കലക്കൻ സംഭവമൊക്കെ, പക്ഷേ തൊട്ടൽ ഷോക്കടിക്കും; കൗ​തു​ക​ത്തോ​ടൊ​പ്പം​ ഭീ​ഷണി​യായി വടക്കാഞ്ചേരിയിലെ വൈദ്യുതി പോസ്റ്റ്

 

വ​ട​ക്കാ​ഞ്ചേ​രി: വൈ​ദ്യു​തി പോ​സ്റ്റി​ൽ പു​ഷ്പ​ങ്ങ​ൾ വി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് കൗ​തു​കം പ​ക​രു​ന്ന​തോ​ടൊ​പ്പം അ​പ​ക​ട​വും ക്ഷ​ണി​ച്ചു വ​ര​ത്തും.

വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ​ള്ളി​ക്ക് സ​മീ​പ​ത്തെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച വൈ​ദ്യൂ​തി പോ​സ്റ്റി​ൽ ചെ​ടി​ക​ൾ വ​ള​ർ​ന്ന് പു​ഷ്പ​ങ്ങ​ൾ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്.

തൃ​ശൂ​ർ -ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ ദി​നം​പ്ര​തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​കൂ​ടി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കാ​റു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​ര​ത്തും. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ​യും, ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment