ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്ന് രോ​ഹി​ത് ഒ​ന്നാ​മ​ത്

ന്യൂ​ഡ​ല്‍​ഹി: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വി​രാ​ട് കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ര്‍​മ ഒ​ന്നാ​മ​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ബാ​റ്റ​റാ​യി രോ​ഹി​ത് മാ​റി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ 27 റ​ണ്‍​സ് നേ​ടി​യ​തോ​ടെ​യാ​ണ് താ​രം കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്ന​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 29 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 48.73 ശ​രാ​ശ​രി​യി​ൽ 2242 റ​ണ്‍​സ് ആ​ണ് രോ​ഹി​ത് നേ​ടി​യ​ത്. വി​രാ​ട് കോ​ഹ്‌​ലി 36 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 39.21 ശ​രാ​ശ​രി​യി​ൽ 2235 റ​ണ്‍​സ് ആ​ണ് നേ​ടി​യ​ത്. ചേ​ത​ശ്വേ​ര്‍ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ എ​ന്നി​വ​രാ​ണ് ഇ​രു​വ​രു​ടെ​യും തൊ​ട്ടു​പി​ന്നി​ല്‍. പൂ​ജാ​ര 35 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 1769 റ​ണ്‍​സ് ആ​ണ് നേ​ടി​യ​ത്. 29 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 1589 റ​ണ്‍​സ് ആ​ണ് അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ സ​മ്പാ​ദ്യം.

Read More

ലോ​ക​ക​പ്പി​ന് വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ ഇ​ത്ര​യും വ​ർ​ഷം പ്ര​യ​ത്നി​ച്ച​ത്; കൈ​വി​ട്ട ന​ഷ്ട​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് രോ​ഹി​ത്

മും​ബൈ: ഐ​സി​സി 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ൽ തോ​ൽ​വി​യെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ചു. ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ തോ​ൽ​വി​ക്കു​ശേ​ഷം 20 ദി​ന​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് രോ​ഹി​ത് പൊ​തു​വേ​ദി​യി​ൽ ആ​ദ്യ​മാ​യി ഒ​രു പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണ് ഫൈ​ന​ൽ തോ​ൽ​വി എ​ന്ന് രോ​ഹി​ത് പ​റ​ഞ്ഞു. “ഇ​തി​ൽ​നി​ന്ന് എ​ങ്ങ​നെ തി​രി​ച്ചു​വ​രു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ഒ​രു പി​ടി​യു​മി​ല്ലാ​യി​രു​ന്നു. എ​ന്‍റെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും എ​ന്നെ മു​ന്നോ​ട്ട് ന​യി​ച്ചു. എ​നി​ക്ക് ചു​റ്റു​മു​ള്ള കാ​ര്യ​ങ്ങ​ൾ വ​ള​രെ ല​ഘു​വാ​യി നി​ല​നി​ർ​ത്തി, അ​ത് എ​നി​ക്ക് വ​ള​രെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. ഫൈ​ന​ലി​ലെ തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പ​ക്ഷേ ജീ​വി​തം മു​ന്നോ​ട്ട് നീ​ങ്ങു​ന്നു. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ അ​ത് ക​ഠി​ന​മാ​യി​രു​ന്നു. ഞാ​ൻ എ​പ്പോ​ഴും 50 ഓ​വ​ർ ലോ​ക​ക​പ്പ് ക​ണ്ടാ​ണ് വ​ള​ർ​ന്ന​ത്. ലോ​ക​ക​പ്പി​ന് വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ ഇ​ത്ര​യും വ​ർ​ഷം പ്ര​യ​ത്നി​ച്ച​ത്. ആ​ഗ്ര​ഹി​ക്കു​ന്ന​ത് ല​ഭി​ക്കാ​ത്ത​ത് നി​രാ​ശാ​ജ​ന​ക​മാ​ണ് ”- രോ​ഹി​ത് പ​റ​ഞ്ഞു.

Read More

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ

​ഈ ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ 1000 ഏ​ക​ദി​ന റ​ണ്‍​സ് എ​ന്ന നേ​ട്ട​വും രോ​ഹി​ത് ഇ​ന്ന​ലെ പി​ന്നി​ട്ടു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഇ​ന്നിം​ഗ്‌​സി​ല്‍ 31 റ​ണ്‍​സ് തി​ക​ച്ച​തോ​ടെ​യാ​ണ് 1000 റ​ണ്‍​സ് രോ​ഹി​ത് പി​ന്നി​ട്ട​ത്. 2023ല്‍ 1000 ​ഏ​ക​ദി​ന റ​ണ്‍​സ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത് മാ​ത്രം ബാ​റ്റ​റാ​ണ് രോ​ഹി​ത്. രോ​ഹി​ത്തി​ന്‍റെ സ​ഹ ഓ​പ്പ​ണ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ (1334), ശ്രീ​ല​ങ്ക​യു​ടെ പ​തും നി​സാ​ങ്ക (1062) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഈ ​ക​ല​ണ്ട​ര്‍ വ​ര്‍​ഷം ഇ​തു​വ​രെ 1000 ഏ​ക​ദി​ന റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നി​ടെ ഏ​ക​ദി​ന​ത്തി​ല്‍ 10,500 റ​ണ്‍​സും രോ​ഹി​ത് തി​ക​ച്ചു. രോ​ഹി​ത് 18000 ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ 87 റ​ണ്‍​സ് ഇ​ന്നിം​ഗ്‌​സി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യെ​ത്തി. 101 പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ 87 റ​ണ്‍​സ് പ്ര​ക​ട​നം. 457 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് രോ​ഹി​ത് 18,000 റ​ണ്‍​സ് തി​ക​ച്ച​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ (34,357), വി​രാ​ട് കോ​ഹ്‌​ലി (26,121), രാ​ഹു​ല്‍…

Read More

അ​ഫ്ഗാ​നി​സ്ഥാ​നെ അ​ടി​ച്ച് തൂ​ഫാ​നാ​ക്കിയപ്പോൾ രോഹിത് തകർത്തെറിഞ്ഞത് റിക്കാർഡുകൾ !

ന്യൂ​ഡ​ൽ​ഹി: രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും അ​ഫ്ഗാ​നി​സ്ഥാ​നെ അ​ടി​ച്ച് തൂ​ഫാ​നാ​ക്കി! ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റി​ന് അ​ഫ്ഗാ​നി​സ്ഥാ​നെ ത​ക​ർ​ത്തുവിട്ടു. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ആ​റ് വി​ക്ക​റ്റ് ജ​യം നേ​ടി​യ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ജ​യം. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ ത​ല്ലി​ത്ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു രോ​ഹി​ത് ശ​ർ​മ ക്രീ​സി​ലെ​ത്തി​യ​ത്. ആ​ക്ര​മി​ച്ചു​ക​ളി​ച്ച രോ​ഹി​ത് ശ​ർ​മ നേ​രി​ട്ട 30-ാം പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചു. 11.5 ഓ​വ​റി​ൽ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 100 ക​ട​ന്നു. നേ​രി​ട്ട 63-ാം പ​ന്തി​ൽ സിം​ഗി​ളി​ലൂ​ടെ രോ​ഹി​ത് സെ​ഞ്ചു​റി തി​ക​ച്ചു. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യു​ടെ 31-ാം സെ​ഞ്ചു​റി. 18.4 ഓ​വ​റി​ൽ 156 റ​ണ്‍സ് നേ​ടി​യ​ശേ​ഷ​മാ​ണ് രോ​ഹി​ത്-​ഇ​ഷാ​ൻ കി​ഷ​ൻ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. 47 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 47 റ​ണ്‍സ് നേ​ടി​യ ഇ​ഷാ​ൻ കി​ഷ​നെ റാ​ഷി​ദ് ഖാ​ൻ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. 84 പ​ന്തി​ൽ അ​ഞ്ച്…

Read More

ഓഫ് സ്പിന്നർ രോഹിത് ഓപ്പണറായ വല്ലാത്തൊരു കഥ…

  രോ​ഹി​ത് ശ​ർ​മ, പേ​രു കേ​ൾ​ക്കു​ന്പോ​ൾ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പ​ന്ത് വേ​ലി​ക്കെ​ട്ട് ക​ട​ക്കു​ന്ന​താ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​തെ, പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ ഓ​പ്പ​ണ​റാ​ണ് രോ​ഹി​ത് ശ​ർ​മ. എ​തി​ർ ബൗ​ള​ർ​മാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി രോ​ഹി​ത് മാ​റാ​നു​ള്ള കാ​ര​ണം ദി​നേ​ശ് ലാ​ഡ് എ​ന്ന പ​രി​ശീ​ല​ക​നാ​ണ്. പ​ക്ഷേ, കു​ഞ്ഞു രോ​ഹി​ത്തി​ന്‍റെ ബാ​റ്റിം​ഗ് ക​ണ്ട​ല്ല ദി​നേ​ശ് ലാ​ഡ് ആ​ദ്യം ഇ​ഷ്ട​പ്പെ​ട്ട​ത്. മ​റി​ച്ച് ഓ​ഫ് സ്പി​ന്നാ​യി​രു​ന്നു. മു​ത്ത​ച്ഛ​നും അ​ങ്കി​ൾ ര​വി​യു​മാ​ണ് രോ​ഹി​ത്തി​നെ ദി​നേ​ശ് ലാ​ഡി​ന്‍റെ ബോ​റിവല്ലിയി​ലെ ക്രി​ക്ക​റ്റ് ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ഓ​ഫ് സ്പി​ന്നി​ൽ മി​ക​വ് തെ​ളി​യി​ച്ച രോ​ഹി​ത്തി​നെ സ്വാ​മി വി​വേ​കാ​ന​ന്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ൻ ര​വി ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ളി​ലെ ഫീ​സി​ൽ ഇ​ള​വും മേ​ടി​ച്ചു ന​ൽ​കി. വൈ​കാ​തെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ്ണി​ലു​ണ്ണി​യാ​യി ഓ​ഫ് സ്പി​ന്ന​ർ രോ​ഹി​ത്. ഓ​ഫ് സ്പി​ന്നി​ലൂ​ടെ സ്കൂ​ൾ ത​ല​ത്തി​ൽ ശോ​ഭി​ച്ചു നി​ൽ​ക്കു​ന്പോ​ഴാ​ണ് ഒ​രു​ ദി​വ​സം രോ​ഹി​ത് നെ​റ്റ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന​ത്…

Read More

ലങ്കാദഹനം കഴിഞ്ഞപ്പോൾ ഇന്ത്യയും റോഹിതും റിക്കാർഡിൽ

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 10 വി​​​​​ക്ക​​​​​റ്റ് ജ​​​​​യം. ചേ​​​​​സിം​​​​​ഗി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്. ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​ട്ടാം ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പാ​​​​​ണ്. ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​ന്ത്യ പു​​​​​തു​​​​​ക്കി. ഏ​​​​​ക​​​​​ദി​​​​​ന ഏ​​​​​ഷ്യ ക​​​​​പ്പ് കി​​​​​രീ​​​​​ടം ര​​​​​ണ്ട് ത​​​​​വ​​​​​ണ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ എം.​​​​​എ​​​​​സ്. ധോ​​​​​ണി, മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​സ്ഹ​​​​​റു​​​​​ദ്ദി​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പ​​​​​മെ​​​​​ത്തി. ഒ​​​​​രു ടീ​​​​​മി​​​​​നെ​​​​​തി​​​​​രേ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ജ​​​​​യ​​​​​മെ​​​​​ന്ന​​​​​തി​​​​​ൽ ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡ് 98 ആ​​​​​യും ഇ​​​​​ന്ത്യ പു​​​​​തു​​​​​ക്കി.സി​​​​​റാ​​​​​ജാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ഇ​​​​​ന്ത്യ​​​​​ൻ സ്പി​​​​​ന്ന​​​​​ർ കു​​​​​ൽ​​​​​ദീ​​​​​പ് യാ​​​​​ദ​​​​​വ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യു​​​​​ടെ താ​​​​​ര​​​​​മാ​​​​​യി.

Read More

ഇന്ത്യക്കാര്‍ കണ്‍കുളിര്‍ക്കേ കണ്ടിരുന്ന ദിനേശ് കാര്‍ത്തിക്കിന്റെ സൂപ്പര്‍ സിക്‌സ് രോഹിത് ശര്‍മ മിസ് ചെയ്തു; ഇന്ത്യന്‍ നായകന്‍ കാരണമായി പറയുന്നത്…

നിദാഹാസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും ഉതിര്‍ന്ന ആ സിക്‌സ് നേരേ പോയത് ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യക്കാരുടെ ഹൃദയം ഹര്‍ഷപുളകിതമായപ്പോള്‍ ബംഗ്ലാദേശികളുടെ നെഞ്ചു തകര്‍ക്കുന്നതായിരുന്നു ആ് സിക്‌സ്. എന്നാല്‍ ആ സൂപ്പര്‍ സിക്‌സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടായില്ല അവസാനത്തെ ബോളില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത് ദിനേശ് കാര്‍ത്തിക്കിന്റെ സിക്‌സ് ആയിരുന്നു. ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നെടുത്തതായിരുന്നു ആ ബോള്‍ ബൗണ്ടറിക്ക് മുകളിലൂടെ പറന്നുയര്‍ന്നത്. ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍നിന്നും പിറന്നുവീണ ആ സൂപ്പര്‍ സിക്‌സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടായില്ല. അതിന്റെ കാരണം മല്‍സരശേഷം രോഹിത് വെളിപ്പെടുത്തി. ”അവസാന ബോള്‍ ഫോര്‍ ആണെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെയെങ്കില്‍ സൂപ്പര്‍ ഓവര്‍ വരും. അതിനായി പാഡ് ധരിക്കുന്നതിനുവേണ്ടി…

Read More