ഭാഗ്യ ദേവത കനിഹ; നാടൻ വേഷത്തിൽ കലക്കനായി താരം

വി​വാ​ഹി​ത​യാ​യ ശേ​ഷ​വും മ​ല​യാ​ള സി​നി​മ​യി​ൽ നാ​യി​കാ വേ​ഷ​ങ്ങ​ൾ ചെ​യ്ത ന​ടി​യാ​ണ് ക​നി​ഹ. ത​മി​ഴി​ലൂ​ടെ അ​ര​ങ്ങേ​റി​യ ക​നി​ഹ, വി​വാ​ഹ​ത്തി​നു മു​മ്പ് എ​ന്നി​ട്ടും എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വേ​റെ​യും ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ചു.​അ​തി​നു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്നു വ​ർ​ഷം ക​നി​ഹ സി​നി​മ​യി​ൽ ഇ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ജ​യ​റാ​മി​ന്‍റെ നാ​യി​ക​യാ​യി ഭാ​ഗ്യ​ദേ​വ​ത എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ട​ങ്ങി​യെ​ത്തി. പി​ന്നെ നാ​യി​കാ​വേ​ഷ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പ​ല സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ളി​ലും ക​നി​ഹ നാ​യി​ക​യാ​യി. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ പോ​ലും ക​നി​ഹ ചെ​യ്തു. 13 വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ക​നി​ഹ എ​ന്ന് ക​ണ്ടാ​ൽ ഒ​രി​ക്ക​ലും പ​റ​യു​ക​യി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ക​നി​ഹ പ​ങ്കി​വ‌​യ്ക്കു​ന്ന വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ത​രം​ഗ​മാ​യി മാ​റാ​റു​ണ്ട്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ക​നി​ഹ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. സാ​രി​യാ​ണ് വേ​ഷം. സാ​രി​യി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് ക​നി​ഹ എ​ത്തു​ന്ന​ത്. പി​ങ്ക് സാ​രി​ക്ക് അ​തേ നി​റ​ത്തി​ലു​ള്ള ബ്ലൗ​സാ​ണ് താ​രം…

Read More

വെളിവില്ലാത്തവന്‍റെ വെളിവ് കേട്; ഒ​രുപെ​ട്ടി പ​ട​ക്കം ത​ല​യി​ല്‍ ചു​മ​ന്ന​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്; വീഡിയോ കാണാം

ആ​ഘോ​ഷ​ങ്ങ​ൾ ഏ​തു​മാ​ക​ട്ടെ ഇ​ന്ന് പ​ട​ക്കം പൊ​ട്ടി​ക്കു​ക എ​ന്ന​ത് പ​ര​ക്കെ​യു​ള്ള ട്രെ​ൻ​ഡ് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ല വ​ർ​ണ​ങ്ങ​ളാ​ലും ആ​കൃ​തി​യാ​ലും ഇ​ന്ന് പ​ട​ക്കം ആ​ക​ര്‍​ഷ​ക​മാ​കു​ന്നു. അ​ധി​ക​മാ​യാ​ൽ അ​മൃ​തും വി​ഷ​മെ​ന്ന് പ​റ​യു​ന്ന​ത് പോ​ലെ ഏ​ത് കാ​ര്യ​വും അ​തി​രു​ക​ട​ന്നാ​ല്‍ ദോ​ഷ​മാ​യി മാ​റും. പ്ര​ത്യേ​കി​ച്ച് പ​ട​ക്ക​ങ്ങ​ള്‍ പോ​ലു​ള്ള​വ. അ​തീ​വ സു​ര​ക്ഷ​യോ​ടെ വേ​ണം പ​ട​ക്കം ഉ​പ​യോ​ഗി​ക്കു​വാ​ൻ. ഇ​പ്പോ​ഴി​താ ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര​യി​ല്‍ ഒ​രാ​ള്‍ കൊ​ളു​ത്തി​യ പ​ട​ക്കം​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. വീ​ഡി​യോ​യി​ല്‍ ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​താ​യി കാ​ണാം. വ​ധൂ വ​ര​ന്മാ​രെ ആ​ശി​ർ​വ​ദി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ള്‍ നൃ​ത്തം​ചെ​യ്തു തി​മി​ര്‍​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ മ​ദ്യ​പി​ച്ചി​ട്ടു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ എ​ത്തു​ന്നു. അ​യാ​ള്‍ നി​ല​ത്തി​രു​ന്ന ഒ​രു​പെ​ട്ടി പ​ട​ക്കം ഉ​യ​ര്‍​ത്തി ത​ല​യി​ല്‍ വ​യ്ക്കു​ന്നു. ത​ല​യ്ക്ക് മു​ക​ളി​ലി​രു​ന്നു പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ക്കു​മ്പോ​ള്‍ വെ​ളി​വ് ല​വ​ലേ​ശ​മി​ല്ലാ​ത്ത ഇ​യാ​ള്‍ ഡാ​ൻ​സ് ചെ​യ്യു​ക​യാ​ണ്. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റു ചി​ല​രും ന​ര്‍​ത്ത​ക​രാ​യി എ​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്. അ​ല്‍​പം ക​ഴി​ഞ്ഞ് പ​ട​ക്ക​ത്തി​ല്‍ നി​ന്നു​ണ്ടാ​യ തീ​പ്പൊ​രി ഇ​യാ​ളു​ടെ…

Read More

ഇതെന്താ ബി നിലവറയോ? ബനിയന്‍റെ അടിയിൽ രഹസ്യ അറകളുള്ള പ്രത്യേകതരം വസ്ത്രം; തുറന്നു നോക്കിയപ്പോൾ കണ്ടത് ലക്ഷങ്ങൾ

പാ​ല​ക്കാ​ട്: ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ നാ​ൽ​പ​ത് ല​ക്ഷം രൂ​പ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പാ​ല​ക്കാ​ട് നി​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി കൂ​ടി​യ​ത്. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ൽ ബി​ലാ​സ്ക്ക​ർ (30), ച​വാ​ൻ സ​ച്ചി​ൻ (32) എ​ന്നി​വ​രാ​ണ് വാ​ള​യാ​റി​ലും, ച​ന്ദ്ര​ന​ഗ​റി​ലു​മാ​യി ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​അ​റ​ക​ളു​ള്ള പ്ര​ത്യേ​ക ത​രം വ​സ്ത്രം ത​യാ​റാ​ക്കി അ​തി​ന് മു​ക​ളി​ലാ​യി ബ​നി​യ​ൻ ധ​രി​ച്ചാ​ണ് ഇ​വ​ര്‍ പ​ണം ക​ട​ത്തി​യി​രു​ന്ന​ത്. ബ​നി​യ​ന്‍റെ അ​ടി​യി​ൽ ര​ഹ​സ്യ അ​റ​യു​ള്ള മ​റ്റൊ​രു വ​സ്ത്ര​ത്തി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പ​ണം ആ​ര്‍​ക്ക് കൈ​മാ​റാ​നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Read More

ചൂടിനെ ശമിപ്പിക്കാൻ ഇനി മഴയുടെ വരവാണ്; ഇന്ന് സംസ്ഥാനത്തുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ വേ​ന​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം മ​ഴ പെ​യ്യു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ഡ് എ​ന്നീ ജി​ല്ല​ക​ളൊ​ഴി​കെ നാ​ളെ മ​ഴ​യെ​ത്തും. 23മു​ത​ൽ 25വ​രെ പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ഡ്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളൊ​ഴി​കെ മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു ഏ​പ്രി​ൽ 21 മു​ത​ൽ 25 വ​രെ കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39°C വ​രെ​യും, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38°C വ​രെ​യും, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37°C വ​രെ​യും, ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36°C വ​രെ​യും, (സാ​ധാ​ര​ണ​യെ​ക്കാ​ൾ 2…

Read More

ഭ​ക്ഷ​ണം വാ​യി​ൽ വ​യ്ക്കു​മ്പോ​ൾ ഇ​നി മോ​ഹാ​ല​സ്യ​പ്പെ​ടി​ല്ല; വി​ശ​ന്നാ​ൽ അ​ഭി​നാ​ഥി​നു ഇ​ഷ്ടാ​നു​സ​ര​ണം ഭ​ക്ഷ​ണം ക​ഴി​ക്കാം

കൊ​ച്ചി: അ​സ്വ​സ്ഥ​ത​ക​ളോ മോ​ഹാ​ല​സ്യ​മോ ഇ​ല്ലാ​തെ ഏ​ഴു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​ഭി​നാ​ഥ് ഭ​ക്ഷ​ണം ക​ഴി​ച്ചു, ഒ​രു​വ​ട്ട​മ​ല്ല വി​ശ​ന്ന​പ്പോ​ഴെ​ല്ലാം. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ 22കാ​ര​ന്‍ അ​ഭി​നാ​ഥ് സാ​ധാ​ര​ണ ജി​വീ​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്ത​യ​ത്. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​നാ​ഥി​ന് അ​പൂ​ര്‍​വ​മാ​യ “റി​ഫ്‌​ള​ക്‌​സ് ഈ​റ്റിം​ഗ് എ​പ്പി​ലെ​പ്‌​സി’ എ​ന്ന അ​പ​സ്മാ​ര രോ​ഗം പി​ടി​പ്പെ​ട്ട​ത്. ആ​ഹാ​രം വാ​യി​ല്‍ വ​യ്ക്കു​മ്പോ​ള്‍ മു​ഖം ഒ​രു​വ​ശ​ത്തേ​ക്ക് പോ​വു​ക​യും ഉ​ട​ന്‍ തന്നെ മോ​ഹാല​സ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ. ഇ​തോ​ടെ സ​മ​യാ​സ​മ​യ​ത്തു​ള്ള ഭ​ക്ഷ​ണം ക​ഴി​പ്പ് മു​ട​ങ്ങി. മാ​താ​പി​താ​ക്ക​ളാ​യ സ​ജാ​ദും ര​ജ​നി​യും ഏ​ക​മ​ക​നാ​യ അ​ഭി​നാ​ഥി​നെ​യും കൊ​ണ്ട് പ​ല ആ​ശു​പ​ത്രി​ക​ളും ക​യ​റിയി​റ​ങ്ങി​യെ​ങ്കി​ലും ആ​ജീ​വ​നാ​ന്തം മ​രു​ന്ന് ക​ഴി​ക്കേ​ണ്ട വ​രു​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം. ഇ​തി​നി​ടെ​യാ​ണ് കു​ടും​ബം ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പത്രി​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ര്‍​ച്ച് 28ന് ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഭ​ക്ഷ​ണം മൂ​ല​മു​ള്ള അ​പ​സ്മാ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു.…

Read More

ഈ പുഴയും കടന്ന് ജനാധിപത്യം; വോ​​ട്ടെ​​ട്ടു​​പ്പ് ന​​ട​​ത്താ​​ന്‍ ബോ​​ട്ടി​​ല്‍ പു​​ഴ ക​​ട​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ന്ന ഏ​​ക ബൂ​​ത്ത്

ക​​ടു​​ത്തു​​രു​​ത്തി: വാ​​ഹ​​നം എ​​ത്താ​​ത്ത​​തു​​മൂ​​ലം ബോ​​ട്ടി​​ല്‍ പു​​ഴ ക​​ട​​ന്ന് പോ​​ളിം​​ഗ് ബൂ​​ത്തി​​ല്‍ വോ​​ട്ടെ​​ട്ടു​​പ്പ് ന​​ട​​ത്താ​​ന്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ന്ന വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ലെ ഏ​​ക ബൂ​​ത്താ​​ണ് മു​​ണ്ടാ​​ര്‍. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ ക​​ല്ല​​റ മു​​ണ്ടാ​​റി​​ല്‍ ജ​​നാ​​ധി​​പ​​ത്യം പു​​ഴ ക​​ട​​ന്നി​​രു​​ന്ന​​ത് തോ​​ണി​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ഇ​​ക്കു​​റി മു​​ണ്ടാ​​റി​​ലെ ബൂ​​ത്തി​​ല്‍ വോ​​ട്ടെ​​ടു​​പ്പി​​നാ​​യി പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ക ഹൗ​​സ് ബോ​​ട്ടി​​ല്‍. മു​​ണ്ടാ​​റി​​ലെ പോ​​ളിം​​ഗ് ബൂ​​ത്തി​​ല്‍ വോ​​ട്ടിം​​ഗ് മെ​​ഷീ​​ന​​ട​​ക്ക​​മു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് സാ​​മ​​ഗ്രി​​ക​​ളെ​​ത്തി​​ക്കു​​ന്ന​​ത് ഹൗ​​സ് ബോ​​ട്ടി​​ലാ​​ണ്. 26ന് ​​ന​​ട​​ക്കു​​ന്ന ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ര്‍​ഡാ​​യ മു​​ണ്ടാ​​ര്‍ 48-ാം ന​​മ്പ​​ര്‍ അ​ങ്ക​ണ​വാ​​ടി​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന 137-ാം ന​​മ്പ​​ര്‍ ബൂ​​ത്തി​​ലേ​​ക്ക് പോ​​ളിം​​ഗ് സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി ഹൗ​​സ് ബോ​​ട്ടി​​ലാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ക. 26ന് ​​പോ​​ളിം​​ഗ് അ​​വ​​സാ​​നി​​ച്ചു ക​​ഴി​​ഞ്ഞാ​​ലും രേ​​ഖ​​പ്പെ​​ടു​​ത്തി​​യ രാ​​ജാ​​ധി​​കാ​​ര​​വു​​മാ​​യി തി​​രി​​കെ പോ​​രു​​ന്ന​​തും ഹൗ​​സ് ബോ​​ട്ടി​​ല്‍ ത​​ന്നെ​​യാ​​ണ്. ജി​​ല്ലാ വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ ക​​ള​​ക്ട​​റു​​ടെ പ്ര​​ത്യേ​​ക നി​​ര്‍​ദേ​​ശ പ്ര​​കാ​​ര​​മാ​​ണ് തോ​​ണി​​ക്ക് പ​​ക​​രം ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ യാ​​ത്ര ഹൗ​​സ് ബോ​​ട്ടി​​ലാ​​ക്കി​​യ​​ത്. 25ന് ​​ഉ​​ച്ച​​യ്ക്ക്…

Read More

ആ​രാ​യി​രി​ക്കും ‘മി​സ് എ​ഐ’? അ​റി​യാ​ൻ ഇ​നി ​ആ​ഴ്ച​ക​ൾ മാ​ത്രം; വി​ജ​യി​യെ കാ​ത്തി​രി​ക്കു​ന്ന​ത് 16 ല​ക്ഷ​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ള്‍

സൗ​ന്ദ​ര്യ​റാ​ണി​പ്പ​ട്ട​ത്തി​നു വേ​ണ്ടി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി എ​ഐ സു​ന്ദ​രി​ക​ള്‍. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​ഐ മോ​ഡ​ലു​ക​ളെ​യും ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​രേ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ‘മി​സ് എ​ഐ’ സൗ​ന്ദ​ര്യ മ​ത്സ​ര​മാ​ണ് ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തെ എ​ല്ലാ എ​ഐ ക്രി​യേ​റ്റ​ര്‍​മാ​രു​ടെ നേ​ട്ട​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 20,000 ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 16 ല​ക്ഷം രൂ​പ) സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. എ​ഐ നി​ര്‍​മി​ത മോ​ഡ​ലു​ക​ള്‍​ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഇ​തി​നാ​യി കു​റ​ച്ച് നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ട്. ക്രി​യേ​റ്റ​ര്‍​മാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്ക​ണം മാ​ത്ര​മ​ല്ല ഇ​വ​ർ​ക്ക് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​വു​ക​യും വേ​ണം. ഓ​ണ്‍​ലൈ​നാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രേ​യും മ​ത്സ​ര​ത്തി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷ. മേ​യ് 10നാ​ണ് മ​ത്സ​ര​ത്തി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം.  

Read More

പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശം ത​രം​താ​ണ​തും മൂ​ന്നാം​കി​ട രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ ശൈ​ലി​യി​ലു​മാ​ണ്; കെ.​സി. ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ​പ്പ​റ്റി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​രം​താ​ണ​തും ഒ​രു മൂ​ന്നാം​കി​ട രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ ശൈ​ലി​യി​ലു​മാ​ണെ​ന്ന് മു​ൻ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വു​മാ​യ കെ.​സി. ജോ​സ​ഫ്. രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​താ​വാ​ണെ​ന്ന കാ​ര്യം പി​ണ​റാ​യി വി​സ്മ​രി​ക്ക​രു​ത്. കേ​ര​ള​ത്തി​ൽ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി യും ​ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് പി​ണ​റാ​യി​യോ​ട് ബ​ജെ​പി കാ​ണി​ക്കു​ന്ന ഈ ​സൗ​മ​ന​സ്യ​മെ​ന്നും ജോ​സ​ഫ് പ്ര​സ്താ​വി​ച്ചു.

