അ​പ്പോ​ള്‍ അ​വ​രെ​ന്നെ തൊ​ടാ​നും ഉ​മ്മ​വെ​ക്കാ​നും ശ്ര​മി​ച്ചു ! ഞാ​ന്‍ വ​ള​രെ അ​സ്വ​സ്ഥ​യാ​യി​രു​ന്നു; ദു​ര​നു​ഭ​വം വി​വ​രി​ച്ച് വ്‌​ളോ​ഗ​റാ​യ വി​ദേ​ശ​യു​വ​തി

മും​ബൈ​യി​ല്‍ വ​ച്ച് ലൈ​വ് സ്ട്രീ​മിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ യൂ​ട്യൂ​ബ​റാ​യ ദ​ക്ഷി​ണ​കൊ​റി​യ​ന്‍ യു​വ​തി​യ്ക്ക് ര​ണ്ട് യു​വാ​ക്ക​ളി​ല്‍ നി​ന്ന് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വം ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മും​ബൈ​യി​ലെ ഒ​രു തെ​രു​വി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ വ്‌ളോഗറോട്‌ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ലൈ​വ് സ്ട്രീ​മി​ങി​നി​ടെ പ​ക​ര്‍​ത്തി​യ വീ​ഡി​യോ വ​ള​രെ വേ​ഗം വൈ​റ​ലാ​യി. തു​ട​ര്‍​ന്ന് ര​ണ്ട് യു​വാ​ക്ക​ളേ​യും പോ​ലീ​സ് പി​ടി​കൂ​ടി. ലൈ​വ് സ്ട്രീ​മി​ങി​നി​ടെ ഒ​രു യു​വാ​വ് ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും പ്ര​ശ്നം വ​ഷ​ളാ​വാ​തി​രി​ക്കാ​ന്‍ അ​വി​ടെ​നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും യൂ​ട്യൂ​ബ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അ​തേ​സ​മ​യം സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ഇ​ട​പെ​ട്ട് സം​സാ​രി​ച്ച താ​നാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന നി​ല​യി​ല്‍ ആ​ളു​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ന്നും യൂ​ട്യൂ​ബ​ര്‍ ത​ന്റെ ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു. യു​വ​തി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ ഇ​ന്ത്യ​യി​ലെ എ​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ ലൈ​വ് സ്ട്രീം ​ചെ​യ്യ​ന്ന​തി​നി​ടെ​യാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. ഞാ​ന്‍ ആ​ദ്യ​മാ​യാ​ണി​വി​ടെ.…

Read More

Video Chat People 15 Web Sites Like Omegle: Options For Random Video Chat

It is why we decided to help by compiling an inventory of the 21+ greatest websites like Omegle to chat with strangers. We have tested all these websites and confirmed that they’re working as anticipated. It has a very easy to make use of interface and supports both audio and video chats. There can also be a personalised search choice available whereby you can find individuals primarily based on age, intercourse, location and many other options. However, as you know selecting one of the best online video chat website can…

Read More

വെ​ള്ള​യി​ൽ വൈ​ല​റ്റ് നി​റ​ത്തി​ൽ ഡി​സൈ​നു​ള്ള നൈ​റ്റി, ക​ഴു​ത്തി​ൽ സ്വ​ർ​ണ നി​റ​ത്തോ​ടു കൂ​ടി​യ ക​രു​മ​ണി മാ​ല​! ആ​ലു​വ മ​ണ​പ്പു​റം ക​ട​വി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം

ആ​ലു​വ: മ​ണ​പ്പു​റം ക​ട​വി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​ഞ്ഞു. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തെ സ്റ്റാ​ച്യു ക​ട​വി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ ​വെ​ള്ള​യി​ൽ വൈ​ല​റ്റ് നി​റ​ത്തി​ൽ ഡി​സൈ​നു​ള്ള നൈ​റ്റി​യാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴു​ത്തി​ൽ സ്വ​ർ​ണ നി​റ​ത്തോ​ടു കൂ​ടി​യ ക​രു​മ​ണി മാ​ല​യു​മു​ണ്ട്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പെ​രി​യാ​റി​ൽ ചാ​ടി​യ യു​വാ​വി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ണ​പ്പു​റ​ത്തെ ക​ട​വി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദ്ദേ​ഹം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ൽ​നി​ന്നും പെ​രി​യാ​റി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Read More

തിപ്പലിക്കു പകരം തിപ്പലി മാത്രം; കൃഷി തുടങ്ങുന്നതിനു മുമ്പ്  മാര്‍ക്കറ്റിംഗിനെപ്പറ്റി ധാരണ ഉണ്ടായിരിക്കണം

പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്ല. ചില ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട തിപ്പലിയുടെ ഡിമാന്‍ഡും ലഭ്യതയും തമ്മില്‍ ഏറെ അന്തരമുള്ളതിനാല്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയാണ് ആഭ്യന്തരാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. ഉണ്ടത്തിപ്പലി, കുഴിത്തിപ്പലി, ഹസ്തിതിപ്പലി, വന്‍തിപ്പലി, ചെറുതിപ്പലി, കറുത്ത തിപ്പലി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തിപ്പലികളുണ്ട്. തിപ്പലികള്‍ കൃഷിചെയ്തു വിളവ് എടുക്കണമെങ്കില്‍ പരിചരണ ചെലവ് ഭീമമായിരിക്കും. ഉത്പന്നം വിറ്റാല്‍ കിട്ടുന്നതിലധികം ഉത്പാദന ചെലവുണ്ടാകും. എന്നാല്‍, കുറഞ്ഞ അധ്വാനവും പരിചരണം തീര്‍ത്തും വേണ്ടാത്തതുമായ ഒരിനമാണു ബംഗ്ലാതിപ്പലി. ഇത് ഏതെങ്കിലും താങ്ങുമരത്തിന്റെ ചുവട്ടില്‍ കുഴിച്ചു വച്ചാല്‍ മതി. തനിയെ താങ്ങുമരത്തിലേക്കു പടര്‍ന്നു കയറും. കളകളില്‍ നിന്നു സംരക്ഷണം നല്‍കിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കായ്ക്കും. തിപ്പലി ഏതൊരു വന്‍ വൃക്ഷത്തിന്റേയും മുകള്‍ വരെ പടര്‍ന്നു കയറും. ഏണി/ഗോവണി ഉപയോഗിച്ചു കായ് പറിക്കാവുന്നതിനേക്കാള്‍…

Read More

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണം! ശ​ശി ത​രൂ​രി​ന് നോ​ട്ടീ​സ്; കോ​ട​തി ന​ട​പ​ടിയുടെ കാരണം…

ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ശ​ശി ത​രൂ​ർ എം​പി​ക്ക് നോ​ട്ടീ​സ് ന​ൽ​കി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സി​ൽ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന​റി​യി​ച്ച് ത​രൂ​രി​നെ വി​ട്ട​യ​ച്ച ന​ട​പ​ടി​ക്കെ​തി​രെ ഡ​ൽ​ഹി പോ​ലീ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ൽ നി​ന്നും ഒ​രു പ്ര​തി​ക്ക് വി​ടു​ത​ൽ ന​ൽ​കി​യാ​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് അ​വ​കാ​ശ​മു​ള്ള സ​മ​യ​പ​രി​ധി ലം​ഘി​ച്ച​തി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​അ​പേ​ക്ഷ​യി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചു​ള്ള നോ​ട്ടീ​സാ​ണ് കോ​ട​തി ത​രൂ​രി​ന് കൈ​മാ​റി​യ​ത്. കേ​സി​ലെ രേ​ഖ​ക​ൾ കൃ​ത്യ​മാ​യി ത​രൂ​രി​ന്‍റെ വ​ക്കീ​ലി​ന്‍റെ പ​ക്ക​ൽ നേ​രി​ട്ട് ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും രേ​ഖ​ക​ൾ പു​റ​ത്ത് വി​ട​രു​തെ​ന്നും കോടതി നി​ർ​ദേ​ശം ന​ൽ​കി. കേ​സ് 2023 ഫെ​ബ്രു​വ​രി ഏ​ഴി​ന് പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. 2014 ജ​നു​വ​രി 17-നാ​ണ് ത​രൂ​രി​ന്‍റെ ഭാ​ര്യ​യാ​യ സു​ന​ന്ദ​യെ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ മ​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ത​രൂ​രി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ…

Read More

Zf Launches Next-generation Adas Cameras

After a simple driver set up, your old Kinect can act as your webcam and even helps Windows Hello. Of course, Panasonic cameras have the identical battery concern as Canon cameras. Panasonic doesn’t produce its own adapters like Canon, so you’ll have to rely on appropriate third-party offerings for every camera mannequin. I extremely suggest dry cleaning it as I adopted the washing directions on it and it changed the texture and fit so I had to buy a model new one. I often put on a ten or 12…

