പ്ര​ശ്ന​ങ്ങ​ൾ കാ​ണും! കൂ​ടെ അ​ഭി​ന​യി​ച്ച​വ​രാ​രും എ​ന്നോ​ട് കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ പ​റ്റി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല; ശ്വേ​ത മേ​നോ​ൻ പറയുന്നു…

എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ണും. ഈ ​പ്ര​ശ്‌​ന​ങ്ങ​ളെ ന​മ്മ​ള്‍ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു എ​ങ്ങ​നെ പ​രി​ഹ​രി​ക്കു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം.

പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​ര്‍ സ്വ​ന്ത​മാ​യി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​ണം, എ​ല്ലാ​ത്തി​നും മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല.

മ​ല​യാ​ള സി​നി​മ​യി​ല്‍ കാ​സ്റ്റിം​ഗ് കൗ​ച്ച്‌ ഉ​ണ്ടോ എ​ന്നു​ള്ള കാ​ര്യം എ​നി​ക്ക് അ​റി​യി​ല്ല.

എ​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​നി​ക്കൊ​രി​ക്ക​ലും സി​നി​മ​യി​ലേ​ക്ക് സ്ട്ര​ഗി​ള്‍ ചെ​യ്തു ക​ട​ന്നു​വ​രേ​ണ്ടി വ​ന്നി​ട്ടി​ല്ല, അ​ങ്ങ​നെ ഒ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല.

പി​ന്നെ കൂ​ടെ അ​ഭി​ന​യി​ച്ച​വ​രാ​രും എ​ന്നോ​ട് കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ പ​റ്റി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ട് എ​നി​ക്ക് അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ പ​റ്റി​യൊ​ന്നും അ​റി​യി​ല്ല.

-ശ്വേ​ത മേ​നോ​ൻ

Related posts

Leave a Comment