പ​ണം പോ​കാ​തെ സൂ​ക്ഷി​ച്ചോ​ളൂ… വ്യാ​ജ എ​ഫ്ബി അ​ക്കൗ​ണ്ടു​ക​ൾ പെ​രു​കു​ന്നു; കേ​സു​ക​ൾ മു​ന്നോ​ട്ടു നീ​ക്കാ​നാ​വാ​തെ സൈ​ബ​ർ സെ​ൽ

തൃ​ശൂ​ർ: ഫെ​യ്സ്ബു​ക്കി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് ത​ട്ടി​പ്പു ന​ട​ത്തു​ന്ന സൈ​ബ​ർ​ക്രി​മി​ന​ലു​ക​ൾ പെ​രു​കു​ന്പോ​ൾ കേ​സു​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കാ​തെ കേ​ര​ള​ത്തി​ലെ സൈ​ബ​ർ സെ​ൽ വി​ഷ​മി​ക്കു​ന്നു. സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഇ​ത്ത​രം കേ​സു​ക​ളി​ൽ മി​ക്ക​പ്പോ​ഴും അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തു​ന്ന​ത് ഐ​പി അ​ഡ്ര​സി​ലാ​ണെ​ന്നും 99 ശ​ത​മാ​നം ഐ​പി അ​ഡ്ര​സു​ക​ളും ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള​താ​യി​രി​ക്കു​മെ​ന്നും അ​തോ​ടെ അ​ന്വേ​ഷ​ണം ഏ​റെ​ക്കു​റെ നി​ല​യ്ക്കു​ന്ന മ​ട്ടാ​ണെ​ന്നും സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള ഐ​പി അ​ഡ്ര​സി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങ​ണ​മെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യ​ട​ക്കം നൂ​ലാ​മാ​ല​ക​ളേ​റെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​രാ​തി​ക്കാ​രും ഇ​തി​നു പി​ന്നാ​ലെ പോ​കാ​ൻ മ​ടി​ക്കു​ന്നു. അ​തോ​ടെ ഇ​ത്ത​രം കേ​സു​ക​ൾ ഡി​ജി​റ്റ​ൽ കോ​ൾ​ഡ് സ്റ്റോ​റേ​ജി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​കും. എ​ഫ്ബി​യി​ൽ ആ​ളു​ക​ളു​ടെ ഫോ​ട്ടോ​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. അ​ത്യാ​വ​ശ്യ​മാ​യി പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് എ​ഫ്ബി​യി​ലെ ഫ്ര​ണ്ട്സി​ന് എ​ഫ്ബി​യി​ലെ മെ​സേ​ഞ്ച​ർ വ​ഴി​യും മ​റ്റും മെ​സേ​ജ് അ​യ​ക്കു​ക​യും ചാ​റ്റ്…

Read More

“പ്ര​മു​ഖ​രെ കാ​ണാ​ന​ല്ല പാ​ർ​ട്ടി​യു​ണ്ടാ​ക്കി​യ​ത്”; കോ​ടി​ക​ളു​ടെ ആ​ഘോ​ഷ​മ​ല്ല, കു​ടി​ലു​ക​ളി​ലെ ആ​ന​ന്ദ​മാ​ണ് വ​ലു​തെ​ന്ന് പ​ന്ന്യ​ന്‍റെ മ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ. ശീ​തീ​ക​രി​ച്ച മു​റി​ക​ളി​ൽ നി​ന്നി​റ​ങ്ങി വ​ന്ന് ത​ട്ട് ക​ട​ക്ക് മു​ന്നി​ൽ നി​ന്നും സെ​ൽ​ഫി എ​ടു​ത്ത് സ്വ​യം ന​ന്മ​മ​ര​മാ​യി മാ​റു​ന്ന​വ​ര​ല്ല എം.​എ​ൻ. സ്മാ​ര​ക​ത്തി​ന് ലാ​ളി​ത്യ​ത്തി​ന്‍റെ മു​ഖം ന​ൽ​കേ​ണ്ട​തെ​ന്ന് രൂ​പേ​ഷ് പ​ന്ന്യ​ൻ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. കോ​ടി​ക​ളു​ടെ ആ​ഘോ​ഷ​മ​ല്ല, കു​ടി​ലു​ക​ളി​ലെ ആ​ന​ന്ദ​മാ​ണ് വ​ലു​തെ​ന്ന് തി​രി​ച്ച​റി​യു​ന്ന​വ​ർ അ​ന്തേ​വാ​സി​ക​ളാ​യ ഒ​രു എം.​എ​ൻ. സ്മാ​ര​ക​മാ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ​തി​രി​ല്ലാ​ത്ത സ്വ​പ്നം. “അ​ധി​കാ​രം’ എ​ന്ന നാ​ല​ക്ഷ​ര​ത്തി​ന് “ആ​ഡം​ബ​രം’ എ​ന്ന നാ​ല​ക്ഷ​രം അ​ക​മ്പ​ടി ചേ​രു​മ്പോ​ൾ ദു​രി​ത കാ​ല​വും ദു​ര​ന്ത കാ​ല​വും ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​വാ​തെ എം.​എ​ൻ സ്മാ​ര​കം നോ​ക്കി… പോ​യ കാ​ല​ത്തെ ഓ​ർ​മ്മ​ക​ൾ തു​ന്നി കെ​ട്ടു​ക​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ …പ്ര​മു​ഖ​രെ കാ​ണാ​ന​ല്ല പാ​ർ​ട്ടി​യു​ണ്ടാ​ക്കി​യ​തെ​ന്നും രൂ​പേ​ഷ് കു​റി​ച്ചു. തു​റ​ന്നെ​ഴു​ത​ലു​ക​ൾ ഒ​റ്റ​പ്പെ​ടു​ത്താം…​പ​ക്ഷെ ഒ​റ്റ​പ്പെ​ട​ലു​ക​ൾ​ക്കി​ട​യി​ലും പ​തി​രി​ല്ലാ​തെ പ​റ​ഞ്ഞ് കൊ​ണ്ടേ​യി​രി​ക്ക​ണം എ​ന്നു കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് രൂ​പേ​ഷ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Read More

തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം കാ​ത്തി​രി​ക്കു​ന്ന മൂ​ന്നു സം​സ്ഥാ​ന​ത്തും ‘ഇ​ന്ത്യ’ സ​ഖ്യ​ത്തി​ന്‍റെ പൊ​ടി​പോ​ലും ​കാ​ണി​ല്ലെ​ന്ന് ന​രേ​ന്ദ്ര​മോ​ദി

ഹൈ​ദ​രാ​ബാ​ദ്: നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പു​ ന​ട​ന്ന ഛത്തീ​സ്ഗ​ഢും മ​ധ്യ​പ്ര​ദേ​ശും രാ​ജ​സ്ഥാ​നും ‘ഇ​ന്ത്യ’ സ​ഖ്യ​ത്തെ തൂ​ത്തെ​റി​യു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. തെ​ല​ങ്കാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ​ലം കാ​ത്തി​രി​ക്കു​ന്ന ഈ ​മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പൊ​ടി​പോ​ലും കാ​ണി​ല്ല. തെ​ല​ങ്കാ​ന​യി​ൽ കെ.​സി.​ആ​റി​നെ​പ്പോ​ലൊ​രു ഒ​രു മു​ഖ്യ​മ​ന്ത്രി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​ണോ​യെ​ന്നു ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ന​വം​ബ​ർ 30നാ​ണു തെ​ല​ങ്കാ​ന​യി​ൽ വോ​ട്ടെ​ടു​പ്പ്. പ​ര​സ്യ​പ്ര​ചാ​ര​ണം നാ​ളെ അ​വ​സാ​നി​ക്കും. തെ​ല​ങ്കാ​ന​യി​ലും വോ​ട്ടെ​ടു​പ്പു ന​ട​ന്ന മി​സോ​റം, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ഡി​സം​ബ​ർ മൂ​ന്നി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

Read More

ന​വ​കേ​ര​ള​യാ​ത്ര മ​ല​ബാ​റി​ല്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍; സ​സ്‌​പെ​ന്‍​ഷ​നും തു​ട​ര്‍​ന​ട​പ​ടി​യു​മാ​യി യു​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സ് മ​ല​ബാ​റി​ലെ പ​ര്യ​ട​നം എ​താ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാ​നി​രി​ക്കേ ആ​ശ​യ​ക്കുഴ​പ്പം യു​ഡി​എ​ഫി​ല്‍. ന​വ​കേ​ര​ള സ​ദ​സ് ബ​ഹി​ഷ്‌​ക​രി​ക്കാ​നു​ള്ള യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി നേ​താ​ക്ക​ളി​ല്‍ ഒ​രു വി​ഭാ​ഗം സ​ദ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. യാ​ത്ര ആ​രം​ഭി​ച്ച കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ ഇ​പ്പോ​ള്‍ എ​ത്തിനി​ല്‍​ക്കു​ന്ന മ​ല​പ്പു​റം വ​രെ നേ​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യും സ​സ്‌​പെ​ന്‍​ഷ​നു​മൊ​ക്കെ​യാ​യി കോ​ണ്‍​ഗ്ര​സി​നും ലീ​ഗി​നും മു​ന്നോ​ട്ടു​പോ​കേ​ണ്ടി​വ​ന്നു. അ​തേ​സ​മ​യം നി​ര്‍​ദേ​ശം ലം​ഘി​ച്ച് സ​ദ​സി​നെ​ത്തു​ന്ന നേ​താ​ക്ക​ളെ ‘ന​ല്ല രീ​തി​യി​ല്‍’ ത​ന്നെ സ്വീ​ക​രി​ച്ച് ഇ​ട​തു​മു​ന്ന​ണി​നേ​താ​ക്ക​ള്‍ പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് ന​ല്‍​കി​ക്കൊണ്ടി​രി​ക്കു​ന്ന​ത്. കൊ​ടു​വ​ള്ളി​യി​ലെ ന​വ​കേ​ര​ള സ​ദ​സി​ല്‍ പ​ങ്കെ​ടു​ത്ത ലീ​ഗ് കൊ​ടു​വ​ള്ളി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി യു.​കെ. ഹു​സൈ​ന്‍, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ​ഴ​വ​ണ വാ​ര്‍​ഡ് മു​സ് ലീം ലീ​ഗ് പ്ര​സി​ഡ​ന്‍റ് മൊ​യ്തു മി​ട്ടാ​യി എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യാ​ണ് സ​സ്‌​പെ​ന്‍​ഷ​നെ​ന്ന് ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​റി​ന​കം കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് പേ​ര്‍​ക്കും വി​ശ​ദീ​ക​ര​ണ​നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.​ യു​ഡി​എ​ഫി​ന്‍റെ ബ​ഹി​ഷ്‌​ക​ര​ണാ​ഹ്വാ​നം…

Read More

മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്ക്..?

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ സൂ​പ്പ​ർ ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം. ലോ​ക​ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണ് ഷ​മി​യു​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശം സം​ബ​ന്ധി​ച്ചു വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്. അ​ടു​ത്ത ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാ​യി മു​ഹ​മ്മ​ദ് ഷ​മി മ​ത്സ​രി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. അ​ടു​ത്തി​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ അ​മി​ത് ഷാ​യ്ക്കും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​നു​മൊ​പ്പ​മു​ള്ള ചി​ത്രം ഷ​മി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​രം ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യ​ത്. ബി​ജെ​പി നേ​താ​വ് അ​നി​ൽ ബ​ലൂ​നി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ഗാ​സ് ആ​ഘോ​ഷ​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​മി പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​ച​ട​ങ്ങി​ൽ വ​ച്ചാ​ണ് താ​രം അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​ത് കൂ​ടാ​തെ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ടു​ത്തി​ടെ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ജ​ന്മ​നാ​ടാ​യ അം​റോ​ഹ​യി​ൽ ഒ​രു ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.…