Read More

സൂ​ര്യ കൊ​ല​ക്കേ​സ് പ്ര​തി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു! സൂര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് നന്ദു ‘ആ’ ആഗ്രഹം പ്രകടിപ്പിച്ച് വീട്ടില്‍ വന്നിരുന്നു…

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ സൂ​ര്യ കൊ​ല​ക്കേ​സ് പ്ര​തി ഷെെ​ജു എ​ന്ന ന​ന്ദു ആ​ത്മ​ഹ​ത്യ ചെ​യ്തു. 2016 ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി പാ​ലാം​കോ​ണം സൂ​ര്യ ഭ​വ​നി​ൽ സൂ​ര്യ എ​സ്. നാ​യ​രെ ആ​റ്റി​ങ്ങ​ലി​ൽ വ​ച്ച് ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം സം​സ്ഥാ​ന​ത്തെ ന​ടു​ക്കി​യി​രു​ന്നു. സൂ​ര്യ​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്ന പ്ര​തി താ​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് സ​മ്മാ​തി​ക്കാ​ത്ത​തു മൂ​ല​മാ​ണ് സൂ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ൻ്റെ വി​ചാ​ര​ണ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് പ്ര​തി വീ​ടി​നു​ള്ളി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. സൂ​ര്യ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​ൻ​പ് ന​ന്ദു സൂ​ര്യ​യെ വി​വാ​ഹം ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് വീ​ട്ടി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് സൂ​ര്യ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഇ​തി​ൻ്റെ പ്ര​തി​കാ​ര​മാ​യാ​ണ് 2016 ജ​നു​വ​രി 27 ന് ​രാ​വി​ലെ 10 മ​ണി​ക്കാ​ണ് ആ​റ്റി​ങ്ങ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ൽ വ​ച്ച് പ്ര​തി സൂ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​വി​ടെ നി​ന്നു ര​ക്ഷ​പ്പെ​ട്ട…

Read More

എന്നായിരുന്നു,എങ്ങനെയായിരുന്നു..? ഐ​എ​സ് ത​ല​വ​ൻ അ​ൽ ഹാ​ഷ്മി ഖു​റേ​ഷി കൊ​ല്ല​പ്പെ​ട്ടു; പു​തി​യ ത​ല​വ​നെ പ്ര​ഖ്യാ​പി​ച്ചു; പറയുന്നത് ഇങ്ങനെ…

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ത​ല​വ​ൻ അ​ബു ഹ​സ​ൻ അ​ൽ ഹാ​ഷ്മി അ​ൽ ഖു​റേ​ഷി കൊ​ല്ല​പ്പെ​ട്ടു. ഈ ​സ​ഹാ​ച​ര്ത്തി​ൽ പു​തി​യ ഐ​എ​സ് ത​ല​വ​നെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഐ​എ​സ് വ​ക്താ​വ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. മ​ര​ണം എ​ന്നാ​യി​രു​ന്നു​വെ​ന്നോ എ​ങ്ങ​നെ ആ​യി​രു​ന്നു​വെ​ന്നോ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ‘ദൈ​വ​ത്തി​ന്റെ ശ​ത്രു​ക്ക​ളു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്’ ഇ​റാ​ഖു​കാ​ര​നാ​യ ഹാ​ഷി​മി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഐ​എ​സ് ഗൂ​പ്പി​ന്റെ വ​ക്താ​വ് പ​റ​ഞ്ഞു. ഒ​രു ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ സം​സാ​രി​ച്ച വ​ക്താ​വ് ഗ്രൂ​പ്പി​ന്റെ പു​തി​യ നേ​താ​വ് അ​ബു അ​ൽ ഹു​സൈ​ൻ അ​ൽ ഹു​സൈ​നി അ​ൽ ഖു​റാ​ഷി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഖു​റേ​ഷി എ​ന്ന​ത് മു​ഹ​മ്മ​ദ് ന​ബി​യു​ടെ ഒ​രു ഗോ​ത്ര​ത്തെ സൂ​ചി​പ്പി​ക്കു​ന്നു, അ​വ​രി​ൽ നി​ന്നാ​ണ് ഐ​എ​സ് നേ​താ​ക്ക​ൾ വം​ശ​പ​ര​മ്പ​ര അ​വ​കാ​ശ​പ്പെ​ടേ​ണ്ട​ത്. പു​തി​യ നേ​താ​വി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ വ​ക്താ​വ് ന​ൽ​കി​യി​ല്ല, ഐ​എ​സി​ന്റെ മു​ൻ ത​ല​വ​ൻ അ​ബു ഇ​ബ്രാ​ഹിം അ​ൽ ഖു​റാ​ഷി ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക്ക​ൻ സി​റി​യ​യി​ലെ ഇ​ദ്ലി​ബ് പ്ര​വി​ശ്യ​യി​ൽ യു​എ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ മു​ൻ​ഗാ​മി​യാ​യ…

