ചിറ്റൂർ: വീടിനു മുന്നിലെ ഇരുന്പ് ഗെയിറ്റിൽ തല കുടുങ്ങി അവശനിലയിലായ തെരവു പട്ടിയെ ഫയർഫേഴ്സ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി.സൗദാംബിക ജംഗ്ഷൻ ഫിറോസ് ഖാന്റെ മകൻ ഫഹദിന്റ വിട്ടുഗെയിറ്റിലാണ് നായയുടെ തല കന്പികൾക്കിടയിൽപ്പെട്ടത്.ഇന്നലെ കാലത്ത് 8.30നായിരുന്നു സംഭവം.അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ സി.സജികുമാറിന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാരാണ് കന്പികൾക്കിടയിലകപ്പെട്ടതല പുറത്തെടുത്ത് നായയെ രക്ഷപ്പെടുത്തിയത്.
Related posts
വേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പുലിചത്തു
പാലക്കാട്: കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പുലിയെ മയക്കുവെടി...വീണുകിട്ടിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച; ആറാം ക്ലാസുകാരൻ ആസിഫിന് അഭിനന്ദന പ്രവാഹം
മംഗലംഡാം: വഴിയിൽ നിന്നും കിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കുട്ടികൾക്ക് മാതൃകയായ ആസിഫിനെ അഭിനന്ദിക്കുകയാണ് കൂട്ടുകാരും നാട്ടുകാരും സ്കൂൾ...ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യംചെയ്ത ടിടിഇക്ക് ട്രെയിനില്‍ മര്‍ദനം; തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ
ഷൊർണൂർ: ടിക്കറ്റെടുക്കാതെ കയറിയ യാത്രക്കാരനെ ചോദ്യം ചെയ്ത ടിടിഇയുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വച്ചാണ്...