ടൂർ പോകാൻ രേഖകളുമായി ആദ്യം ടൂർ! സ്കൂൾ വിനോ​ദ​യാ​ത്രക്ക് പു​തു​ക്കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു വി​നോ​ദ​യാ​ത്ര പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ പു​തു​ക്കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത​നു​സ​രി​ച്ച് വി​നോ​ദ​യാ​ത്ര പോ​കു​ന്ന​തി​നു ഒ​രാ​ഴ്ച്ച മു​മ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​ർ​ടി​ഒ അ​ല്ലെ​ങ്കി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​ക്ക് ന​ൽ​ക​ണം. വി​നോ​ദ​യാ​ത്ര പോ​കു​ന്ന​തി​ന് ഒ​രാ​ഴ്ച്ച മു​മ്പ് വാ​ഹ​ന ഉ​ട​മ​യോ ഡ്രൈ​വ​റോ വാ​ഹ​നം സം​സ്ഥാ​ന​ത്തെ ഏ​തെ​ങ്കി​ലും ആ​ർ​ടി​ഒ അ​ല്ലെ​ങ്കി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ മു​മ്പാ​കെ പ​രി​ശോ​ധി​പ്പി​ച്ചി​രി​ക്ക​ണം. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​മി​ൽ ത​യാ​റാ​ക്കി​യ വാ​ഹ​ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു​ക​ൾ വാ​ഹ​ന ഉ​ട​മ/​ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക്കും ല​ഭ്യ​മാ​ക്ക​ണം. വാ​ഹ​ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ യാ​ത്ര​യി​ൽ ഉ​ട​നീ​ളം സൂ​ക്ഷി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്കു​ക​യും​വേ​ണം. വാ​ഹ​ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ആ ​പ്ര​ത്യേ​ക വി​നോ​ദ​യാ​ത്ര​യ്ക്ക് മാ​ത്ര​മാ​ണ് ബാ​ധ​കം. വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ…

Read More

യു​എ​സ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണം! കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; ജ​നം രോ​ഷാ​കു​ല​രാ​യി

ഐ​ഡ​ഹോ: യു​എ​സി​ൽ ഐ​ഡ​ഹോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​കി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു വ​ൻ രോ​ഷം ഉ​യ​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ജ​നം ശാ​ന്ത​രാ​ക​ണ​മെ​ന്നും പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. ന്ധ​ന്ധ​നി​ങ്ങ​ളു​ടെ വേ​ദ​ന ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല’’. പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി. അ​തേ സ​മ​യം പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ് ക്യാ​ന്പ​സി​നു സ​മീ​പ​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നാ​ലു​പേ​രും കൊ​ല്ല​പ്പെ​ട്ട​തു മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും കൊ​ല​പാ​ത​കം ന​ട​ന്ന മു​റി​യി​ൽ ത​ളം​കെ​ട്ടി നി​ന്നി​രു​ന്ന ര​ക്തം ചു​മ​രി​ലൂ​ടെ താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​ന്നി​രു​ന്ന ദൃ​ശ്യം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

Read More

ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല (ടെക്സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് ഹണ്ട്സ് വില്ലയിലുള്ള ജയിലില്‍ നടപ്പാക്കി. ടെക്സസിലെ ഈ വര്‍ഷത്തെ അഞ്ചാമത്തേതും ഈ വര്‍ഷത്തെ അവസാനത്തേതുമാണ് ഈ വധശിക്ഷ. സ്റ്റീഫന്‍ ബാര്‍ബി (55)യാണ് ഭാര്യ ലിസ അണ്ടര്‍വുഡ് (34), മകന്‍ ജെയ്സണ്‍ (7) എന്നിവരെ 2005 ഫെബ്രുവരിയില്‍ ഫോര്‍ട്ട് വര്‍ത്തിലുള്ള വീട്ടില്‍യവച്ചു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഏഴുമാസം ഗര്‍ഭിണിയായ മുന്‍ കാമുകിയും മകനും അണ്ടര്‍ വുഡ് എന്ന അറിയപ്പെടാന്‍ ബാര്‍ബി ആഗ്രഹിച്ചില്ല. ഇതാണ് ഇരുവരേയും അവരുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുവാന്‍ കാരണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സമര്‍ത്ഥിച്ചു. അണ്ടര്‍വുഡിന്‍റെ ബേബി ഷവറിന്‍റെ ദിവസമാണ് ഇരുവരേയും കാണാതായത്. പിന്നീട് ഡന്‍റന്‍ കൗണ്ടിയിലെ ഷാലൊ ഗ്രേവില്‍ ഇരുവരേയും മറവു ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാര്‍ബി കുറ്റം സമ്മതിക്കുകയും…

Read More

കൊ​ച്ചി​യി​ൽ മോ​ഡ​ൽ കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി! കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു യു​വ​തി​യും മൂ​ന്നു യു​വാ​ക്ക​ളും അറസ്റ്റില്‍

കൊ​ച്ചി: മെ​ട്രോ ന​ഗ​ര​ത്തി​ൽ മോ​ഡ​ലി​നെ കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് വി​ധേ​യ​മാ​ക്കി. കൊ​ച്ചി സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു പീ​ഡ​നം. സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളും ഒ​രു യു​വ​തി​യും അ​റ​സ്റ്റി​ലാ​യി. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന മോ​ഡ​ലും ഇ​വ​രു​ടെ സു​ഹൃ​ത്താ​യ യു​വ​തി​യും പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളും ന​ഗ​ര​ത്തി​ലെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യി​രു​ന്നു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ മോ​ഡ​ൽ ബാ​റി​ൽ കു​ഴ​ഞ്ഞു​വീ​ണു. തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ മോ​ഡ​ലി​നെ കാ​റി​ൽ കൊ​ണ്ടു​പോ​യി. ഈ ​സ​മ​യം ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഇ​വ​ർ​ക്കൊ​പ്പം കാ​റി​ൽ ക​യ​റി​യി​ല്ല. കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മോ​ഡ​ലി​നെ യു​വാ​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. പി​ന്നീ​ട് യു​വ​തി താ​മ​സി​ക്കു​ന്ന കാ​ക്ക​നാ​ട്ടെ വീ​ട്ടി​ൽ ഇ​റ​ക്കി​വി​ട്ടു. ദു​ര​നു​ഭ​വം മോ​ഡ​ൽ ത​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്തി​നോ​ട് പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. സു​ഹൃ​ത്തി​ന്‍റെ സു​ഹൃ​ത്ത് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

പ്രണയത്തിനു പ്രായം ഒരു തടസമല്ല! ആ ഒരു മൂളിപ്പാട്ട്‌ ഷുമൈലയുടെ ഹൃദയം കീഴടക്കി; 70കാരനും 19കാരിയും വിവാഹിതരായി

പ്രണയത്തിനു പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും. 70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയ കഥ പങ്കുവച്ചത്.  ലാഹോറിൽവച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായത് ഒരു മൂളിപ്പാട്ടും. ‌ ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും  മൂളിപ്പാട്ട് പാടുമായിരുന്നു. ഇതിൽ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും പ്രണയത്തിലായി എന്നുമാണ് ഇവർ പറയുന്നത്.  പ്രണയത്തിൽ പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമാണുള്ളത്. ഞങ്ങളുടെ ബന്ധത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും എന്നാൽ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോൾ താമസിക്കുന്നത്. പ്രണയിക്കാൻ പ്രായപരിധി ഇല്ല എന്നാണ് ലിയാഖത്തിന്റെ പക്ഷം. ‘‘എനിക്ക് പ്രമേഹമോ രക്ത സമ്മർദ്ദമോ ഇല്ല. ഞാൻ പൂർണമായും ആരോഗ്യവാനാണ്. പ്രണയത്തിന്…

Read More

സ്വന്തം കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയേയും കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ അനുശാന്തി പുറത്തേയ്ക്ക് ! ജാമ്യം നല്‍കിയതിന്റെ കാരണം…

ന്യൂ​ഡ​ല്‍​ഹി: ആ​റ്റി​ങ്ങ​ല്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് പ്ര​തി അ​നു​ശാ​ന്തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​നു​ശാ​ന്തി​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കു​ന്നു​വ​രെ​യാ​ണ് ഇ​ട​ക്കാ​ല ജാ​മ്യം. ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ജാ​മ്യം ന​ൽ​കി​യ​ത് കൊ​ല​പാ​ത​ക കേ​സി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു അ​നു​ശാ​ന്തി​യു​ടെ ഹ​ർ​ജി. ജാ​മ്യം ന​ൽ​കു​ന്ന​തി​നെ സം​സ്ഥാ​നം ശ​ക്ത​മാ​യി എ​തി​ർ​ത്തു. ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​സ്ഥാ​ന​ത്തി​നാ​യി ഹാ​ജാ​രാ​യ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സ​ൽ ഹ​ർ​ഷ​ദ് വി. ​അ​ഹ​മീ​ദ് വാ​ദി​ച്ചു. അ​ഭി​ഭാ​ഷ​ക​ൻ വി.​കെ. ബി​ജു വ​ഴി​യാ​ണ് അ​നു​ശാ​ന്തി ഹ​ർ​ജി ന​ൽ​കി​യ​ത്. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തെ സു​പ്രീം കോ​ട​തി അ​നു​ശാ​ന്തി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ടു​മാ​സ​ത്തെ പ​രോ​ളാ​യി​രു​ന്നു അ​ന്ന് അ​നു​വ​ദി​ച്ച​ത്. 2014 ഏ​പ്രി​ലി​ല്‍ നാ​ലു വ​യ​സു​ള്ള സ്വ​ന്തം കു​ഞ്ഞ് സ്വാ​സ്തി​ക​യെ​യും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ ഓ​മ​ന​യെ​യും കാ​മു​ക​നു​മാ​യി…

Read More

ആ ​സ​മ​യ​ത്ത് താ​ഴാ​ന്‍ വേ​ണ്ടി ഞാ​ന്‍ പൊ​ങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു, എ​ന്നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല..! പ്രി​യ വാ​ര്യ​ർ പറയുന്നു…

അ​ഡാ​ർ ല​ൗവി​ലെ പാ​ട്ട് ഹി​റ്റാ​യ​തി​നുശേ​ഷം ഒ​രു​പാ​ട് ട്രോ​ളു​ക​ള്‍ വ​ന്നി​രു​ന്നു. എ​ല്ലാ​വ​രും കൂ​ടി താ​ഴ്ത്തി​ക്കെ​ട്ടി​യോ​ന്ന് ചോ​ദി​ച്ചാ​ല്‍ താ​ഴാ​ന്‍ വേ​ണ്ടി ഞാ​ന്‍ പൊ​ങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഞാ​ന്‍ അ​ത്ര​യൊ​ന്നും വ​ലു​താ​യി​ട്ടി​ല്ല. ഹൈ​പ്പ് കി​ട്ടി നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണെ​ങ്കി​ലും പു​റ​ത്ത് നി​ല്‍​ക്കു​ന്ന ആ​ളു​ക​ള്‍​ക്കാ​ണ് അ​വ​ള്‍ ഒ​രു സെ​ലി​ബ്രി​റ്റി ആ​യെ​ന്ന് തോ​ന്നി​യ​ത്. ഒ​രു രാ​ത്രി കൊ​ണ്ട് എ​ല്ലാം മാ​റി മ​റി​ഞ്ഞ് ഒ​രു സെ​ലി​ബ്രി​റ്റി​യാ​യെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും തോ​ന്നി​യി​രി​ക്കാം.​ അ​പ്പോ​ഴും ഞാ​ന്‍ വ​ള​രെ സാ​ധാ​ര​ണ രീ​തി​യി​ല്‍ എ​ന്‍റെ കാ​ര്യ​ങ്ങ​ള്‍ നോ​ക്കി മു​ന്നോ​ട്ട് പോ​യി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തൊ​രു അ​വ​സ​ര​മാ​ണെ​ന്നും ന​ല്ലൊ​രു തു​ട​ക്കം ല​ഭി​ച്ചു​വെ​ന്നും പ​റ​യാം. ഇ​വി​ടെ നി​ന്നും അ​തി​നെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നെ കു​റി​ച്ച് മാ​ത്ര​മേ ആ ​സ​മ​യ​ത്ത് ന​മ്മ​ള്‍ ചി​ന്തി​ച്ചി​രു​ന്നു​ള്ളു. ഞാ​ന്‍ ഭ​യ​ങ്ക​ര​മാ​യി വി​ജ​യി​ച്ചു, എ​നി​ക്ക് ഭ​യ​ങ്ക​ര പ്ര​ശ​സ്തി​യാ​യി എ​ന്നൊ​ന്നും എ​നി​ക്ക് തോ​ന്നി​യി​ട്ടേ​യി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ല്ലാ​വ​രും കൂ​ടി വ​ലി​ച്ച് താ​ഴ​യി​ട്ട​പ്പോ​ഴും അ​തും എ​ന്നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല.…

Read More

ന​ല്ല വ​ശ​ങ്ങ​ൾ മാ​ത്രം നോ​ക്കി​കൊ​ണ്ട് ആ​രും വ​ര​രു​ത്, സി​നി​മ​യി​ൽ പ​ല കാ​ര്യ​ത്തി​നും ന​മ്മ​ൾ അ​റി​യാ​തെ ത​ന്നെ വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​രും! ര​ശ്മി​ക മ​ന്ദാ​ന

തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര മൂ​ല്യ​മു​ള്ള ന​ടി​യാ​ണ് ക​ന്ന​ഡ താ​ര സു​ന്ദ​രി ര​ശ്മി​ക മ​ന്ദാ​ന. അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തി ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ത​ന്നെ​യാ​ണ് ന​ടി ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​പ​താം വ​യ​സി​ലാ​ണ് താ​രം വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​ണ് ര​ശ്മി​ക ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ന് ശേ​ഷ​മാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. 2016 ൽ ​പു​റ​ത്തി​റ​ങ്ങി​യ കി​രി​ക്ക് പാ​ർ​ട്ടി ആ​ണ് ആ​ദ്യ​സി​നി​മ.ക​ന്ന​ട സി​നി​മ​യി​ലൂ​ടെ​യാ​ണ് എ​ത്തി​യെ​ങ്കി​ലും. ഇ​പ്പോ​ൾ താ​രം കു​ടു​ത​ലും തി​ള​ങ്ങു​ന്ന​ത് തെ​ലു​ങ്ക് സി​നി​മ​യി​ലാ​ണ്. ആ​ദ്യ സി​നി​മ ത​ന്നെ ത​ക​ർ​പ്പ​ൻ വി​ജ​യ​മാ​യി മാ​റ​യ​തോ​ടെ പി​ന്നീ​ട് കൈ ​നി​റ​യെ സി​നി​മ​ക​ളാ​ണ് താ​ര​ത്തെ തേ​ടി എ​ത്തി​യ​ത്. ഗീ​താ​ഗോ​വി​ന്ദം എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ൽ യു​വ സൂ​പ്പ​ർ​താ​രം വി​ജ​യ് ദേ​വ​രെ​കൊ​ണ്ട യു​ടെ നാ​യി​ക ആ​യി എ​ത്തി​യ​തോ​ട് കൂ​ടി പി​ന്നീ​ട് തെ​ലു​ങ്ക് സി​നി​മ​യി​ൽ മു​ൻ നി​ര നാ​യി​ക​മാ​രു​ടെ പ​ട്ടി​ക​യി​ൽ താ​ര​വും സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. മ​ല​യാ​ളി​ക​ൾ​ക്കും താ​രം…

Read More

ര​ണ്ടു സി​നി​മ​യി​ൽനി​ന്നു പു​റ​ത്താ​യി! ര​ണ്ടു സി​നി​മ​യും പി​ന്നീ​ട് വേ​റെ ആ​ളി​നെ വ​ച്ച് ചെ​യ്ത് റി​ലീ​സ് ചെ​യ്തു, പക്ഷേ..! മനസുതുറന്ന് തന്‍വി

ആ​ദ്യം ഞാ​ൻ ചെ​യ്ത സി​നി​മ​യു​ടെ പൂ​ജ​യൊ​ക്കെ ക​ഴി​ഞ്ഞ​താ​ണ്. അ​തൊ​ക്കെ ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സം ഞാ​ൻ അ​വി​ടെ നി​ന്നു. അ​തി​നി​ടെ നി​ർ​മാ​താ​വ് മാ​റി​യെ​ന്ന് ഒ​ക്കെ പ​റ​ഞ്ഞു. ഞാ​ൻ ആ​ണെ​ങ്കി​ൽ ബാ​ങ്കി​ൽനി​ന്ന് ഒ​ക്കെ ലീ​വ് എ​ടു​ത്ത് നാ​ട്ടു​കാ​രോ​ട് ഒ​ക്കെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞി​ട്ടാ​ണ് അ​വി​ടെ പോ​യ​ത്. ഞാ​നും അ​ച്ഛ​നും അ​മ്മ​യും കൂ​ടെ​യാ​ണ് പോ​യ​ത്. ആ​ദ്യ​ത്തെ പ്രൊ​ഡ്യൂ​സ​ർ പി​ൻ​മാ​റി​യ​പ്പോ​ൾ വേ​റെ പ്രൊ​ഡ്യൂ​സ​റെ കി​ട്ടി​യി​ട്ട് ര​ണ്ട് ആ​ഴ്ച ക​ഴി​ഞ്ഞ് വി​ളി​ക്കാ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. അ​ങ്ങ​നെ തി​രി​ച്ചു വ​ന്നു. പി​ന്നെ അ​വ​ർ​ക്ക് പു​തി​യ ആ​ളി​നെ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ട് അ​ത് മാ​റി​പ്പോ​യി. പി​ന്നെ വ​ന്നൊ​രു ഓ​ഡീ​ഷ​നി​ൽ എ​ല്ലാം സെ​റ്റാ​യി ഷൂ​ട്ട് തു​ട​ങ്ങാ​നാ​യ​പ്പോ​ൾ അ​വ​ർ​ക്ക് എ​ന്നി​ൽ സം​ശ​യം തോ​ന്നി. എ​ന്‍റെ മു​ഖ​ത്ത് ഒ​രു ചി​രി​യു​ണ്ട് എ​ന്നും ആ ​ചി​രി അ​വ​ർ​ക്ക് വേ​ണ്ടെ​ന്നും പ​റ​ഞ്ഞു. അ​ങ്ങ​നെ ര​ണ്ട് സി​നി​മ​യും ന​ഷ്ട​പ്പെ​ട്ടു. ര​ണ്ടു സി​നി​മ​യും പി​ന്നീ​ട്…

Read More

കഥാപാത്രം മഞ്ജുവിൽ ബാധയായി കൂടിയപോലെയായിരുന്നു! മ​നോ​ജ് കെ. ​ജ​യ​ൻ പറയുന്നു…

ഞാന്‍ ഒ​രു പ​ട​ത്തി​ലും കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​രോ​ടു മ​ത്സ​രി​ക്കാ​റി​ല്ല. ന​മ്മ​ള്‍ ന​മ്മു​ടെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ ശ്ര​മി​ക്കാ​റേ​യു​ള്ളു. സ​ല്ലാ​പ​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​രൊ​ക്കെ ഞെ​ട്ടി​ച്ച് ക​ള​ഞ്ഞു. പു​തി​യൊ​രു കു​ട്ടി​യാ​ണ്. കോം​ബി​നേ​ഷ​ന്‍ സീ​നി​ലൊ​ക്കെ ഇ​വ​ള്‍ ഇ​വി​ടെയൊ​ന്നും നി​ല്‍​ക്കി​ല്ലെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. അ​പാ​ര അ​ഭി​ന​യ​മാ​യി​രു​ന്നു. ആ​ദ്യ​മാ​യി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ക​യേ ഇ​ല്ല. അ​സാ​ധ്യ​മാ​യ പെ​ര്‍​ഫോ​മ​ന്‍​സാ​യി​രു​ന്നു. അ​വ​സാ​ന സീ​നി​ല്‍ ഞാ​ന്‍ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മ​ഞ്ജു ഇ​ന്നി​ല്ല. ഞാ​ന്‍ പി​ടി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മ​ഞ്ജു ട്രെയിനിന്‍റെ അ​ടി​യി​ല്‍ പോ​യേ​നെ. എ​ന്‍റെ​യൊ​രു ആ​രോ​ഗ്യ​ത്തി​ന് ഞാ​ന്‍ പി​ടി​ച്ചി​ട്ടും നി​ല്‍​ക്കാ​തെ മ​ഞ്ജു ഓ​ടു​ക​യാ​യി​രു​ന്നു. എ​ന്‍റെ കൈ​യി​ല്‍ നി​ന്നൊ​ക്കെ പോ​യി. ക​ഥാ​പാ​ത്രം മ​ഞ്ജു​വി​ല്‍ ബാ​ധ​യാ​യി കൂ​ടിയപോലെയായിരുന്നു. ആ​ത്മ​ഹ​ത്യാ സീ​ന്‍ എ​ടു​ക്കു​മ്പോ​ള്‍ ശ​രി​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് പോ​യാ​ല്‍ ശ​രി​യാ​വി​ല്ല​ല്ലോ. -മ​നോ​ജ് കെ. ​ജ​യ​ൻ

Read More