മാ​ന്യ​വേ​ഷ​ധാ​രി! ക​റു​ക​ച്ചാ​ലി​ലെ ആ​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്ന് മൂ​ന്ന് പ​വ​ന്‍റെ മാ​ല​യു​മാ​യി യു​വാ​വ് മുങ്ങി

കോ​ട്ട​യം: ക​റു​ക​ച്ചാ​ലി​ലെ ആ​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്ന് മൂ​ന്ന് പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യു​മാ​യി യു​വാ​വ് ക​ട​ന്ന് ക​ള​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12:30-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മാ​സ്ക് ധ​രി​ച്ച് നഗരത്തിലെ സുമംഗലി ആ​ഭ​ര​ണ​ശാ​ല​യി​ലെ​ത്തി​യ മാ​ന്യ​വേ​ഷ​ധാ​രി​യാ​യ യു​വാ​വ്, സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ഏ​റെ നേ​രം സ്ഥ​ല​ത്ത് ചു​റ്റി​പ്പ​റ്റി നി​ന്നു.

തു​ട​ർ​ന്ന് മൂ​ന്ന് പ​വ​ന്‍റെ മാ​ല കൈ​ക്ക​ലാ​ക്കി​ ക​ട​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഇയാൾ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Comment