പുതുരക്തം ഓടിയിട്ടും സാന്‍റോസിന്‍റെ ഹൃദയം നിലച്ചു

ദോ​ഹ: ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യെ പി​ടി​ക്കാ​ൻ പോ​ർ​ച്ചു​ഗ​ൽ കോ​ച്ച് ഫെ​ർ​ണാ​ണ്ടോ സാ​ന്‍റോ​സ് ഇ​റ​ക്കി​യ​ത് പു​തു​ര​ക്ത​ത്തെ. ഇ​തി​ലൂ​ടെ പോ​ർ​ച്ചു​ഗ​ൽ പു​തു റി​ക്കാ​ർ​ഡും കു​റി​ച്ചു. ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​ൻ എ​ന്ന റി​ക്കാ​ർ​ഡാ​ണ് സാ​ന്‍റോ​സ് സൃഷ്ടിച്ചത്. മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടുത്താതെയായിരുന്നു സാന്‍റോസ് പുതുരക്തത്തെ പരീക്ഷിച്ചത്. പോ​ർ​ച്ചു​ഗ​ൽ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​ന്‍റെ ശ​രാ​ശ​രി പ്രാ​യം 26 വ​യ​സും 332 ദി​ന​വു​മാ​യി​രു​ന്നു.

Read More

This Is Of North Korean Brides

You’ll discover more 200 aroused chat rooms to select from to the essential teams. Regardless of the method they are using, this nice web site is actually to own homosexual audience. It works occasion a naughty webpages getting hookups so there is truly hundreds of thousands of entered players. That have Speed Cams, you’ll discover aroused female creating seductive stunts in any speak. Unlike the needs listed above, this software program doesn’t assist any sort of adult dialog, or something of that kind. Instead this software program is well-known for…

Read More

തു​ല്യ​വേ​ത​ന​മി​ല്ല ! എ​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ൽ ക​ളി​യാ​ക്ക​ലു​ക​ൾ നേ​രി​ട്ടി​രു​ന്നു; മനസുതുറന്ന്‌ പ്രി​യ​ങ്ക ചോ​പ്ര

ബോ​ളി​വു​ഡി​ൽനി​ന്ന് ഒ​രി​ക്ക​ലും തു​ല്യ​വേ​ത​നം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ബോ​ളി​വു​ഡി​ൽ സ്ത്രീ-​പു​രു​ഷ താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ബോ​ളി​വു​ഡി​ൽനി​ന്ന് ഒ​രി​ക്ക​ലും തു​ല്യവേ​ത​നം ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് സ​ഹ പു​രു​ഷ താ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​തി​ന്‍റെ പ​ത്തു ശ​ത​മാ​നം പ്ര​തി​ഫ​ലം മാ​ത്ര​മേ ല​ഭി​ച്ചി​രു​ന്നു​ള്ളൂ. അ​വ​ർ​ക്ക് ഭീ​മ​മാ​യ പ്ര​തി​ഫ​ല​മാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. ഇ​പ്പോ​ഴും അ​തി​ന് മാ​റ്റം വ​ന്നി​ട്ടി​ല്ല. സ്ത്രീ-​പു​രു​ഷ താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്നും വ​ലി​യ അ​ന്ത​ര​മു​ണ്ട്. ഇ​പ്പോ​ൾ പു​തു ത​ല​മു​റ​യി​ൽ​പ്പെ​ട്ട സ്ത്രീ​ക​ൾ തു​ല്യവേ​ത​നം ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്, ഞ​ങ്ങ​ൾ​ക്ക് അ​ത് കി​ട്ടി​യി​ട്ടി​ല്ല. സെ​റ്റി​ൽ ചി​ല​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ടി വ​രും. എ​ന്നാ​ൽ, സെ​റ്റി​ൽ എ​പ്പോ​ൾ എ​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ പോ​ലും പു​രു​ഷ താ​ര​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ട്. എ​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ൽ ക​ളി​യാ​ക്ക​ലു​ക​ൾ നേ​രി​ട്ടി​രു​ന്നു. ബ്ലാ​ക് ക്യാ​റ്റ് പോ​ലു​ള്ള വി​ളി​ക​ൾ കേ​ട്ടി​രു​ന്നു. പ്രി​യ​ങ്ക ചോ​പ്ര പ​റ​യു​ന്നു.

