യു​എ​സ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണം! കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; ജ​നം രോ​ഷാ​കു​ല​രാ​യി

ഐ​ഡ​ഹോ: യു​എ​സി​ൽ ഐ​ഡ​ഹോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​കി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു.

പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു വ​ൻ രോ​ഷം ഉ​യ​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ജ​നം ശാ​ന്ത​രാ​ക​ണ​മെ​ന്നും പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

ന്ധ​ന്ധ​നി​ങ്ങ​ളു​ടെ വേ​ദ​ന ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല’’. പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി.

അ​തേ സ​മ​യം പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

കോ​ള​ജ് ക്യാ​ന്പ​സി​നു സ​മീ​പ​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നാ​ലു​പേ​രും കൊ​ല്ല​പ്പെ​ട്ട​തു മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും കൊ​ല​പാ​ത​കം ന​ട​ന്ന മു​റി​യി​ൽ ത​ളം​കെ​ട്ടി നി​ന്നി​രു​ന്ന ര​ക്തം ചു​മ​രി​ലൂ​ടെ താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​ന്നി​രു​ന്ന ദൃ​ശ്യം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment