അ​ഫ്ഗാ​ന്‍ ശ​ക്തി​കേ​ന്ദ്രം; നു​ഴ​ഞ്ഞു​ക​യ​റ്റം പ്ര​തി​രോ​ധി​ക്കാ​നാ​യി  അ​തി​ര്‍​ത്തി​ക​ളി​ല്‍ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​കളുമായി സ​ര്‍​ക്കാ​ര്‍

ഐ​എ​സ് തീ​വ്ര​വാ​ദി​ക​ൾ ശ​ക്ത​മാ​യി വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ. സി​റി​യ​യി​ലും ഇ​റാ​ക്കി​ലും ഉ​ണ്ടാ​യി​രു​ന്ന എ​തി​ർ​പ്പു​ക​ൾ ഇ​വി​ടെ അ​വ​ര്‍​ക്കു നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടെ വ​ള​രെ വേ​ഗം വേ​രു​താ​ഴ്ത്താ​ൻ ഭീ​ക​ര സം​ഘ​ട​ന​യ്ക്കു ക​ഴി​ഞ്ഞു. താ​ലി​ബാ​നും സ​ര്‍​ക്കാ​ര്‍ സേ​ന​യും ത​മ്മി​ൽ ന​ട​ക്കു​ന്ന പോ​രി​ന്‍റെ അ​നി​ശ്ചി​താ​വ​സ്ഥ മു​ത​ലെ​ടു​ത്താ​യി​രു​ന്നു ഐ​എ​സി​ന്‍റെ വ​ള​ർ​ച്ച. 2018ല്‍ ​ഐ​എ​സി​ന് അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ പ​തി​നാ​യി​ര​ത്തോ​ളം പോ​രാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​ലെ നം​ഗ​ര്‍​ഹാ​ര്‍, കു​നാ​ര്‍ പ്ര​വി​ശ്യ​ക​ളി​ലാ​ണ് തീ​വ്ര​വാ​ദി​ക​ളു​ടെ പ്ര​ധാ​ന താ​വ​ളം. 2020 ഓ​ഗ​സ്റ്റി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഐ​എ​സ് പോ​രാ​ളി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​യി തീ​വ്ര​വാ​ദി​ക​ള്‍ ജ​ലാ​ലാ​ബാ​ദി​ലെ ജ​യി​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. 20 മ​ണി​ക്കൂ​ർ നീ​ണ്ട ആ​ക്ര​മ​ണ​ത്ത​ിൽ 29 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജ​യി​ലി​ലു​ണ്ടാ​യി​രു​ന്നു മി​ക്ക ത​ട​വു​കാ​രും ഐ​എ​സ് അ​ല്ലെ​ങ്കി​ൽ താ​ലി​ബാ​ൻ ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് അ​ന്നു ജ​യി​ൽ ചാ​ടി​യ 1,025 പ്ര​തി​ക​ളെ തി​രി​ച്ചു ജ​യി​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. ഐ​എ​സ് ന​ട​ത്തി​യി​ട്ടു​ള്ള​തി​ല്‍ ക്രൂ​ര​മാ​യി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി​യി​രു​ന്നു ഈ ​ജ​യി​ൽ ആ​ക്ര​മ​ണം. അ​ള്‍​ജീ​രി​യ ഒ​ളി​ത്താ​വ​ളം?അ​ള്‍​ജീ​രി​യ​യി​ല്‍…

Read More

ടു​​​ണീ​​​ഷ്യ​​​യു​​​ടെ ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ള്‍; 17 ഐഎസ് ഭീകരരെ അന്ന് പിടിക്കാനായില്ലായിരുന്നെങ്കിൽ ജോർഡൻ തകർന്നേനെ….

  2015 ജൂ​​​ണി​​​ല്‍ സ്യൂ​​​സ് ബീ​​​ച്ചി​​​നു സ​​​മീ​​​പം എ​​​ല്‍ ക​​​ണ്‍ടൂ​​​യ് എ​​​ന്ന തു​​​റ​​​മു​​​ഖ​​​ത്തു ഭീ​​​ക​​​ര​​​ര്‍ ന​​​ട​​​ത്തി​​​യ ന​​​ര​​​നാ​​​യാ​​​ട്ട് ആ ​​​രാ​​ജ്യ​​ത്തെ വി​​റ​​പ്പി​​ച്ചി​​രു​​ന്നു. 30 ബ്രി​​​ട്ടീ​​​ഷ് വി​​​നോ​​​ദ​ സ​​​ഞ്ചാ​​​രി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 38 പേ​​​ര്‍ക്ക് അ​​​ന്ന​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ജീ​​​വ​​​ന്‍ ന​​​ഷ്ട​​​മാ​​​യി. ഇ​​​ന്നും ആ ​​​ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ര്‍മ​​​ക​​​ള്‍ ഇ​​​വ​​​രെ വേ​​​ട്ട​​​യാ​​​ടു​​​ന്നു​​​ണ്ട്. അ​​​ന്ന് അ​​​ര​​​ങ്ങേ​​​റി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ക്ക് ഒ​​​രു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടു ബോം​​​ബാ​​​ക്ര​​​മ​​​ണ​​​വും വെ​​​ടു​​​വ​​​യ്പ്പും ടു​​​ണീ​​​ഷ്യ​​​ന്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​തി​​​വ് കാ​​​ഴ്ച​​​യാ​​​യി മാ​​​റി. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ല്‍ ഐ​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ടു​​​ണീ​​​ഷ്യ​​​ന്‍ തീ​​​ര​​​ത്തു ന​​​ട​​​ന്ന ക​​​ത്തി​​​ക്കു​​​ത്തി​​​ല്‍ ഒ​​​രു സെ​​​ക്യു​​​രി​​​റ്റി ഗാ​​​ര്‍ഡ് കെ​​​ല്ല​​​പ്പെ​​​ട്ട​​​ത് ഇ​​​തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. ജോ​​​ര്‍ഡ​​​നി​​​ലെ ആ​​​ശ​​​ങ്ക2018ല്‍ ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ല പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലും അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടാ​​​ന്‍ ക​​​ച്ച​​​കെ​​​ട്ടി​​​യി​​​റി​​​ങ്ങി​​​യ 17 ഐ​​​എ​​​സ് ഭീ​​ക​​ര​​രെ​​യാ​​ണ് ജോ​​​ര്‍ഡ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ നേ​​​തൃ​​​ത്വം പി​​​ടി​​​കൂ​​​ടി​​യ​​ത്. അ​​​ന്നു സ​​​ര്‍ക്കാ​​​രി​​ന്‍റെ സ​​മ​​യ​​ത്തു​​ള്ള ഇ​​​ട​​​പെ​​​ട​​​ല്‍കൊ​​​ണ്ട് ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​തു രാ​​​ജ്യ​​​ത്ത് ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്ന വ​​​ലി​​​യ ഒ​​​രു വി​​പ​​​ത്താ​​​ണ്.…

Read More

ഇ​​രു​​ണ്ട താ​​വ​​ള​​ങ്ങ​​ൾ..! പാ​​ക്കി​​സ്ഥാ​​ന്‍റെ വ​​​ട​​​ക്ക് ഭാ​​​ഗ​​​ം ഐ​​​എ​​​സി​​​​ന്‍റെ പ്ര​​​ധാ​​​ന വി​​ഹാ​​ര​​കേ​​ന്ദ്രം

പാ​​ക്കി​​സ്ഥാ​​ന്‍റെ വ​​​ട​​​ക്ക് ഭാ​​​ഗ​​​മാ​​​ണ് ഐ​​​എ​​​സി​​​​ന്‍റെ പ്ര​​​ധാ​​​ന വി​​ഹാ​​ര​​കേ​​ന്ദ്രം. 2017ല്‍ ​​​ര​​​ണ്ട് ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന്‍റെ പി​​​ന്നി​​​ൽ ഈ ​​സം​​ഘ​​മാ​​യി​​രു​​ന്നു. 2019 മേ​​​യ് മാ​​​സ​​​ത്തി​​​ല്‍ ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ലും കാ​​ഷ്മീ​​​രി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് ഐ​​എ​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. പാ​​​കി​​​സ്ഥാ​​​ന്‍ പ്ര​​​വി​​​ശ്യ, ഇ​​​ന്ത്യ പ്ര​​​വി​​​ശ്യ എ​​​ന്നി​​​ങ്ങ​​​നെ പു​​​തി​​​യ ശാ​​​ഖ​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ക്ക​​പ്പെ​​ട്ടു. ചോ​​ര ചി​​ന്തി ല​​ങ്കക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ശ്രീ​​​ല​​​ങ്ക​​​യി​​​ല്‍ ഈ​​​സ്റ്റ​​​ര്‍ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ആ​​​ക്ര​​മ​​ണം ആ ​​രാ​​ജ്യ​​ത്തെ മാ​​​ത്ര​​​മ​​​ല്ല ലോ​​​ക​​​ത്തെ​​​യാ​​​കെ ഞെ​​​ട്ടി​​​ച്ചു. ഏ​​​പ്രി​​​ൽ 21ന് ​​​കൊ​​​ളം​​​ബി​​​യ​​​യി​​​ലെ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ്, സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ്, സ​​​യ​​​ൺ പ​​​ള്ളി എ​​​ന്നീ മൂ​​​ന്ന് ക്രി​​സ്ത്യ​​ൻ പ​​ള്ളി​​ക​​ളി​​ലാ​​യി​​രു​​ന്നു പ്ര​​ധാ​​ന ആ​​ക്ര​​മ​​ണം. ത​​​ല​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്ന് ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ബോം​​ബാ​​ക്ര​​മ​​ണം ന​​ട​​ന്നു. ശ്രീ​​​ല​​​ങ്ക​​​ൻ ജ​​​ന​​​ത ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ളാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ 321 പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ഐ​​​എ​​​സ് ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ പോ​​​രാ​​​ളി​​​ക​​​ളാ​​​ണെ​​​ന്ന് ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ര്‍ത്താ…

Read More

മണ്ണിൽ പതിച്ച കഴുത്തുകൾ!ചോ​ര​യി​ൽ കു​തി​ർ​ന്ന മ​ണ്ണി​ല്‍ കൂ​ട​പ്പി​റ​പ്പു​ക​ളു​ടെ പി​ട​യ്ക്കു​ന്ന ക​ഴു​ത്തു​ക​ൾ; പ്രാർഥനയോടെ ഗ്രാമവാസികൾ

 വ​ട​ക്ക​ൻ മൊ​സാം​ബി​ക്കി​ൽ അ​ര​ങ്ങേ​റി​യ ഐ​എ​സ് തേ​ർ​വാ​ഴ്ച​യി​ൽ നി​ര​വ​ധി വീ​ടു​ക​ള്‍ അ​ഗ്നി​ക്ക് ഇ​ര​യാ​ക്കി. ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഗ്രാ​മീ​ണ​രെ​യെ​ല്ലാം പി​ടി​കൂ​ടി സ​മീ​പ​ത്തെ കാ​ല്‍​പ്പ​ന്ത് മൈ​താ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​വി​ടെ വ​ച്ച് ഓ​രോ​രു​ത്ത​രെ​യാ​യി ക​ഴു​ത്ത​റ​ത്ത് ഇ​ല്ലാ​താ​ക്കി. കൂ​ട​പ്പി​റ​പ്പു​ക​ളു​ടെ പി​ട​യ്ക്കു​ന്ന ക​ഴു​ത്തു​ക​ള്‍ ചോ​ര​യി​ൽ കു​തി​ർ​ന്ന മ​ണ്ണി​ല്‍ പ​തി​ക്കു​ന്ന ഓ​രോ നി​മി​ഷ​വും ആ ​നി​സ​ഹാ​യ​രാ​യ ഗ്രാ​മീ​ണ​ര്‍ പ്രാ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു, ഇ​തെ​ല്ലാം ഒ​രു ദു​സ്വ​പ്ന​മാ​ക​ണ​മേ​യെ​ന്ന്. പ​ക്ഷേ, ആ “​സ്വ​പ്ന​ത്തി​ല്‍”​നി​ന്ന് അ​വ​ര്‍​ക്കു ഉ​ണ​രാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ളോ​ടുംചേ​ത​ന​യ​റ്റു വീ​ഴു​ന്ന ശ​രീ​ര​ങ്ങ​ളോ​ടു പോ​ലും ദ​യ​വു കാ​ണി​ക്കാ​ന്‍ ഭീ​ക​ര​ര്‍ ത​യാ​റാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​വ​ര്‍ അ​വി​ടെ വ​ച്ചു​ത​ന്നെ പൈ​ശാ​ചി​ക​മാ​യി വെ​ട്ടി​മു​റി​ച്ചു. 2017 മു​ത​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ ഇ​തി​ന​കം തീ​വ്ര​വാ​ദി​ക​ള്‍ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ പോ​രാ​ടു​ന്ന ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​യി ഈ ​ആ​ക്ര​മ​ണം. 26 രാ​ജ്യ​ങ്ങ​ളി​ൽ ഐ​എ​സ് ശ​ക്ത​മാ​യ സ്വാ​ധീ​നം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു എ​ന്ന​താ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ. ഇ​തി​ല്‍ ഇ​ന്ത്യ​യും ഉ​ള്‍​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ആ​ശ​ങ്കാ​ജ​ന​കം. ഇ​ന്ത്യ​യി​ല്‍…

Read More

കേരളത്തില്‍ ഐഎസിന്റെ മൂന്നു ഘടകങ്ങള്‍ സജീവം ! വളപട്ടണത്തില്‍ നിന്ന് കണ്ണൂര്‍ ഘടകത്തില്‍ ചേര്‍ന്നത് 50 പേരെന്ന് സൂചന; കേരളത്തില്‍ ഐഎസ് ശക്തി പ്രാപിക്കുമ്പോള്‍ ആശങ്ക…

കേരളത്തില്‍ ഐഎസ് ശക്തിപ്രാപിക്കുന്നതില്‍ ആശങ്ക. വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ഐഎസ് ഘടകങ്ങള്‍ ശക്തി പ്രാപിച്ചതായാണ് വിവരം. കാസര്‍ഗോഡ് ഘടകം,കണ്ണൂര്‍ ഘടകം,ഒമര്‍ അല്‍ ഹിന്ദി ഘടകം എന്നീ മൂന്നു ഘടകങ്ങളാണ് ഐഎസ് അനുഭാവം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും. മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിന് നാലുവര്‍ഷം മുമ്പ് വിവരം ലഭിച്ചുവെന്നാണ് വിവരം. 2016ല്‍ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കാണാതായതിനെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ഘടകത്തെപ്പറ്റി വിവരം ലഭിച്ചത്. സോണിയ സെബാസ്റ്റിയന്‍ എന്ന യുവതിയെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയെന്ന കേസിലെ പ്രതി അബ്ദുള്‍ റഷീദാണ് കാസര്‍ഗോഡ് ഘടകത്തിന്റെ നേതാവ്. വളപട്ടണത്തില്‍ നിന്ന് 50 പേര്‍ കണ്ണൂര്‍ ഘടകത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. ഇവര്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗങ്ങളാണെന്നും വിവരമുണ്ട്. ഷാജഹാന്‍…

Read More

കേരളത്തിലും കര്‍ണാടകത്തിലും ഐഎസ് ഭീകരരുടെ എണ്ണം പെരുകുന്നുവെന്ന് ഐക്യരാഷ്ട്രസഭ ! മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായി മുന്നറിയിപ്പ്…

കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ(എക്യുഐഎസ്) എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെല്‍മണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.”സംഘത്തില്‍ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 150 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തരിച്ച അസിം ഉമറിന്റെ പിന്‍ഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കുന്നതിനായി എക്യുഐഎസ് ഈ പ്രദേശത്ത് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും,” റിപ്പോര്‍ട്ടില്‍ പറയുന്നു.” റിപ്പോര്‍ട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ.എസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ്- വിലയ)…

Read More

നിമിഷ ഫാത്തിമയുടെ സ്വരത്തില്‍ രാജ്യസ്‌നേഹം നിറഞ്ഞു നില്‍ക്കുന്നുവെന്ന് അമ്മ ബിന്ദു ! നിമിഷയുടെയും സോണിയയുടെയും തിരിച്ചുവരവ് എളുപ്പമാകില്ല; തിരികെയെത്തിയാല്‍ കാത്തിരിക്കുന്നത്…

ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച മലയാളി ജിഹാദി വിധവകളായ ഫാത്തിമ (നിമിഷ), ആയിഷ (സോണിയ സെബാസ്റ്റിയന്‍) എന്നിവരുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. ഇപ്പോള്‍ അഫ്ഗാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇരുവരും അവിടുത്തെയും ഇന്ത്യയിലെയും നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടിവരും. രണ്ടു രാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റങ്ങളാണു നേരിടേണ്ടിവരിക. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതു വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശദമായി പരിശോധിക്കുകയാണ്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ചാണ് അഫ്ഗാനിസ്ഥാനിലേക്കു പോന്നതെന്നും കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായില്ലെന്നും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. അമ്മയെ കാണാന്‍ ആഗ്രഹമുണ്ടെന്നും ശിക്ഷിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. നിമിഷയുടെ ഭര്‍ത്താവ് യാഹിയ (ബെക്സണ്‍) ആയിഷയുടെ ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ള എന്നിവര്‍ കൊല്ലപ്പെട്ടതായി ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താക്കന്മാര്‍ മരിച്ചതിനു ശേഷമാണ് ഇവര്‍ കീഴടങ്ങിയത്. ഇന്നല്ലെങ്കില്‍ നാളെ അവള്‍ തിരിച്ചുവരുമെന്ന്…

Read More

തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും ! ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളി യുവതി…

ഇന്ത്യയിലേക്ക് തിരികെ മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍. തിരുവനന്തപുരം സ്വദേശിയായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനുമാണ് തിരികെ മടങ്ങണമെന്ന ആഗ്രഹവുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരാന്‍ ആഗ്രഹമുണ്ടെന്നും ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും നിമിഷ പറയുന്നു. സോണിയയുടെയും ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമായി ജീവിക്കാനാണ് അഫ്ഗാനിലെത്തിയതെന്നും എന്നാല്‍ അതിന് കഴിയാത്തതിനാലാണ് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതെന്നും വീഡിയോയില്‍ ഇവര്‍ പറയുന്നുണ്ട്. നാലു വര്‍ഷത്തിനു ശേഷം മകളുടെ വിഡിയോ കോള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നതായും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാരിന് കഴിയുമോയെന്നതാണ് സംശയം.

Read More

കൈകള്‍ വൃത്തിയായി കഴുകുക; രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക; തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഐഎസ്; കുറിപ്പില്‍ പറയുന്നത് ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന്…

കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും രംഗത്തെത്തിയിരിക്കുകയാണ്. മതപരമായ ഉപദേശം എന്ന പേരിലാണ് കൊറോണയെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ തീവ്രവാദികള്‍ക്കിടയില്‍ നല്‍കുന്നത്. ഇത് അടുത്തിടെ ഐഎസിന്റെ ഔദ്യോഗിക പത്രമായ അല്‍നാബയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരില്‍ നിന്ന് അകലം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തങ്ങളുടെ തീവ്രവാദികളോട് പറയുന്നത്. നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തിന്റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് പറയുന്നു. ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, അത് ദൈവത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിലാണ് നോട്ടീസ് വിതരണം നടന്നിരിക്കുന്നത്.ഐഎസിന്റെ ശക്തികേന്ദ്രമായ…

Read More

ഐഎസില്‍ ചേരാന്‍ 15-ാം വയസ്സില്‍ നാടുവിട്ടു ! ഡച്ചുകാരനായ ഭീകരനില്‍ ജന്മം ജന്മം നല്‍കിയ മൂന്നു കുഞ്ഞുങ്ങളും മരിച്ചു; അടപടലം തകര്‍ന്ന ഷമീമ ബീഗത്തിന്റെ ശിഷ്ടകാലം ഇനി സിറിയയില്‍ തന്നെ…

പതിനഞ്ചാം വയസ്സില്‍ ലണ്ടനില്‍ നിന്നു സിറിയയിലേക്ക് നാടുവിടുകയും ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ജിഹാദിവധുവാകുകയും ചെയ്ത ഷമീമ ബീഗത്തിന് ഇനി ശിഷ്ടകാലം സിറിയയില്‍ തന്നെ ജീവിക്കാം. ഐഎസ് ഭീകരനില്‍ പിറന്ന മൂന്നു കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഷമീമയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. ശക്തികേന്ദ്രമായ സിറിയയില്‍ ഐഎസ് തകര്‍ന്നതോടെ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷമീമ കഴിയുന്നതും ശ്രമിച്ചുവെങ്കിലും ഈ ഭീകരസ്ത്രീയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഹോം ഓഫീസ് ഇതിന് തടയിട്ടത്. ഇതിനെതിരെ ഷമീമ അപ്പീല്‍ നല്‍കിയെങ്കിലും വിധി പ്രതികൂലമായതോടെ ഷമീമയുടെ ശേഷിക്കുന്ന ജീവിതം സിറിയയ്ക്കുള്ളില്‍ തന്നെ ഒടുങ്ങുമെന്നുറപ്പായി. ബ്രിട്ടീഷ് സര്‍ക്കാര്‍ തന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരെ ഷമീമ സമര്‍പ്പിച്ച അപ്പീല്‍ ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിക്കളയുകയായിരുന്നു. ഈസ്റ്റ് ലണ്ടനില്‍ നിന്നും മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ഷമീമ 2015ല്‍ സിറിയയിലേക്ക് മുങ്ങിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍…

Read More