ചൂടിനെ ശമിപ്പിക്കാൻ ഇനി മഴയുടെ വരവാണ്; ഇന്ന് സംസ്ഥാനത്തുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ വേ​ന​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം മ​ഴ പെ​യ്യു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ഡ് എ​ന്നീ ജി​ല്ല​ക​ളൊ​ഴി​കെ നാ​ളെ മ​ഴ​യെ​ത്തും. 23മു​ത​ൽ 25വ​രെ പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ഡ്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളൊ​ഴി​കെ മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു ഏ​പ്രി​ൽ 21 മു​ത​ൽ 25 വ​രെ കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39°C വ​രെ​യും, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38°C വ​രെ​യും, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37°C വ​രെ​യും, ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36°C വ​രെ​യും, (സാ​ധാ​ര​ണ​യെ​ക്കാ​ൾ 2 – 3 °C കൂ​ടു​ത​ൽ) ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു.

Related posts

Leave a Comment