Read More

വാറന്റി നല്‍കുന്നില്ല, 10 ലക്ഷത്തോളം രൂപ ലോണെടുത്ത് വാങ്ങിയതാ..! ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി സിനിമാ നടന്‍

കൊച്ചിയിലെ ഫോക്സ് വാഗന്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി സിനിമാ നടന്‍. സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടന്‍ കിരണ്‍ അരവിന്ദാക്ഷന്‍ ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വാഹനം വാങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് കിരണിന്റെ പ്രതിഷേധം.  10 ലക്ഷത്തോളം രൂപ ലോണെടുത്ത് വാങ്ങിയ കിരണിന്റെ ഫോക്സ് വാഗന്‍ പോളോ ഡീസല്‍ കാര്‍ 16 മാസമായി ഓടാതെ കിടക്കുകയാണ്. 2021 ആഗസ്റ്റിലാണ് വാഹനം ബ്രേക്ക് ഡൌണായത്. ഇപ്പോള്‍ കൊച്ചിയിലെ മരടിലെ യാര്‍ഡിലാണ് വാഹനം കിടക്കുന്നത്. 2023 മാര്‍ച്ച് വരെ വാഹനത്തിന് വാറന്റിയുണ്ടെന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്‌നം എന്നാണ് ഫോക്സ് വാഗന്‍  അംഗീകൃത സര്‍വീസ് സെന്റര്‍ പറഞ്ഞത്. മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്തു ചിലവാകുന്ന ഈ പണിക്ക് വാറന്റി ലഭിക്കില്ലെന്നാണ് ഇവര്‍ അറിയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത്…

Read More

സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​ളി​ച്ചു “നി​ന​ക്ക് ഇ​ങ്ങ​നെ ത​ന്നെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞു”; ബാ​ല​ക്ക് മ​റു​പ​ടി​യു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ

ഉ​ണ്ണി മു​കു​ന്ദ​ൻ നി​ർ​മി​ച്ച ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്ന ന​ട​ൻ ബാ​ല​യു​ടെ ആ​രോ​പ​ണ​ത്തെ ത​ള്ളി ഉ​ണ്ണി മു​കു​ന്ദ​ൻ രം​ഗ​ത്ത്. ബാ​ല​ക്ക് ന​ൽ​കി​യ പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ള​ട​ക്കം വി​ത​ര​ണം ചെ​യ്താ‌‌​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ൻ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. അ​ഭി​ന​യി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്നും ബാ​ല​യ്ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നും ന​ട​ൻ പ​റ​ഞ്ഞു. ഛായാ​ഗ്രാ​ഹ​ക​ന് മാ​ത്രം ഏ​ഴു​ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ന​ല്‍​കി. ബാ​ല​യ്ക്ക് ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​ഞ്ഞു. <i>ബാ​ല​യ്ക്കു​ള്ള മ​റു​പ​ടി എ​ന്ന​ല്ല, എ​ന്നെ വി​ശ്വ​സി​ക്കു​ന്ന​വ​ര്‍​ക്കും ഇ​ഷ്ട​പെ​ടു​ന്ന​വ​ർ​ക്കും വേ​ണ്ടി വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​ത്ര സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ മു​ന്നേ ത​ന്നെ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ഛായാ​ഗ്രാ​ഹ​ക​ന്‍ എ​ല്‍​ദോ​യ്ക്ക് ഏ​ഴ് ല​ക്ഷം ന​ല്‍​കി. എ​ട്ട് ല​ക്ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് പ​റ​ഞ്ഞു​വ​ച്ചി​രു​ന്ന തു​ക. പി​ന്നീ​ട് ലൈ​ൻ പ്രൊ​ഡ്യൂ​സ​റും അ​ദ്ദേ​ഹ​വും ത​മ്മി​ലു​ള്ള ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് അ​ത് ഏ​ഴ് ല​ക്ഷ​മാ​ക്കി​യ​ത്. അ​ണി​യ​റ…

Read More

മാ​ന്യ​വേ​ഷ​ധാ​രി! ക​റു​ക​ച്ചാ​ലി​ലെ ആ​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്ന് മൂ​ന്ന് പ​വ​ന്‍റെ മാ​ല​യു​മാ​യി യു​വാ​വ് മുങ്ങി

കോ​ട്ട​യം: ക​റു​ക​ച്ചാ​ലി​ലെ ആ​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്ന് മൂ​ന്ന് പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യു​മാ​യി യു​വാ​വ് ക​ട​ന്ന് ക​ള​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12:30-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മാ​സ്ക് ധ​രി​ച്ച് നഗരത്തിലെ സുമംഗലി ആ​ഭ​ര​ണ​ശാ​ല​യി​ലെ​ത്തി​യ മാ​ന്യ​വേ​ഷ​ധാ​രി​യാ​യ യു​വാ​വ്, സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ഏ​റെ നേ​രം സ്ഥ​ല​ത്ത് ചു​റ്റി​പ്പ​റ്റി നി​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് പ​വ​ന്‍റെ മാ​ല കൈ​ക്ക​ലാ​ക്കി​ ക​ട​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഇയാൾ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെന്ന് പോലീസ് അറിയിച്ചു.

Read More

കടക്ക് പുറത്ത്..! കോ​ക്പി​റ്റി​ൽ ക​യ​റി; ഷൈ​ൻ ടോം ​ചാ​ക്കോ​യെ വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ടു; വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും

അ​ബു​ദാ​ബി: ദു​ബാ​യി​യി​ൽ വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യെ ഇ​റ​ക്കി​വി​ട്ടു. ഷൈ​ൻ ടോ​മി​നെ കൂ​ടാ​തെ വി​മാ​നം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 ന് ​കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. ഷൈ​ൻ ടോം ​ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ സം​ഘം പു​തി​യ ചി​ത്രം ഭാ​ര​ത സ​ർ​ക്ക​സി​ന്‍റെ ദു​ബാ​യ് പ്ര​മോ​ഷ​ൻ ഇ​വ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദു​ബാ​യി​യി​ൽ എ​ത്തി​യ​ത്. തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ വി​മാ​ന​ത്തി​ൽ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി വി​മാ​ന​ത്തി​ൽ ക​യ​റി​യ ഷൈ​ൻ നേ​രെ കോ​ക്പി​റ്റി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക ന​ട​പ​ടി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വി​മാ​ന ജീ​വ​ന​ക്കാ​ർ ഷൈ​നെ പി​ടി​കൂ​ടി വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഇ​ദ്ദേ​ഹ​ത്തെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ഷൈ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. ഷൈ​ൻ ടോം ​ചാ​ക്കോ, എം.​എ. നി​ഷാ​ദ്, ബി​നു പ​പ്പു എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സോ​ഹ​ൻ​സീ​നു ലാ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഭാ​ര​ത സ​ർ​ക്ക​സ്.

Read More

Costa Rica Women: Things To Know Before You Buy

He is also a loving husband and a has a beautiful daughter. By being a faithful household man and the biggest Costa Rica fan, he wants to make more individuals feel at house there. WeLoveCostaRica unites individuals and helps them find new house or a new travel destination. This website is a friendly community where everyone can find not solely info, but also new pals and journey buddies. Andrew is also enthusiastic about IT and programming, so he himself maintains a pleasant atmosphere on this cozy setting of WeLoveCostaRica.com. If…

Read More

Camsoda Review 2022: Options & Cons Of Www Camsodacom

Nowadays, there are a handful of excellent freemium cam sites. Not considered one of them, although, is as great as CamSoda is. Apart from being the best free grownup cam site in the world, CamSoda surprises with incredible features, a quick and slick interface, and unobtrusive ads. CamSoda is a pleasure wonderland that’s accessible to people throughout any revenue bracket. Having no set tip fee on cam websites is each a professional and a con for my part, however I’ll get into that later. The major reason I love that…

Read More

പ​ഠ​ന​വൈ​ക​ല്യ​മു​ള്ള  പ​തി​നേ​ഴു​കാ​രി​യെ വശീകരിച്ച് സ്വന്തം ഫ്ളാറ്റിലെത്തിച്ച്  പീ​ഡിപ്പിച്ചു;  പെൺകുട്ടിയുടെ പരാതിയിൽ യുവാവ് പിടിയിൽ

കൊ​ച്ചി: പ​ഠ​ന​വൈ​ക​ല്യ​മു​ള്ള പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി​ജ​യ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​തി​യ​വീ​ട്ടി​ൽ പി.​എ. സ​ജീ​ബ്(39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ അ​മ്മ വി​ദേ​ശ​ത്താ​യ​തി​നാ​ൽ എ​റ​ണാ​കു​ള​ത്ത് സു​ഹൃ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. പു​ല്ലേ​പ്പ​ടി​യി​ലു​ള്ള ഒ​രു സ്ഥാ​പ​ന​ത്തി​ൽ കം​പ്യൂ​ട്ട​ർ പ​ഠി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി വ​ശീ​ക​രി​ച്ച് എ​ളം​കു​ള​ത്ത് ഇ​യാ​ൾ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More