മുത്തശ്ശിക്കഥയിലെ വെറും കെട്ടുകഥയല്ലിത്;  കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ഴി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച​ത് 61 ഗ്രാമിന്‍റെ 18 സ്വ​ര്‍​ണനാ​ണ​യ​ങ്ങ​ള്‍; അപ്പോ, കിണറുകുത്താൻ നിങ്ങൾക്കും നോന്നുണ്ടോ..!

ഇതൊരു മുത്തശ്ശിക്കഥയല്ല. ശരിക്കും നടന്ന സംഭവം തന്നെ. ഇതു കേ​ള്‍​ക്കു​മ്പോ​ള്‍ അത്തരത്തിലൊന്നു നമുക്കും കിട്ടിയിരുന്നെങ്കിലെന്ന് ചിലപ്പോൾ നിങ്ങളും ചി​ന്തി​ച്ചി​രി​ക്കും. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ്. സം​ഭ​വം ന​മ്മു​ടെ കേ​ര​ള​ത്തി​ല​ല്ല; അ​ങ്ങ് ആ​ന്ധ്രാ​പ്ര​ദേ​ശി​ലാ​ണ്. ആ​ന്ധ്ര​യി​ലെ എ​ടു​വ​ട​ല പാ​ലം ഗ്രാ​മ​ത്തി​ലെ സ​ത്യ നാ​രാ​യ​ണ എ​ന്ന​യാ​ളു​ടെ വ​യ​ലി​ല്‍ കു​ഴ​ല്‍​ക്കി​ണ​ര്‍ പൈ​പ്പ് ലൈ​ന്‍ കു​ഴി​ക്കു​ന്ന​തി​നി​ടെ ഒ​രു മ​ണ്‍​പാ​ത്രം ല​ഭി​ക്കു​ക​യു​ണ്ടാ​യി. ആ​ളു​ക​ള്‍ അ​ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ശ​രി​ക്കും ഞെ​ട്ടി. കാ​ര​ണം അ​തി​ല്‍ സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ള്‍. ഒ​ന്നും ര​ണ്ടു​മ​ല്ല 18 സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ളാ​ണ് ഈ ​മ​ണ്‍​പാ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏതാ​യാ​ലും 61 ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ 18 നാ​ണ​യ​ങ്ങ​ളു​ടെ കാ​ര്യം അ​ദ്ദേ​ഹം ത​ഹ​സി​ല്‍​ദാ​റെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. പി​ന്നീ​ട് ഈ ​നാ​ണ​യ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​വ​രു​ടെ ഓ​ഫീ​സി​ല്‍ കൈ​മാ​റി ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പി​ച്ചു. ഏ​താ​യാ​ലും ഈ ​കാ​ര്യം നാ​ട്ടു​കാ​രെ ആ​കെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി​യെ​ത്ര കി​ണ​റു​ക​ള്‍ അ​വി​ട​ങ്ങ​ളി​ല്‍ കു​ത്ത​പ്പെ​ടു​മെ​ന്ന് വൈ​കാ​തെ അ​റി​യാം.

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ തട്ടിക്കൊ ണ്ടുപോകാനെത്തിയത് ജനക്കൂട്ടം; വീടാക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച 24കാ​രി​യെ യു​വാ​വും സം​ഘ​വും വീ​ട്ടി​ല്‍ ക​യ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യി. നൂ​റോ​ളം ആ​ളു​ക​ള​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​ത്. യു​വ​തി​യെ പി​ന്നീ​ട് പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ രം​ഗ റെ​ഡ്ഡി ജി​ല്ല​യി​ലെ അ​ഡി​ബ​ത്‌​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ജ​ന​ക്കൂ​ട്ടം യു​വ​തി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ആ​ള്‍​ക്കൂ​ട്ടം വീ​ടു​വ​ള​യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു​വ​തി​യു​ടെ പി​താ​വി​നെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​വ​ന്ന് മ​ര്‍​ദി​ച്ച​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി സം​ഘം ക​ട​ന്നു​ക​ള​ഞ്ഞ​ത്. വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ളും വാ​ഹ​ന​ത്തി​ന്റെ ജ​ന​ല്‍​ചി​ല്ലു​ക​ളും ആ​ള്‍​ക്കൂ​ട്ടം ത​ല്ലി​ത​ക​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ എ​ട്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ ന​വീ​ന്‍ റെ​ഡ്ഡി​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ഇ​യാ​ള്‍ വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി നി​ര​സി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ക​യാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

Read More

ഹി​മാ​ച​ലിൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കു​വേ​ണ്ടി വ​ടം​വ​ലി മു​റു​കു​ന്നു; പ്രി​യ​ങ്ക ഗാ​ന്ധി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സൂ​ച​ന

ഷിം​ല:   ഹിമാചലിൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കു​വേ​ണ്ടി വ​ടം​വ​ലി മു​റു​കു​ന്നു. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക പ്രി​യ​ങ്ക ഗാ​ന്ധി​യെ​ന്ന് സൂ​ച​ന.  മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി സംസ്ഥാനത്തെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ഒ​റ്റ​വ​രി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഹി​മാ​ച​ലി​ലെ വി​ജ​യ​ത്തി​ന് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ശം​സ നേ​ടി​യ പ്രി​യ​ങ്ക​യെ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ചു​മ​ത​ല​യും ഏ​ര്‍​പ്പി​ച്ചെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ്ര​തി​ഭ സിം​ഗ്, മു​ന്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ സു​ഖ്‌​വീ​ന്ദ​ര്‍ സിം​ഗ് സു​ഖു, മു​കേ​ഷ് അ​ഗ്‌​നി​ഹോ​ത്രി എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ത്. മു​ന്‍ മു​ഖ്യ​മ​ന്ത്രി വീ​ര്‍​ഭ​ദ്ര സി​ങ്ങി​ന്‍റെ ഭാ​ര്യ കൂ​ടി​യാ​യ പ്ര​തി​ഭ സിം​ഗ് ശ​ക്ത​മാ​യ അ​വ​കാ​ശ​വാ​ദ​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​വ​രു​ടെ അ​നു​യാ​യി​ക​ള്‍ വെ​ള്ളി​യാ​ഴ്ച എ​ഐ​സി​സി നി​രീ​ക്ഷ​ക​ന്‍ ഭൂ​പേ​ഷ് ഭാ​ഗ​ലി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞി​രു​ന്നു. പ്ര​തി​ഷേ​ധ​വു​മാ​യി കാ​റി​ന് മു​മ്പി​ല്‍ നി​ല​യു​റ​പ്പി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ നേ​താ​ക്ക​ളെ​ത്തി അ​നു​ന​യി​പ്പി​ച്ചാ​ണ് മാ​റ്റി​യ​ത്. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തി​യ എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ഓ​രോ എം​എ​ല്‍​എ​മാ​രെ​യും വ്യ​ക്തി​പ​ര​മാ​യി…

Read More

ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് പ​തി​ന​ഞ്ചു​കാ​ര​ന് മർദനം; കുട്ടിയുടെ മൊഴിപ്രകാരമല്ല എഫ്ഐആറെന്ന ആക്ഷേപവുമായി കുടുംബം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് പ​തി​ന​ഞ്ചു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വം വീ​ട്ടി​ന​ക​ത്ത് വ​ച്ചെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ്. കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മ​ല്ല എ​ഫ്ഐ​ആ​റെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. കു​ട്ടി​യെ പു​റ​ത്ത് വ​ച്ചാ​ണ് മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വീ​ട്ടി​ന​ക​ത്ത് വ​ച്ചാ​ണ് മ​ർ​ദന​മെ​ന്ന വി​വ​രം പോ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. എ​ഫ്ഐ​ആ​റി​ലെ പി​ഴ​വ് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും തി​രു​ത്ത​ൽ വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് കു​ട്ടി​യു​ടെ പിതാവ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​യി​രൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം ന​ട​ന്ന് നാ​ല് ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കി​യി​ട്ടും പോ​ലീ​സ് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

കൈ​ക്കൂ​ലി കേ​സ് ; ഡി ​ജി​പി ത​ച്ച​ങ്ക​രി​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ് ആ​ന്‍റ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ക​ത്തു ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് വി​ജി​ല​ൻ‌​സ് ന​ട​പ​ടി. ത​ച്ച​ങ്ക​രി​യെ അ​ഴി​മ​തി കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ർ​ട്ട് കോ​ട​തി​ത​ള്ളി​യി​രു​ന്നു. പാ​ല​ക്കാ​ട് റീ​ജ്യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ ത​ച്ച​ങ്ക​രി​യെ വി​ജി​ല​ൻ​വി​മു​ക്ത​നാ​ക്കു​ക​യാ​യി​രു​ന്നു. ത​ച്ച​ങ്ക​രി​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടാ​യി​ട്ടും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത് എ​ന്തി​നെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ത്തി​കാ​ണി​ച്ച്  ഭീ​ഷ​ണി​പ്പെ​ടു​ത്തലും ചീത്തവിളിയും; പത്തൊമ്പതുകാരൻ ദീപുവിന്‍റെ പേരിലുള്ള കേസ്കേട്ടാൽ ഞെട്ടും…

പു​തു​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി പൊ​ങ്ങം​പാ​റ മാ​ളി​യേ​ക്ക​ൽ ദീ​പു എം. ​പ്ര​ദീ​പി​നെ (19)യാ​ണു കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യും ചീ​ത്ത​വി​ളി​ക്കു​ക​യും ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​രു​വ​രും ഒ​ളി​വി​ൽ പോ​യി. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ വി​ശ്വ​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ദീ​പു​വി​നു വേ​ണ്ടി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ കു​മ​ര​ക​ത്തു​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടു​ന്ന​ത്. ദീ​പു​വി​ന് കോ​ട്ട​യം ഈ​സ്റ്റ്, മ​ണ​ര്‍​കാ​ട്, പാ​മ്പാ​ടി, വാ​ക​ത്താ​നം എ​ന്നി സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, മോ​ഷ​ണം, ക​ഞ്ചാ​വ് തു​ട​ങ്ങി​യ കേ​സു​ക​ൾ…