Read More

വി​വാ​ഹ​വേ​ദി​യി​ല്‍ വ​ധു​വി​നെ ചും​ബി​ച്ച് വ​ര​ന്‍ ! അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​വൃ​ത്തി​യി​ല്‍ ഞെ​ട്ടി വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി പെ​ണ്‍​കു​ട്ടി…

വി​വാ​ഹ​വേ​ദി​യി​ല്‍ വെ​ച്ച് വ​ര​ന്‍ ചും​ബി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ​ധു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹ ച​ട​ങ്ങി​നി​ടെ ഇ​രു​വ​രും പ​ര​സ്പ​രം മാ​ല ചാ​ര്‍​ത്തി​യ ഉ​ട​നെ​യാ​യി​രു​ന്നു വ​ധു​വി​നു വ​ര​ന്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ത്തം ന​ല്‍​കി​യ​ത്. മു​ന്നൂ​റോ​ളം അ​തി​ഥി​ക​ളു​ടെ മു​മ്പി​ല്‍ വ​ച്ചാ​യി​രു​ന്നു വ​ര​ന്റെ ക​ടും​കൈ. ഇ​തേ​ത്തു​ട​ര്‍​ന്ന് വ​ധു വേ​ദി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ട് പോ​ലീ​സി​നെ വി​ളി​ക്കു​ക​യും ചെ​യ്തു. യു​പി​യി​ലെ സം​ഭാ​ലി​ല്‍ ആ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ന്ത​യം വ​ച്ചാ​ണ് വ​ര​ന്‍ ചും​ബി​ച്ച​തെ​ന്ന് ബി​രു​ദ​ധാ​രി​യാ​യ പെ​ണ്‍​കു​ട്ടി(23) പ​റ​ഞ്ഞു. വ​ര​ന്റെ(26) സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു സം​ശ​യം ഉ​ണ്ടെ​ന്നും ഇ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പോ​ലീ​സ് ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ര്‍​പ്പി​നു ശ്ര​മി​ച്ചെ​ങ്കി​ലും വ​ധു വ​ഴ​ങ്ങി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​വാ​ഹം റ​ദ്ദാ​ക്കി. ഇ​തേ​ക്കു​റി​ച്ച് വ​ധു പ​റ​യു​ന്ന​തി​ങ്ങ​നെ…​വേ​ദി​യി​ല്‍ എ​ന്റെ ശ​രീ​ര​ത്തി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി സ്പ​ര്‍​ശി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി. പ​ക്ഷേ, ഞാ​ന​ത് അ​വ​ഗ​ണി​ച്ചു. പി​ന്നീ​ടാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ​തു സം​ഭ​വി​ച്ച​ത്. ഞെ​ട്ടി​പ്പോ​യി. എ​ല്ലാ​വ​രു​ടെ​യും മു​ന്‍​പി​ല്‍ നാ​ണം​കെ​ട്ടു. ഇ​ത്ര​യും അ​തി​ഥി​ക​ളു​ടെ മു​ന്നി​ല്‍ എ​ന്റെ സ്വാ​ഭി​മാ​ന​ത്തെ പ​രി​ഗ​ണി​ക്കാ​ത്ത, മോ​ശ​മാ​യി…

Read More

Best International Chat Rooms In 2023: Prime Sites For Worldwide Chatting

Whether you’re looking for a basic discussion forum or one thing particular related to your pursuits, IMVU has you lined. No matter if you’re looking for a spot to flirt with strangers, share secrets and techniques, or simply have some innocent fun, Chatroulette has you covered. Whether you’re on the lookout for a common chat room or something extra specific , Chatroulette has all of it. If you’re feeling uncomfortable or threatened in a free chat room, exit the room immediately. No way to have separate conversations with the identical…

Read More