Read More

ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സി​എ​എ​യും അ​ഗ്നി​വീ​ർ പ​ദ്ധ​തി​യും റ​ദ്ദാ​ക്കും: പി. ​ചി​ദം​ബ​രം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഉ​ൾ​പ്പെ​ടെ ബി​ജെ​പി കൊ​ണ്ടു​വ​ന്ന എ​ല്ലാ ക​രി​നി​യ​മ​ങ്ങ​ളും റ​ദ്ദാ​ക്കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ഞ്ച് നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കും. അ​ഗ്നി​വീ​ർ പ​ദ്ധ​തി​യും റ​ദ്ദാ​ക്കും. യു​വാ​ക്ക​ളോ​ടു​ള്ള ക്രൂ​ര​മാ​യ ത​മാ​ശ​യാ​ണ് അ​ഗ്നി​വീ​ർ. സൈ​നി​ക വി​രു​ദ്ധ ന​ട​പ​ടി​യാ​ണ​തെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു. നി​യ​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കെ​തി​രെ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നും ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പൗ​ര​ത്വ നി​യ​മ​ത്തെ കു​റി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​യി​ൽ പ​രാ​മ​ർ​ശം ഇ​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു. 22-ാം പേ​ജി​ൽ സി​എ​എ​യു​ടെ കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

‘കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ലെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​ൻ, തു​റ​ന്ന വാ​ഹ​ന​ത്തി​ൽ നി​റ​ഞ്ഞ ചി​രി​യു​മാ​യി ഇ​താ ക​ട​ന്നു​വ​രു​ന്നു’; നല്ല പ​രി​ച​യ​മു​ള്ള ശ​ബ്ദം; തി​രി​ഞ്ഞ് നോ​ക്കി​യ​പ്പോ​ള​താ ജീ​പ്പി​ൽ മൈ​ക്കു​മാ​യി മ​ന്ത്രി

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി അ​ഞ്ച് നാ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ആ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​മാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം.​ആ​രി​ഫി​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ഇ​പ്പോ​ൾ താ​രം. അ​ത് മ​റ്റാ​രു​മ​ല്ല. കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ആ​ണ്. മ​ന്ത്രി പ​ദ​ത്തി​ൽ ആ​കു​ന്ന​തി​നു മു​ൻ​പ് പ​ല ത​വ​ണ ഇ​തെ​ല്ലാം ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ പ്ര​സാ​ദി​ന് ഇ​ത് പു​ത്ത​രി​യു​ള്ള കാ​ര്യ​മ​ല്ലെ​ങ്കി​ലും കാ​ഴ്ച​ക്കാ​ര​നും പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ള​രെ​യേ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ്. ‘കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ലെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​ൻ, തു​റ​ന്ന വാ​ഹ​ന​ത്തി​ൽ നി​റ​ഞ്ഞ ചി​രി​യു​മാ​യി ഇ​താ ക​ട​ന്നു​വ​രു​ന്നു എ​ന്ന് ആ​രി​ഫി​നെ വി​ശേ​ഷി​പ്പി​ച്ചാ​ണ് മ​ന്ത്രി​യു​ടെ അ​നൗ​ൺ​സ്മെ​ന്‍റ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം സി​പി​എം ഏ​രി​യാ ക​മ്മ​റ്റി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​യി​രു​ന്നു ആ​രീ​ഫി​ന്‍റെ റോ​ഡ് ഷോ ​തു​ട​ങ്ങി​യ​ത്. ദേ​ശീ​യ പാ​ത​യി​ൽ 11-ാം മൈ​യി​ലി​ൽ നി​ന്നാ​ണ് മ​ന്ത്രി അ​നൗ​ൺ​സ്‌​മെ​ന്‍റ് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ത്. സ്ഥാ​നാ​ർ​ഥി​ക്ക്…

Read More