എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ! പ്രസവിച്ചത് 17കാരിയെന്ന് കണ്ടെത്തല്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കായി അന്വേഷണം…

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്…

Read More

കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ ! ഒരു നോക്ക് കാണണമെന്ന് വാശിപിടിച്ച ഭാര്യ മൃതദേഹത്തിന്റെ മൂടി മാറ്റിയപ്പോള്‍ ഞെട്ടി…

ആശുപത്രി അധികൃതരുടെ പിഴവ് പലര്‍ക്കും ജീവന്‍ നഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ജീവനോടെയുള്ളയാള്‍ മരിച്ചെന്ന് വിധിയെഴുതിയാണ് ആശുപത്രി അധികൃതര്‍ ഏവരെയും ഞെട്ടിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപതിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചെന്നാണ് പാറ്റ്‌ന മെഡിക്കല്‍ കോളജ് അധികൃതര്‍ വിധിയെഴുതിയത്. ഇയാളുടെ മരണസര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ സംസ്‌കാരത്തിന് ശ്മശാനത്തിലെത്തിച്ച മൃതദേഹം കാണണമെന്ന് വാശി പിടിച്ചതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് കാണാന്‍ അനുമതി നല്‍കി. എന്നാല്‍ മൃതദേഹം കണ്ട ഭാര്യ ഞെട്ടി. മൃതദേഹം മറ്റൊരാളുടേതായിരുന്നു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ‘മരിച്ചയാള്‍’ ജീവനോടെ ആശുപത്രിയില്‍ തന്നെയുണ്ടെന്നു വ്യക്തമായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിഎംസിഎച്ച് സൂപ്രണ്ട് ഡോ. ഐ സ് ഠാക്കൂര്‍ പറഞ്ഞു. ഏപ്രില്‍ 3നായിരുന്നു 40കാരന്‍ ചുന്നു കുമാറിനെ പാറ്റ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് ഇദ്ദേഹം മരിച്ചതായി ഞായറാഴ്ച കുടുംബത്തെ അറിയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചത് കൊണ്ട് മൃതദേഹം…

Read More

സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ! കൊലയാളിയെന്നു സംശയിക്കപ്പെടുന്ന ആള്‍ നാടുവിട്ടതായി സംശയം…

വെ​സ്റ്റ് ല​ണ്ട​നി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18ന് ​ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സ്യൂ​ട്ട്കേ​സ് കാ​ണ​പ്പെ​ട്ടു. തു​റ​ന്ന​പ്പോ​ൾ പോ​ലീ​സ് ഞെ​ട്ടി. ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. ജോ​വാ​ന ബോ​റു​ക്ക് എ​ന്ന 41 വ​യ​സു​കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു. പ​ക്ഷേ, എ​ന്തി​നു കൊ​ന്നു? ആ​രാ​ണ് കൊ​ല​യാ​ളി എ​ന്ന​തു സം​ബ​ന്ധി​ച്ചു ചി​ല ഊ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി. ന​വം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച​യാ​ണ് ജോ​വാ​ന​യെ ജീ​വ​നോ​ടെ അ​വ​സാ​ന​മാ​യി സു​ഹൃ​ത്തു​ക്ക​ളും മ​റ്റും ക​ണ്ടെ​ത്. പി​ന്നീ​ട് അ​വ​ളെ കാ​ണു​ന്ന​തു രാ​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം ജീ​വ​നി​ല്ലാ​തെ ഈ ​സ്യൂ​ട്ട്കേ​സി​ലാ​ണ്. ദു​ർ​ഗ​ന്ധ​ത്തി​ന്‍റെ ഉ​റ​വി​ടം തേ​ടി​യു​ള്ള തെ​ര​ച്ചി​ലി​ലാ​യി​രു​ന്നു അ​വ​ളു​ടെ അ​യ​ൽ​ക്കാ​ർ. അ​വ​സാ​നം സൗ​ത്താ​ളി​ലെ പേ ​ആ​ൻ​ഡ് സ്ലീ​പ്പ് ഹോ​സ്റ്റ​ലി​ലെ ചി​ത്ര​കാ​ര​നാ​ണ് സ്യൂ​ട്ട്കേ​യി​സി​ൽ അ​ട​ച്ചി​രു​ന്ന ജോ​വാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​യാ​ളി നാ​ടു​വി​ട്ടു? സു​ന്ദ​രി​യാ​യി​രു​ന്ന ജോ​വാ​ന​യു​ടെ കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യൂ​റോ​പ്പ് പോ​ലീ​സ്. കൊ​ല​യാ​ളി​യെ​ന്നു ഡി​റ്റ​ക്ടീ​വു​ക​ൾ സം​ശ​യി​ക്കു​ന്ന 50 കാ​ര​നാ​യ പെ​ട്രാ​സ് സാ​ലി​നാ​സി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​യാ​ൾ യു​കെ…

Read More

എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ…മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം;ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..അതലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും;മരണ ശേഷം മൃതദേഹം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ജസ്‌ലയുടെ മറുപടി ഇങ്ങനെ…

മരിച്ചു കഴിഞ്ഞാല്‍ മൃതദേഹത്തിന്റെ സംസ്‌കാരം മതങ്ങള്‍ക്കനുസരിച്ച് മാറുന്നു. എന്നാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്ക് തങ്ങളുടെ മൃതദേഹം എങ്ങനെ സംസ്‌കരിക്കപ്പെടാനായിരിക്കും താല്‍പര്യം ? മരിച്ചാല്‍ മൃതദേഹം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മതം ഉപേക്ഷിച്ച വ്യക്തിയാണ് താനെന്ന് ജസ് ല പലകുറി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ജസ്‌ലയുടെ മരണശേഷം മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ ആള്‍ക്കാണ് ജസ് ല ഇപ്പോള്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ജസ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മരണശേഷം എന്റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്.. നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും… കാരണം പള്ളിക്കബറിടത്തില് നിന്റെ മയ്യത്തടക്കില്ലല്ലോ… എന്ന്.. എന്ത് കഷ്ടാണ്…ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ…

Read More

കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി…

കോട്ടയം: കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയര്‍പോര്‍ട് ടാക്‌സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്പോഴായിരുന്നു അപകടം. എന്‍ഡിആര്‍എഫും പോലീസും നടത്തിയ തെരച്ചിലാണ് കാര്‍ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാരനെ മല്ലപ്പള്ളിയില്‍ ഇറക്കിയശേഷം മണര്‍ക്കാട് ഏറ്റുമാനൂര്‍ റോഡിലൂടെ പോകുമ്പോള്‍ പാലമുറിയില്‍വച്ചാണ് അപകടമുണ്ടായത്. മീനച്ചിലാറിന്റെ കൈവഴിയായ മീനന്തയാറില്‍നിന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. വാഹനം ഒഴുക്കില്‍പ്പെട്ടതോടെ കാര്‍ നിര്‍ത്തിയ ജസ്റ്റിന്‍ പുറത്തിറങ്ങി നാട്ടുകാരുടെ സഹായം തേടി. ക്രെയിന്‍ വരുത്തി കാര്‍ വലിച്ചുകയറ്റാനായിരുന്നു ശ്രമം. ക്രെനില്‍നിന്നുള്ള വടം കാറില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറും ജസ്റ്റിനും ഒഴുക്കില്‍ അകപ്പെട്ടത്.

Read More

ഇത് പൊറുക്കാനാവാത്ത തെറ്റ് ! സിംഹത്തെ വേട്ടയാടി കൊന്ന ശേഷം ചുംബനം; ദമ്പതികള്‍ക്കു നേരെ ലോക വ്യാപകമായി പ്രതിഷേധം അലയടിക്കുന്നു…

സിംഹത്തെ വേട്ടയാടി കൊന്നതിനു ശേഷം അതിന്റെ മൃതദേഹത്തോട് ചേര്‍ന്നിരുന്ന് ഫോട്ടോയെടുത്ത കനേഡിയന്‍ ദമ്പതികള്‍ക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു.ഡാരണ്‍, കരോലിന്‍ കാര്‍ട്ടര്‍ എന്നിവരാണ് സിംഹത്തെ കൊന്നശേഷം ജഡത്തിനു സമീപത്തുനിന്ന് പരസ്പരം ചുംബിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ‘ലെഗെലേല സഫാരി’യില്‍ പങ്കെടുത്താണ് ഇരുവരും സിംഹത്തെ കൊലപ്പെടുത്തിയതെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ലെഗെലേല സഫാരി’ അധികൃതരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനത്തതോടെ പേജ് അപ്രത്യക്ഷമായി. ‘ട്രോഫി ഹണ്ടിങ്’ എന്ന ഇത്തരം വേട്ടയാടല്‍ രീതി നിര്‍ത്തലാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നാളുകളായി ആവശ്യമുയരുന്നുണ്ടെങ്കിലും സംഘാടകര്‍ക്ക് യാതൊരു കുലുക്കവുമില്ല.’പൈശാചിക ചുംബനം’ എന്നാണ് പലരും ചിത്രത്തെ കുറിച്ച് കമന്റ് ചെയ്തത്. Darren and Carolyn Carter, from Edmonton in Alberta, Canada. As long as I live, I will never undestand what pleasure people can get…

Read More

പെരിയാറില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് !വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചത് നിര്‍ണായ വിവരങ്ങള്‍; തെളിവുകള്‍ വിരല്‍ചൂണ്ടുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യുവതികളിലേക്ക്…

കൊച്ചി: പെരിയാറില്‍ യുസി കോളേജിന് സമീപത്തെ കടവില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. അന്വേഷണം കൊച്ചി കളമശ്ശേരി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മൃതദേഹത്തില്‍ കരിങ്കല്ല് കെട്ടിത്തൂക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ വാങ്ങിയത് സൗത്ത് കളമശേരിയിലെ കടയില്‍ നിന്നാണെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ പുതപ്പു വാങ്ങിയതു കളമശേരി എച്ച്എംടി റോഡിലെ തുണിക്കടയില്‍ നിന്നാണെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. രണ്ടു കടകളും തമ്മില്‍ 500 മീറ്റര്‍ അകലമേയുള്ളൂ. മൃതദേഹം കയറ്റിയ വെള്ള ഹാച്ച്ബാക്ക് കാര്‍ കളമശേരി ഭാഗത്തു നിന്നു റെന്റ് എ കാര്‍ ആയി എടുത്തതാണ് എന്നും സൂചനയുണ്ട്. പ്രതികളെ കണ്ടെത്താനായി ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എച്ച്എംടി ജംക്ഷനില്‍ നിന്നു നേരത്തേ ലഭിച്ച ദൃശ്യങ്ങളില്‍ കാര്‍ കാണാമെങ്കിലും നമ്പര്‍ വ്യക്തമല്ല. കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരിയാണെന്നാണ് ഒടുവിലത്തെ നിഗമനം. അഴുകിയ നിറത്തിലുള്ള മൃതദേഹം…

Read More

ജീവന്‍നിലച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരമ്മയുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ! വീഡിയോ വൈറലാവുന്നു…

കുഞ്ഞുങ്ങള്‍ എല്ലാ അമ്മമാരുടെയും ജീവശ്വാസമാണ്. കുഞ്ഞിന് എന്തെങ്കിലും പറ്റുന്നത് അമ്മയ്ക്ക് സഹിക്കാനാവില്ല. ജീവനറ്റ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന അമ്മ കുരങ്ങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെയാണ് കണ്ണീരിലാഴ്ത്തുന്നത്. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നു പകര്‍ത്തിയതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങള്‍. ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിങ്ങാണ് പാര്‍ക്ക് സന്ദര്‍ശന വേളയില്‍ ഈ ദൃശ്യം കണ്ടത്. ജൂണ്‍ മാസത്തിലാണ് അര്‍ച്ചന രത്തംഭോര്‍ സന്ദര്‍ശിച്ചത്. കടുത്ത ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന സമയമായിരുന്നു അത്. കടുത്ത ചൂട് താങ്ങാന്‍ പറ്റാതെയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് ജീവനറ്റത്. 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നു അവിടെ രേഖപ്പെടുത്തിയ ചൂട്. രണ്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങന്റെ മരണം കടുത്ത ചൂടു കാരണമാകാം സംഭവിച്ചതെന്നാണ് അര്‍ച്ചനയുടെ നിഗമനം. അര്‍ച്ചന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാണുന്ന സമയത്ത് അതിന് ജീവനുണ്ടായിരുന്നു. രണ്ടു പേരെയും അലോസരപ്പെടുത്താതെയാണ് അര്‍ച്ചന ദൃശ്യങ്ങള്‍…

Read More

മരിച്ച യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയും കൊലക്കേസില്‍ ഭര്‍ത്താവിനെതിരേ കേസെടുക്കുകയും ചെയ്തു; കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചെന്നു കരുതിയ യുവതി കാമുകനൊപ്പം തിരിച്ചെത്തി…

  നോയ്ഡ: മരിച്ചയാള്‍ മടങ്ങിയെത്തുക അതും കാമുകന്റെ കൂടെ. മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും നടത്തിയഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതാ കഥാനായിക കാമുകനൊപ്പം ജോളിയായി തിരിച്ചു വന്നിരിക്കുന്നു. നോയ്ഡയില്‍ നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി ഉറപ്പാക്കി മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം സംസ്‌ക്കരിച്ച രാജ്-സര്‍വേശ് സക്സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ തിരിച്ചു കിട്ടിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. നീതു തിരിച്ചെത്തിയതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് അറിയാനുള്ള അന്വേഷണത്തിലായി പോലീസ്. ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 18 ദിവസമായി മകളെ കാണ്മാനില്ലെന്ന് രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും…

Read More