ഈരാറ്റുപേട്ടയിലെ ഒമ്പത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഈരാറ്റുപേട്ട: നഗരത്തിലെ ഒമ്പത് ഹോട്ടലുകളില്‍ ആരാഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഗ്ലാസ് എന്നിവയും പരിശോധനയില്‍ കണ്ടെത്തി. ഇനിയുള്ള ദിവസങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന്‌പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസറും ക്ലീന്‍ സിറ്റി മാനേജരുമായ ടി. രാജന്‍ അറിയിച്ചു. ആഹാര സാധനങ്ങളുടെ വിലവിവര പട്ടികയും ലൈസന്‍സും പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മത്സ്യ, മാംസ വില്പന സ്റ്റാളുകളില്‍ നിന്നും മലിന ജലം പുറത്തേക്കൊഴുക്കിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയുമുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എം. നൗഷാദ്, ജെറാള്‍ഡ് മൈക്കിള്‍, വി.എച്ച്. അനീസ എന്നിവര്‍ പങ്കെടുത്തു.  

Read More

ലങ്കാദഹനം കഴിഞ്ഞപ്പോൾ ഇന്ത്യയും റോഹിതും റിക്കാർഡിൽ

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 10 വി​​​​​ക്ക​​​​​റ്റ് ജ​​​​​യം. ചേ​​​​​സിം​​​​​ഗി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്. ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​ട്ടാം ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പാ​​​​​ണ്. ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​ന്ത്യ പു​​​​​തു​​​​​ക്കി. ഏ​​​​​ക​​​​​ദി​​​​​ന ഏ​​​​​ഷ്യ ക​​​​​പ്പ് കി​​​​​രീ​​​​​ടം ര​​​​​ണ്ട് ത​​​​​വ​​​​​ണ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ എം.​​​​​എ​​​​​സ്. ധോ​​​​​ണി, മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​സ്ഹ​​​​​റു​​​​​ദ്ദി​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പ​​​​​മെ​​​​​ത്തി. ഒ​​​​​രു ടീ​​​​​മി​​​​​നെ​​​​​തി​​​​​രേ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ജ​​​​​യ​​​​​മെ​​​​​ന്ന​​​​​തി​​​​​ൽ ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡ് 98 ആ​​​​​യും ഇ​​​​​ന്ത്യ പു​​​​​തു​​​​​ക്കി.സി​​​​​റാ​​​​​ജാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ഇ​​​​​ന്ത്യ​​​​​ൻ സ്പി​​​​​ന്ന​​​​​ർ കു​​​​​ൽ​​​​​ദീ​​​​​പ് യാ​​​​​ദ​​​​​വ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യു​​​​​ടെ താ​​​​​ര​​​​​മാ​​​​​യി.

Read More

പു​​​​​രു​​​​​ഷ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജി​​​​​ന് ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് നേ​​​​​ട്ടം

അ​​ഞ്ചു വി​​​​​ക്ക​​​​​റ്റ് നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ വെ​​​​​റും 16 പ​​​​​ന്ത് മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജി​​​​​നു വേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്. പു​​​​​രു​​​​​ഷ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് നേ​​​​​ട്ടം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും സി​​​​​റാ​​​​​ജ് ഇ​​​​​തോ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ ചാ​​​​​മി​​​​​ന്ദ വാ​​​​​സ്, യു​​​​​എ​​​​​സ്എ​​​​​യു​​​​​ടെ അ​​​​​ലി ഖാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രും 16 പ​​​​​ന്തി​​​​​ൽ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. 2002നു​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ക​​​​​ണ​​​​​ക്കാ​​​​​ണി​​​​​ത്. 2002നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ബോ​​​​​ൾ ബൈ ​​​​​ബോ​​​​​ൾ ഡാ​​​​​റ്റ സൂ​​​​​ക്ഷി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. 2003ൽ ​​​​​ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ചാ​​​​​മി​​​​​ന്ദ വാ​​​​​സ് 16 പ​​​​​ന്തി​​​​​ൽ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് തി​​​​​ക​​​​​ച്ച​​​​​ത്. ഏ​​​​​ക​​​​​ദി​​​​​ന ക​​​​​രി​​​​​യ​​​​​റി​​​​​ൽ സി​​​​​റാ​​​​​ജി​​​​​ന്‍റെ മി​​​​​ക​​​​​ച്ച ബൗ​​​​​ളിം​​​​​ഗ് പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ് 21 റ​​​​​ണ്‍​സി​​​​​ന് ആ​​​​​റ് വി​​​​​ക്ക​​​​​റ്റ്. അ​​​​​തി​​​​​വേ​​​​​ഗം 50 വി​​​​​ക്ക​​​​​റ്റ് ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ അ​​​​​തി​​​​​വേ​​​​​ഗം (ബോ​​​​​ൾ ക​​​​​ണ​​​​​ക്ക് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ) 50 വി​​​​​ക്ക​​​​​റ്റ് തി​​​​​ക​​​​​യ്ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ബൗ​​​​​ള​​​​​ർ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​നും മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജ് അ​​​​​ർ​​​​​ഹ​​​​​നാ​​​​​യി. 1002 പ​​​​​ന്തി​​​​​ലാ​​​​​ണ് സി​​​​​റാ​​​​​ജ് ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 50 വി​​​​​ക്ക​​​​​റ്റ്…

Read More

ഇടവേളയ്ക്ക് ശേഷം മോഡലിങ്ങിലേക്ക് തിരികെയെത്തി അച്ചു ഉമ്മൻ

ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രൊമോഷന്‍റെ  ഭാഗമായി പുതിയ ചിത്രം പങ്കുവെച്ചു കൊണ്ട് വീണ്ടും പ്രൊഫഷനായ ഫാഷന്‍ ലോകത്തേക്ക് തിരികെയെത്തിയെന്നറിയിച്ച് അച്ചു ഉമ്മന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫഷനെതിരെയും വസ്ത്രധാരണത്തിനെതിരെയും നിരവധി സൈബര്‍ ആക്രമണങ്ങളാണ് അച്ചു ഉമ്മന്‍ നേരിട്ടത്. ഇപ്പോൾ അച്ചുവിന്‍റെ  സഹോദരി മറിയ  ഉമ്മൻ താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. അവക്കെല്ലാം തക്കതായ മറുപടിയും കൊടുത്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യുട്ടും ഖുസിയുടെ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതര്‍ ബാഗും ധരിച്ച് പുതിയ ലുക്കില്‍ അച്ചു ഉമ്മന്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

Read More

ഒ​​​​​രു ചാ​​​​​യ​​​​​ കു​​​​​ടി​​​​​ച്ച് റി​​​​​ലാ​​​​​ക്സാനുള്ള സമയം ടിവി കണ്ട ആരാധാകർക്ക് കിട്ടിയില്ല; ല​​ങ്ക​​യെ ദ​​ഹി​​പ്പി​​ച്ച മി​​യാ​​ൻ മാ​​ജി​​ക്

ൊ​​​​​ളം​​​​​ബോ: വെ​​​​​റും 34 പ​​​​​ന്തി​​​​​ൽ ഒ​​​​​രു ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ഫ​​​​​ലം നി​​​​​ർ​​​​​ണ​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ട്ട ദി​​​​​നം, അ​​​​​താ​​​​​യി​​​​​രു​​​​​ന്നു സെ​​​​​പ്റ്റം​​​​​ബ​​​​​ർ 17 ഞാ​​​​​യ​​​​​ർ. ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ​​​​​ല്ലേ, ഒ​​​​​രു ചാ​​​​​യ​​​​​യൊ​​​​​ക്കെ കു​​​​​ടി​​​​​ച്ച് റി​​​​​ലാ​​​​​ക്സാ​​​​​യി ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ന്‍റെ/​​​​​ഗാ​​​​​ഡ്ജ​​​​​റ്റിന്‍റെ മു​​​​​ന്നി​​​​​ൽ ഇ​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്നു ക​​​​​രു​​​​​തി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് മ​​​​​ഹാ​​​​​ന​​​​​ഷ്ടം. കാ​​​​​ര​​​​​ണം, ഏ​​​​​ഷ്യ ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ടോ​​​​​സ് നേ​​​​​ടി ബാ​​​​​റ്റിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കു ശ്വാ​​​​​സം വി​​​​​ടാ​​​​​ൻ​​​​​പോ​​​​​ലും അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കാ​​​​​തെ മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ പേ​​​​​സ​​​​​ർ​​​​​മാ​​​​​ർ ക​​​​​ത്തി​​​​​ക്ക​​​​​യ​​​​​റി. ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ ആ​​​​​ദ്യ 34 പ​​​​​ന്ത് ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ശ്രീ​​​​​ല​​​​​ങ്ക ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 12 റ​​​​​ണ്‍​സ് എ​​​​​ന്ന പ​​രി​​താ​​പ​​ക​​ര​​മാ​​യ സ്ഥി​​​​​തി​​യി​​ൽ, മ​​​​​ഴ​​​​​പെ​​​​​യ്താ​​​​​ലും മാ​​​​​നം ഇ​​​​​ടി​​​​​ഞ്ഞാ​​​​​ലും ഇ​​​​​ന്ത്യ ജ​​​​​യി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ! ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ മൂ​​​​​ന്നാം പ​​​​​ന്തി​​​​​ൽ ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ തു​​​​​ട​​​​​ങ്ങി​​​​​വ​​​​​ച്ച വി​​​​​ക്ക​​​​​റ്റ് വേ​​​​​ട്ട പി​​​​​ന്നീ​​​​​ട് സി​​​​​റാ​​​​​ജും ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ​​​​​യും ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ കൊ​​​​​ളം​​​​​ബോ​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത് അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ല​​​​​ങ്കാ​​​​​ദ​​​​​ഹ​​​​​നം. സി​​​​​റാ​​​​​ജ് ഏ​​​​​ഴ് ഓ​​​​​വ​​​​​റി​​​​​ൽ 21 റ​​​​​ണ്‍​സി​​​​​ന് ആ​​​​​റും ഹാ​​​​​ർ​​​​​ദി​​​​​ക് 2.2 ഓ​​​​​വ​​​​​റി​​​​​ൽ…

Read More

ഇരുപത് വര്‍ഷം മുന്‍പ് വംശനാശ ഭീഷണി നേരിട്ട മത്സ്യത്തെ വീണ്ടും കണ്ടെത്തി

സ്വന്തം കൈകളുപയോഗിച്ച് തുഴയുന്ന മീനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? പേരുപോലെ തന്നെ ഹാന്‍റ് ഉപയോഗിച്ച് തുഴയുന്ന മീനുകളാണ് ഹാന്‍റ് ഫിഷ്. ടാസ്മാനിയയ്ക്കും ബാസ് കടലിടുക്കിനും ഇടയിലുള്ള വെള്ളത്തിലാണ് അസാധാരണമായ ഈ മത്സ്യത്തിന്‍റെ പതിനാല് ഇനങ്ങളില്‍ ഏഴെണ്ണവും കാണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പറയുന്നതു പ്രകാരം ഇരുപത് വര്‍ഷം മുന്‍പാണ് ഈ മത്സ്യത്തെ അവസാനമായി കണ്ടത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലെ പ്രിംറോസ് സാന്‍ഡ്‌സിലെ ബീച്ചില്‍ കെരി യാരെ എന്ന ഒരു ഓസ്‌ട്രേലിയന്‍ സ്ത്രീ കഴിഞ്ഞ ദിവസം ഈ മത്സ്യത്തെ കണ്ടെത്തിയത്. വെള്ളത്തിന് അടിയില്‍ ഇവയുടെ കൂട്ടങ്ങള്‍ ഇനിയും ഉണ്ടാവാം എന്നാണ് നിഗമനം.

Read More

സുഹൃത്തുക്കൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു; ബില്ല് ആര് അടയ്ക്കുമെന്ന തർക്കം കൊലപാതകത്തിലേക്ക്; മകനെ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ ബി​ല്ലി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 15കാ​ര​നെ സു​ഹൃ​ത്തു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ജ്ഗ്ഞ്ച് ജി​ല്ല​യി​ലെ ഘു​ഗു​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ച​ന്ദ​നും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ഒ​രു ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു. തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ത്തി​ന്‍റെ ബി​ല്ല് അ​ട​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി ച​ന്ദ​നു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ ത​ർ​ക്ക​മു​ണ്ടാ​യി. കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം മൂ​വ​രും ചേ​ർ​ന്ന് ച​ന്ദ​നെ അ​ഹി​രൗ​ലി ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അ​വി​ടെ​വ​ച്ച് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ച​ന്ദ​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. പി​റ്റേ​ന്ന് രാ​വി​ലെ ഘു​ഗു​ലി പോ​ലീ​സ് ച​ന്ദ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന് അ​യി​ത്തം ക​ല്‍​പ്പി​ക്കു​ന്ന നി​ങ്ങ​ള്‍, താ​ന്‍ ത​രു​ന്ന പ​ണ​ത്തി​ന് അ​യി​ത്തം ക​ല്‍​പ്പി​ക്കാ​റി​ല്ല​ല്ലോ​; പൊ​തു​പ​രി​പാ​ടി​ക്കി​ടെ ജാ​തി​വി​വേ​ച​നം നേ​രി​ട്ട അനുഭവം പങ്കുവച്ച് മന്ത്രി

കോ​ട്ട​യം: ക്ഷേത്രപരിപാടിക്കെത്തിയ തനിക്ക്  ജാ​തി​വി​വേ​ച​നം നേ​രി​ട്ടു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി(​ബി​വി​എ​സ്) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്തി​ടെ ക്ഷേ​ത്ര​ത്തി​ല്‍ പ​രി​പാ​ടി​ക്ക് പോ​യ​പ്പോ​ഴാ​ണ് അ​വ​ഹേ​ള​നം നേ​രി​ട്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തി​ന് നി​ല​വി​ള​ക്ക് ക​ത്തി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന തി​രി നി​ല​ത്തു​വ​ച്ച ശേ​ഷം എ​ടു​ത്ത് ക​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പൂ​ജാ​രി നി​ല​വി​ള​ക്ക് ക​ത്തി​ച്ച ശേ​ഷം സ​ഹ​പൂ​ജാ​രി​ക്ക് തി​രി ന​ല്‍​കി. എ​ന്നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ ക്ഷ​ണി​ച്ച ത​നി​ക്ക് തി​രി കൈ​മാ​റാ​ന്‍ കൂ​ട്ടാ​ക്കാ​തെ നി​ല​ത്തു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ത് നി​ല​ത്തു​നി​ന്ന് എ​ടു​ത്ത് ക​ത്തി​ക്കാ​ന്‍ താ​ന്‍ ത​യാ​റാ​യി​ല്ല. ത​നി​ക്ക് അ​യി​ത്തം ക​ല്‍​പ്പി​ക്കു​ന്ന നി​ങ്ങ​ള്‍, താ​ന്‍ ത​രു​ന്ന പ​ണ​ത്തി​ന് അ​യി​ത്തം ക​ല്‍​പ്പി​ക്കാ​റി​ല്ല​ല്ലോ​യെ​ന്ന് പ്ര​സം​ഗ​മ​ധ്യേ ചോ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ അ​യി​ത്താ​ച​ര​ണം ഇ​ല്ലെ​ങ്കി​ലും ചി​ല​രു​ടെ​യെ​ങ്കി​ലും മ​ന​സി​ല്‍ അ​വ നി​ല​നി​ല്‍​ക്കു​ന്നു. ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍…

Read More

ഇതാരാ പിങ്ക് പ്രാവോ… സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം

സമാധാനത്തിന്‍റെ  പക്ഷികളെന്നാണ് പ്രാവുകള്‍ അറിയപ്പെടുന്നത്. സാധാരണയായി വെള്ള നിറത്തിലോ, ചാര നിറത്തിലോ ഉള്ള പ്രാവുകളെ ആകും കൂടുതലായി കാണാറുള്ളത്. എന്നാല്‍ യുകെയില്‍ ബുറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവ് പ്രത്യക്ഷപ്പെട്ടു. പ്രാവിനെ കണ്ടതും യുകെയിലെ ജനങ്ങള്‍ അമ്പരന്നു. പിങ്ക് നിറത്തിലുള്ള പ്രാവിനെ കുറിച്ച് കേട്ട് കോള്‍വി പോലും ഇല്ല. പ്രദേശത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്ന പിങ്ക് പക്ഷിയെ കണ്ടയായി മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. പ്രാവിന്റെ ചിത്രം വൈറലായതോടെ വെള്ള പ്രാവിനു പിങ്ക് നിറം പൂശിയതാണോ അതോ സ്വാഭാവിക നിറം തന്നെയാണോ ഇതെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ നിറ വ്യത്യാസം പക്ഷികളില്‍ കാണാറുള്ളത്.

Read More

മലിനമായ മത്സ്യം കഴിച്ചതിന് പിന്നാലെ അണുബാധ; സ്ത്രീക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടു

വെറൈറ്റി ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കുന്നത് പലരുടെയും വിനോദമാണ്. ഏത് സ്ഥലത്തു ചെന്നാലും അവിടുത്തെ ഭക്ഷണം പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത് നമ്മുടെ ജീവനു പോലും ആപത്തായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കാലിഫോര്‍ണിയയില്‍ നടന്നത്. വേവിക്കാത്ത തിലാപ്പിയ മത്സ്യം കഴിച്ച് കാലിഫോര്‍ണിയയില്‍ ഒരു സ്ത്രീയുടെ നാല് കൈകാലുകളും നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. മാരകമായ ബാക്ടീരിയകളാല്‍ മലിനമായ തിലാപ്പിയ മത്സ്യം നന്നായി പാകം ചെയ്യാതെ കഴിച്ചതാണ് അണുബാധ ഉണ്ടാകാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. 40 വയസ്സുള്ള ലോറ ബരാജാസിനാണ് ഇത്തരത്തില്‍ ദാരുണ അവസ്ഥ ഉണ്ടായത്. സാന്‍ ജോസിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങിയത്. വീട്ടിലെത്തി മത്സ്യം പാകം ചെയ്തപ്പോഴുണ്ടായ പിശകാണ് അണുബാധ ഉണ്ടാകുവാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്ത് പറഞ്ഞു. നന്നായി വേവിക്കാതെ…

Read More