പ്രാ​യ​ത്തി​നു​ള്ള ബ​ഹു​മാ​നം പോ​ലും ത​ന്നി​ല്ല ! ശാ​ലു​കു​ര്യ​നി​ല്‍ നി​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ദി​നേ​ശ് പ​ണി​ക്ക​ര്‍…

മ​ല​യാ​ളി​ക​ള്‍​ക്ക് നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ള്‍ സ​മ്മാ​നി​ച്ച നി​ര്‍​മാ​താ​വും ന​ട​നു​മാ​ണ് ദി​നേ​ശ് പ​ണി​ക്ക​ര്‍. സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ ര​ജ​പു​ത്ര​ന്‍ ഉ​ള്‍​പ്പെ​ടെ വ​മ്പ​ന്‍ ഹി​റ്റു​ക​ളാ​ണ് ദി​നേ​ശ് പ​ണി​ക്ക​ര്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച​ത്. ഇ​പ്പോ​ള്‍ സീ​രി​യ​ല്‍ രം​ഗ​ത്തും ദി​നേ​ശ് പ​ണി​ക്ക​ര്‍ നി​റ​സാ​ന്നി​ധ്യ​മാ​ണ്. ഓ​ര്‍​മ, ച​ന്ദ​ന​മ​ഴ എ​ന്നീ സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ടു​ത്തി​ടെ താ​രം തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​രി​ക്ക​ല്‍ കെ​കെ രാ​ജീ​വ് ചേ​ട്ട​ന്‍ നാ​ളെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്ക് വ​രു​മോ എ​ന്ന് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ ചെ​ന്ന​പ്പോ​ള്‍ കു​റെ ഡ​യ​ലോ​ഗു​ക​ള്‍ ത​ന്നു. ഇ​ത് ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞു. ഇ​ത് മു​ഴു​വ​ന്‍ താ​ന്‍ ചെ​യ്യ​ണ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ വേ​ണ്ട പ്രോം​പ്റ്റ് ചെ​യ്ത ത​രു​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു എ​ന്ന് ദി​നേ​ശ് പ​റ​യു​ന്നു. ഇ​ത് വ​രെ​യും ഒ​രു സ്റ്റേ​ജി​ല്‍ പോ​ലും ക​യ​റാ​ത്ത താ​ന്‍ അ​ങ്ങ​നെ അ​ഭി​നേ​താ​വാ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ദി​നേ​ശ് പ​ണി​ക്ക​ര്‍ പ​റ​ഞ്ഞു. സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള അ​ഭി​ന​യം ആ​യ​തി​നാ​ല്‍ ത​ന്നെ​യും താ​ന്‍ ചെ​യ്യു​ന്ന​ത്…

Read More

സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ​സ​മി​തി നേതാവിനു സി​പി​എം നേ​താ​വി​ന്‍റെ മ​ര്‍​ദ​നം; സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ സ​​മ​​രം 300-ാം ദി​​വ​​സ​​ത്തി​​ലേ​​ക്ക്

