ​ര​ണ​വും യ​ഥാ​ർ​ഥ്യ​വു​മാ​യി നി​ല​നി​ർ​ത്താ​മെ​ന്നും ഐ​ശ്വ​ര്യ ത​ന്നെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്.

ത​ങ്ങ​ൾ ഇ​പ്പോ​ഴും അ​ച്ഛ​നും അ​മ്മ​യ്ക്കുമൊപ്പം ജീ​വി​ക്കു​ന്ന​തിന്‍റെ കാരണവും ഐ​ശ്വ​ര്യയാണ്.

-അ​ഭി​ഷേ​ക് ബ​ച്ച​ൻ

Related posts

Leave a Comment