എം 80 യിൽ  എട്ട് എടുത്ത് മഞ്ജുവാര്യർ; മ​ഞ്ജു​വി​ന് ബൈ​ക്ക് ഓ​ടി​ക്കാ​നു​ള്ള മോ​ഹ​മു​ദി​ച്ച​ത്  ആ സംഭവത്തിന് ശേഷം

കാ​ക്ക​നാ​ട്: ന​ടി മ​ഞ്ജു വാ​ര്യ​റി​ന് ടൂ ​വീ​ല​ർ ലൈ​സ​ൻ​സ് ല​ഭി​ച്ചു. ഇ​ന്ന​ലെ കാ​ക്ക​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് പി​ന്നി​ലെ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ​നി​ന്നാ​ണ് ഗി​യ​റു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നു​ള്ള ലൈ​സ​ൻ​സ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ താ​ര​ത്തെ ക​ണ്ട് പ​രീ​ക്ഷാ​ർ​ഥി​ക​ളും പ​രി​ശീ​ല​ക​രും ചു​റ്റും​കൂ​ടി. എ​ല്ലാ​വ​രു​മാ​യി കു​ശ​ലം പ​റ​ഞ്ഞ ന​ടി സെ​ൽ​ഫി​യെ​ടു​ക്കാ​നും ഒ​പ്പം നി​ന്നു.

ത​മി​ഴ് താ​രം അ​ജി​ത്തി​നൊ​പ്പം ന​ട​ത്തി​യ ഹി​മാ​ല​യ​ൻ ബൈ​ക്ക് റൈ​ഡി​ന് ശേ​ഷ​മാ​ണ് മ​ഞ്ജു​വി​ന് ബൈ​ക്ക് ഓ​ടി​ക്കാ​നു​ള്ള മോ​ഹ​മു​ദി​ച്ച​ത്.

Related posts

Leave a Comment