Read More

യു​വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച് പ​ണ​വും മൊ​ബൈ​ല്‍​ഫോ​ണും കവർന്നു; പരാതിയുമായി യുവാവ്

കൊ​ച്ചി: യു​വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച് പ​ണ​വും മൊ​ബൈ​ല്‍​ഫോ​ണും ക​വ​ര്‍​ന്നെ​ന്നു പ​രാ​തി. പ​റ​വൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 11.30-നാ​യി​രു​ന്നു സം​ഭ​വം. യു​വാ​വ് കൊ​ച്ചി​യി​ല്‍ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് സ്ഥാ​പ​നം ന​ട​ത്തു​ന്ന ആ​ളാ​ണ്. ഇ​വി​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ജോ​ലി ന​ല്‍​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ജോ​ലി​ക്കെ​ത്തി​യ യു​വ​തി പ​രാ​തി​ക്കാ​ര​നു​മാ​യി പ​രി​ച​യ​ത്തി​ലാ​യി. സ്ഥാ​പ​നം വി​ട്ടു പോ​യ ഈ ​യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​ക്കാ​ര​നെ വി​ളി​ച്ച് ജോ​ലി ല​ഭി​ക്കു​മോ​യെ​ന്ന് ചോ​ദി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം രാ​ത്രി 11.30 ന് ​നേ​രി​ല്‍ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ് വ​ടു​ത​ല പാ​ല​ത്തി​ന​ടു​ത്തേ​ക്ക് യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി​യ യു​വാ​വി​നെ യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ കു​റ​ച്ചു​പേ​ര്‍ ചേ​ര്‍​ന്ന് ബ​ല​മാ​യി കാ​റി​ല്‍ ക​യ​റ്റി. കാ​റി​നു​ള്ളി​ല്‍ വ​ച്ച് കൈ​കൊ​ണ്ടും ഇ​ടി​വ​ള​ക്കൊ​ണ്ടും മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം 1,15,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങു​ക​യും പേ​ഴ്‌​സ് ബ​ല​മാ​യി…

Read More

വ്യാജ ഐഡി കാർഡ് നിർമിക്കൽ; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകും; നിയമോപദേശം തേടി അന്വേഷണ ഉദ്യോഗസ്ഥർ

  തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മിച്ച സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​തി​നെ​തി​രേ അ​ന്വേ​ഷ​ണ സം​ഘം അ​പ്പീ​ൽ പോ​കു​ന്ന​തി​ന് നി​യ​മോ​പ​ദേ​ശം തേ​ടും. നി​യ​മോ​പ​ദേ​ശം തേ​ടാ​നാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നെ കാ​ണും . പ​ത്ത​നം​തി​ട്ട അ​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഫെ​നി നൈ​നാ​ൻ, ബി​നി​ൽ ബി​നു, വി​കാ​സ് കൃ​ഷ്ണ​ൻ, അ​ഭി​വി​ക്രം എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സിജെഎം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി നാ​ല് പേ​ർ​ക്കും ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി​യ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും പ്രോ​സി​ക്യൂ​ഷ​നും നാ​ണ​ക്കേ​ടാ​യി മാ​റു​ക​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ൽ ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്. പ്ര​തി​ക​ൾ രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ റി​മാ​ൻഡ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ…

Read More

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം:​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ്യാ​ജ​രേ​ഖ കേ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാഹു​ൽ മാ​ങ്കു​ട്ട​ത്തി​നെ വീണ്ടും ​അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും.​ കഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ഹു​ലി​നെ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ വി​ളി​ച്ചുവ​രു​ത്തി അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ​പ്ര​തി​ക​ളും രാ​ഹു​ലും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഒ​ളി​വി​ൽ​ ക​ഴി​യു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ഹു​ലി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മി​ച്ച​ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള​ വോ​ട്ടു​ക​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ മൊ​ഴി​ക​ളി​ലും​ പോ​ലീ​സി​ന് ല​ഭി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ളി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ ക​ണ്ടെത്തി​യ​തി​നാ​ലാ​ണ് രാ​ഹു​ലി​നെ വീണ്ടും ​ചോ​ദ്യം​ചെ​യ്യു​ന്ന​തി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം നീ​ങ്ങാ​ൻ കാ​ര​ണം. വ്യാ​ജ​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മിച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാഹു​ലി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ രാ​ഹു​ലി​നെ കൂടി​പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഫെ​നി​നൈ​നാ​ൻ. ബി​നി​ൽ ബി​നു എ​ന്നി​വ​രാ​ണ്…

Read More

തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​നം; എ​ന്‍​ഐ​എയുടെ ലി​സ്റ്റി​ല്‍ കോ​ഴി​ക്കോ​ടും? ജില്ലയിൽ എൻഐഎയുടെ റെയ്ഡ്

കോ​ഴി​ക്കോ​ട്: രാജ്യത്ത് തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​നം നടക്കുന്നുവെന്ന് എ​ന്‍​ഐ​എ കരുതുന്ന സ്ഥലങ്ങളിൽ ഒന്നായി കോ​ഴി​ക്കോ​ടും.​ പാ​ക്കിസ്ഥാ ന്‍ ബന്ധമുള്ള തീവ്രവാദ സംഘടനയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ നാലു സംസ്ഥാനങ്ങളിൽ എ​ന്‍​ഐ​എ ഇന്നലെ നടത്തിയ റെയ്ഡിൽ കേ​ര​ള​ത്തി​ല്‍ കോ​ഴി​ക്കോ​ട്ട് മാ​ത്ര​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. കേ​ര​ള​ത്തി​ല്‍ പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ല്‍ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​ക്കു​ന്ന​താ​യാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ എ​ജ​ന്‍​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. കേ​ര​ളം തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഹ​ബ്ബാ​യി​മാ​റു​ന്നു​വെ​ന്ന ആ​ക്ഷേ​പം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തെത​ന്നെ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഇ​തി​ന് ബ​ലം പ​ക​രു​ന്ന​താ​ണ് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടു​ണ്ടാ​യ റെ​യ്ഡ്. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കേ​ര​ള പോ​ലീ​സി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. എ​ന്‍​ഐ​എ പു​റ​ത്തു​വി​ട്ട വാ​ര്‍​ത്താ​ക്കുറി​പ്പി​ൽ റെ​യ്ഡി​നെ​ക്കുറി​ച്ചു​ള്ള കൂടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ല്‍ ന​ട​ന്ന ട്രെ​യി​ന്‍ തീ​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും എ​ന്‍​ഐ​എ ഇ​വി​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പാ​ക്കിസ്ഥാന്‍ കേ​ന്ദ്രീ​ക​രി​ച്ച്…

Read More

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെയിൻ; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന

കൊ​ല്ലം: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ. നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം-​പ​ന​വേ​ൽ റൂ​ട്ടി​ലാ​ണു സ​ർ​വീ​സ്. നാ​ളെ മു​ത​ൽ 2024 ജ​നു​വ​രി 17 വ​രെ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ് വ​ണ്ടി​ക​ൾ ഓ​ടു​ക. ആ​കെ 16 സ​ർ​വീ​സു​ക​ളു​ണ്ടാ​കും. സാ​ധാ​ര​ണ നി​ര​ക്കി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ന​ൽ​കേ​ണ്ടി വ​രും. നി​ല​വി​ൽ 165 രൂ​പ ടി​ക്ക​റ്റ് ചാ​ർ​ജി​ന് 385 രൂ​പ ന​ൽ​കേ​ണ്ടി വ​രും. ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് സ​ർ​വീ​സ്. നാ​ളെ രാ​വി​ലെ 11.40ന് ​നാ​ഗ​ർ​കോ​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന 06075 ട്രെ​യി​ൻ ബു​ധ​ൻ രാ​ത്രി 10.20 ന് ​പ​ന​വേ​ൽ എ​ത്തും. അ​ന്ന് രാ​ത്രി 11.50 ന് ​പ​ന​വേ​ലി​ൽ​നി​ന്ന് തി​രി​ക്കു​ന്ന 06076 ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി,…

Read More