Read More

വ​ല്യ ലാ​ഭ​മൊ​ന്നു​മി​ല്ല എ​ങ്കി​ലും ക​സ്റ്റ​മേ​ഴ്സി​ന് ഒ​രു സു​ഖം! ശ​നി​യും ഞാ​യ​റും എ​സി ഹാളൽ കാ​ബ​റെ ഒ​രു​ക്കി​ കോട്ടയത്തെ ബാർ; മു​ത​ലാ​ളിയുടെ ഉദ്ദേശം ഇങ്ങനെ…

കോ​ട്ട​യം: ഇ​ത്ര​യും നാ​ളും ഒ​രു പെ​ഗി​ന് ഒ​രു മു​ട്ട. ഒ​ന്നെ​ടു​ത്താ​ൽ ഒ​ന്ന് ഫ്രീ ​എ​ന്നെ​ല്ലാ​മാ​ണ് ബാ​റു​ക​ളി​ൽ​നി​ന്ന് കേ​ട്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ മ​ത്സ​രം ക​ടു​ത്തു. കോ​ട്ട​യ​ത്ത് ധാ​രാ​ളം ബാ​റു​ക​ൾ മു​ന്തി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു. സ്ത്രീ​ക​ൾ​ക്കു വ​രെ പു​ക​വ​ലി​ച്ചു ത​ള്ളാ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​നും ഡി​ജെ പാ​ർ​ട്ടി ന​ട​ത്തി മ​ദ്യം വി​റ്റ​ഴി​ക്കാ​നും ബാ​റു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ, ബാ​റു​ക​ളി​ൽ യു​വ​തി​ക​ളെ മ​ദ്യം വി​ള​ന്പാ​നും നി​ർ​ത്തി ക​ച്ച​വ​ടം പൊ​ടി​പ്പൊ​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. കോ​ട്ട​യത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും യു​വ​തി​ക​ൾ ബാ​റി​ൽ സേ​വ​നം തു​ട​രു​ന്നു. ഇ​തൊ​രു വി​ജ​യ​മാ​യി ക​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ധാ​രാ​ളം യു​വ​തി​ക​ൾ എ​ത്തു​ന്നു​ണ്ട്.ഇ​തി​നി​ട​യി​ൽ മ​ദ്യ​പാ​നി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ബ​റെ ഡാ​ൻ​സു​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു ബാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്നു. കാ​ബ​റെ ഡാ​ൻ​സി​ന് ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​മാ​ണ് യു​വ​തി​ക​ളെ മു​ത​ലാ​ളി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യും ഞാ​യ​റും എ​സി ഹാ​ളി​ലാ​ണ് കാ​ബ​റെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ല്യ ലാ​ഭ​മൊ​ന്നു​മി​ല്ല എ​ങ്കി​ലും ക​സ്റ്റ​മേ​ഴ്സി​ന് ഒ​രു സു​ഖം, അ​തി​ലൂ​ടെ മ​ദ്യ​വി​ല്പ​ന ഇ​ത്ര​യും…

Read More

Top 11 Free Online Video Chat Rooms: 100 Percent Free To Speak With Strangers Randomly

It has two types of chat rooms, a easy chatting room, and an adult chatting room. When you be a part of, the website permits you to choose which kind of room you want to enter. You might enter the principle room for normal conversations or go to an adult room for mature discussions. You also can select a particular uahuah gender should you wish to converse with solely girls or men. You can join with folks on Chatrandom by choosing your most popular gender and clicking the Start button.…

Read More

വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മം;  കന്യാകുമാരിക്കാരൻ ശിവകുമാറിനെ കുടുക്കി പോലീസ്

പാ​ലാ: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ന്യാ​കു​മാ​രി പേ​ചി​പാ​റ വൈ​പ്പു​മു​ട്ട് വി​ള​യി​ൽ ശി​വ​കു​മാ​റി​നെ(43) യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​ ദി​വ​സം വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെയ്തു.

Read More

Mygirlfund Reviews And Information

So I give mygirlfund a 1/10 and two thumbs down for his or her poor remedy and greedy enterprise. I’ve despatched my verification over 5 months ago and nonetheless nothing. I assume it’s a great suggestion, however it desires so much enchancment. I terribly advocate this website online as it’s easy to use and you can even make good cash with it. Needs to analysis the security of your connection earlier than continuing. Aside from that being barely bit of a ache, the positioning is easy to utilize. Any grownup…

Read More