ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് കു​ട്ടി മ​രി​ച്ചു; കുത്തിയിട്ട് ഫോൺ ഉപയോഗിച്ചതാണ് അപകടത്തിന് കാരണം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മൊ​ബൈ​ല്‍ ഫോ​ൺ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ദാ​ർ ജി​ല്ല​യി​ലെ ലി​ക്കേ​ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ല​കാ​ൻ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​വെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts