അ​റി​യാ​വു​ന്ന തൊ​ഴി​ൽ വ​ച്ച് സി​നി​മ​യി​ലേ​ക്കെ​ത്തി; ഇന്ദ്രൻസിലെ വേന്ദ്രനെ തുറന്നുകാട്ടി പ്രിയദർശൻ

ഇ​ന്ദ്ര​ൻ​സി​ൽ ഒ​രു വേ​ന്ദ്ര​നു​ണ്ട്. പ​ണ്ട് ക​ല്ലി​യൂ​ർ ശ​ശി നി​ർ​മി​ച്ച ഒ​രു ചി​ത്ര​ത്തി​ൽ മൂ​ന്നു​ദി​വ​സ​ത്തെ അ​ഭി​ന​യ​ത്തി​നാ​യി ഇ​ന്ദ്ര​ൻ​സ് എ​ത്തി. പ്ര​തി​ഫ​ല​മാ​യി ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞ​ത് 15,000 രൂ​പ​യാ​ണ്. 5,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ത​രി​ല്ലെ​ന്നും ആ ​തു​ക​യ്ക്ക് വേ​റെ ആ​ളി​നെ വച്ച്‌ അ​ഭി​ന​യി​പ്പി​ച്ചോ​ളാ​മെ​ന്നു​മാ​യി ക​ല്ലി​യൂ​ർ ശ​ശി. ഇ​തി​നി​ടെ ര​ണ്ടു ദി​വ​സം ഇ​ന്ദ്ര​ൻ​സ് അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ശ​ശി​യോ​ട് ഇ​ന്ദ്ര​ൻ​സ് ചോ​ദി​ച്ചു ഞാ​ൻ ര​ണ്ടു ദി​വ​സം അ​ഭി​ന​യി​ച്ച രം​ഗ​ങ്ങ​ൾ റീ​ഷൂ​ട്ട് ചെ​യ്യാ​ൻ എ​ത്ര രൂ​പ​യാ​കും? 40,000 വ​രെ​യാ​കു​മെ​ന്ന് ശ​ശി പ​റ​ഞ്ഞു. അ​പ്പോ​ൾ വ​ള​രെ നി​ഷ്ക​ള​ങ്ക​മാ​യി ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞ​ത് എ​നി​ക്ക് 15,000 രൂ​പ ത​ന്നാ​ൽ ചേ​ട്ട​ന് 25,000 രൂ​പ ലാ​ഭ​മ​ല്ലേ എ​ന്നാ​യി​രു​ന്നു. ദേ​ഷ്യ​ത്തി​ൽനി​ന്ന ശ​ശി ഇ​തു​കേ​ട്ടു പൊ​ട്ടി​ച്ചി​രി​ച്ചു. സി​നി​മ​യി​ൽ ക​യ​റി​പ്പ​റ്റു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം, ആ​ദ്യം അ​റി​യാ​വു​ന്ന തൊ​ഴി​ൽ വ​ച്ച് സി​നി​മ​യി​ലേ​ക്കെ​ത്തി. ചെ​റി​യ വേ​ഷ​ങ്ങ​ൾ ല​ഭി​ച്ചു. അ​തി​ന് ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം കി​ട്ടി​യ​തോ​ടെ കൂ​ടു​ത​ൽ…

Read More

ത​ന്തോ​ട് പ​ഴ​ശി ജ​ലാ​ശ​യ​ത്തി​ൽ ഗ​ണേ​ശ വി​ഗ്ര​ഹം ക​ണ്ടെ​ത്തി; മൂന്നടിപൊക്കമുള്ള വിഗ്രഹം പുറത്തെത്തിച്ചത് 5 പേർ ചേർന്ന്

ഇ​രി​ട്ടി: ത​ന്തോ​ട് ചോം​കു​ന്ന് ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ബ​ലി​ത​ർ​പ്പ​ണം ന​ട​ക്കു​ന്ന പ​ഴ​ശി ജ​ലാ​ശ​യ​ത്തി​ൽ ഗ​ണേ​ശ വി​ഗ്ര​ഹം ക​ണ്ടെ​ത്തി. ലോ​ഹ നി​ർ​മി​ത​മാ​യ വി​ഗ്ര​ഹം മൂ​ന്ന​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ട് . ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് ഉ​ച്ച​ക്ക് 1. 30 യോ​ടെ വി​ഗ്ര​ഹം സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ൽ വി​ഗ്ര​ഹം ക​ണ്ടെ​ത്തു​ന്ന​ത്. മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന വി​ഗ്ര​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നു മു​ക​ളി​ലു​ള്ള ഭാ​ഗ​വും പ്ര​ഭാ​വ​ല​യ​വും മാ​ത്ര​മാ​ണ് പു​റ​ത്തു കാ​ണാ​നാ​യ​ത്. സം​ശ​യം തോ​ന്നി ചി​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ടു​ത്തു ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ലോ​ഹ നി​ർ​മി​ത​മാ​ണ് വി​ഗ്ര​ഹം എ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് വി​ഗ്ര​ഹം സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. അ​ഞ്ചോ​ളം പേ​ർ ചേ​ർ​ന്നാ​ണ് വെ​ള്ള​ത്തി​ൽ നി​ന്നും വി​ഗ്ര​ഹം ക​ര​യി​ലെ​ത്തി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ഗ്ര​ഹം പ​ഞ്ച​ലോ​ഹ നി​ർ​മി​ത​മാ​ണോ അ​ല്ലെ​ങ്കി​ൽ മ​റ്റു​വ​ല്ല ലോ​ഹ​വു​മാ​ണോ എ​ന്ന്…

Read More

രഹസ്യക്രോപ്പിംഗിൽ സായ് പല്ലവിക്ക് കല്യാണം; വിവാഹ വാർത്താ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സായ് പല്ലവി

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് സാ​യ് പ​ല്ല​വി. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സാ​യ് പ​ല്ല​വി​യും ത​മി​ഴ് സം​വി​ധാ​യ​ക​ൻ രാ‌​ജ്‌​കു​മാ​ര്‍ പെ​രി​യ​സാ​മി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളും ചി​ത്ര​ങ്ങ​ളു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ ഈ ​കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ തു​റ​ന്ന​ടി​ക്കു​ക​യാ​ണ് താ​രം. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ ഞാ​ൻ കിം​വ​ദ​ന്തി​ക​ളെ കാ​ര്യ​മാ​ക്കു​ന്നി​ല്ല, എ​ന്നാ​ൽ അ​തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ സു​ഹൃ​ത്തു​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ ഞാ​ൻ സം​സാ​രി​ക്ക​ണം. എ​ന്‍റെ സി​നി​മ​യു​ടെ പൂ​ജാ ച​ട​ങ്ങി​ൽ​നി​ന്നു​ള്ള ഒ​രു ചി​ത്രം മ​നഃ​പൂ​ർ​വം മു​റി​ച്ച് വെ​റു​പ്പു​ള​വാ​ക്കു​ന്ന ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ പ്ര​ച​രി​പ്പി​ച്ചു. എ​ന്‍റെ ജോ​ലി സം​ബ​ന്ധ​മാ​യ സ​ന്തോ​ഷ​ക​ര​മാ​യ അ​റി​യി​പ്പു​ക​ൾ പ​ങ്കി​ടാ​ൻ ഉ​ള്ള​പ്പോ​ൾ, ഈ ​തൊ​ഴി​ലി​ല്ലാ​യ്മ പ്ര​വൃ​ത്തി​ക​ൾ​ക്കെ​ല്ലാം വി​ശ​ദീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്ന​ത് തീ​ർ​ത്തും നീ​ച​മാ​ണ്- എ​ന്നാ​ണ് സാ​യ് പ​ല്ല​വി കു​റി​ച്ച​ത്. രാ​ജ്‌​കു​മാ​ര്‍ പെ​രി​യ​സാ​മി​യെ സാ​യ്‌​പ​ല്ല​വി ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ചു​വെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചി​ത്ര​ങ്ങ​ളോ​ടെ പ്ര​ച​രി​ച്ച​ത്. ഇ​രു​വ​രും പൂ​മാ​ല​യി​ട്ട് നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ സാ​യി പ​ല്ല​വി​യു​ടെ ഫാ​ൻ ഗ്രൂ​പ്പു​ക​ളി​ല​ട​ക്കം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. സ​ത്യ​ത്തി​ല്‍…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; എം.​കെ. ക​ണ്ണ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി ഓ​ഫീ​സി​ല്‍; വധഭീഷണിയുണ്ടെന്ന് പരാതിക്കാരൻ

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​പി​എം നേ​താ​വും കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ക​ണ്ണ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ഓ​ഫീ​സി​ലെ​ത്തി. തൃ​ശൂ​ര്‍ കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​ണ്ണ​നെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് ഇ​ഡി വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ട​ന്‍ ന​ട​ക്കും. എം.​കെ. ക​ണ്ണ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന തൃ​ശൂ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ലാ​യി​രു​ന്നു ക​ള്ള​പ്പ​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി സ​തീ​ഷ്‌​കു​മാ​ര്‍ ബി​നാ​നി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍​ക്കാ​യാ​ണ് ക​ണ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. എം.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നു​ള്ള നോ​ട്ടീ​സ് വീ​ണ്ടും ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​വും ഇ​ന്നു​ണ്ടാ​കും. വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്നു​വെ​ന്ന് ക​രു​വ​ന്നൂ​രി​ലെ പ​രാ​തി​ക്കാ​ര​ൻതൃ​ശൂ​ർ: ത​നി​ക്ക് വ​ധ ഭീ​ഷ​ണി​യു​ണ്ടെ​ന്നും ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ലെ പ​രാ​തി​ക്കാ​ര​ൻ സു​രേ​ഷ്. അ​ന്വേ​ഷ​ണം സി​പി​എം നേ​താ​ക്ക​ളി​ലേ​ക്ക്…

Read More

റ​ഷ്യ​ൻ ന​ഗ​ര​ത്തി​ൽ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം

മോ​സ്കോ: റ​ഷ്യ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള കു​ർ​സ്ക് ന​ഗ​ര​ത്തി​ൽ വീ​ണ്ടും യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. ന​ഗ​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഒ​രു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​ഷ്യ​ൻ ആ​ർ​മി ആ​സ്ഥാ​ന​മാ​യ കൈ​വ് ല​ക്ഷ്യ​മാ​ക്കി​യ ഡ്രോ​ണാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ട​ത്തി​ൽ പ​തി​ച്ച​തെ​ന്ന് റ​ഷ്യ​ൻ സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് ചെ​റി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം, കു​ർ​സ്കി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രേ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.  

Read More

യു​വ​ജ​ന മ​ന്ത്രി​യാ​കാം; അപേക്ഷ ക്ഷണിച്ച് യു​എ​ഇ​ ഭരണാധികാരി

 യു​എ​ഇ​യി​ല്‍ യു​വ​ജ​ന മ​ന്ത്രി​യാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള രാ​ജ്യ​ത്തെ യു​വ​തീ​യു​വാ​ക്ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അറിയിച്ചു. ജ​ന്മ​നാ​ട്ടി​ലെ പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ച് അ​റി​വും സ​മൂ​ഹ​ത്തി​ലെ യാ​ഥാ​ര്‍​ത്ഥ്യ​ത്തെ കു​റി​ച്ച് അ​വ​ബോ​ധ​വും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.  യു​വ​ജ​ന മ​ന്ത്രി​യാ​കാ​ന്‍ ക​ഴി​വും യോ​ഗ്യ​ത​യും സ​ത്യ​സ​ന്ധ​ത​യു​മു​ള്ള​വ​ര്‍ അ​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ ക്യാ​ബി​ന​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്.   

Read More

ക​ർ​ണാ​ട​ക​യി​ലേ​ക്ക് ബീ​ഫ് ​കട​ത്തി​യ​വ​രു​ടെ കാ​ർ ക​ത്തി​ച്ചു; 14 ശ്രീ​രാ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലേ​ക്കു ബീ​ഫ് ക​ട​ത്തി​യ​വ​രു​ടെ കാ​ർ ക​ത്തി​ച്ച 14 ശ്രീ​രാ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഹി​ന്ദു​പു​രി​ൽ​നി​ന്നാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ബീ​ഫ് ക​ട​ത്തി​യ​ത്. ബീ​ഫ് ക​ട​ത്തി​യ ഏ​ഴു​പേ​രെ​യും ക​ട​ത്താ​നു​പ​യോ​ഗി​ച്ച അ​ഞ്ച് വാ​ഹ​ന​ങ്ങ​ളും ക​ർ​ണാ​ട​ക പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ‍​ഞ്ചേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് ബം​ഗ​ളൂ​രു റൂ​റ​ൽ എ​സ്പി മ​ല്ലി​കാ​ർ​ജു​ൻ ബ​ല​ദ​ൻ​ഡി പ​റ​ഞ്ഞു. ബീ​ഫ് ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന അ​ഞ്ച് മി​നി​ട്ര​ക്കു​ക​ളും കാ​റും ദൊ​ഡ്ഡ​ബ​ല്ലാ​പു​ര​യി​ൽ വ​ച്ച് ശ്രീ​രാ​മ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ കാ​ർ ക​ത്തി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ബീ​ഫ് ക​ട​ത്തി​യ​തി​നും കാ​ർ ക​ത്തി​ച്ച​തി​നു​മാ​യി ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​സ്പി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് 2020ൽ ​ബി​ജെ​പി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ​ശു, കാ​ള, എ​രു​മ, പോ​ത്ത് തു​ട​ങ്ങി​യ​വ​യെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​നു വി​ല​ക്കു​ണ്ട്.

Read More

വസ്ത്രങ്ങൾ വലിച്ച് കീറി മർദിച്ചു, നഗ്നയായി പരേഡ് ചെയ്യിപ്പിക്കുമെന്ന് ഭീഷണി; പണം നൽകാത്തതിന്‍റെ പേരിൽ യുവതിയ്ക്ക് മർദനം

ക​ടം തി​രി​ച്ച​ട​ച്ചി​ട്ടും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ ദ​ളി​ത് യു​വ​തി​യ്ക്ക് മ​ർ​ദ​നം. ​ബീ​ഹാ​റി​ലെ പ​ട്‌​ന​യി​ലാ​ണ് സം​ഭ​വം.​പ​ണ​മി​ട​പാ​ടു​കാ​ര​നും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ച് മ​ർ​ദി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ പ്ര​മോ​ദ് സിം​ഗ്, മ​ക​ൻ അ​ൻ​ഷു സിം​ഗ് എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും ഇ​രു​വ​ർ​ക്കും വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പ​ട്ന​യി​ലെ ഖു​സ്രു​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ​ലി​ശ സ​ഹി​തം ക​ടം തീ​ർ​ത്തി​ട്ടും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  “എ​ന്‍റെ ഭ​ർ​ത്താ​വ് ഏ​താ​നും മാ​സ​ങ്ങ​ൾ മു​മ്പ് പ്ര​മോ​ദ് സി​ങ്ങി​ൽ നി​ന്ന് 1500 രൂ​പ ക​ടം വാ​ങ്ങു​ക​യും പ​ണം പ​ലി​ശ സ​ഹി​തം തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, അ​യാ​ൾ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​വാ​യി​രു​ന്നു. ഞ​ങ്ങ​ൾ ആ ​ആ​വ​ശ്യം…

Read More

ശാസ്ത്രീയ തെളിവ് കണ്ടെത്താൻ സിബിഐയ്ക്കായില്ല; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി

കൊച്ചി; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡൻ എംപി‌യെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. അന്വേഷണം നടത്തിയ സി ബി ഐ ഹൈബി ഈഡനെതിരെ തെളിവില്ലന്ന്  കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി. സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബിജെപി നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ്  എഫ്ഐആർ   രജിസ്റ്റർ ചെയ്തായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്.ആറ്  എഫ്ഐആറുകളിൽ  ഹൈബി ഈഡന്‍റെ കേസാണ്  ആദ്യം അന്വേഷിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ…

Read More

മോ​ഷ്ടി​ച്ച​ത് ഇ​രു​പ​താം വ​യ​സി​ൽ പി​ടി​യി​ലാ​യ​പ്പോ​ൾ പ്രാ​യം 77; 58 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന മോ​ഷ​ണം എന്തെന്നറിഞ്ഞാൽ മൂക്കത്ത് വിരൽ വയ്ക്കും…

ക​ര്‍​ണാ​ട​ക​യി​ല്‍ ‌‌ക​ഴി​ഞ്ഞ​ദി​വ​സം ഗ​ണ​പ​തി വാ​ഗ് മോ​ര്‍ എ​ന്ന മോ​ഷ്ടാ​വി​നെ അ​വി​ട​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത് ഇ​പ്പോ​ഴാ​ണെ​ങ്കി​ലും മോ​ഷ​ണം ന​ട​ന്ന​ത് 58 വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ക്കു​മ്പോ​ള്‍ വാ​ഗ് മോ​റി​ന് പ്രാ​യം ഇ​രു​പ​ത്. ഇ​പ്പോ​ള്‍ വ​യ​സ് 77. മു​ര​ളീ​ധ​ര്‍ കു​ല്‍​ക്ക​ര്‍​ണി എ​ന്ന ക​ര്‍​ഷ​ക​ന്‍റെ ര​ണ്ട് പോ​ത്തു​ക​ളും ഒ​രു പ​ശു​ക്കി​ടാ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. 1965 ഏ​പ്രി​ൽ 25നാ​യി​രു​ന്നു സം​ഭ​വം. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കി​ഷ​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കി​ഷ​ൻ 2020ല്‍ ​മ​രി​ച്ചു. ഏ​താ​നും മാ​സം മു​മ്പ് പ​രാ​തി​ക്കാ​ര​നും മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് മു​ര​ളീ​ധ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. പ്ര​തി ക​ര്‍​ണാ​ട​ക​യി​ലെ മെ​ഹ്ക​ര്‍ ഗ്രാ​മ​ത്തി​ല്‍​നി​ന്നു​ള്ള​യാ​ളാ​യ​തി​നാ​ല്‍ കേ​സ് ക​ര്‍​ണാ​ട​ക പോ​ലീ​സി​നു കൈ​മാ​റി. എ​ന്നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​യി​ല്ല. ‌‌കേ​സ് ഫ​യ​ലി​ൽ ഒ​തു​ങ്ങി. ദീ​ര്‍​ഘ​കാ​ല​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ള്‍ തീ​ർ​പ്പാ​ക്കാ​ന്‍ അ​ടു​ത്തി​ടെ ക​ർ​ണാ​ട​ക…

Read More