കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരന് പൂവപ്പയുടെ മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്. ലോക്ക് ഉണ്ടായിരുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ല. ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം എസ്ഐ അൻസാറും സംഘവും പറന്നെത്തി ഹർഹാനെ കയ്യോടെ പൊക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ 27കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.
Read MoreDay: January 17, 2023
Top 14 Greatest Random Video Chat Apps To Talk To Strangers
They provide a enjoyable and easy approach to connect with people from all around the world, and with just the tap of a button, you could be connected to someone new. In this text, we’ll explore a variety of the finest random video chat apps with strangers which may be presently available. This platform has transformed social networking completely; customers can video chat with about three folks concurrently. FaceFlow is an software that gives free video conferencing and video chat with your friends straight up from your web browser. The…
Read Moreകെട്ടിടവാടക നൽകാൻ മറന്നു! വിവാഹത്തിന് നാട്ടിലേക്കു തിരിച്ച യുവാവിന്റെ യാത്രമുടങ്ങി
കുവൈത്ത് സിറ്റി: കെട്ടിടവാടക നൽകാൻ വിട്ടുപോയത് വിവാഹത്തിനായി നാട്ടിലേക്കു തിരിച്ച യുവാവിന്റെ യാത്രമുടക്കി. നിശ്ചയിച്ച ദിവസം നാട്ടിലെത്താൻ കഴിയാതിരുന്നതോടെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി. ഒടുവിൽ കെ.കെ.എം.എ നേതാക്കൾ ഇടപെട്ട് യാത്രാവിലക്ക് നീക്കി. കോഴിക്കോട് ഫറോക്ക് സ്വദേശി അരുൺകുമാറിനാണ് വാടകയുടെ പേരിൽ സ്വന്തം വിവാഹദിവസം നാട്ടിലെത്താൻ കഴിയാതിരുന്നത്. ഈ മാസം 16നാണ് അരുൺകുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നാട്ടിലേക്ക് തിരിക്കുന്നതിന് 12ന് ടിക്കറ്റെടുത്ത് അരുൺകുമാർ വിമാനത്താവളത്തിലെത്തി. മറ്റു നടപടികൾ പൂർത്തിയാക്കി ലഗേജ് വിട്ടു. എന്നാൽ, എമിഗ്രേഷൻ വിഭാഗത്തിലെത്തിയതോടെയാണ് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്. കോവിഡ് സമയത്ത് എട്ടുമാസം അരുൺകുമാർ നാട്ടിലായിരുന്നു. ഈ സമയം കെട്ടിടവാടക നൽകിയിരുന്നില്ല. പ്രശ്നങ്ങൾ അവസാനിച്ച് വീണ്ടും കുവൈത്തിൽ എത്തിയെങ്കിലും ആരും അത് അന്വേഷിക്കുകയോ ചോദിക്കുകയോ ഉണ്ടായില്ല. ഇതോടെ അത് ഒഴിവാക്കി എന്നായിരുന്നു അരുൺകുമാറിന്റെ ധാരണ. എന്നാൽ, വിമാനത്താവളത്തിലെത്തിയതോടെ അത് പുലിവാലായെത്തി. 1031 ദീനാറാണ് അടക്കാനുണ്ടായിരുന്നത്.…
Read MorePlayOjo Casino Bonus Code Ontario 2023
Dark themes have become the standard as people may gamble for a long time and tire their eyes. You’ll mostly be seeing the offered games and navigation on your screen and nothing else. And when you’re in the middle of a game you can just put it on full screen for a better experience. PlayOJO allows everyone to claim funds back for every bet you place without any restrictions. You don’t have to be a high roller to be eligible for anything at PlayOJO online. In general, we must admit…
Read Moreഎം 80 യിൽ എട്ട് എടുത്ത് മഞ്ജുവാര്യർ; മഞ്ജുവിന് ബൈക്ക് ഓടിക്കാനുള്ള മോഹമുദിച്ചത് ആ സംഭവത്തിന് ശേഷം
കാക്കനാട്: നടി മഞ്ജു വാര്യറിന് ടൂ വീലർ ലൈസൻസ് ലഭിച്ചു. ഇന്നലെ കാക്കനാട് പോലീസ് സ്റ്റേഷന് പിന്നിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽനിന്നാണ് ഗിയറുള്ള ഇരുചക്രവാഹനത്തിനുള്ള ലൈസൻസ് താരം സ്വന്തമാക്കിയത്. അപ്രതീക്ഷിതമായി എത്തിയ താരത്തെ കണ്ട് പരീക്ഷാർഥികളും പരിശീലകരും ചുറ്റുംകൂടി. എല്ലാവരുമായി കുശലം പറഞ്ഞ നടി സെൽഫിയെടുക്കാനും ഒപ്പം നിന്നു. തമിഴ് താരം അജിത്തിനൊപ്പം നടത്തിയ ഹിമാലയൻ ബൈക്ക് റൈഡിന് ശേഷമാണ് മഞ്ജുവിന് ബൈക്ക് ഓടിക്കാനുള്ള മോഹമുദിച്ചത്.
Read Moreശശി തരൂര്‍ ആനമണ്ടനും പിന്നോക്ക വിരോധിയും ! തരൂരിന്റെ രാഷ്ട്രീയഭാവി കേരളത്തില്‍ അസ്തമിച്ചെന്ന് വെള്ളാപ്പള്ളി
ശശി തരൂര്‍ എംപിയ്ക്കെതിരേ കടുത്തഭാഷയിലുള്ള വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശശി തരൂര്‍ ഒരു പിന്നോക്ക വിരോധിയും ആനമണ്ടനുമാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. താനുള്‍പ്പെടെയുള്ള ഒരു സമുദായ നേതാവിന്റെയും വാക്കുകേട്ടല്ല ജനങ്ങള്‍ തിരുമാനം എടുക്കുന്നതെന്നും ഒരു ദളിത് നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ തിരുമാനിച്ചപ്പോള്‍ അതിനെതിരെ നിന്ന തരൂര്‍ കടുത്ത പിന്നോക്ക വിരോധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഡല്‍ഹി നായരായിരുന്ന തരൂരിനെ അകറ്റി നിര്‍ത്തിയിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ തറവാടി നായരും വിശ്വപൗരനുമാക്കി. ഇത്രക്ക് പച്ചയായി ജാതി പറഞ്ഞിട്ടും അവിടെ വച്ച് അതിനെ എതിര്‍ക്കാനോ സുകുമാരന്‍ നായരെ തിരുത്താനോ ശശി തരൂര്‍ തെയ്യാറായില്ല. ഇതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി കേരളത്തില്‍ അസ്തമിച്ചു. കേരളത്തില്‍ വന്നു വെറുതെ കൊതുകു കടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു, അല്ലാത തരൂരിനെ പോലുള്ള ഇറക്കുമതി ചരക്കുകള്‍ കേരളത്തില്‍…
Read MoreChat Room
This can solely be seen by those in your personal contact listing. CMB encourages users to make real connections by limiting the variety of profiles you’ll find a way to like per day to 5. Like most of the courting apps, it is free to download and use the essential services, but premium upgrades like extra matches and profile boosting include a cost. Coffee Meets Bagel uses “beans” to buy profile upgrades, and relying on any promotions or gross sales, the beginning value for added beans is as little as…
Read Moreഅഭിഭാഷകനെതിരായ കൈക്കൂലി ആരോപണം; അന്വേഷണ പരിധിയിൽ വരുന്നവർക്കും നോട്ടീസ് നൽകും
കൊച്ചി: മുൻകൂർ ജാമ്യം ലഭിക്കാൻ ഹൈക്കോടതി ജഡ്ജിയ്ക്കെന്ന പേരിൽ കക്ഷിയിൽനിന്ന് അഭിഭാഷകൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണ പരിധിയിൽ വരുന്നവർക്ക് ഇന്നുമുതൽ നോട്ടീസ് നൽകും. പണം കൈമാറിയെന്ന് കരുതുന്ന ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി ആരോപണത്തിൽ വാസ്തവമുണ്ടെന്ന് തെളിഞ്ഞാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ വേഗത്തിലാക്കാനാണ് പോലീസിന്റെ നീക്കം. ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന് മുൻകൂർ ജാമ്യം ലഭിക്കാൻ കേസ് പരിഗണിച്ച ജഡ്ജിയ്ക്ക് നൽകാനെന്ന പേരിൽ 25 ലക്ഷം രൂപ അഭിഭാഷകൻ വാങ്ങിയെന്നാണ് ആരോപണം. കഴിഞ്ഞ നവംബറിൽ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സമയത്ത് അഭിഭാഷകനെതിരേ ഇതേ ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ സുപ്രധാന ചുമതലയിലുളള അഭിഭാഷകനെതിരേ ഉയർന്ന പരാതി അന്വേഷിക്കാൻ ഹൈക്കോടതി രജിസ്ട്രാറാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്. മാസങ്ങൾക്കുമുന്പാണ് സിനിമാ നിർമാതാവ് പ്രതിയായ ബലാത്സംഗക്കേസ്…
Read Moreഒറ്റപ്പാലത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച: ആറേമുക്കാൽ ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു; നാലുവള കള്ളൻ ഉപേക്ഷിച്ചതെന്തിന്….
ഒറ്റപ്പാലം: അന്പലപ്പാറ കടന്പൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ കവർച്ച. ഏകദേശം 6.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. കടന്പൂർ കണ്ടൻപറന്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവർച്ച. കുടുംബാംഗങ്ങളെല്ലാവരും വൈകീട്ട് ആറേമുക്കോലോടെ വീടുപൂട്ടി പുറത്തുപോയിരുന്നു. തിരിച്ച് രാത്രി പത്തോടെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്. സ്വർണമാല, വളകൾ, മോതിരങ്ങൾ, സ്വർണ കുരിശ് ഉൾപ്പടെ 16 വന്റെ സ്വർണവും 60 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാവ് കവർന്നു. കിടപ്പുമുറിയിലെ അലമാരത തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചിട്ടുള്ളത്. നാല് വളകൾ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. മറ്റുമുറികളിലും മോഷ്ടാവ് പരിശോധന നടത്തിയതിന്റെ തെളിവുകളുണ്ട്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read Moreജയിൽ ശിക്ഷ അനുഭവിക്കുന്ന ലക്ഷദ്വീപ് എംപിയുടെ കൂട്ടാളിയായ ഡിഎഫ്ഒ വിവാദനായിക; സൈനികനെ കുടുക്കാൻ ശ്രമിച്ച കേസിൽ എട്ടിന്റെ പണി
കേളകം: വധശ്രമക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലക്ഷദ്വീപ് എംപിയുടെ അടുത്ത കൂട്ടാളി എന്നറിയപ്പെടുന്ന ആറളം വൈൽഡ് ലൈഫ് വാർഡൻ ആയിരുന്ന വനിതാ ഡിഎഫ്ഒ ഉൾപ്പെട്ടത് നിരവധി വിവാദങ്ങളിലായിരുന്നു. സൈനികനെ കള്ളക്കേസിൽ കുടുക്കിയ സംഭവം വൻ വിവാദത്തിലായിരുന്നു. 2020 ഡിസംബർ മാസത്തിലാണ് കേളകം പഞ്ചായത്തിലെ ചീങ്കണ്ണി പുഴയിൽ ചൂണ്ട ഇടുകയായിരുന്ന മുൻ സൈനികനെ വനത്തിൽ അതിക്രമിച്ചു കയറി മൃഗങ്ങളെ വേട്ടയാടാൻ യന്ത്രക്കെണി ഒരുക്കി എന്ന പേരിലാണ് കേസെടുത്തത്. കേസ് വ്യാജമാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരത്തിൽ നടപടി ഉണ്ടായതെന്നും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഡിഎഫ്ഒയെ അറിയിച്ചെങ്കിലും കാര്യങ്ങൾ എനിക്ക് ബോധ്യമുണ്ടെന്നും സൈനികനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഹൈക്കോടതിയിൽ നിന്നാണ് സൈനികൻ മുൻകൂർ ജാമ്യം നേടിയത്. വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തുകയും എഫ്ഐആർ റദ്ദ് ചെയ്യുകയാണ് ഉണ്ടായത്. ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ…
Read More