ഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ല! ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവില്‍ വന്ന വിധി ഇങ്ങനെ…

ഹൂസ്റ്റന്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍ വീടിന് തീയിടുകയും ചെയ്ത ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറി. ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്സാണ്ടര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധിച്ചത്. 64 വയസുള്ള ലയണല്‍ അലക്സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. ഓട്ടോപ്സിയില്‍ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു. 2018 ഏപ്രില്‍ 27നായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ ഭര്‍ത്താവ് കയ്യിലുണ്ടായിരുന്ന കത്തിയുമായി ഭാര്യക്കു നേരേ തിരിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ കത്തി പിടിച്ചുവാങ്ങി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുമ്പും പല തവണ ഈ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന പീഢനമാണ് ഭാര്യയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന് ഒരു വര്‍ഷത്തിനുശേഷം ഏപ്രില്‍ 2019 ല്‍ ഇവര്‍ക്കെതിരെ അറസ്റ്റു വാറണ്ടുമായി…

Read More

3 മണിക്കൂര്‍ ശ്രമിച്ചിട്ടും ഞരമ്പു കിട്ടിയില്ല!വിഷം കുത്തിവച്ചുള്ള വധശിക്ഷ മാറ്റിവച്ചു

അലബാമ: വധശിക്ഷ നടപ്പാക്കുന്നതിന് ഡെത്ത് ചേംബറില്‍ കിടത്തിയ പ്രതിയുടെ ശരീരത്തില്‍ മാരകമായ വിഷം കുത്തിവെക്കുന്നതിനായി മൂന്നു മണിക്കൂര്‍ പലരും മാറി മാറി ശ്രമിച്ചിട്ടും ഞരമ്പു ലഭിക്കാത്തതിനാല്‍ വധശിക്ഷ മാറ്റിവെച്ചതായി പ്രിസണ്‍ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകീട്ട് അലബാമ പ്രിസണ്‍ ഡെത്ത് ചേംബറില്‍ വെച്ചാണ് അലന്‍ മില്ലറുടെ (57) വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. 1999-ല്‍ ജോലിസ്ഥലത്ത് നടത്തിയ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിക്കു മുമ്പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ഞരമ്പു ലഭിക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാത്രി 11.30-ന് ഇയാളെ ഡെത്ത് ചേംബറില്‍നിന്നു സൗത്ത് അലബാമയിലെ സാധാരണ ജയില്‍ സെല്ലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങള്‍ ഇപ്പോഴും തീവ്രദുഃഖത്തിലാണെന്നും ഗവര്‍ണര്‍ കെ. എൈവി പറഞ്ഞു.…

Read More

കഴിഞ്ഞ ഒന്നര വര്‍ഷമായി ഓഫീസില്‍ ഹാജരായിട്ടില്ല! ആദായനികുതി വകുപ്പ് ജീവനക്കാരന്‍ കോമയിലെന്ന് കരുതി മൃതദേഹം സൂക്ഷിച്ചത് 18 മാസം

ലക്നോ: കഴിഞ്ഞ വര്‍ഷം മരിച്ച ആദായനികുതി വകുപ്പ് ജീവനക്കാരന്‍റെ മൃതദേഹം അദ്ദേഹം കോമയിലാണെന്ന് കരുതി വീട്ടില്‍ സൂക്ഷിച്ചത് 18 മാസം. ഉത്തർപ്രദേശിലെ കാണ്‍പൂർ റാവത്പൂര്‍ ഏരിയയിലാണ് സംഭവം. ആദായനികുതി വകുപ്പില്‍ ജോലി ചെയ്തിരുന്ന വിംലേഷ് ദീക്ഷിത്തിന്‍റെ മൃതദേഹമാണ് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിച്ചത്. ഹൃദയ സംബന്ധിയായ അസുഖം മൂലം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് വിംലേഷ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് കോമയിലാണെന്ന് വിശ്വസിച്ച വിംലേഷിന്‍റെ ഭാര്യ ഇദ്ദേഹത്തിന്‍റെ മൃതദേഹം അടക്കം ചെയ്യാതെ സൂക്ഷിക്കുകയായിരുന്നു. കോമയില്‍ നിന്നുണരാനായി എല്ലാ ദിവസവും ഗംഗാ ജലവും അവര്‍ മൃതശരീരത്തില്‍ തളിക്കുമായിരുന്നു. വിംലേഷിന്‍റെ ഭാര്യ ഓക്സിജന്‍ സിലിണ്ടറുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പലപ്പോഴും കാണാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. പോലീസുകാരും മജിസ്ട്രേറ്റും ഉള്‍പ്പടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച റാവത്പൂര്‍ ഏരിയയിലെ ദീക്ഷിതിന്‍റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിംലേഷ് കഴിഞ്ഞ…

Read More

പ്രണയാഭ്യര്‍ഥനയുമായി യുവാവ്, ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി! പ്രണയം നിരസിച്ച യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊല്ലം: പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന്‍ മകന്‍ അനു മോഹന്‍ (28) ആണ് പിടിയിലായത്. വെള്ളിയാഴ്ച വെെകുന്നേരം നാലിന് പുനലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണിയാറില്‍ ആണ് സംഭവം. കുറച്ചു നാളായി അയല്‍വാസിയായ യുവതിയെ ഇയാള്‍ പ്രണയത്തിന്‍റെ പേരില്‍ ശല്യപ്പെടുത്തിയിരുന്നു. ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് അക്രമത്തിന് കാരണമായത്. യുവതിയുടെ വീട്ടിലേക്കെത്തിയ അനു യുവതിയെയും ബന്ധുക്കളെയും ഉപദ്രവിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളെയും ഇയാള്‍ കല്ലുവച്ച് തലയില്‍ ഇടിച്ചു. ഇയാളെ പിന്നീട് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍! തൃശൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃശൂര്‍: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാ അധ്യാപകനായ അഴീക്കോട് മേനോന്‍ ബസാര്‍ സ്വദേശി പഴുപ്പറമ്പില്‍ നാസിമുദ്ദീന്‍( 29) ആണ് പിടിയിലായത്. മദ്രസയില്‍ ക്ലാസിനെത്തിയ വിദ്യാര്‍ഥിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവരം കുട്ടി വീട്ടില്‍ അറിയിച്ചതോടെ പിതാവ് പോലീസില്‍ പരാതി നല്‍കി. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

സ്‌​കൂ​ള്‍ വി​ട്ട സ​മ​യ​ത്ത് സ​മ​ര്‍​ഥ​മാ​യി സ്‌​കൂ​ളി​ല്‍ ക​ട​ന്ന് ബാ​ത്‌​റൂ​മി​ല്‍വ​ച്ച്..! കൊ​ല​ക്കേ​സി​ല്‍ വി​ട്ട​യ​ക്ക​പ്പെ​ട്ട​യാ​ള്‍ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: കൊ​ല​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വി​ട്ട​യ​ച്ച​യാ​ള്‍ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. ക​ല്ലാ​യി ച​ക്കും​ക​ട​വ് സ്വ​ദേ​ശി ന​ടും​പു​ര​യ്ക്ക​ല്‍ ജ​യേ​ഷ് (32) ആ​ണ് വെ​ള്ള​യി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ള്‍ വി​ട്ട സ​മ​യ​ത്ത് സ​മ​ര്‍​ഥ​മാ​യി സ്‌​കൂ​ളി​ല്‍ ക​ട​ന്ന് ബാ​ത്‌​റൂ​മി​ല്‍വ​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. മീ​ഞ്ച​ന്ത​യി​ലെ സു​ന്ദ​രി​യ​മ്മ വ​ധ​ക്കേ​സി​ല്‍ സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ കോ​ട​തി വെ​റു​തെ​വി​ട്ട ആ​ളാ​ണ് ജ​യേ​ഷ്. ന​ഗ​ര​ത്തി​ലെ ഒ​രു സ്‌​കൂ​ളി​ല്‍ വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ വി​ടു​ന്ന സ​മ​യം നോ​ക്കി കു​ട്ടി​ക​ളെ കൂ​ട്ടു​ന്ന​തി​നാ​യി വ​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​മൊ​പ്പം സ​മ​ര്‍​ഥ​മാ​യി സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷ​മാ​ണ് സ്‌​കൂ​ളി​ന്‍റെ മൂ​ത്ര​പ്പു​ര​യി​ല്‍വ​ച്ച് പ്ര​തി കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ സു​ന്ദ​രി​യ​മ്മ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്ന ജ​യേ​ഷ് ആ​ണ് പ്ര​തി എ​ന്ന് പോ​ലീ​സി​ന് സം​ശ​യം തോ​ന്നു​ക​യും മു​ന്‍​പ് ജ​യേ​ഷി​നെ കു​റി​ച്ച് ചാ​ന​ലു​ക​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് സ്‌​കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കാ​ണി​ക്കു​ക​യും…

