മലയാളികൾക്കു പ്രിയങ്കരിയായ നൈല ഉഷയുടെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡീപ് നെക്ക് ഗൗണിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങൾ ‘കോഫിക്കും സംഭാഷണങ്ങൾക്കും ഇടയിൽ’ എന്ന അടിക്കുറിപ്പോടെയാണ് താരം പങ്കുവച്ചത്.
സിംപിൾ മേക്കപ്പിനൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കണ്ണട വച്ച ചിത്രങ്ങൾക്കാണ് ആരാധകർ കൂടുതൽ. ‘പെർഫെക്ട് ഗ്ലാസ്’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രങ്ങൾ വൈറലായി.അന്ന ബെൻ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും നിരവധി ആരാധകരുമാണ് ചിത്രത്തിനു കമന്റുമായി എത്തിയത്.
‘ഗോർജ്യസ്’ എന്നാണ് അന്ന ബെൻ കമന്റ് ചെയ്തത്. ‘നൈസ്, ബ്യൂട്ടിഫുൾ, മമ്മൂക്കയെപ്പോലെ പ്രായം തോൽക്കുകയാണല്ലോ’ എന്നിങ്ങനെയാണു മറ്റു കമന്റുകൾ.ചിത്രങ്ങൾ കാണാൻ ഇവിെടെ ക്ലിക് ചെയ്യുക.