ഭോപ്പാൽ: മധ്യപ്രദേശിൽ മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരൻ മരിച്ചു. ദാർ ജില്ലയിലെ ലിക്കേദി ഗ്രാമത്തിലാണ് സംഭവം. ലകാൻ എന്ന കുട്ടിയാണ് മരിച്ചത്.ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിക്കവെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും പോലീസ് അറിയിച്ചു.
Related posts
ഡോ. വന്ദനദാസിന്റെ ഓർമയ്ക്ക് ഒരാണ്ട്; മകളുടെ ആത്മാവിന് നീതി കിട്ടണം; വന്ദനയുടെ മാതാപിതാക്കള്‍
കടുത്തുരുത്തി: മകളുടെ ആത്മാവിനു നീതി കിട്ടണം, അതിനായി ഏതറ്റംവരെ പോകുമെന്നും വന്ദനയുടെ മാതാപിതാക്കള്‍. ഡോക്ടര്‍ വന്ദനാദാസിന്റെ വേര്പാടിന് ഒരാണ്ടെത്തുമ്പോഴും മകളുടെ ആത്മാവിനു...പിന്‍ഗാമിയാകാൻ പക്വതയില്ല; ആകാശിനെ നീക്കി മായാവതി
ലഖ്നോ: ബിഎസ്പി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നു ആകാശ് ആനന്ദിനെ നീക്കം ചെയ്തതായി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ...സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്
ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി. ഭർത്താവ് അറസ്റ്റിൽ. ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാൻ (33) ആണ്...