കാ​മു​കി​യും കു​ടും​ബ​വും ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ചതു; വിവാഹിതനായ യുവാവ് ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി; തനിച്ചയായി ഭാര്യയും മക്കളും

നാ​ഗ്പു​ര്‍: കാ​മു​കി​യും കു​ടും​ബ​വും ബ്ലാ​ക്മെ​യി​ല്‍ ചെ​യ്തെ​ന്നാ​രോ​പി​ച്ച് വി​വാ​ഹി​ത​നാ​യ യു​വാ​വ് ഫേ​സ് ബു​ക്ക് ലൈ​വി​നി​ടെ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. നാ​ഗ്പു​രി​ലാ​ണ് സം​ഭ​വം. 38കാ​ര​നാ​യ മ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. ത​ന്‍റെ കാ​മു​കി​യാ​യി​രു​ന്ന 19കാ​രി​യും കു​ടും​ബ​വും ത​നി​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നാ​ണ് മ​നീ​ഷി​ന്‍റെ ആ​രോ​പ​ണം. യു​വ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും അ​ഞ്ചു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ത​നി​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​നീ​ഷ് പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ ആ​റി​ന് യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യി​രു​ന്നു. യു​വ​തി മ​നീ​ഷി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം, മ​നീ​ഷ് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണം യു​വ​തി ഉ​ന്ന​യി​ച്ചു. എ​ന്നാ​ല്‍ യു​വ​തി​യു​മാ​യി ശാ​രീ​രി​ക ബ​ന്ധ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യും കു​ടും​ബ​വും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് മ​നീ​ഷി​ന്‍റെ ആ​രോ​പ​ണം. യു​വ​തി​യും യു​വ​തി​യു​ടെ കു​ടും​ബ​വും ഒ​രു ഫോ​ട്ടോ സ്റ്റു​ഡി​യോ ഓ​പ്പ​റേ​റ്റ​റു​മാ​ണ് ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് മ​നീ​ഷ് ഫേ​സ് ബു​ക്ക് ലൈ​വി​ല്‍ പ​റ​ഞ്ഞു.…

Read More

കൊ​ല്ല​പ്പെ​ട്ട സു​ഹൃ​ത്തി​ന്‍റെ ഒ​ന്നാം ച​ര​മവാ​ര്‍​ഷി​കം; പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: കൊ​ല്ല​പ്പെ​ട്ട സു​ഹൃ​ത്തി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​മ്മ​ട്ടി​പ്പാ​ടം ചെ​റു​തോ​ട്ടി​ല്‍ ഫ്രെ​ഡി ബാ​ബു ആ​ല്‍​ബ​ര്‍​ട്ട് (29), സ​ജി​ത്, സെ​ബി എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് രാ​ത്രി 8.50നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളു​ടെ സു​ഹൃ​ത്താ​യ സ​ജു​ന്‍ എ​ന്ന​യാ​ളെ പ​രാ​തി​ക്കാ​ര​നാ​യ ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ കി​ര​ണ്‍ ആ​ന്‍റ​ണി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ജു​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​മാ​യി​രു​ന്ന പ​ത്തി​ന് പ്ര​തി​ക​ള്‍ കൂ​ല​ര്‍ കൊ​ട്ടേ​ക്ക​നാ​ല്‍ ഈ​സ്റ്റ് അ​വ​ന്യൂ റോ​ഡി​ലു​ള്ള കി​ര​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​തി​ക്ര​മി​ച്ചു ക​യ​റി കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് ഫ്രെ​ഡി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​മ്പി​വ​ടി​കൊ​ണ്ടും സ​ജി​ത്ത് ഹെ​ല്‍​മ​റ്റു​കൊ​ണ്ടും കി​ര​ണി​ന്റെ ത​ല​യ്ക്ക് അ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഇ​ത് ത​ട​യാ​നെ​ത്തി​യ കി​ര​ണി​ന്‍റെ സ​ഹോ​ദ​ര​ന്‍ കെ​വി​നെ​യും സു​ഹൃ​ത്ത് നി​ഖി​ലി​നെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ചു. കി​ര​ണ്‍…

Read More

വൗ… പൊളി സാധനം; ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യം; എങ്കിലും കഴിക്കാന്‍ ആളുകളേറെ

ഏത് സ്ഥലത്ത് പോയാലും അവിടുത്തെ ഭക്ഷണം രുചിച്ചറിയാന്‍ ശ്രമിക്കുന്നവരാണ് നമ്മളെല്ലാവരും. ചേരയെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണമെന്നാണല്ലോ ചൊല്ല്. എന്നാല്‍ അവ പാകം ചെയ്യുന്നതിന്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ജീവനു തന്നെ ആപത്താണ്. അത്തരത്തിലൊരു ഭക്ഷണമാണ് ഫുഗു മത്സ്യം. ജപ്പാനിലാണ് ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ മത്സ്യം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേകം കഴിവും അറിവും മാത്രമുള്ള ഷെഫിനു മാത്രമെ ഫുഗു പാകം ചെയ്യാന്‍ സാധിക്കുകയുള്ളു. ശരിയായ രീതിയില്‍ അല്ലെങ്കില്‍ ജീവനു പോലും ഇത് ആപത്താണ്. അറിവില്ലാതെ പാകം ചെയ്തു കഴിച്ചതിന്‍ ജപ്പാനില്‍ ഒരുപാട് പേരുടെ ജീവന്‍ നഷ്ടം ആയിട്ടുണ്ട്. ജപ്പാനില്‍ ഏറ്റവും വില കൂടിയ മത്സ്യവും ഫുഗു ആണ്. ഫുഗുവിന്റെ കരള്‍ തൊലി കുടല്‍ എന്നിവയില്‍ സയനൈഡിനേക്കാള്‍ വിഷമുള്ള ടെട്രോ ഡോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. വളരെ മികച്ച ഷെഫിനു മാത്രമെ…

Read More

ത​മി​ഴ്നാ​ട്ടി​ലെ വീ​ട്ട​മ്മ​മാ​ര്‍​ക്ക് മാ​സം​തോ​റും 1,000 രൂ​പ ;1.06 കോ​ടി പേ​ർ ഗു​ണ​ഭോ​ക്താ​ക്ക​ൾ, പ​ദ്ധ​തി​ക്കു നാ​ളെ തു​ട​ക്കം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ്ര​തി​മാ​സം 1000 രൂ​പ വീ​തം ന​ൽ​കു​ന്ന സ​ര്‍​ക്കാ​ർ പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്കം.1.06 കോ​ടി പേ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ കാ​ഞ്ചീ​പു​ര​ത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ്ര​തി​മാ​സം ന​ൽ​കു​ന്ന പ​ണം സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് “ക​ലൈ​ഞ്ജ​ര്‍ മ​ഗ​ളി​ര്‍ ഉ​രു​മൈ തൊ​ഗെ​യ്’ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം മു​ത​ൽ ഒ​ന്നാം തീ​യ​തി പ​ണം വീ​ട്ട​മ്മ​മാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തും.കും​ടും​ബ വ​രു​മാ​ന​ത്തി​ന്‍റെ​യും സാ​മ്പ​ത്തി​ക​സ്ഥി​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു കോ​ടി ആ​റു ല​ക്ഷം പേ​ര്‍​ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും. ആ​ദ്യ ഡി​എം​കെ മു​ഖ്യ​മ​ന്ത്രി അ​ണ്ണാ​ദു​രൈ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ കാ‌​ഞ്ചീ​പു​ര​ത്തു വ​ച്ച് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍, ദ്രാ​വി​ഡ മോ​ഡ​ൽ​ഭ​ര​ണ​ത്തി​ന്‍റെ വി​മ​ര്‍​ശ​ക​ര്‍​ക്കു​ള​ള മ​റു​പ​ടി കൂ​ടി​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യി​ലേ​ക്ക് ആ​കെ അ​പേ​ക്ഷി​ച്ച​ത് 1 കോ​ടി 63 ല​ക്ഷം വീ​ട്ട​മ്മ​മാ​രാ​യി​രു​ന്നു. ഇ​വ​രി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രോ​ട് കാ​ര​ണം ബോ​ധി​പ്പി​ക്കും.…

Read More

ഭ​ര​ണ​ഘ​ട​ന​ശി​ല്പി​യെ​ന്ന് അം​ബേ​ദ്ക​റെ വി​ളി​ക്കു​ന്ന​വ​ർ​ക്ക് വ​ട്ട്,​ ചെയ്തത് ഒ​രു ടൈ​പ്പിസ്റ്റിന്‍റെ ജോ​ലി മാത്രം; ഭ​ര​ണ​ഘ​ട​നാ ശി​ൽ​പ്പി അം​ബേ​ദ്ക​റി​നെ അ​ധി​ക്ഷേ​പി​ച്ച ആ​ർ​എ​സ്എ​സ് ചി​ന്ത​ക​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പ്പി ബി.​ആ​ർ. അം​ബേ​ദ്ക​റി​നെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ആ​ർ​എ​സ്എ​സ് ചി​ന്ത​ക​ൻ ആ​ർ.​ബി.​വി.​എ​സ്. മ​ണി​യ​നെ ചെ​ന്നൈ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. അം​ബേ​ദ്ക​ർ ഒ​രു പ​ട്ടി​ക​ജാ​തി​ക്കാ​ര​ൻ മാ​ത്ര​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​ശി​ല്പി​യെ​ന്ന് അം​ബേ​ദ്ക​റെ വി​ളി​ക്കു​ന്ന​വ​ർ​ക്ക് വ​ട്ടാ​ണെ​ന്നു​മാ​യി​രു​ന്നു മ​ണി​യ​ന്‍റെ പ​രാ​മ​ർ​ശം. വി​എ​ച്ച്പി മു​ൻ ത​മി​ഴ്നാ​ട് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ മ​ണി​യ​ന്‍റെ അം​ബേ​ദ്ക്ക​ർ വി​രു​ദ്ധ അ​ധി​ക്ഷേ​പ പ്ര​ഭാ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ക്ക​പ്പെ​ട്ട​ത്. ഭ​ര​ണ​ഘ​ട​ന​യ്ക്ക് വേ​ണ്ടി സം​ഭാ​വ​ന ചെ​യ്ത വ്യ​ക്തി​യാ​യി അം​ബേ​ദ്ക​റി​നെ കാ​ണ​രു​തെ​ന്നും ഒ​രു ടൈ​പ്പി​സ്റ്റ് ചെ​യ്യേ​ണ്ട ജോ​ലി മാ​ത്ര​മാ​ണ് അം​ബേ​ദ്ക​ർ ചെ​യ്ത​തെ​ന്നും പ്ര​ഭാ​ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​ല​രും ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ഴു​തു​മ്പോ​ൾ തെ​റ്റു​വ​രാ​തെ നോ​ക്കു​ക എ​ന്ന​താ​യി​രു​ന്നു അം​ബേ​ദ്ക​റു​ടെ ജോ​ലി. ത​മി​ഴ്ജ​ന​ത ആ​രാ​ധി​ക്കു​ന്ന തി​രു​വ​ള്ളു​വ​ർ ജീ​വി​ച്ചി​രു​ന്നി​ട്ടേ​യി​ല്ലെ​ന്നും ഒ​ട്ടേ​റെ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ മ​ണി​യ​ൻ പ​റ​യു​ന്നു​ണ്ട്. സ​നാ​ത​ന​ധ​ർ​മം പി​ന്തു​ട​രു​ന്ന​വ​രാ​ണ് ത​ങ്ങ​ളെ​ന്നും ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​ൻ ന​രേ​ന്ദ്ര​മോ​ദി​ക്കും ബി​ജെ​പി​ക്കും മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും മ​ണി​യ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. പ്ര​ഭാ​ഷ​ണം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. അം​ബേ​ദ്ക​റി​നെ​തി​രാ​യ…

Read More

സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തെ 3.6 ല​ക്ഷം പേ​ർ ; പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് ഒമ്പത് മാ​സം

അ​നു​മോ​ൾ ജോ​യ്ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ ത്തൊഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് ഒ​ന്പ​ത് മാ​സ​മാ​യി​ട്ടും പെ​ൻ​ഷ​ൻ തു​ക ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഓ​ണ​ത്തി​ന് ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കു​ടി​ശി​കത്തുക ബാ​ക്കി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 3.6 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി 469 കോ​ടി രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. 2021നു​ ശേ​ഷം പെ​ൻ​ഷ​നാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ളി​തു​വ​രെ​യാ​യി അ​ട​ച്ച തു​ക​യോ പെ​ൻ​ഷ​നോ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. സം​സ്ഥാ​ന ബോ​ർ​ഡി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മ​റു​പ​ടി. തൊ​ഴി​ലാ​ളി​ക​ളി​ൽനി​ന്ന് അം​ശാ​ദാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം കെ​ട്ടി​ട​നി​ർ​മാ​ണ ക്ഷേ​മ​നി​ധി സെ​സി​ൽ​നി​ന്ന് കൂ​ടി​യാ​ണ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. സെ​സ് ഇ​ന​ത്തി​ൽ വ​ൻ തു​ക ബോ​ർ​ഡി​ലേ​ക്ക് എ​ത്താ​നു​ണ്ടെ​ന്നും, എ​ന്നാ​ലി​ത് പി​രി​ച്ചെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. അ​തേ സ​മ​യം സെ​സ് പി​രി​ച്ചെ​ടു​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും…

Read More

ഇത്തിരി കുഞ്ഞന്‍ ബീറ്റ്‌റൂട്ടിനു ഒത്തിരി ഗുണങ്ങള്‍

കാണാനുള്ള ഭംഗി പോലെതന്നെ ഗുണമുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. മണ്ണിനടിയില്‍ വളരുന്ന ബീറ്റ്‌റൂട്ട് ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ്. പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഇത് തരുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഏറ്റവും ശക്തമായ 10 ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്‌റൂട്ട്. കറിയായും ജ്യൂസായും പച്ചക്കും ബീറ്ററൂട്ട് ആളുകള്‍ കഴിക്കാറുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ കൂട്ടുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും ഉറവിടമാണ് ബീറ്റ്‌റൂട്ടുകള്‍. ബീറ്റ്‌റൂട്ട് നാരുകളാല്‍ നിറഞ്ഞതായതാനാല്‍ ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ സംരക്ഷണത്തിനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു. ബീറ്റ്‌റൂട്ടിലെ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നു. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും ഹൃദ്രോഗം കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തിന് ബീറ്റ്‌റൂട്ട് ഉത്തമ പ്രതിവിധിയാണ്. ബീറ്റ്‌റൂട്ട്…

Read More

എ​ക്‌​സ്‌​പോ​ര്‍​ട്ട് ലൈ​സ​ന്‍​സ് തട്ടിപ്പ്; ചെറുകിട ഉത്പാദകരെ വഞ്ചിച്ച് പ്ര​തി​ക​ള്‍ കൈക്കലാക്കിയത് അരക്കോടിയോളം രൂ​പ

കൊ​ച്ചി: ഏ​തു​ത​രം ഉ​ത്പ​ന്ന​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ ചെ​റു​കി​ട സം​രം​ഭ​ക​രെ​യും ഉ​ത്പാ​ദ​ക​രെ​യും വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത് 35 ല​ക്ഷം രൂ​പ​യെ​ന്നു പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​വ​ന്ത്ര കെ.​പി.​വ​ള്ളോ​ന്‍ റോ​ഡ് ഡി​ഡി മൈ​ല്‍​സ്‌​റ്റോ​ണ്‍ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കോ​ട്ടോ​ളാ​സ് ഗ്രൂ​പ്പ് ഓ​ഫ് ബി​സി​ന​സ് സ്ഥാ​പ​ന ഉ​ട​മ ചോ​റ്റാ​നി​ക്ക​ര ദ​ര്‍​ശ​ന എ​ന്‍​ക്ലേ​വി​ല്‍ താ​മ​സി​ക്കു​ന്ന പി.​കെ. സ​ബി​ന്‍​രാ​ജ് (33), സ​ഹാ​യി എ​ളം​കു​ളം പു​തു​ക്കാ​ട് വീ​ട്ടി​ല്‍ വൃ​ന്ദ (39) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍, എ​സ്‌​ഐ സി. ​ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ഇ​വ​ര്‍ സം​സ്ഥാ​ന​മൊ​ട്ടാ​കെ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടു​മെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍ പ​റ​ഞ്ഞു.

Read More

ഓ​ണാ​വ​ധി​ക്കാ​ല​ത്ത് ‘പോ​ല്‍ ആ​പ്പി​ൽ’ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വീ​ടി​നു സു​ര​ക്ഷ​യൊ​രു​ക്കി​യ​ത് 763 പേ​ര്‍

കൊ​ച്ചി: ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് വീ​ട് പൂ​ട്ടി യാ​ത്ര​പോ​യ​വ​രി​ല്‍ പോ​ല്‍ ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വീ​ടി​ന് സു​ര​ക്ഷ​യൊ​രു​ക്കി​യ​ത് 763 പേ​ര്‍. ഓ​ഗ​സ്റ്റ് 26 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ര​ണ്ട് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി ത​ങ്ങ​ള്‍ വീ​ടു പൂ​ട്ടി യാ​ത്ര​പോ​കു​ന്ന കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ച് സു​ര​ക്ഷ നേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ 221 പേ​ര്‍ ഈ ​സേ​വ​നം വി​നി​യോ​ഗി​ച്ചു. കൊ​ല്ലം ജി​ല്ല​യി​ല്‍ 69 പേ​രും പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 65 പേ​രും വീ​ട് പൂ​ട്ടി യാ​ത്ര പോ​കു​ന്ന കാ​ര്യം പോ​ലീ​സി​ന്‍റെ ഓ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി അ​റി​യി​ക്കു​ക​യു​ണ്ടാ​യി. എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 63 പേ​ര്‍ വീ​ത​വും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 61 പേ​രു​മാ​ണ് ഈ ​സൗ​ക​ര്യം വി​നി​യോ​ഗി​ച്ച​ത്.പോ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത​ശേ​ഷം സ​ര്‍​വീ​സ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ലെ ലോ​ക്ക്ഡ് ഹൗ​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ…

Read More

വി​ടാ​തെ പി​ൻ​തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ വാ​യ്പാ ത​ട്ടി​പ്പ് സം​ഘം; നാലംഗ കുടുംബം മ​ര​ണ​പ്പെ​ട്ടി​ട്ടും ഭീ​ഷ​ണി; ഓ​ൺ​ലൈ​ൻ ആ​പ്പി​നെ​തി​രേ കേസെടുത്തു

വ​രാ​പ്പു​ഴ: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ദ​മ്പ​തി​ക​ൾ തൂ​ങ്ങി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഓ​ൺ​ലൈ​ൻ വാ​യ്പാ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി തു​ട​രു​ന്നു. ഇ​ന്നും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഫോ​ണി​ൽ വ്യാ​ജ സ​ന്ദേ​ശ​വും വീട്ടമ്മയുടെ മോർഫ് ചെയ്ത അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും എ​ത്തി. കൂ​ട്ട ആ​ത്മ​ഹ​ത്യ​യി​ൽ ഹാപ്പി വാലറ്റ് എന്ന ഓ​ൺ​ലൈ​ൻ ആ​പ്പി​നെ​തി​രേ വ​രാ​പ്പു​ഴ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. വ​ലി​യ ക​ട​മ​ക്കു​ടി മാ​ട​ശേ​രി നി​ജോ (39), ഭാ​ര്യ ശി​ൽ​പ (29) മ​ക്ക​ളാ​യ ഏ​യ്ബ​ൽ (8), ആ​രോ​ൺ (6) എ​ന്നി​വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശി​ൽ​പ​യു​ടെ ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് വി​ദേ​ശ​ത്ത് പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള വാ​യ്പ ത​ട്ടി​പ്പു​കാ​രു​ടെ കെ​ണി​യി​ൽ അ​ക​പ്പെ​ട്ട​താ​ണ് കു​ടും​ബ​ത്തെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. വ​ട​ക്കേ ഇ​ന്ത്യ​യി​ലു​ള്ള ഓ​ൺ​ലൈ​ൻ വാ​യ്പാ ത​ട്ടി​പ്പ് സം​ഘം ആ​ണെ​ന്നും അ​തി​ൽ…

Read More