വൈ​ക്കത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ​യും പി​താ​വി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: വൈ​ക്കം അ​യ്യ​ർ​കു​ള​ങ്ങ​ര​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ​യും പി​താ​വി​നെ​യും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​ർ​ജ് ജോ​സ​ഫ്(72), ജി​ൻ​സി(30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജോ​ർ​ജ് ജോ​സ​ഫി​നെ വീ​ടി​നെ സ​മീ​പ​ത്തു​ള്ള തൊ​ഴു​ത്തി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ൻ​സി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

Account4rs Com 1 Reviews, Complaints & Ripoffs At Defaulterscom

If you already own a DSLR, confirm alongside together with your digicam producer to see if they’ve webcam software program myfreevams on your model. With the shutter closed, you certainly not have to worry about joining a gathering along with your video on before you’re prepared. And when the camera’s not in use, you probably can relaxation assured you’re not inadvertently recording video, and also you don’t need to resort to taping the lens to protect your privacy. Wirecutter employees author Melanie Pinola has written about know-how and home-office matters…

Read More

Random Chat Business Explodes In 2016, Examine Reveals

The ability to attach with a new person on-line through a webcam eliminates any social nervousness or awkwardness and permits individuals to be themselves with out inhibitions. The security of figuring out you’re unlikely to ever meet that particular person on the random chat service again unveils a freedom that no other chat service can supply. The analysis of individual random chat websites was notably eye-catching as a pattern emerged across all of the companies examined, no matter their explicit area of interest inside the business. Each of the eight…

Read More

The Most Effective Chat Room Apps For Android

In addition, you probably can mute notifications, share your location, and transfer recordsdata. It’s s a walkie-talkie app for live voice messaging that supports texting, picture switch, and emojis. It also features high-end, military-grade encryption and safety. In addition, you can improve to Voxer Pro to entry advanced features like unlimited message storage, message recall, chat broadcasting, and admin-controlled chats. Is Google Chat really private? The content you share in Chat is personal to you and people you chat with. Learn the way to send or share files in Chat.…

Read More

The Most Effective Chat Room Apps For Android

Clubhouse is completely free to make use of with none in-app purchases. If your usage demands are high, you can go for the Telegram Premium subscription. It provides some additional options, but you might question whether Telegram Premium is definitely worth the worth. If you’re trying to find specific topic-based communities like anime, K-pop, gaming, and others, Amino is your greatest wager. What differentiates it from Discord is that it focuses on all communities as a substitute of simply gaming. Can Google chats be tracked? Google Chat Monitoring Using Google's…

Read More

കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ല്‍ ക​മ്പി​യ്ക്ക് പ​ക​രം ‘ത​ടി​വെ​ച്ച്’ വാ​ര്‍​ത്തു ! നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് പാ​ലം പ​ണി ത​ട​ഞ്ഞു; സം​ഭ​വം കേ​ര​ള​ത്തി​ല്‍ ത​ന്നെ…

പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് തൂ​ണ്‍ വാ​ര്‍​ക്കു​ന്ന​തി​ന് ക​മ്പി​ക്ക് പ​ക​രം കോ​ണ്‍​ക്രീ​റ്റി​ല്‍ ത​ടി ഉ​പ​യോ​ഗി​ച്ച​താ​യി പ​രാ​തി. പ​ഴ​വ​ങ്ങാ​ടി വ​ലി​യ​പ​റ​മ്പി​ല്‍​പ​ടി​യി​ലു​ള്ള ബ​ണ്ടു​പാ​ലം റോ​ഡി​ല്‍ പാ​ല​ത്തി​ന്റെ ഡി​ആ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളാ​ണ് ത​ടി ഉ​പ​യോ​ഗി​ച്ച് വാ​ര്‍​ത്ത​താ​യി നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. പാ​ല​ത്തി​ന്റെ തൂ​ണി​ന് ചു​റ്റു​മു​ള്ള സം​ര​ക്ഷ​ണ ക​വ​ച​മെ​ന്ന നി​ല​യ്ക്കാ​ണ് ഡി​ആ​ര്‍ പാ​ക്കിം​ഗ് നി​ര്‍​മി​ക്കു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ല്‍ ത​ടി ത​ള​ളി നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന കോ​ണ്‍​ക്രീ​റ്റ് പീ​സു​ക​ള്‍ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്ത് ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യെ​ല്ലാം വാ​ര്‍​ത്തി​രി​ക്കു​ന്ന​ത് ത​ടി വെ​ച്ച് ത​ന്നെ​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പി​ല്ല.

Read More

മു​കു​ന്ദ​ന്‍ ഉ​ണ്ണി എ​ന്ന ചി​ത്ര​ത്തി​ന് എ​ങ്ങ​നെ സെ​ന്‍​സ​ര്‍​ഷി​പ്പ് ല​ഭി​ച്ചു? ചി​ത്ര​ത്തെ വി​മ​ർ​ശി​ച്ച് ഇ​ട​വേ​ള ബാ​ബു

വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യെ​ത്തി​യ മു​കു​ന്ദ​ൻ ഉ​ണ്ണി അ​സോ​സി​യേ​റ്റ്സ് എ​ന്ന ചി​ത്ര​ത്തെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച് ന​ട​ൻ ഇ​ട​വേ​ള ബാ​ബു. ചി​ത്രം മു​ഴു​വ​ൻ നെ​ഗ​റ്റീ​വാ​ണെ​ന്നും എ​ങ്ങ​നെ​യാ​ണ് ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തെ​ന്നും ഇ​ട​വേ​ള ബാ​ബു ചോ​ദി​ക്കു​ന്നു. നി​യ​മ​സ​ഭാ രാ​ജ്യാ​ന്ത​ര പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​നി​മ​യും എ​ഴു​ത്തും എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ര്‍​ച്ച​യി​ലാ​ണ് ഇ​ട​വേ​ള ബാ​ബു ത​ന്‍റെ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. മു​കു​ന്ദ​ന്‍ ഉ​ണ്ണി എ​ന്നൊ​രു സി​നി​മ ഇ​വി​ടെ ഇ​റ​ങ്ങി. അ​തി​ന് എ​ങ്ങ​നെ സെ​ന്‍​സ​റിം​ഗ് കി​ട്ടി​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല. കാ​ര​ണം ഫു​ള്‍ നെ​ഗ​റ്റീ​വാ​ണ്. പ​ടം തു​ട​ങ്ങു​ന്ന​ത് ത​ന്നെ ‘ഞ​ങ്ങ​ള്‍​ക്കാ​രോ​ടും ന​ന്ദി പ​റ​യാ​നി​ല്ല’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ്. ക്ലൈ​മാ​ക്‌​സി​ലെ ഡ​യ​ലോ​ഗ് ഞാ​ന്‍ ഇ​വി​ടെ ആ​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. അ​തി​ലെ നാ​യി​ക പ​റ​യു​ന്ന ഭാ​ഷ ഇ​വി​ടെ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റി​ല്ല. അ​ങ്ങ​നെ​യൊ​രു ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന സീ​നി​നും മ​ദ്യ​ക്കു​പ്പി വ​യ്ക്കു​ന്ന​തി​നും മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും മു​ന്ന​റി​യി​പ്പ് കാ​ണി​ക്ക​ണം. എ​ന്നാ​ൽ ഈ ​സി​നി​മ ഒ​ന്നു കാ​ണ​ണം, ഫു​ള്‍…

Read More

പ​റ​വൂ​രി​ല്‍ കു​ഴി​മ​ന്തി ക​ഴി​ച്ച് ആ​റു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ! ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ച് അ​ധി​കൃ​ത​ര്‍…

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​റ​വൂ​രി​ല്‍ കു​ഴി​മ​ന്തി ക​ഴി​ച്ച ആ​റു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്നാ​ണ് സം​ശ​യം. കു​ഴി​മ​ന്തി ക​ഴി​ച്ച ശേ​ഷം ഇ​വ​ര്‍​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​റ​വൂ​ര്‍ ടൗ​ണി​ലെ മ​ജ്ലീ​സ് ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് ഭ​ക്ഷ​ണം വാ​ങ്ങി​യ​ത്. സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​രെ​ത്തി ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു. ഹോ​ട്ട​ലി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​വി​ടെ നി​ന്ന് കു​ഴി​മ​ന്തി വാ​ങ്ങി​യ​തെ​ന്നാ​ണ് വി​വ​രം.

Read More

തൊണ്ടിമുതല്‍ പോരുകോഴികള്‍! പൊലീസ് സ്റ്റേഷനിൽ കോഴികൾക്കായി ലേലം വിളി

ചിറ്റൂര്‍: കോഴിപ്പോരിനിടെ പിടികൂടിയ പോരുകോഴികളെ, ചിറ്റൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്ഡിലാണ് 2 പോരുകോഴികളെയും പതിനൊന്ന് ബൈക്കും പൊലീസ് പിടിച്ചെടുത്തത്. പോരുകോഴികൾക്കായുള്ള ലേലം വിളിയിലും പോര് വ്യക്തമായിരുന്നു. ചിറ്റൂർ അത്തിക്കോട് വച്ചാണ് പൊങ്കലിനോട് അനുബന്ധിച്ച് കോഴിപ്പോര് നടന്നത്. വിവരം അറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. ആളുകൾ ചിതറിയോടി. 2 പോര് കോഴികളും 11 ബൈക്കും രണ്ട് പ്രതികളും പൊലീസിൻ്റെ കയ്യിലകടപ്പെട്ടത്. അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളെയാണ് ലേലം ചെയ്ത് നല്‍കിയത്. രണ്ടു കോഴികൾക്കും കൂടി 7750 രൂപയാണ് പൊലീസിന് കിട്ടിയത്. കോടതിയിൽ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊകൊണ്ടാണ് ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്. ചിറ്റൂർ സ്വദേശികളായ കുമാർ, വിഷ്ണു എന്നിവരാണ് പോരു കോഴികളെ ലേലത്തിൽ സ്വന്തമാക്കിയത്. ഡിസംബറില്‍ ഇടുക്കിയിൽ ഒരു പൂവൻകോഴിയെ ലേലത്തിൽ…

Read More

വിവാഹ കരാർ ലംഘിച്ചു! വരന് 1.94 കോടി രൂപ നൽകാൻ യുവതിയോട് കോടതി

വിവാഹനിശ്ചയത്തിന് ശേഷം വിവാഹം മുടങ്ങിയതിന് വരന് നഷ്ടപരിഹാരമായി 1.94 കോടി രൂപ നൽകാൻ ചൈനീസ് യുവതിയോട് കോടതിയുടെ ഉത്തരവ്.  ലിയു എന്ന ചൈനീസ് യുവതിയോടാണ് ഷാങ്ഹായ് കോടതി 8,70,000 യുവാൻ (1.94 കോടി രൂപ) വരനായ സാങ്ങിന് നൽകണമെന്ന് ഉത്തരവിട്ടത്.   മുൻ വിവാഹത്തിൽ ഒരു മകളുള്ള ലീയുമായി 2015 മുതലാണ് സാങ് പ്രണയത്തിലാകുന്നത്.  ഇഷ്ടത്തിലായി രണ്ടു വർഷങ്ങൾക്കു ശേഷം ഇരുവരും തമ്മിൽ വിവാഹ ശേഷമുള്ള സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാക്കി കൊണ്ടുള്ള ഒരു എഗ്രിമെൻറ് തയ്യാറാക്കിയിരുന്നു. ഈ എഗ്രിമെൻറ് പ്രകാരം ലിയു വിന്റെ മകളുടെ വിദേശ പഠനത്തിന് ആവശ്യമായ തുക മുഴുവൻ താൻ ചിലവഴിച്ചു കൊള്ളാമെന്ന് സാങ് ഉറപ്പു നൽകിയിരുന്നു.  താനുമായുള്ള വിവാഹത്തിൽ നിന്ന് ലിയു ഒരിക്കലും പിന്മാറില്ല എന്നായിരുന്നു സാങ് കരുതിയിരുന്നത്. കാമുകിയെ ആത്മാർത്ഥമായി വിശ്വസിച്ച അയാൾ വിവാഹത്തിനുമുൻപ് തന്നെ അവളുടെ മകളുടെ പഠനത്തിന് ആവശ്യമായ…

Read More