Read More

ചു​മ​ച്ച് ചു​മ​ച്ച് കൊച്ചി ! ​ഒ​ട്ടു​മി​ക്ക​വ​ര്‍​ക്കും പി​ടി​പെ​ട്ടി​ട്ടു​ള്ള​ത് ക​ഠി​ന​മാ​യ ശ​രീ​ര​വേ​ദ​ന​യോ​ടു​കൂ​ടിയ പ​നി​; ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പറയുന്നത്…

കൊ​ച്ചി: ജി​ല്ല​യി​ല്‍ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഓ​ണ​ത്തി​ര​ക്കു​ക​ള്‍ ക​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. പ്ര​തി​ദി​നം 300ല്‍ ​അ​ധി​കം പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്നു​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. നി​ല​വി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​നി ബാ​ധി​ത​രാ​യ പ​ല​രും ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​ട്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത സാ​ഹ​ച​ര്യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ക​ഠി​ന​മാ​യ ശ​രീ​ര​വേ​ദ​ന​യോ​ടു​കൂ​ടി പ​നി​യാ​ണ് ഒ​ട്ടു​മി​ക്ക​വ​ര്‍​ക്കും പി​ടി​പെ​ട്ടി​ട്ടു​ള്ള​ത്. ക​ടു​ത്ത ചു​മ​യും ഇ​ത്ത​ര​ക്കാ​രി​ല്‍ ക​ണ്ടു​വ​രു​ന്നു. ഒ​രു​മാ​സ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ത്താ​ണ് പ​ല​ര്‍​ക്കും ചു​മ മാ​റു​ന്ന​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​ക്കി​ടെ 112ഓ​ളം പേ​ര്‍​ക്കാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്. ഈ​മാ​സം 45 ഓ​ളം പേ​ര്‍​ക്ക് എ​ലി​പ്പ​നി​യും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ലി​പ്പ​നി ബാ​ധി​ച്ച് ഒ​രു മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്കു​ക​ളും സു​ര​ക്ഷാ മു​ന്‍…

Read More

ഓ​ണം ബം​ബ​ർ പോ​ലൊ​രു ഫി​ഫ ബം​ബ​ർ! ലോ​ക​ത്തെ ആ ​ഒ​രേ​യൊ​രു ഭാ​ഗ്യ​വാ​നെ കാ​ത്തി​രി​ക്കു​ന്ന​ത്…

ഗ്രാ​ന്‍റ്പി​യ​ർ ലോ​ക​ത്തെ ഒ​രേ ഒ​രു ഭാ​ഗ്യ​വാ​നെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഖ​ത്ത​ർ. ഓ​ണം ബം​ബ​ർ അ​ടി​ച്ച ഭാ​ഗ്യ​വാ​നെ പോ​ലെ ഫി​ഫ​യു​ടെ ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന്‍റെ ബം​ബ​ർ അ​ടി​ക്കു​ന്ന ആ ​ഭാ​ഗ്യ​വാ​ൻ ആ​രെ​ന്ന​റി​യാ​ൻ. ലോ​ക​ത്തി​ന്‍റെ ഏ​തോ കോ​ണി​ലു​ള്ള ഭാ​ഗ്യ​ശാ​ലി​യാ​യ ഒ​രു ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ന് ഫി​ഫ 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും കാ​ണാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി സം​ഘാ​ട​ക​ര്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ക്കു​ക​യാ​ണ്. ഫു​ട്ബോ​ളി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തൊ​രാ​ൾ​ക്കും ആ ​ഭാ​ഗ്യ​വാ​നാ​കാ​ൻ കൊ​തി​യു​ണ്ടാ​കും. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ എ​ല്ലാ മ​ല്‍​സ​ര​ങ്ങ​ളും കാ​ണാ​നു​ള്ള അ​മൂ​ല്യ​മാ​യ​യ സ​മ്മാ​ന​മാ​ണ് സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി ന​ല്‍​കു​ന്ന​ത്. സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍​ഡ് ലെ​ഗ​സി തു​ട​ക്ക​മി​ട്ട എ​വ​രി ബ്യൂ​ട്ടി​ഫു​ള്‍ ഗെ​യിം എ​ന്ന പ്ര​ത്യേ​ക മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് എ​ല്ലാ ക​ളി​ക​ളും കാ​ണാ​നു​ള്ള ഭാ​ഗ്യ​ശാ​ലി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ആ​രാ​ധ​ക​ര്‍ അ​പേ​ക്ഷാ ഫോം ​പൂ​രി​പ്പി​ച്ച് 20 – 60 സെ​ക്ക​ൻ​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള…

Read More

അഞ്ചാമൻ അജി! അ​ഞ്ചാം ദി​വ​സ​വും അ​റ​സ്റ്റി​ല്ല; പോലീസിനെ വട്ടം ചുറ്റിച്ച് പ്രതികളുടെ ഒളിച്ചുകളി തുടരുന്നു

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ അ​ച്ഛ​നെ​യും​ മ​ക​ളെ​യും മ​ർ​ദി​ച്ച കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ അ​ഞ്ചാം ദി​വ​സ​വും അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ്. പ്ര​തി​ക​ൾ ഫോ​ൺ ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. മ​ർ​ദി​ച്ച സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട മെ​ക്കാ​നി​ക് അ​ജി​യേ​യും കേസിൽ പ്ര​തി ചേ​ർ​ത്തു. ഒ​ളി​വി​ൽ നി​ന്ന് പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്നുണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ എ​സ്ഇ എ​സ്ടി അ​തി​ക്ര​മ നി​യ​മം നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന് കി​ട്ടി​യ നി​യമോപ​ദേ​ശം. അഞ്ചാമൻ അജി ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട അ​ഞ്ചാ​മ​നാ​യ മെ​ക്കാ​നി​ക് അ​ജി​യെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നു. എ​ഫ്‌​ഐ​ആ​റി​ൽ അ​ഞ്ചാ​മ​നാ​യി ഒ​രു മെ​ക്കാ​നി​ക്ക് എ​ന്ന് എ​ഴു​തി​യി​രു​ന്നെ​ങ്കി​ലും പേ​ര് ചേ​ർ​ത്തി​രു​ന്നി​ല്ല. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് അ​ഞ്ചാ​മ​ൻ അ​ജി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​ചേ​ർ​ത്ത​ത്. ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ജി അ​ടു​ത്തി​ടെ​യാ​ണ് സി​ഐ​ടി​യു​വി​ൽ ചേ​ർ​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ നീ​ല വ​സ്ത്രം ധ​രി​ച്ച് ക​ണ്ട അ​ജി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​ത് വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. റിപ്പോർട്ട്…

Read More

ഹ​ർ​ത്താ​ൽ അ​ക്ര​മം! ആ​ക്ര​മ​ണ രീ​തി ഗ​റി​ല്ലാ മോ​ഡ​ൽ; പെ​ട്രോ​ൾ ബോം​ബു​ക​ൾ മു​ൻ​കൂ​ട്ടി നി​ർ​മി​ച്ച​ത്

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ഗ​റി​ല്ലാ മോ​ഡ​ലെ​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. സ​മീ​പ​കാ​ല​ത്ത് മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ ഹ​ർ​ത്താ​ലി​നെ​ക്കാ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണം ന​ട​ന്ന ഹ​ർ​ത്താ​ലു​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ന​ട​ന്ന ക​ല്ലേ​റ് ഒ​ളി​യാ​ക്ര​മ​ണ​മാ​ണ്. 70 ബ​സു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. സാ​ധാ​ര​ണ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഓ​രോ ജി​ല്ല​ക​ളി​ലെ​യും ചി​ല സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും ര​ണ്ടോ മൂ​ന്നോ പേ​രെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം മ​ട​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ക്ര​മി​സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. നാ​റാ​ത്ത് എ​ൻ​ഐ​ഐ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള പോ​ലീ​സ് ക​ണ്ടെ​ത്തി​യ ആ​ക്ര​മ​ണ രീ​തി​ക​ളും ഇ​ന്ന​ല​ത്തെ ഹ​ർ​ത്താ​ലി​ൽ ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പെ​ട്രോ​ൾ ബോം​ബു​ക​ൾ മു​ൻ​കൂ​ട്ടി…

Read More