കു​​ന്ന​​ന്താ​​നം: കെ ​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​ന്‍​വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി പത്തനംതിട്ട ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ അ​​രു​​ണ്‍ ബാ​​ബു അ​​മ്പാ​​ടി​​യെ സി​​പി​​എം നേ​​താ​​വ് മ​​ര്‍​ദി​​ച്ച​​താ​​യി പ​​രാ​​തി. സി​​പി​​എം ലോ​​ക്ക​​ല്‍ സെ​​ക്ര​​ട്ട​​റി​​യും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ അം​​ഗ​​വു​​മാ​​യ എ​​സ്.​​വി. സു​​ബി​​നെ​​തി​​രേ​​യാ​​ണ് പ​​രാ​​തി. അ​​രു​​ണ്‍ ബാ​​ബു​​വി​​നെ സു​​ബി​​ന്‍ മ​​ര്‍​ദി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളും പു​​റ​​ത്തു​​വ​​ന്നു. കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ട്ര​​ഷ​​റ​​ര്‍ കൂ​​ടി​​യാ​​ണ് അ​​രു​​ണ്‍. പാ​​ല​​യ്ക്കാ​​ത്ത​​കി​​ടി സെ​​ന്‍റ് മേ​​രീ​​സ് ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ല്‍​പി സ്‌​​കൂ​​ളി​​നു സ​​മീ​​പ​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. അ​​രു​​ണ്‍ ബാ​​ബു​​വി​​ന്‍റെ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്നു സു​​ബി​​നെ​​തി​​രേ കീ​​ഴ് വാ​​യ്പൂ​​ര് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. സ്‌​​കൂ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സു​​ബി​​നെ​​തി​​രേ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ണ്ടെ​​ന്നും ഇ​​ത​​ന്വേ​​ഷി​​ച്ചെ​​ത്തി​​യ മാ​​ധ്യ​​മ​​സം​​ഘ​​ത്തി​​നു വി​​വ​​ര​​ങ്ങ​​ള്‍ കൈ​​മാ​​റു​​ന്ന​​ത് അ​​രു​​ണ്‍ ബാ​​ബു​​വാ​​ണെ​​ന്നു ധ​​രി​​ച്ചാ​​ണ് ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട​​തെ​​ന്നും കെ ​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍​ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു. മാ​​ട​​പ്പ​​ള്ളി: കെ-​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി കേ​​ര​​ള സ​​ര്‍​ക്കാ​​ര്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടും സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ്ര​​തി​​ഷേ​​ധ​​ക്കാ​​രു​​ടെ​​പേ​​രി​​ല്‍ എ​​ടു​​ത്തി​​രി​​ക്കു​​ന്ന ക​​ള്ള​​ക്കേ​​സു​​ക​​ള്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടും സി​​ല്‍​വ​​ര്‍…

Read More

ആ​റു മാ​സം വ​രെ വ​റ്റി​വ​ര​ളു​ന്ന മീ​ന​ച്ചി​ലാ​റി​നെ നീ​ര​ണ​യി​ക്കാൻ  മി​നിഡാ​മും പാ​ല​വും വരുന്നു ; ആ​കാം​ഷ​യോ​ടെ​ നാട്ടുകാർ

കോ​ട്ട​യം: ഡാ​മും അ​ണ​ക്കെ​ട്ടും വ​ലി​യ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ലാ​ത്ത കോ​ട്ട​യം ജി​ല്ല​യി​ല്‍ മീ​ന​ച്ചി​ലാ​റ്റി​ല്‍ മി​നി ഡാ​മും പാ​ല​വും വ​രു​ന്നത് എ​ല്ലാ​വ​രും ആ​കാം​ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. വേ​ന​ലി​ല്‍ തു​ട​ര്‍​ച്ച​യാ​യി ആ​റു മാ​സം വ​രെ വ​റ്റി​വ​ര​ളു​ന്ന മീ​ന​ച്ചി​ലാ​റി​നെ നീ​ര​ണ​യി​ക്കാ​നും പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ​യും നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​വു​മാ​യി മീ​ന​ച്ചി​ലാ​റ്റി​ല്‍ അ​രു​ണാ​പു​ര​ത്ത് മി​നി​ഡാ​മും ബ്രി​ഡ്ജും നി​ര്‍​മി​ക്കു​മെ​ന്നാ​ണ് ഇ​ന്ന​ല ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. മീ​ന​ച്ചി​ല്‍ ന​ദീ​ത​ട പ​ദ്ധ​തി എ​ന്ന പേ​രി​ല്‍ ഇ​ടു​ക്കി ഡാ​മി​ല്‍നി​ന്നും മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ നി​ന്നും പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം മീ​ന​ച്ചി​ലാ​റ്റി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന രീ​തി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​താ​ണ്. കെ.​ക​രു​ണാ​ക​ര​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ അ​ടു​ക്ക​ത്ത് ഇ​തി​നാ​യി ഡാം ​നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ​തി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​പ​ദ്ധ​തി​ക്ക് ഒ​രു അ​ന​ക്ക​വും ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ സ​ര്‍​ക്കാ​രു​ക​ളു​ടെ ബ​ജ​റ്റി​ല്‍ തു​ക അ​നു​വ​ദി​ക്കു​ക​യും പ​ദ്ധ​തി​യു​ടെ പേ​രും പ്രോ​ജ​ക്‌ടും മാ​റ്റി അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.…

Read More

കു​ഞ്ഞി​നെ മോ​ഹി​ച്ചു, കുരുക്കിലായി; ക​ള​മ​ശേ​രി വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദം സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മൂ​ന്നം​ഗ സം​ഘം ഇ​ന്ന് വി​വ​രം ശേ​ഖ​രി​ക്കും. അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യാ​കും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട്, പ്രി​ൻ​സി​പ്പാ​ൾ, ന​ഴ്സു​മാ​ർ എ​ന്നി​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ജ​നു​വ​രി 31ന് ​കു​ഞ്ഞ് പി​റ​ന്നു​വെ​ന്നു കാ​ണി​ക്കു​ന്ന രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഓ​ഗ​സ്റ്റ് 27ന് ​ജ​നി​ച്ച മ​റ്റൊ​രു കു​ഞ്ഞി​ന്‍റെ ജ​ന​ന​സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളും മൂ​ന്നം​ഗ സം​ഘം പ​രി​ശോ​ധി​ക്കും. കു​ഞ്ഞി​നെ ഇ​ന്ന് ഹാ​ജ​രാ​ക്കി​യേ​ക്കുംവ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ഇ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യേ​ക്കും. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ കു​ഞ്ഞി​നെ കൈ​മാ​റു​മെ​ന്നു സൂ​ച​ന ല​ഭി​ച്ച​താ​യി സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ കെ.​കെ. ഷാ​ജു പ​റ​ഞ്ഞു. കു​ട്ടി​യെ സി​ഡ​ബ്ല്യു​സി​യി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ ഉ​ട​ൻ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും. തു​ട​ർ​ന്ന് യ​ഥാ​ർ​ഥ മാ​താ​പി​താ​ക്ക​ൾ ഹാ​ജ​രാ​ക​ണം. അ​വ​ർ എ​ത്തി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​യെ…

Read More

ക​ട​ന്നു​വ​രൂ…​കേ​ര​ള​ത്തേ​ക്കാ​ള്‍ എ​ട്ടു​രൂ​പ കു​റ​വ് ! മ​ല​യാ​ളി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ബോ​ര്‍​ഡു​ക​ളു​മാ​യി ക​ര്‍​ണാ​ട​ക​യി​ലെ പ​മ്പു​ട​മ​ക​ള്‍…

കേ​ര​ള ബ​ജ​റ്റി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത് വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ട​യാ​ക്കി​യി​രു​ന്നു.സാ​മൂ​ഹ്യ സു​ര​ക്ഷാ സെ​സ് ര​ണ്ട് രൂ​പ വ​ര്‍​ധി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്ക് ക​ള​മൊ​രു​ങ്ങി​യ​ത്. എ​ന്നാ​ല്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്ധ​ന​വി​ല കേ​ര​ള​ത്തേ​ക്കാ​ള്‍ കു​റ​വാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ബോ​ര്‍​ഡു​ക​ളാ​ണ് മ​ല​യാ​ളി വാ​ഹ​ന​ങ്ങ​ളെ ഇ​പ്പോ​ള്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​ര​വേ​ല്‍​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഫ്‌​ല​ക്‌​സ് ബോ​ര്‍​ഡാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടുംം സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ത​ല​പ്പാ​ടി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡാ​ണ് വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ‘വെ​ല്‍​ക്കം ടു ​ക​ര്‍​ണാ​ട​ക’ എ​ന്നെ​ഴു​തി​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പ​മ്പി​ന്റെ ബോ​ര്‍​ഡാ​ണ് വൈ​റ​ലാ​യ ചി​ത്രം. അ​ക്ഷ​ര​പ്പി​ശ​കു​ക​ള്‍ നി​റ​ഞ്ഞ മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 107.60 രൂ​പ​യാ​ണ് നി​ര​ക്ക് വ​രു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 95.52 രൂ​പ​യാ​ണ് ഡീ​സ​ലി​ന്റെ വി​ല. എ​ന്നാ​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ​ത്തു​മ്പോ​ള്‍ പെ​ട്രോ​ളി​ന് 102 രൂ​പ​യും ഡീ​സ​ലി​ന് 87.36 രൂ​പ​യു​മാ​ണ് നി​ര​ക്ക്. നേ​ര​ത്തെ…

Read More

ജ​ഡ്ജി​മാ​ർ​ക്കാ​യി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​രോ​പ​ണം; അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന സൈ​ബി​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​നെ​ന്ന പേ​രി​ൽ കേ​സി​ലെ ക​ക്ഷി​ക​ളി​ൽ നി​ന്ന് വ​ൻ​തു​ക വാ​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ച് ത​നി​ക്കെ​തി​രെ​യു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. സൈ​ബി ജോ​സ് കി​ട​ങ്ങൂ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​തോ​ടെ അ​ഡ്വ. സൈ​ബി​യു​ടെ അ​റ​സ്റ്റി​നു ത​ട​സ​ങ്ങ​ളി​ല്ല. ജു​ഡീ​ഷ്യ​ൽ സം​വി​ധാ​ന​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​ക​ട്ടെ​യെ​ന്നും സ​ത്യം പു​റ​ത്തു​വ​ര​ട്ടെ​യെ​ന്നും ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്‍റെ ബെ​ഞ്ച് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തെ സൈ​ബി എ​ന്തി​നു ഭ​യ​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ഹൈ​ക്കോ​ട​തി ചോ​ദി​ച്ച​ത്. ത​നി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത് കേ​ട്ടു​കേ​ൾ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മൊ​ഴി​ക​ളെ ആ​ശ്ര​യി​ച്ചാ​ണെ​ന്നും പ​ണം വാ​ങ്ങി​യ​താ​യി തെ​ളി​വു​ക​ളി​ല്ലെ​ന്നു​മാ​ണ് അ​ഡ്വ.​സൈ​ബി ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച മൊ​ഴി​ക​ളി​ലും താ​ൻ ജ​ഡ്ജി​മാ​ർ​ക്ക് ന​ൽ​കാ​നാ​യി പ​ണം വാ​ങ്ങി​യെ​ന്ന് പ​റ​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​തി​ഫ​ലം കൈ​പ്പ​റ്റി​യെ​ന്ന അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​വും ഇ​ന്ത്യ​ൻ…

Read More

Wireclub Es Evaluate

Do not fake to be a minor to be able to contact and speak with them. This is a fast approach to getting your self banned from Wireclub. Place computer systems in a ‘household room’ somewhat than a bed room. This helps with monitoring on-line exercise and potential pedophiles shall be delay by background exercise in case your teen uses messaging services for voice conversations. There’s are so many stuff you probably didn’t learn about this chat service. You are offered with profiles of various members, and you’ll add them…

Read More

Wireclub Es Evaluate

Do not fake to be a minor to be able to contact and speak with them. This is a fast approach to getting your self banned from Wireclub. Place computer systems in a ‘household room’ somewhat than a bed room. This helps with monitoring on-line exercise and potential pedophiles shall be delay by background exercise in case your teen uses messaging services for voice conversations. There’s are so many stuff you probably didn’t learn about this chat service. You are offered with profiles of various members, and you’ll add them…

Read More

Transcript Of Anthony Weiner Facebook Sex Chat With Lisa Weiss

“At times, relationship could be plenty of fun, but it might possibly also really feel actually demoralizing and like a full-time job,” Kelly says. ” is the only brand on the market that matches our values, and seems geared to people on the lookout for a long-term relationship.” “Making the primary move for women offers you the power to invest your time in the connections that you simply really feel comfy with, which can result in extra intentional dates and relationships.” The video video games which would possibly be on…

Read More

Transcript Of Anthony Weiner Facebook Sex Chat With Lisa Weiss

“At times, relationship could be plenty of fun, but it might possibly also really feel actually demoralizing and like a full-time job,” Kelly says. ” is the only brand on the market that matches our values, and seems geared to people on the lookout for a long-term relationship.” “Making the primary move for women offers you the power to invest your time in the connections that you simply really feel comfy with, which can result in extra intentional dates and relationships.” The video video games which would possibly be on…

Read More