വെളിവില്ലാത്തവന്‍റെ വെളിവ് കേട്; ഒ​രുപെ​ട്ടി പ​ട​ക്കം ത​ല​യി​ല്‍ ചു​മ​ന്ന​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്; വീഡിയോ കാണാം

ആ​ഘോ​ഷ​ങ്ങ​ൾ ഏ​തു​മാ​ക​ട്ടെ ഇ​ന്ന് പ​ട​ക്കം പൊ​ട്ടി​ക്കു​ക എ​ന്ന​ത് പ​ര​ക്കെ​യു​ള്ള ട്രെ​ൻ​ഡ് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ല വ​ർ​ണ​ങ്ങ​ളാ​ലും ആ​കൃ​തി​യാ​ലും ഇ​ന്ന് പ​ട​ക്കം ആ​ക​ര്‍​ഷ​ക​മാ​കു​ന്നു.

അ​ധി​ക​മാ​യാ​ൽ അ​മൃ​തും വി​ഷ​മെ​ന്ന് പ​റ​യു​ന്ന​ത് പോ​ലെ ഏ​ത് കാ​ര്യ​വും അ​തി​രു​ക​ട​ന്നാ​ല്‍ ദോ​ഷ​മാ​യി മാ​റും. പ്ര​ത്യേ​കി​ച്ച് പ​ട​ക്ക​ങ്ങ​ള്‍ പോ​ലു​ള്ള​വ. അ​തീ​വ സു​ര​ക്ഷ​യോ​ടെ വേ​ണം പ​ട​ക്കം ഉ​പ​യോ​ഗി​ക്കു​വാ​ൻ. ഇ​പ്പോ​ഴി​താ ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര​യി​ല്‍ ഒ​രാ​ള്‍ കൊ​ളു​ത്തി​യ പ​ട​ക്കം​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്.

വീ​ഡി​യോ​യി​ല്‍ ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​താ​യി കാ​ണാം. വ​ധൂ വ​ര​ന്മാ​രെ ആ​ശി​ർ​വ​ദി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ള്‍ നൃ​ത്തം​ചെ​യ്തു തി​മി​ര്‍​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ മ​ദ്യ​പി​ച്ചി​ട്ടു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ എ​ത്തു​ന്നു. അ​യാ​ള്‍ നി​ല​ത്തി​രു​ന്ന ഒ​രു​പെ​ട്ടി പ​ട​ക്കം ഉ​യ​ര്‍​ത്തി ത​ല​യി​ല്‍ വ​യ്ക്കു​ന്നു.

ത​ല​യ്ക്ക് മു​ക​ളി​ലി​രു​ന്നു പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ക്കു​മ്പോ​ള്‍ വെ​ളി​വ് ല​വ​ലേ​ശ​മി​ല്ലാ​ത്ത ഇ​യാ​ള്‍ ഡാ​ൻ​സ് ചെ​യ്യു​ക​യാ​ണ്. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റു ചി​ല​രും ന​ര്‍​ത്ത​ക​രാ​യി എ​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്.

അ​ല്‍​പം ക​ഴി​ഞ്ഞ് പ​ട​ക്ക​ത്തി​ല്‍ നി​ന്നു​ണ്ടാ​യ തീ​പ്പൊ​രി ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ല്‍ വീ​ഴു​ന്നു. പി​ന്നാ​ലെ ഇ​യാ​ള്‍ ധ​രി​ച്ച ഹൂ​ഡി​ക്ക് തീ ​പി​ടി​ക്കു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ നി​ല​ത്തേ​യ്ക്ക് വീ​ഴു​ന്നു. മാ​ത്ര​മ​ല്ല പ​ട​ക്ക​മു​ള്ള പെ​ട്ടി വ​ലി​ച്ചെ​റി​യു​ന്നു.

ത​ത്ഫ​ല​മാ​യി പ​ട​ക്കം പ​ല​വ​ഴി പൊ​ട്ടി​ച്ചി​ത​റു​ക​യാ​ണ്. ഈ ​സ​മ​യം ചു​റ്റു​മു​ള്ള​വ​രൊ​ക്കെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ക​യു​ണ്ടാ​യി. “ഇ​ത്ത​രം വി​കൃ​തി​ക​ള്‍ ആ​ണ് വി​വാ​ഹ ഘോ​ഷ​യാ​ത്ര ന​ശി​പ്പി​ക്കു​ന്ന​ത്’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Related posts

Leave a Comment