ഭാഗ്യ ദേവത കനിഹ; നാടൻ വേഷത്തിൽ കലക്കനായി താരം

വി​വാ​ഹി​ത​യാ​യ ശേ​ഷ​വും മ​ല​യാ​ള സി​നി​മ​യി​ൽ നാ​യി​കാ വേ​ഷ​ങ്ങ​ൾ ചെ​യ്ത ന​ടി​യാ​ണ് ക​നി​ഹ. ത​മി​ഴി​ലൂ​ടെ അ​ര​ങ്ങേ​റി​യ ക​നി​ഹ, വി​വാ​ഹ​ത്തി​നു മു​മ്പ് എ​ന്നി​ട്ടും എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ വേ​റെ​യും ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ചു.​അ​തി​നു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്നു വ​ർ​ഷം ക​നി​ഹ സി​നി​മ​യി​ൽ ഇ​ല്ലാ​യി​രു​ന്നു.

പി​ന്നീ​ട് ജ​യ​റാ​മി​ന്‍റെ നാ​യി​ക​യാ​യി ഭാ​ഗ്യ​ദേ​വ​ത എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ട​ങ്ങി​യെ​ത്തി. പി​ന്നെ നാ​യി​കാ​വേ​ഷ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പ​ല സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ളി​ലും ക​നി​ഹ നാ​യി​ക​യാ​യി.

ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ പോ​ലും ക​നി​ഹ ചെ​യ്തു. 13 വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ക​നി​ഹ എ​ന്ന് ക​ണ്ടാ​ൽ ഒ​രി​ക്ക​ലും പ​റ​യു​ക​യി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ക​നി​ഹ പ​ങ്കി​വ‌​യ്ക്കു​ന്ന വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ത​രം​ഗ​മാ​യി മാ​റാ​റു​ണ്ട്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ക​നി​ഹ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. സാ​രി​യാ​ണ് വേ​ഷം. സാ​രി​യി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് ക​നി​ഹ എ​ത്തു​ന്ന​ത്. പി​ങ്ക് സാ​രി​ക്ക് അ​തേ നി​റ​ത്തി​ലു​ള്ള ബ്ലൗ​സാ​ണ് താ​രം അ​ണി​ഞ്ഞ​ത്. ത​ല​യി​ൽ മു​ല്ല​പ്പൂ​വ് ചൂ​ടി​യി​ട്ടു​ണ്ട്. ഒ​ട്ടും മേ​ക്ക​പ്പ് ഇ​ല്ലാ​തെ ഗ്രാ​മീ​ണ​ത തു​ളു​ന്പു​ന്ന ത​ര​ത്തി​ലാ​ണ് താ​ര​ത്തെ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

 

Related posts

Leave a Comment