ഒക്കലഹോമ :കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി . ജനുവരി 10 മുതല്‍ അഥീന ബ്രൗണ്‍ഫീല്‍ഡിനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് 31 ഇവോൺ ആഡംസ് 36 എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . നീണ്ടു നിന്ന അന്വേഷത്തിനൊടുവിലാണ് 16 ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ഒക്കലഹോമയിലെ ഗ്രാഡി കൗണ്ടയിലെ ഒരു കുഴിയിൽ കണ്ടെത്തിയത് . പിന്നീട് ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനു ഒക്ലഹോമ മെഡിക്കൽ എ ക്സാമിനേർ ഓഫീസിലേക്ക് മാറ്റി. തിരച്ചിലിന്റെ ഭാഗമായി, അറിയാവുന്ന എല്ലാ ഒഴിഞ്ഞ വീടും പ്രാദേശിക ജലപാതയും ഉള്‍പ്പെടെ സന്നദ്ധപ്രവര്‍ത്തകര്‍ നഗരം മുഴുവന്‍ അരിച്ചുപെറുക്കിയിരുന്നു. കോടതി രേഖകൾ അനുസരിച്ചു അഥീന കഴിഞ്ഞ മാസം കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന സൂചനയാണ് നൽകുന്നത് . ചോദ്യം ചെയ്തപ്പോൾ അലഷ്യ പറഞ്ഞത് തന്റെ ഭർത്താവ് അഥീനയെ കഴുത്തു ഞെരിക്കുകയും അബോധാവസ്ഥയിൽ നിലത്തുവീണ കുട്ടിയുടെ…
Read MoreDay: January 20, 2023
കാർ തട്ടിയതിനെ ചൊല്ലിയുള്ള തർക്കം! യുവാവിനെ അശ്ലീല ആംഗ്യം കാണിച്ച് കാറിന്റെ ബോണറ്റില്‍ വച്ച് കിലോമീറ്ററുകളോളം പാഞ്ഞ് യുവതി
ബംഗളൂരു: കാറുകള്‍ തമ്മിൽ തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കാറിന്റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വാഹനമോടിച്ച് യുവതി. ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാള്‍ മെയിന്‍ റോഡില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിൽ ഇരുവർക്കെതിരേയും പൊലീസ് കേസെടുത്തു. യുവതി ഓടിച്ചിരുന്ന ടാറ്റ നെക്സണ്‍ ദര്‍ശന്റെ സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കാര്‍ തട്ടിയതിന് പിന്നാലെ ദര്ശന് പ്രിയങ്കയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അശ്ലീല ആംഗ്യം കാണിച്ച് വാഹനം ഓടിച്ചുപോകാന്‍ ശ്രമിച്ചു. ഇയാൾ യുവതിയുടെ കാര്‍ തടഞ്ഞപ്പോള്‍ പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങാതെ വാഹനം മുന്നോട്ടെടുത്തു. ഇടിച്ചിടുമെന്ന് തോന്നിയപ്പോള്‍ ഇയാൾ വാഹനത്തിന്റെ ബോണറ്റില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ബോണറ്റില്‍ കിടന്ന ഇയാളെയും കൊണ്ട് യുവതി ഒരു കിലോമീറ്റര്‍ ദുരം വാഹനം ഓടിച്ചുപോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ യുവതി കാര്‍…
Read Moreഅനൂപ് ആകാൻ താൽപര്യമില്ലത്രെ! ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച ഭാഗ്യവാനെത്തി; പേര് പരസ്യമാക്കരുതെന്ന് ജേതാവ്
കണ്ടുകണ്ടങ്ങിരിക്കെ കോടീശ്വരനായ ഭാഗ്യവാൻ ആരെന്നറിയാൻ നിർവാഹമില്ല. ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച വ്യക്തിക്ക് വെളിപ്പെടാൻ താൽപര്യമില്ലത്രെ. ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇതനുസരിച്ച് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നല്കിയാലും വിവരങ്ങള്‍ ലഭിക്കില്ല. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങൾ പുറത്തുവിടാറില്ല. പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനന് എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കഴിഞ്ഞ വർഷത്തെ 25 കോടി രൂപയുടെ തിരുവോണം ബമ്പർ അടിച്ച അനൂപിന്റെ ദുരവസ്ഥയാകും ക്രിസ്മസ് ബമ്പർ വിജയിയെ കാണാമറയത്ത് നിൽക്കാൻ പ്രേരിപ്പിച്ചിരിക്കുക. ലോട്ടറി അടിച്ചതിനു പിന്നാലെ അനൂപിന് നാട്ടിൽ നിൽക്കാൻപോലും പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്. സഹായം ചോദിച്ചെത്തുന്നവർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ശല്യം ചെയ്തുതുടങ്ങി. കുട്ടിയെ സ്കൂളിൽ അയക്കാൻപോലും…
Read MoreOmegle: Discuss To Strangers!
Omegle is among the many greatest websites which has many shoppers complete everywhere in the world. It does not ask for any sort of cash to provide you the access. Global Radiance Review For business and technology professionals, the world’s most trusted online and print network. Think-provoking CEOs, CIOs, CTOs, IT VPs and managers, in addition to a slew of other IT professionals, make up our group. So, wondering if the right recipe is not to sound creepy and have an excellent start, then proceed studying; you’ll find out. Because…
Read Moreവെറുപ്പുളവാക്കുന്ന പ്രവൃത്തി! അപർണയോടുള്ള വിദ്യാർഥി പെരുമാറ്റത്തിൽ പ്രതികരിച്ച് മഞ്ജിമ
നടി അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് നടി മഞ്ജിമ മോഹൻ. വിദ്യാർഥിയുടെ പ്രവൃത്തി അറപ്പുളവാക്കുന്നതും അവശ്വസനീയമാണെന്നുമാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപർണയുടക്കമുള്ള അണിയറ പ്രവർത്തകർ ലോ കോളജിലെത്തിയത്. നടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അപ്പോൾ തന്നെ അസ്വസ്ഥയാകുകയും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു.
Read Moreതമന്ന പ്രണയത്തിൽ! വിജയിയും തമന്നയും ലഞ്ചിന് പോയതിന്റെ വീഡിയോ വൈറലാകുന്നു
ബോളിവുഡിലെ പുതിയ പ്രണയ ജോഡിയാണ് തമന്നയും വിജയ് വര്മയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും നായികയും ബോളിവുഡിലെ പ്രതിഭാശാലിയായ നടനും തമ്മിലുള്ള പ്രണയവാർത്ത പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. തങ്ങളുടെ പ്രണയം തമന്നയും വിജയിയും പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഇത്തവണത്തെ പുതുവർഷ രാവ് ഒരുമിച്ച് ആഘോഷിക്കുന്ന വിജയിയുടെയും തമന്നയുടെയും വീഡിയോകള്‍ പുറത്ത് വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നത്. ന്യു ഇയര്‍ രാവില്‍ ഇരുവരും ചുംബിക്കുന്ന വീഡിയോയാണ് അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയിലെത്തിയത്. ഇതു വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിജയ് വര്‍മയും തമന്നയും ഒരുമിച്ച് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം വിജയിയും തമന്നയും ലഞ്ചിന് പോയതിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മുംബൈ ബാന്ദ്രയില്‍ നിന്നുമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരു വണ്ടിയിലാണ് റസ്റ്ററന്റിലെത്തുന്നത്.…
Read Moreകടം വീട്ടാൻ 200 നൽകാമെന്ന സർക്കാർ വാഗ്ദാനം പാഴായി; കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിന്റെ കടബാധ്യത പരിഹരിക്കാൻ 200 കോടി നൽകുമെന്ന സർക്കാർ പ്രഖ്യാപനം കടലാസിൽ മാത്രമെന്ന് ആശുപത്രി അധികൃതർ. കോടിക്കണക്കിന് രൂപയാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങൾ വാങ്ങിയ ഇനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് നൽകാനുള്ളത്. ഈ ഇനത്തിൽ 10 കോടി രൂപയാണ് മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനുമാത്രം നൽകാനുള്ളത്. മൂന്നു മാസം കൂടുന്പോൾ നൽകിയിരുന്ന ഫണ്ടുകളാണ് ഒന്നര വർഷം പിന്നിട്ടിട്ടും കൊടുക്കാത്തത്. സാധാരണയായി കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിക്കായി ലഭിക്കുന്ന തുകയാണ് വകമാറ്റി എച്ച്ഡിഎസ് ജീവനക്കാർക്ക് ശന്പളം കൊടുക്കുന്നതും സ്വകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നതും. എന്നാൽ കാസ്പിന്റെ ഫണ്ട് ലഭ്യമാക്കാൻ ആശുപത്രി അധികൃതർ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും സർക്കാർ കനിഞ്ഞിട്ടില്ല. ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങളുടെ അപര്യാപ്തത കാരണം ഹൃദയ ശസ്ത്രക്രിയാവിഭാത്തിലെ ശസ്ത്രക്രിയകൾവരെ മാറ്റിവയ്ക്കുകയാണ്. ശസ്ത്രക്രിയ മാറ്റിവച്ചതു മൂലം ഒരു രോഗി മരിക്കാനിടയായ സംഭവത്തിൽ…
Read Moreതെളിവു നശിപ്പിക്കാൻ യൂ ട്യൂബ് പഠനം! രമ്യവധം; തെളിവെടുപ്പിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി
വൈപ്പിൻ: എടവനക്കാട്ടെ രമ്യവധക്കേസിൽ പ്രതിയായ ഭർത്താവ് അറക്കപ്പറന്പിൽ സജീവന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട രമ്യയുടെ ഫോണിന്റെ ഒരു ഭാഗം ചെമ്മീൻ കെട്ടിൽ കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിൽ എടവനക്കാട് ചാത്തങ്ങാട് പടിഞ്ഞാറ് ഭാഗത്തുള്ള ചെമ്മീൻ കെട്ടിൽനിന്നാണ് ഫോണിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇതിന്റെ കുറച്ചു ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്. ഇതു ശാസ്ത്രീയ പരിശോധനയിലൂടെ ആദ്യം മൊബൈൽ ഫോണിന്റെ അവശിഷ്ടമാണോയെന്നും ഇത് രമ്യ ഉപയോഗിച്ചിരുന്നതാണോയെന്നും അറിയണം. കൊലക്ക്ശേഷം മൊബൈൽ വീട്ടുവളപ്പിലെ ചവറിലിട്ട് കത്തിച്ചുകളുഞ്ഞുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരുന്നത്. വീട്ടുവളപ്പിലെ ചവർ കത്തിച്ച ചാരങ്ങൾ പരിശോധിച്ചിട്ടും യാതൊന്നും ലഭിക്കാതെ വന്നപ്പോൾ പ്രതിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഈ സമയത്താണ് ചാരവും അവശിഷ്ടങ്ങളും കൂടി കൃത്യം നടന്ന ഇടത്തിൽനിന്നും രണ്ട് കിലോമീറ്റളോളം അകലെയുള്ള ചെമ്മീൻ കെട്ടിൽ നിക്ഷേപിച്ചുവെന്ന് പ്രതി വ്യക്തമാക്കിയത്. സിംകാർഡ് കണ്ടെത്താൻ ശ്രമം പ്രതി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ…
Read Moreചീപ്പുങ്കലിൽ അതിഥിയായി എത്തിയ വാനരൻ പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു! കാട്ടിക്കൂട്ടുന്നത് ഇങ്ങനെയൊക്കെ…
കുമരകം: ചീപ്പുങ്കൽ ഭാഗത്ത് എത്തിയ അതിഥി നാട്ടുകാർക്ക് ഭീഷണിയായി മാറി. ഇവിടെയെത്തിയ വാനരനാണ് വീടുകളിലും റിസോർട്ടുകളിലും അതിക്രമിച്ചുകയറി നഷ്ടങ്ങൾ വരുത്തുന്നത്. വീടുകളിലെയും റിസോർട്ടുകളിലെയും അടുക്കളകളിലും സ്റ്റോറുകളിലും കയറി ആഹാരാപദാർഥങ്ങൾ എടുത്തുതിന്നുകയാണു വാനരന്റെ ജോലി. വാഴക്കുല, കരിക്ക് തുടങ്ങിയവയും ഇവൻ കൈവശപ്പെടുത്തുന്നതായി നാട്ടുകാർ പറയുന്നു. പാടത്തും മറ്റു പലയിടങ്ങങ്കിലും ജോലിക്കുപോയി തിരികെ വീട്ടിലെത്തിയവർക്ക് കാലിയായ ആഹാര പാത്രങ്ങളാണ് കാണാൻ കഴിയുന്നത്. ഇതോടെ പണിക്കുപോലും ധൈര്യമായി പോകാൻ കഴിയാത്ത അവസ്ഥയിലാണു പ്രദേശവാസികൾ. വാനരന്റെ വിക്രിയകൾ അസഹ്യമായതോടെ വനംവകുപ്പ് അധികൃതരെ ഓരാഴ്ച മുന്‍പ് വിവരം അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നു നാട്ടുകാർ പറയുന്നു.
Read MoreThe Most Effective Locations To Search Out An Adult Chat Room
Overall, the entire app is streamlined and simple to use, making for a pleasant user expertise. To get round this downside, you probably can search for Kik sexting groups on varied social media platforms. Use hashtags on Instagram and Twitter or discover open groups on platforms like Facebook. Between is a fun sexting platform that allows saucy sexting between partners regardless of the distance separating them. The site is a Korean-built and impressed platform that helps people with widespread interests join. In a number of the adult chat rooms, there…
Read More