രാഷ്ട്രീയ കരുനീക്കങ്ങൾ ഇനി ഒരു തട്ടിലിരുന്ന്; ജ​ന​താ പാ​ർ​ട്ടി​ക​ൾ കേ​ര​ള​ത്തി​ൽ ഇ​നി ഒ​ന്ന്; ല​യ​ന തീയ​തി ഇന്നറിയാം

പ്ര​ബ​ൽ ഭ​ര​ത​ൻകോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ രു​ണ്ടു ത​ട്ടി​ലാ​യി നി​ൽ​ക്കു​ന്ന ജ​ന​താ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ക്കാ​ൻ ധാ​ര​ണ​യാ​യി. എം.​വി. ശ്രേ​യാം​സ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ലോ​ക​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി)​, ജ​ന​താ​ദ​ൾ (എ​സ്) എന്നിവ ല​യി​ച്ച് ഒ​ന്നാ​കാ​നാ​ണ് ധാ​ര​ണ​യാ​യ​ത്. എ​ൽ​ജെ​ഡി ജെ​ഡി​എ​സി​ൽ ല​യി​ച്ച് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ച​ർ​ച്ച വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്തി​മ ധാ​ര​ണ​യി​ലേ​ക്ക് ഇ​പ്പോ​ഴാ​ണ് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ച​ത്. നി​ല​വി​ൽ എ​ൽ​ജെ​ഡി മു​ന്നോ​ട്ട് വ​ച്ച ആ​വ​ശ്യ​ങ്ങ​ൾ ജെ​ഡി​എ​സ് ഒ​രു പ​രി​ധി വ​രെ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ല​യ​നത്തിന് വഴി തെളിഞ്ഞ​ത്. എ​ൽ​ജെ​ഡി ജെ​ഡി​എ​സി​ൽ ല​യി​ക്കു​ന്ന​തോ​ടെ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ആ​ർ​ക്കെ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു ഇ​രു പാ​ർ​ട്ടി​ക​ളും ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. അ​തൊ​ടൊ​പ്പം മ​ന്ത്രി പ​ദ​വു​ം ച​ർ​ച്ചയായിരുന്നു. പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ക പ്ര​തി​നി​ധി​യാ​യ മ​ന്ത്രി​യും ജെ​ഡി​എ​സി​ന് ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ജെ​ഡി​എ​സ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​ത് എ​ൽ​ജെ​ഡി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ല​യ​ന​ത്തി​നു​ള്ള പ്ര​ധാ​ന ത​ട​സ​ങ്ങ​ൾ എ​ല്ലാം ത​ന്നെ നീ​ങ്ങി.സം​സ്ഥാ​ന സെ​ക്ര​ട്ട​റി…

Read More

Hoop Omegle Chat Like Monkey App Retailer Critiques And Rankings For Ios China

That’s why we give you all the information we are in a position to on the dating sites you want to learn about. Plus, we wish to hook you up with Monkey App coupons every time we are in a position to. No tricksters and fictitious strategies aren’t involved on this app, because the registration technique of Azar permits solely current people to become a unit of its chatting family. Businesses, organizations, and professionals who have an everyday consumption of new prospects and whose telephone numbers / email addresses are…

Read More

കേ​ടാ​യ 500 കി​ലോ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സം​ഭ​വം ! സ്ഥാ​പ​നം ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 50ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്…

ക​ള​മ​ശ്ശേ​രി​യി​ല്‍ 500 കി​ലോ പ​ഴ​കി​യ കോ​ഴി​യി​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള സ്ഥാ​പ​നം ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 50ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്കെ​ന്നു ക​ണ്ടെ​ത്ത​ല്‍. ക​ള​മ​ശേ​രി കൈ​പ്പ​ട​മു​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തെ​ല്ലാം സു​നാ​മി ഇ​റ​ച്ചി​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. 500 കി​ലോ ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 49 റെ​സ്റ്റോ​റ​ന്റു​ക​ളി​ല്‍. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം പു​റ​ത്തു​വി​ട്ടു. ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​മു​ഖ റെ​സ്റ്റോ​റ​ന്റു​ക​ളി​ലേ​ക്കൊ​ക്കെ ഈ ​ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബി​ല്‍ ബു​ക്കും മ​റ്റും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ജു​നൈ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​സാ​ര്‍, മ​ര​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍ ര​ണ്ടു​പേ​രും ഒ​ളി​വി​ലാ​ണ്. അ​ങ്ക​മാ​ലി, കാ​ക്ക​നാ​ട്, ക​ള​മ​ശേ​രി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​മ്പ​തി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് പ​ഴ​കി​യ ഇ​റ​ച്ചി ഇ​വ​ര്‍ കൈ​മാ​റി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന​ക്കാ​രി​ല്‍ നി​ന്നാ​ണ് ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്…

Read More

സൈക്കോ ഉണ്ണിയുടെ തീക്കളിക്ക് എട്ടിന്‍റെ പണി; ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ടി​ന് തീ​യി​ട്ടു; ഉണ്ണിയെ ചതിച്ചത്…

ക​ണ്ണൂ​ർ: ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ടി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. പാ​റ​ക്ക​ണ്ടി​യി​ലെ ശ്യാ​മ​ള​യു​ടെ വീ​ട് ക​ത്തി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​യ​ൽ​വാ​സി​യാ​യ എ​ൻ.​ സ​തീ​ശ​ൻ എ​ന്ന ഉ​ണ്ണി​യെ (63) ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.30 തോ​ടെ​യാ​യി​രു​ന്നു ശ്യാ​മ​ള​യു​ടെ വീ​ടി​ന് സ​മീ​പം കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ന് പ്ര​തി തീ​യി​ട്ട​ത്.ഈ ​തീ വീ​ട്ടി​ലേ​ക്കും പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് തീ​യി​ട്ട​തി​ന് പി​ന്നി​ലെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ചൂ​ട്ടും ക​ത്തി​ച്ച് വ​ന്ന് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ പി.​എ.​ബി​നു​മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Read More

Camsurf: Cam Chat With Random Strangers On Random Video Chat On-line

I am capable of meet new folks and create enjoyable memories with them. I was contemplating, perhaps there could be a meals tag? I know that lots of folks bond over food and snacks that they take curiosity in. This was only a thought though, both method the app is nice. Thousands of people from all around the world use CamSurf’s fun environment as a way to join with likeminded individuals. You can filter by location and by language so that you have full control over the people that you…

Read More

Camsurf: Cam Chat With Random Strangers On Random Video Chat On-line

I am capable of meet new folks and create enjoyable memories with them. I was contemplating, perhaps there could be a meals tag? I know that lots of folks bond over food and snacks that they take curiosity in. This was only a thought though, both method the app is nice. Thousands of people from all around the world use CamSurf’s fun environment as a way to join with likeminded individuals. You can filter by location and by language so that you have full control over the people that you…

Read More

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​വ​ജാ​ത​ശി​ശു മ​ര​ണം; ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ച്ചു; ഡിസംബറിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും  മരിച്ചിരുന്നു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ചു. കാ​ർ​ത്തി​ക പ​ള്ളി മ​ഹാ​ദേ​വി കാ​ട് സ്വ​ദേ​ശി​നി​യു​ടെ ര​ണ്ട് ആ​ൺ​കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.ഇ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ്ര​സ​വ​തീ​യ​തി. എ​ന്നാ​ൽ വേ​ദ​ന ക​ടു​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ത്രി അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചി​രു​ന്നു എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. നാ​ലു ദി​വ​സം മു​ൻ​പാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഏ​ഴി​ന് പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. 21ന് ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ഖ്യ​മ​ന്ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും ന​വ​ജാ​ത​ശി​ശു മ​ര​ണം.  

Read More

സടകുടഞ്ഞ് വനംവകുപ്പ്; പടയപ്പയെ പ്രകോപിപ്പിച്ചാൽ ജാമ്യമില്ലാ കുറ്റം ചുമത്തും; പണി ചോദിച്ചുവാങ്ങരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്

  ഇടുക്കി: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പിന്‍റെ മുന്നറിയിപ്പ്. ടൂറിസത്തിന്‍റെ മറവിൽ പലരും പടയപ്പയെ പ്രകോപിപ്പിക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ആനയെ കാണി ക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നതായും ആക്ഷേപമുണ്ട്. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന അക്രമകാരിയായി. ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറിയതാണ് കാരണം. അന്നുതന്നെ ആനയെ വനത്തിലേക്ക് തുര ത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോള്‍ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോണ്‍ മുഴക്കിയും ചിലര്‍ ആനയെ പ്രകോപിപ്പിച്ചിരുന്നു. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.

Read More

പ്രണയപ്പകയ്ക്ക് ഒരു ഇരകൂടി; പ്രണയബന്ധം ഉപേക്ഷിച്ച കാമുകിയെ വീട്ടിൽകയറി കുത്തിക്കൊന്ന് യുവാവ്; കാമുകനായി വലവിരിച്ച് പോലീസ്

  ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ക്ര​മി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ണ്ണാ​ട് മു​ണ്ടൂ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ ജ​യ​ശ്രീ(23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ഉ​മേ​ഷാ എ​ന്ന യു​വാ​വാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജ​യ​ശ്രീ​യു​ടെ അ​മ്മ ഗി​രി​ജ രം​ഗ​ത്തെ​ത്തി. ഉ​മേ​ഷ​യും ജ​യ​ശ്രീ​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ ഉ​മേ​ഷ​യു​മാ​യു​ള്ള ബ​ന്ധം ജ​യ​ശ്രീ അ​വ​സാ​നി​പ്പി​ച്ചു. ഇ​തി​ലു​ള്ള പ​ക​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഗി​രി​ജ പ​റ​യു​ന്നു. സംഭവസമയം ജയശ്രീ വീട്ടിൽ തനിച്ചായിരുന്നു. കൊലപാതകത്തിൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഉ​മേ​ഷ​യ്ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

Read More

Ome Television Video Chat Evaluation For Parents 2022

Never reply with “a watch for an eye.” Our advanced reporting system helps moderators promptly reply to violations and bans those who violate the chat rules. Please constantly report violators but never reply with an offense. Our moderators evaluate every case individually without tracing again the reasons. Thus, you may be held liable for any inappropriate response and may be banned as properly. Why is BlueStacks the quickest and safest platform to play video games on PC? BlueStacks respects your privateness and is at all times safe and secure to…

Read More