ലങ്കാദഹനം കഴിഞ്ഞപ്പോൾ ഇന്ത്യയും റോഹിതും റിക്കാർഡിൽ

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 10 വി​​​​​ക്ക​​​​​റ്റ് ജ​​​​​യം. ചേ​​​​​സിം​​​​​ഗി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്.

ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​ട്ടാം ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പാ​​​​​ണ്. ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​ന്ത്യ പു​​​​​തു​​​​​ക്കി.

ഏ​​​​​ക​​​​​ദി​​​​​ന ഏ​​​​​ഷ്യ ക​​​​​പ്പ് കി​​​​​രീ​​​​​ടം ര​​​​​ണ്ട് ത​​​​​വ​​​​​ണ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ എം.​​​​​എ​​​​​സ്. ധോ​​​​​ണി, മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​സ്ഹ​​​​​റു​​​​​ദ്ദി​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പ​​​​​മെ​​​​​ത്തി.

ഒ​​​​​രു ടീ​​​​​മി​​​​​നെ​​​​​തി​​​​​രേ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ജ​​​​​യ​​​​​മെ​​​​​ന്ന​​​​​തി​​​​​ൽ ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡ് 98 ആ​​​​​യും ഇ​​​​​ന്ത്യ പു​​​​​തു​​​​​ക്കി.സി​​​​​റാ​​​​​ജാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ഇ​​​​​ന്ത്യ​​​​​ൻ സ്പി​​​​​ന്ന​​​​​ർ കു​​​​​ൽ​​​​​ദീ​​​​​പ് യാ​​​​​ദ​​​​​വ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യു​​​​​ടെ താ​​​​​ര​​​​​മാ​​​​​യി.

Related posts

Leave a Comment