സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയെ സ്റ്റോര്‍ റൂമില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; 17 വയസുള്ള നാലു പേരടക്കം 10 പേര്‍ അറസ്റ്റില്‍

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ​തി​നാ​റു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ, പ്രി​ൻ​സി​പ്പ​ൽ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീസ​ർ, ഭാ​ര്യ, ഹോ​സ്റ്റ​ൽ കെ​യ​ർ ടേ​ക്ക​ർ, 17 വ​യ​സു​ള്ള നാ​ലു പേ​ര​ട​ക്കം പ​ത്തു​പേ​രെ​യാ​ണ് ​അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സം 14-ാം തീ​യ​തി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി സ്കൂ​ളി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ സ്റ്റോ​ർ റൂ​മി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചു. കു​ട്ടി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​നു പ്രേ​രി​പ്പി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്.

എ​ന്നാ​ൽ ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

Related posts