ച​ങ്കൂ​റ്റം പൂ​ജാ ക​ർ​മം

പു​തു​മു​ഖം സം​ഗീ​ത് ശി​വ​നെ നാ​യ​ക​നാ​ക്കി ഫ​ൺ ടൈം ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്ദീ​പ് ശി​വ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ച​ങ്കൂ​റ്റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ക​ർ​മം നെ​ന്മാ​റ ജ്യോ​തി​സ് റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ന്നു.

ആ​ല​ത്തൂ​ർ എ​സ്എ​ച്ച്ഒ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു. ച​ന്ദ്ര​ൻ ചാ​മി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​കൃ​ഷ്ണ​രാ​ജ്, എ​ഡി​റ്റ​ർ-​രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ, പ്രൊ​ഡ​ക്ഷ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ചെ​ന്താ​മ​രാ​ക്ഷ​ൻ, ക​ല-​നാ​ഥ​ൻ മ​ണ്ണൂ​ർ, മേ​ക്ക​പ്പ്-​സു​ധാ​ക​ര​ൻ, കോ​സ്റ്റ്യൂം​സ്-​രാ​ധാ​കൃ​ഷ്ണ​ൻ, സ്റ്റി​ൽ​സ്-​രാ​മ​ദാ​സ് മാ​ത്തൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഹ​ക്കീം ഷാ, ​പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment