അ​നൂ​പ് ആ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല​ത്രെ! ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബ​മ്പ​ർ അ​ടി​ച്ച ഭാ​ഗ്യ​വാ​നെ​ത്തി; പേ​ര് പ​ര​സ്യ​മാ​ക്ക​രു​തെ​ന്ന് ജേ​താ​വ്

ക​ണ്ടു​ക​ണ്ട​ങ്ങി​രി​ക്കെ കോ​ടീ​ശ്വ​ര​നാ​യ ഭാ​ഗ്യ​വാ​ൻ ആ​രെ​ന്ന​റി​യാ​ൻ നി​ർ​വാ​ഹ​മി​ല്ല. ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബ​മ്പ​ർ അ​ടി​ച്ച വ്യ​ക്തി​ക്ക് വെ​ളി​പ്പെ​ടാ​ൻ‌ താ​ൽ​പ​ര്യ​മി​ല്ല​ത്രെ.

ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ജേ​താ​വ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​മെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു.

വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ല്‍​കി​യാ​ലും വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല. പേ​ര് പ​ര​സ്യ​മാ​ക്ക​രു​തെ​ന്ന് ജേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ലോ​ട്ട​റി വ​കു​പ്പ് വ്യ​ക്തി വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​റി​ല്ല.

പാ​ല​ക്കാ​ട് വി​റ്റ എ​ക്‌​സ് ഡി 236433 ​ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. മ​ധു​സൂ​ധ​ന​ന്‍ എ​ന്ന ഏ​ജ​ന്‍റാ​ണ് ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 25 കോ​ടി രൂ​പ​യു​ടെ തി​രു​വോ​ണം ബ​മ്പ​ർ അ​ടി​ച്ച അ​നൂ​പി​ന്‍റെ ദു​ര​വ​സ്ഥ​യാ​കും ക്രി​സ്മ​സ് ബ​മ്പ​ർ വി​ജ​യി​യെ കാ​ണാ​മ​റ​യ​ത്ത് നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ക.

ലോ​ട്ട​റി അ​ടി​ച്ച​തി​നു പി​ന്നാ​ലെ അ​നൂ​പി​ന് നാ​ട്ടി​ൽ നി​ൽ​ക്കാ​ൻ​പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​ത്. സ​ഹാ​യം ചോ​ദി​ച്ചെ​ത്തു​ന്ന​വ​ർ പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ ശ​ല്യം ചെ​യ്തു​തു​ട​ങ്ങി.

കു​ട്ടി​യെ സ്കൂ​ളി​ൽ അ​യ​ക്കാ​ൻ​പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ​യാ​യി. അ​നൂ​പി​ന്‍റെ ദു​ര​വ​സ്ഥ ബി​ബി​സി വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​താ​വാം ബ​മ്പ​ർ ഭാ​ഗ്യ​വാ​നും വെ​ളി​പ്പെ​ടാ​ൻ മ​ടി. 10 കോ​ടി രൂ​പ​യു​ടെ പൂ​ജാ ബ​മ്പ​ർ ലോ​ട്ട​റി​യ​ടി​ച്ച​യാ​ളും ഇ​തു​വ​രെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment